1.വൃത്തിയിൽ കേരളം രണ്ടാമത്
രാജ്യത്ത് ഏറ്റവും വൃത്തിയുള്ള  സംസ്ഥാനങ്ങളിൽ  കേരളത്തിന് രണ്ടാം സ്ഥാനം. കേന്ദ്ര (ഗാമ മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ സ്ഥാനങ്ങൾ  നിർണയിച്ചത്
ഏറ്റവും വൃത്തിയുള്ള സംസ്ഥാനം സിക്കിമാണ്. ജാർഖണ്ഡാണ് ഏറ്റവും വൃത്തി കുറഞ്ഞ സംസ്ഥാനം . മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് മ..................
എറണാകുളം സൗത്ത് വൈഫൈ സ്റ്റേഷൻ :
* എറണാകുളം ജംഗ്ഷൻ(സൗത്ത്) ഉൾപ്പെടെ രാജ്യത്തെ ഒൻപത് സ്റ്റേഷനിൽ കൂടി ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം 2016 ഏപ്രിൽ 17 നിലവിൽ വന്നു 
* ദക്ഷിണേന്ത്യയിൽ വൈഫൈ ലഭ്യമാകുന്ന ആദ്യ സ്റ്റേഷനാണ് എറണാകുളം 
* ഇന്ത്യയിൽ മുംബൈ സെൻട്രൽ സ്റ്റേഷനിൽ ആണ് ആദ്യം ഈ സംവിധാനം നിലവിൽ വന്നത് 
വെടിക്കെട്ട്  ദുരന്തം:
* കൊല്ലം പറവൂർ പുറ്റിങ്ങ..................
വിജയാനന്ദ് ചീഫ് സെക്രട്ടറി
* കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി എസ്.എംവിജയാനന്ദ് 2016- ചുമതലയേറ്റു 
* സംസ്ഥാനത്തിന്റെ  41–)o ചീഫ് സെക്രട്ടറിയാണ് വിജയാനന്ദ്
രമേശ് ചെന്നിത്തല
* കേരള ന..................
ദേശീയ ഹരിത ട്രൈബ്യൂണലിന് കൊച്ചിയിൽ സർക്യൂട്ട്ബെഞ്ച്

പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഹരിത ടൈബ്യണലിന്റെ രാജ്യത്തെ നാലാമത്തെ സർക്യൂട്ട് ബെഞ്ച് കൊച്ചിയിൽ.

ദക്ഷിണേന്ത്യയിൽ ചെന്നെയിൽ മാത്രമായിരുന്നു ഹരിത ടൈബ്യണലിന് ബെഞ്ചുണ്ടായിരുന്നത്.

2010-ലെ നാഷണൽ ഗ്രീൻ ട്രെബ്യണൽ ആക്ട് പ്രകാരം 2010 ഒക്ടോബർ 18-നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായത്. ഡൽഹിയാണ് ..................
ഒ.എൻ.വി.
* കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി. കുറുപ്പ് 2016 ഫിബ്രവരി 18-ന് അന്തരിച്ചു.
* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ, പുരസ്കാരം,വലിയാർ അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ്,മഹാകവി ഉള്ളൂർ അവാർഡ്,ആശാൻ പുരസ്കാരം തുടങ്ങി * ഒട്ടെറെ പുരസ്കരങ്ങൾലഭിച്ചു.
* ചലച്ചിത്ര ഗാനരചനയ്ക്ക് 12 തവണ കേരള സം ..................
1. അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളംകളിയു ടെ ഭാഗ്യചിഹ്നം? 

ans:കുഞ്ഞൻ എന്ന ആനക്കുട്ടി

2.കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ?

Ans:കമൽ

3.കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാൻ?

ans:സി.ജെ. കുട്ടപ്പൻ

4.കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ ?

ans:കെ.പി.എ.സി. ലളിത

5.കേരള സാഹിത്യഅക്കാദമി പ്രസിഡൻറ്? 

ans:വൈശാഖൻ 

6.സി.ബി.എസ്.ഇ.യുടെ ചെയർമാൻ? 

ans:രാജേഷ്കുമാർചതുർവേദി

7.കേര..................
1.2016-ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് 'പോക്കുവെയിൽ മണ്ണിലെഴുതിയത്’?

ans: ഓ.എൻ.വി. കുറുപ്പ് 

2. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ.

ans:ആരാച്ചാർ (നോവലിസ്റ്റ്-കെ.ആർ. മീര)

3.  2016 ൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർത്ഥ പേര് 

ans:വി.ടി.തോമസ് 

4.2016 ൽ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക്? 

ans:വിഷ്ണു നാരായണൻ നമ്പൂതിരി. 

5.2016 ഏ..................
വൈകുണ്ഠസ്വാമികൾ (1809-1851)  
* .അയ്യാ വൈകുണ്ഠസ്വാമികൾ 1809-ൽ  നഗർ കോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമ തോപ്പ്)യിൽ ജനിച്ചു .
* മുടി ചൂടും പെരുമാൾ എന്ന പേര് സവർണരുടെ എതിർപ്പുമൂലം  മുത്തുക്കുട്ടി എന്നാക്കി. പിന്നീട്ട് വൈകുണംർ  പേര് സ്വീകരിച്ചു.
* അവർണരുടെ അവശതകൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ 1836-ൽ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക  സംഘടനയായ  ‘സമത..................