തൃശ്ശൂർ ജില്ല

തൃശ്ശൂർ


*കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം.

*പൂരങ്ങളുടെ നാട്

*കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ.

* കൂടുതൽ ബ്ലോക്ക 'പഞ്ചായത്തുകളുള്ള ജില്ല.

* പ്രാചീനകാലത്ത് വൃഷഭാദ്രിപുരം, എന്നറിയപ്പെട്ടു.

*കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി
സ്ഥിതിചെയ്യുന്നു.
*തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല. 

* വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്.

* കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്.
നദികൾ

*ചാലക്കുടിയാർ 

*കരുവന്നുർ പുഴ

* പുഴയ്ക്കൽ പുഴ 

*കേച്ചേരിപ്പുഴ

* ഭാരതപ്പുഴ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*അതിരപ്പിള്ളി വെള്ളച്ചാട്ടം 

*ശക്തൻ തമ്പുരാൻ കൊട്ടാരം

* കൊടുങ്ങല്ലൂർ കോട്ട 

*വിലങ്ങൻകുന്ന് 

*തിരുവില്വാമല 

*പുന്നത്തൂർകോട്ട 

*ചേരമൻ പറമ്പ്
സ്മാരകങ്ങൾ

*അപ്പൻ തമ്പുരാൻ സ്മാരകം 
- അയ്യന്തോൾ
*ഉണ്ണായിവാര്യർ സ്മാരകം 
- ഇരിങ്ങാലക്കുട 
*മുണ്ടശ്ശേരി സ്മാരകം
 - ചെമ്പുക്കാവ്
* അമ്മന്നൂർ പാച്ചുചാക്യാർ സ്മാരകം ഇരിങ്ങാലക്കുട.
വേറിട്ട വസ്തുതകൾ

*തൃശ്ശൂർ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്- ശക്തൻ തമ്പുരാൻ.

*തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട ഭരണാധികാരിയാണ്
ശക്തൻ തമ്പുരാൻ. 
*രാമായണത്തിൽ 'മുരിചിപത്തനം' എന്നും സംഘകാലകൃതികളിൽ 'മുചിര', 'മുരിചിനഗരം എന്നിങ്ങനെയും പരാമർശിച്ചത് കൊടുങ്ങല്ലൂനെയാണ്.

*AD 1341-ലാണ് കൊടുങ്ങല്ലൂർ പ്രാധാന്യം നഷ്ടപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം. 

*പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ടത് കൊടുങ്ങല്ലൂർ രാജവംശമാണ്. 

*കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു  മഹോദയപുരം. 

*കൊടുങ്ങല്ലൂരിനടുത്ത മാലൃങ്കരയിലാണ് ക്രിസ്തുശിഷ്യനായ സെൻറ് തോമസ് വന്നിറങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു. 

* ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളിയും കൊടുങ്ങല്ലൂരാണ്.

*ഡച്ചുകാർ പണികഴിപ്പിച്ച ജില്ലയിലെ പ്രധാന കോട്ടയാണ് ചേറ്റുവാ കോട്ട.

*ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചതെന്ന് കരുതപ്പെടുന്നത് അശ്മകം കൊടുങ്ങല്ലൂർ.

*കുലശേഖര കാലത്തെ വാന നിരീക്ഷണാലയം പ്രവർത്തിച്ചിരുന്നത് മഹോദയപുരത്താണ്. 

*മുസിരിസ്, അശ്മകം എന്നിങ്ങനെ അറിയപ്പെട്ടത് കൊടുങ്ങല്ലൂർ.

*പീച്ചി അണക്കെട്ടിന് മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാര്യർ.

*കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.

*അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്.

*പീച്ചി-വാഴാനി അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് കേച്ചേരി പുഴയിലാണ്.
പ്രധാന സ്ഥാപനങ്ങൾ

*കേരള സാഹിത്യഅക്കാദമി 
- അയ്യന്തോൾ (തൃശ്ശൂർ)   
*കേരള സംഗീത നാടക അക്കാദമി
-  ചെമ്പൂക്കാവ്(തൃശ്ശൂർ) 
*കേരള ലളിതകലാ അക്കാദമി 
- ചെമ്പൂക്കാവ് (തൃശ്ശൂർ) 
*കേരള വനഗവേഷണകേന്ദ്രം
- പീച്ചി
*കാർഷിക സർവകലാശാല
- മണ്ണുത്തി.
* കേരള പോലീസ് അക്കാദമി
- രാമവർമപുരം 
*കേരള എക്സൈസ് അക്കാദമി
- തൃശ്ശൂർ 
*സെൻട്രൽ ജയിൽ
- വിയ്യൂർ.
*കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) 
- മുളങ്കുന്നത്തുകാവ്.
*സ്കൂൾ ഓഫ് ഡ്രാമ 
- അരണാട്ടുകര .
*കലാമണ്ഡലം ഡീംഡ് സർവകലാശാല
- ചെറുതുരുത്തി.
*കെ.എസ്.എഫ്.ഇ. 
- തൃശ്ശൂർ.
*കേരള ഫീഡ്സ്
- കല്ലേറ്റുകര 
*നെല്ലു ഗവേഷണകേന്ദ്രം
 - മണ്ണുത്തി.
* പട്ടികജാതി-പട്ടികവർഗ കോർപ്പറേഷൻ
 - തൃശ്ശൂർ.
*ഇന്ത്യൻ കോഫി ഹൗസ് 
- തൃശ്ശൂർ.

Manglish Transcribe ↓


thrushoor


*keralatthinte saamskaarika thalasthaanam.

*poorangalude naadu

*keralatthile janasamkhya kuranja korppareshan.

* kooduthal blokka 'panchaayatthukalulla jilla.

* praacheenakaalatthu vrushabhaadripuram, ennariyappettu.

*keralatthile eka medikkal yoonivezhsitti
sthithicheyyunnu.
*thukal uthpanna nirmaanatthil onnaam sthaanatthulla jilla. 

* vallatthol naaraayanamenon 1930-l sthaapiccha kerala kalaamandalam sthithicheyyunnathu cheruthurutthiyilaanu.

* kythacchakka gaveshanakendram vellaanikkarayilum vaazha gaveshanakendram kannaarayilumaanu.
nadikal

*chaalakkudiyaar 

*karuvannur puzha

* puzhaykkal puzha 

*keccherippuzha

* bhaarathappuzha
dooristtkendrangal

*athirappilli vellacchaattam 

*shakthan thampuraan kottaaram

* kodungalloor kotta 

*vilangankunnu 

*thiruvilvaamala 

*punnatthoorkotta 

*cheraman parampu
smaarakangal

*appan thampuraan smaarakam 
- ayyanthol
*unnaayivaaryar smaarakam 
- iringaalakkuda 
*mundasheri smaarakam
 - chempukkaavu
* ammannoor paacchuchaakyaar smaarakam iringaalakkuda.
veritta vasthuthakal

*thrushoor nagaratthinte shilpiyaayi ariyappedunnath- shakthan thampuraan.

*thrushoor pooratthinu thudakkamitta bharanaadhikaariyaanu
shakthan thampuraan. 
*raamaayanatthil 'murichipatthanam' ennum samghakaalakruthikalil 'muchira', 'murichinagaram enninganeyum paraamarshicchathu kodungallooneyaanu.

*ad 1341-laanu kodungalloor praadhaanyam nashdappedaan kaaranamaaya periyaarile vellappeaakkam. 

*padinjaattedatthu svaroopam ennariyappettathu kodungalloor raajavamshamaanu. 

*kulashekhara raajaakkanmaarude thalasthaanamaayirunnu  mahodayapuram. 

*kodungalloorinaduttha maalrunkarayilaanu kristhushishyanaaya senru thomasu vannirangiyathu ennu vishvasikkappedunnu. 

* inthyayile aadyatthe joothapalliyum kodungallooraanu.

*dacchukaar panikazhippiccha jillayile pradhaana kottayaanu chettuvaa kotta.

*jyothishaasthrajnjanaaya aaryabhadan janicchathennu karuthappedunnathu ashmakam kodungalloor.

*kulashekhara kaalatthe vaana nireekshanaalayam pravartthicchirunnathu mahodayapuratthaanu. 

*musirisu, ashmakam enningane ariyappettathu kodungalloor.

*peecchi anakkettinu munkyyeduttha kocchi pradhaanamanthriyaayirunnu ikkandavaaryar.

*keralatthinte nayaagra ennariyappedunna athirappilli vellacchaattamaanu keralatthile ettavum valiya vellacchaattam.

*athirappilli-vaazhacchaal vellacchaattam chaalakkudippuzhayilaanu.

*peecchi-vaazhaani anakkettukal nirmicchirikkunnathu keccheri puzhayilaanu.
pradhaana sthaapanangal

*kerala saahithyaakkaadami 
- ayyanthol (thrushoor)   
*kerala samgeetha naadaka akkaadami
-  chempookkaavu(thrushoor) 
*kerala lalithakalaa akkaadami 
- chempookkaavu (thrushoor) 
*kerala vanagaveshanakendram
- peecchi
*kaarshika sarvakalaashaala
- mannutthi.
* kerala poleesu akkaadami
- raamavarmapuram 
*kerala eksysu akkaadami
- thrushoor 
*sendral jayil
- viyyoor.
*kila (kerala insttittyoottu ophu lokkal adminisdreshan) 
- mulankunnatthukaavu.
*skool ophu draama 
- aranaattukara .
*kalaamandalam deemdu sarvakalaashaala
- cheruthurutthi.
*ke. Esu. Ephu. I. 
- thrushoor.
*kerala pheedsu
- kallettukara 
*nellu gaveshanakendram
 - mannutthi.
* pattikajaathi-pattikavarga korppareshan
 - thrushoor.
*inthyan kophi hausu 
- thrushoor.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution