തൃശ്ശൂർ

തൃശ്ശൂർ


*തൃശ്ശൂർ ജില്ലയിലെ  പ്രധാന ക്ഷേത്രങ്ങൾ?

ans : ഭരത്ര  ക്ഷേത്രമായ കൂടൽ മാണിക്യം

* ആലവട്ടം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം.?

ans : കണിമംഗലം

*കൊടുങ്ങല്ലൂർ ഭദ്രകാളീ ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

ans : മീനഭരണി

*പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങു നടക്കുന്നത്?

ans : തിരുവില്വാമലയിൽ

*കേരള കലാമണ്ഡലം സ്ഥാപിച്ചത്?

ans : വളളത്തോൾ (1930) 

*കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്?

ans : ചെറുതുരുത്തി 

*ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം?

ans : പുത്തൻ പള്ളി 

*മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത്?

ans : കെ. കരുണാകരൻ 

*സാഹിത്യകാരന്മാരുടെ തീർത്ഥാടനകേന്ദ്രം എന്നറിയപ്പെടുന്നത്?

ans : ഉണ്ണായി വാര്യർ സ്മാരക കലാനിലയം 

*ഉണ്ണായിവാര്യർ സ്മാരക കലാനിലയം (കഥകളി പരിശീലനകേന്ദ്രം) സ്ഥിതി ചെയ്യുന്നത്?

ans : ഇരിങ്ങാലക്കുട

കൊടുങ്ങല്ലൂർ


*ചേരരാജാക്കന്മാരുടെ തലസ്ഥാനം? 

ans : കൊടുങ്ങല്ലൂർ

*ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻപള്ളി സ്ഥാപിതമായത്?

ans : കൊടുങ്ങല്ലൂർ

*ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പളളി?

ans : ചേരമാൻ ജുമാ മസ്ജിദ് (എ.ഡി. 629 - കൊടുങ്ങല്ലൂർ)

*ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ച അറബി സഞ്ചാരി?

ans : മാലിക് ബിൻ ദിനാർ

*പ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന മാലിക്സ് ബിൻ ദിനാർ വന്നിറങ്ങിയ സ്ഥലം?

ans : കൊടുങ്ങല്ലൂർ

*എ.ഡി.52 ൽ സെന്റ് തോമസ് കേരളത്തിൽ വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന പട്ടണം?

ans : കൊടുങ്ങല്ലൂർ

*കൊടുങ്ങല്ലൂരിന്റെ പഴയ പേരുകൾ?

ans : മുസിരിസ്, അശ്മകം

*1341-ലെ പെരിയാറിലെ വെളളപ്പൊക്കത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട തുറമുഖം?

ans : കൊടുങ്ങല്ലൂരിലെ തുറമുഖം

*തമിഴ് കൃതികളിൽ 'മുചിര' എന്ന് പരാമർശിക്കുന്നത്?

ans : മുസിരിസ്

ആസ്ഥാനങ്ങൾ


*കേരള ലളിതകലാ അക്കാഡമി?

ans : തൃശ്ശൂർ

*കേരള സാഹിത്യ അക്കാഡമി?

ans : തൃശ്ശൂർ 

*കേരള സംഗീതനാടക അക്കാഡമി?

ans : തൃശ്ശൂർ 

*കേരള പോലീസ് അക്കാഡമി?

ans : രാമവർമപുരം 

*സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്?

ans : അരണാട്ടുകര 

*കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE)?

ans : തൃശ്ശൂർ 

*കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ans : പീച്ചി 

*അപ്പൻതമ്പുരാൻ സ്മാരകം?

ans : അയ്യന്തോൾ 

*കേരള കാർഷിക സർവ്വകലാശാല?

ans : മണ്ണുത്തി (വെള്ളാനിക്കര) 

*കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം?

ans : കണ്ണാറ

*കൈതച്ചക്ക ഗവേഷണ കേന്ദ്രം?

ans : വെള്ളാനിക്കര

*കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA)?

ans : മുളങ്കുന്നത്തു കാവ് 

സ്ഥാപകർ

>ബാലരാമപുരം പട്ടണം  - ഉമ്മിണി തമ്പി >വർക്കല പട്ടണം  - അയ്യപ്പൻ മാർത്താണ്ഡൻപിള്ള >കൊല്ലം പട്ടണം  - സാഫിർ ഈസോ >ആലപ്പുഴ പട്ടണം  - കേശവദാസ് >കോട്ടയം പട്ടണം - ടി. രാമറാവു >തൃശ്ശൂർ പട്ടണം - ശക്തൻ തമ്പുരാൻ

Manglish Transcribe ↓


thrushoor


*thrushoor jillayile  pradhaana kshethrangal?

ans : bharathra  kshethramaaya koodal maanikyam

* aalavattam nirmmaanatthinu prasiddhamaaya sthalam.?

ans : kanimamgalam

*kodungalloor bhadrakaalee kshethratthile pradhaana uthsavam?

ans : meenabharani

*prashasthamaaya punarjani noozhal chadangu nadakkunnath?

ans : thiruvilvaamalayil

*kerala kalaamandalam sthaapicchath?

ans : valalatthol (1930) 

*kerala kalaamandalam sthithi cheyyunnath?

ans : cheruthurutthi 

*eshyayile ettavum uyaram koodiya kristheeya devaalayam?

ans : putthan palli 

*maalayude maanikyam ennariyappedunnath?

ans : ke. Karunaakaran 

*saahithyakaaranmaarude theerththaadanakendram ennariyappedunnath?

ans : unnaayi vaaryar smaaraka kalaanilayam 

*unnaayivaaryar smaaraka kalaanilayam (kathakali parisheelanakendram) sthithi cheyyunnath?

ans : iringaalakkuda

kodungalloor


*cheraraajaakkanmaarude thalasthaanam? 

ans : kodungalloor

*inthyayile aadya kristhyanpalli sthaapithamaayath?

ans : kodungalloor

*inthyayile aadyatthe musleem palali?

ans : cheramaan jumaa masjidu (e. Di. 629 - kodungalloor)

*cheramaan jumaa masjidu panikazhippiccha arabi sanchaari?

ans : maaliku bin dinaar

*pravaachakanaaya muhammadu nabiyude anuyaayi aayirunna maaliksu bin dinaar vannirangiya sthalam?

ans : kodungalloor

*e. Di. 52 l sentu thomasu keralatthil vannirangi ennu vishvasikkappedunna pattanam?

ans : kodungalloor

*kodungalloorinte pazhaya perukal?

ans : musirisu, ashmakam

*1341-le periyaarile velalappokkatthode praadhaanyam nashdappetta thuramukham?

ans : kodungalloorile thuramukham

*thamizhu kruthikalil 'muchira' ennu paraamarshikkunnath?

ans : musirisu

aasthaanangal


*kerala lalithakalaa akkaadami?

ans : thrushoor

*kerala saahithya akkaadami?

ans : thrushoor 

*kerala samgeethanaadaka akkaadami?

ans : thrushoor 

*kerala poleesu akkaadami?

ans : raamavarmapuram 

*skool ophu draama & phyn aards?

ans : aranaattukara 

*kerala sttettu phinaanshyal entarprysasu (ksfe)?

ans : thrushoor 

*keralatthile phorasttu risarcchu insttittyoottu?

ans : peecchi 

*appanthampuraan smaarakam?

ans : ayyanthol 

*kerala kaarshika sarvvakalaashaala?

ans : mannutthi (vellaanikkara) 

*keralatthile etthavaazha gaveshana kendram?

ans : kannaara

*kythacchakka gaveshana kendram?

ans : vellaanikkara

*kerala insttittyoottu ophu lokkal adminisdreshan (kila)?

ans : mulankunnatthu kaavu 

sthaapakar

>baalaraamapuram pattanam  - ummini thampi >varkkala pattanam  - ayyappan maartthaandanpilla >kollam pattanam  - saaphir eeso >aalappuzha pattanam  - keshavadaasu >kottayam pattanam - di. Raamaraavu >thrushoor pattanam - shakthan thampuraan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution