ഭാനു ജയന്തിയുടെ ചടങ്ങിൽ നേപ്പാളിലെ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശർമ ഒലി കാഠ്മണ്ഡുവിലെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു, അതിൽ ഇന്ത്യ സാംസ്കാരിക കയ്യേറ്റം ആരോപിച്ചു.രാമ..................
*ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല
Ans : മലപ്പുറം (
13.39)
*കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല
Ans : മലപ്പുറം
*കുടുംബശ്രീ പദ്ധതി ആദ്യമാ..................
*കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്
Ans : ജി ടാക്സി (ജെൻഡർ ടാക്സി)
*പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല
Ans : തിരുവനന്തപുരം
*തിരു..................
*കേരളത്തിൻറെ വിസ്തീർണ്ണം : 38,863 ച കി മി
*കേരളത്തിലെ ജനസംഖ്യ : 3,34,06,061
*ജില്ലകൾ\ജില്ലാ പഞ്ചായത്തുകൾ : 14
*ബ്ലോക്ക് പഞ്ചായത്തുകൾ : 152
*ഗ്രാമ പഞ്ചായത്തുകൾ ..................
പ്രദേശിക ദിനങ്ങൾ (കേരളം )
*ജനുവരി 2 - മന്നം ജയന്തി
*ജൂൺ19 - വായനാദിനം
*ആഗസ്റ്റ് 25 - ജീവകാരുണ്യ ദിനം (ചട്ടമ്പിസ്വാമിയുടെ ജന്മദിനം )
*ആഗസ്റ്റ് 28 - അയ്യങ്കളി ജയന്തി
*സെപ്റ്റ..................
1.2016-ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് 'പോക്കുവെയിൽ മണ്ണിലെഴുതിയത്’?
ans: ഓ.എൻ.വി. കുറുപ്പ്
2. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ.
ans:ആരാച്ചാർ (നോവലിസ്റ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution