കേരളം ചോദ്യത്തരങ്ങൾ 3

*ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല 
Ans : മലപ്പുറം (13.39)
*കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല 
Ans : മലപ്പുറം
*കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല 
Ans : മലപ്പുറം (1998)
*കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത് 
Ans : പള്ളിക്കൽ, മലപ്പുറം
*ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പുറം
*മാമാങ്കത്തിന് വേദിയായിരുന്ന ക്ഷേത്രം 
Ans : തിരുനാവായ, മലപ്പുറം
*മാമാങ്കം ഏത് നദീ തീരത്താണ് നടന്നിരുന്നത് 
Ans : ഭാരതപ്പുഴ
*മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ് 
Ans : വള്ളുവക്കോനാതിരി
*കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പുറം (കരിപ്പൂർ)
*മലപ്പുറം ജില്ലയിലെ ഏക തുറമുഖം 
Ans : പൊന്നാനി
*കേരളത്തിലെ മെക്ക, ചെറിയ മെക്ക എന്നറിയപ്പെടുന്ന സ്ഥലം 
Ans : പൊന്നാനി
*കൊച്ചി രാജവംശമായ പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യകാല ആസ്ഥാനം 
Ans : പൊന്നാനി
*ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം 
Ans : പൊന്നാനി
*കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത് 
Ans : നിലമ്പൂർ
*കേരളത്തിലെ ആദ്യത്തെ ബയോ റിസോർസ് നാച്ചുറൽ പാർക്ക് സ്ഥിതിചെയ്യുന്നത് 
Ans : നിലമ്പൂർ
*ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത് 
Ans : നിലമ്പൂർ
*ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം 
Ans : നിലമ്പൂർ (കനോലിപ്ലോട്ട്)
*ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് 
Ans : വെളിയന്തോട്, നിലമ്പൂർ
*കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പുറം
*ഇന്ത്യയിലെ ഏക ഗവൺമെൻറ് ആയുർവേദ മാനസികരോഗാശുപത്രി 
Ans : കോട്ടയ്ക്കൽ ആര്യ വൈദ്യശാല
*കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ 
Ans : ബി എസ് വാര്യർ
*പ്രാചീനകാലത്ത് കോട്ടയ്ക്കൽ അറിയപ്പെട്ടിരുന്ന പേര് 
Ans : വെങ്കടക്കോട്ട
*2016 ലെ സംസ്ഥാന ശാസ്ത്ര കോൺഗ്രസ് നടന്ന സ്ഥലം 
Ans : തേഞ്ഞിപ്പലം, മലപ്പുറം
*അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം 
Ans : പെരിന്തൽ മണ്ണ
*കേരളത്തിലെ ആദ്യത്തെ തീവണ്ടി പാത 
Ans : ബേപ്പൂർ-തിരൂർ (1861)
*എഴുത്തച്ചൻറെ ജന്മസ്ഥലം 
Ans : തുഞ്ചൻ പറമ്പ് , തിരൂർ, മലപ്പുറം
*നാവാമുകുന്ദ ക്ഷേത്രം, തിരുമാന്ധാം കുന്ന്, എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പുറം
*വള്ളത്തോൾ നാരായണ മേനോൻറെ ജന്മസ്ഥലം 
Ans : ചേന്നറ, മലപ്പുറം
*പൂന്താനം ഇല്ലം സ്ഥിതിചെയ്യുന്നത് 
Ans : പെരിന്തൽ മണ്ണയ്ക്കടുത്ത് കീഴാറ്റൂർ
*മാപ്പിളപ്പാട്ടിൻറെ മഹാകവി എന്നറിയപ്പെടുന്നത് 
Ans : മൊയീൻ കുട്ടി വൈദ്യർ
*മൊയീൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലം 
Ans : കൊണ്ടോട്ടി
*കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല 
Ans : മലപ്പുറം
*ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ച ജില്ല 
Ans : നിലമ്പൂർ
*കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം 
Ans : തേഞ്ഞിപ്പാലം, മലപ്പുറം
*മലയാളം റിസർച്ച് സെന്ററിന്റെ ആസ്ഥാനം 
Ans : തിരൂർ
*തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആസ്ഥാനം 
Ans : തിരൂർ
*മലബാർ സ്‌പെഷ്യൽ പൊലീസിൻറെ ആസ്ഥാനം 
Ans : മലപ്പുറം
*കേരള ഗ്രാമീൺ ബാങ്കിൻറെ ആസ്ഥാനം 
Ans : മലപ്പുറം
*കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം 
Ans : കോഴിക്കോട്
*സത്യത്തിൻറെ തുറമുഖം എന്നറിയപ്പെട്ടിരുന്നത് 
Ans : കോഴിക്കോട് തുറമുഖം
*വെള്ളിയാംകല്ല് വിനോദസഞ്ചാര കേന്ദ്രം, ലോകനാർക്കാവ് ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*കേരളത്തിൽ ആദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം 
Ans : കോഴിക്കോട്
*ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം 
Ans : കോഴിക്കോട്
*സരോവരം ബയോ പാർക്ക്, കാപ്പാട് കടൽത്തീരം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് 
Ans : ഇന്ദിരാഗാന്ധി
*ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്  
Ans : കടലുണ്ടി, വള്ളിക്കുന്ന്
*സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം 
Ans : ബേപ്പൂർ
*ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടത് 
Ans : മുഹമ്മദ് ബഷീർ
*ബേപ്പൂരിനെ സുൽത്താൻ പട്ടണം എന്ന് വിശേഷിപ്പിച്ചത് 
Ans : ടിപ്പു സുൽത്താൻ
*മരക്കപ്പലുകളുടെ (ഉരു) നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം 
Ans : ബേപ്പൂർ, മലപ്പുറം
*ഫറോക്ക് പട്ടണം പണികഴിപ്പിച്ചത് 
Ans : ടിപ്പു സുൽത്താൻ
*കക്കയം വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്  
Ans : കോഴിക്കോട്
*കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള താലൂക്ക് 
Ans : കോഴിക്കോട്
*കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരം 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരമായി കോഴിക്കോട് പ്രഖ്യാപിക്കപ്പെട്ട വർഷം 
Ans : 2004
*കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം 
Ans : കോഴിക്കോട്
*കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ സ്ഥലം 
Ans : കോഴിക്കോട്
*കേരളത്തിൽ 3G സംവിധാനം വന്ന വർഷം 
Ans : 2010
*മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി 
Ans : കുറ്റ്യാടി
*കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ് സ്ഥിതിചെയ്യുന്നത്  
Ans : കക്കയം
*തുഷാരഗിരി വെള്ളച്ചാട്ടം, വെള്ളാരിമല വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*തടി വ്യവസായത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം 
Ans : കല്ലായി
*കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം 
Ans : ഫറോക്ക്
*കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം 
Ans : ഇരിങ്ങൽ
*കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം 
Ans : ഇരിങ്ങൽ
*2016 ലെ ആഗോള ആയുർവേദ ഫെസ്റ്റിന് വേദിയായത് 
Ans : കോഴിക്കോട്
*2016 ഇൽ കോഴിക്കോട് നടന്ന ആഗോള ആയുർവേദ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തത് 
Ans : നരേന്ദ്ര മോഡി
*ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് 
Ans : ചാലിയാർ
*ചാലിയാറിൻറെ മലിനീകരണത്തിന് കാരണമായ ഫാക്ടറി 
Ans : ഗ്വാളിയോർ റയോൺസ്, മാവൂർ
*കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം 
Ans : ചെറുകുളത്തൂർ
*1498 ഇൽ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ സ്ഥലം 
Ans : കാപ്പാട്, കോഴിക്കോട്
*കേരളത്തിലെ ആദ്യ ഖാദി വില്ലേജ് 
Ans : ബാലുശ്ശേരി, കോഴിക്കോട്
*സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത് 
Ans : കോഴിക്കോട്
*ആദ്യ പുകയില വിമുക്ത നഗരം 
Ans : കോഴിക്കോട്
*ദേശീയ നേതാക്കളുടെ ഓർമയ്ക്കായി വൃക്ഷത്തോട്ടം ഉള്ള സ്ഥലം 
Ans : പെരുവണ്ണാമുഴി
*കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ മുതലവളർത്തൽ കേന്ദ്രം  
Ans : പെരുവണ്ണാമുഴി
*വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*ഏഷ്യയിലെ ആദ്യ സഹകരണ മ്യുസിയം സ്ഥാപിക്കുന്ന സ്ഥലം 
Ans : കോഴിക്കോട്
*ഡോൾഫിൻ പോയിൻറ്, മാനാഞ്ചിറ മൈതാനം എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*നല്ലളം താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
Ans : കോഴിക്കോട്
*കടലാമകളുടെ പ്രജനന കേന്ദ്രമായ കേരളത്തിലെ കടൽത്തീരം  
Ans : കൊളാവിപ്പാലം, കോഴിക്കോട്
 *വയനാട്  ചുരം സ്ഥിതി ചെയ്യുന്നത് 
Ans : കോഴിക്കോട്
*wifi സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി  
Ans : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
*കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് 
Ans : എസ് കെ പൊറ്റക്കാട്
*കുട്ടനാടിൻ്റെ കഥാകാരൻ എന്നറിയപ്പെടുന്നത് 
Ans : തകഴി ശിവശങ്കരപ്പിള്ള
*മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് 
Ans : എം മുകുന്ദൻ
*നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് 
Ans : എം ടി വാസുദേവൻ നായർ
*വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് ഏത് ജില്ലയിലാണ് 
Ans : കോഴിക്കോട്
*തച്ചോളി ഒതേനൻറെ ജന്മസ്ഥലം 
Ans : വടകര
*കേരളത്തിൽ വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത് 
Ans : കോഴിക്കോട്
*കേരളത്തിലെ ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത് 
Ans : കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെൻറർ സ്ഥിതിചെയ്യുന്നത് 
Ans : ചേവായൂർ, കോഴിക്കോട്
*പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്  
Ans : ഒളവണ്ണ, കോഴിക്കോട്
*ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് 
Ans : തന്റേടം ജെൻഡർ പാർക്ക്, കോഴിക്കോട്
*ഇന്ത്യയിൽ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക് 
Ans : U L സൈബർ പാർക്ക്, കോഴിക്കോട്
*കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM), കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കോഴിക്കോട്
*ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതിചെയ്യുന്നത് 
Ans : കൊയിലാണ്ടി
*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിങ് (NIRDESH) സ്ഥിതിചെയ്യുന്നത് 
Ans : ചാലിയം, കോഴിക്കോട്
*രേവതി പട്ടത്താനം പണ്ഡിത സദസ് നടക്കുന്ന തളി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല 
Ans : കോഴിക്കോട്
*വയനാട് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് 
Ans : പുറൈ കിഴിനാട്
*വയനാട് ജില്ലയുടെ ആസ്ഥാനം 
Ans : കൽപ്പറ്റ
*സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ 
Ans : വയനാട്, ഇടുക്കി
*റെയിൽവേ ഇല്ലാത്ത ജില്ലകൾ 
Ans : വയനാട്, ഇടുക്കി
*കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല
Ans : വയനാട്
*ദേശീയ പാത ദൈർഘ്യം ഏറ്റവും കുറിച്ചുള്ള കേരളത്തിലെ ജില്ല 
Ans : വയനാട്
*ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ ഖനനം ആരംഭിച്ച ജില്ല
Ans : വയനാട്
*കാപ്പിയും ഇഞ്ചിയും ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
Ans : വയനാട്
*വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം 
Ans : സുൽത്താൻ ബത്തേരി
*സുൽത്താൻ ബത്തേരിയുടെ പഴയ പേര് 
Ans : ഗണപതിവട്ടം (കിടങ്ങനാട്)
*സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ചത് 
Ans : ടിപ്പു സുൽത്താൻ
കേരളത്തിലെ ഏക പീഠഭൂമി 
Ans : വയനാട്
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം  
Ans : പണിയർ
മീൻമുട്ടി, സൂചിപ്പാറ, കാന്തൻ പാറ, ചെതലയം വെള്ളച്ചാട്ടങ്ങൾ  സ്ഥിതിചെയ്യുന്ന ജില്ല 
Ans : വയനാട്
വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി 
Ans : കാരാപ്പുഴ
ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല  
Ans : വയനാട്
ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല  
Ans : വയനാട്
കേരളത്തിൽ നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല 
Ans : വയനാട്
ഏറ്റവും കുറവ് റവന്യൂ വില്ലേജ്\ബ്ലോക്ക് പഞ്ചായത്ത് ഉള്ള ജില്ല 
Ans : വയനാട്
പട്ടികവർഗ്ഗ നിരക്ക്\പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല 
Ans : വയനാട്
പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല 
Ans : വയനാട്
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല 
Ans : വയനാട്
കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം 
Ans : പനമരം, വയനാട്
കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് 
Ans : ബാണാസുരസാഗർ, വയനാട്
ഇന്ത്യയിൽ മണ്ണുകൊണ്ട് ഉണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്\ ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാം 
Ans : ബാണാസുരസാഗർ
ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി 
Ans : കബനി
കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് 
Ans : കുറവാ ദ്വീപ്
കുറവാ ദ്വീപ് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് 
Ans : കബനി
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല 
Ans : വയനാട്
*വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം  
Ans : താമരശ്ശേരി ചുരം
*പുരളി ശെമ്മാൻ എന്നറിയപ്പെട്ടിരുന്ന രാജാവ് 
Ans : പഴശ്ശിരാജ
*തിരുനെല്ലി ക്ഷേത്രം, പനമരം ജൈന ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : വയനാട്
*തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം 
Ans : തിരുനെല്ലി
*കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്  
Ans : പുൽപ്പള്ളി, വയനാട്
*കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്  
Ans : അമ്പലവയൽ, വയനാട്
*വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്  
Ans : അമ്പലവയൽ
*കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് 
Ans : അമ്പലവയൽ
*കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്  
Ans : വയനാട്
*ടൂറിസ്റ്റ് കേന്ദ്രമായ ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്ന സ്ഥലം 
Ans : മേപ്പടി, വയനാട്
*മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്  
Ans : വയനാട്
*മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രത്തിലെ സംരക്ഷിത മൃഗം 
Ans : ആന
*മുത്തങ്ങ ഭൂസമരം നടന്ന വർഷം 
Ans : 2003
*കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് 
Ans : പൂക്കോട്, വയനാട്
*കോളേജ് ഓഫ് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതി  ചെയ്യുന്നത് 
Ans : മണ്ണുത്തി, തൃശൂർ
*പ്രാചീന ശിലാലിഖിതങ്ങളുള്ള എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് 

Ans : വയനാട്
*എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല 
Ans : അമ്പുകുത്തി മല
*വയനാട് കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ 
Ans : വിഷകന്യക
*അപൂർവ്വ ഇനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ സ്ഥലം 
Ans : പക്ഷി പാതാളം
*പക്ഷി പാതാളം സ്ഥിതിചെയ്യുന്ന മലനിര 
Ans : ബ്രഹ്മഗിരി
*തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് മലയുടെ താഴ്വരയിലാണ്  
Ans : ബ്രഹ്മഗിരി
*രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ ഒരേയൊരു ജില്ല  
Ans : വയനാട് (തമിഴ്‌നാട്, കർണ്ണാടക)
*രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക് 
Ans : സുൽത്താൻ ബത്തേരി
*ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന ജില്ല  
Ans : വയനാട്
*പൂക്കോട് ശുദ്ധജല തടാകം സ്ഥിതിചെയ്യുന്ന ജില്ല  
Ans : വയനാട്
*സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം 
Ans : പൂക്കോട്
*പഴശ്ശി രാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
Ans : മാനന്തവാടി, വയനാട്
*പഴശ്ശി രാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്  
Ans : ഈസ്റ്റ് ഹിൽ, കോഴിക്കോട്
*പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  
Ans : കണ്ണൂർ
*തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്  
Ans : കണ്ണൂർ
*ടോളമിയുടെ കൃതികളിൽ കണ്ണൂർ അറിയപ്പെട്ടിരുന്ന പഴയ പേര് 
Ans : നൗറ
*പൈതൽ മല, തൃച്ചമ്പലം, കുട്ട്യേരി ഗുഹകൾ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം 
Ans : കണ്ണൂർ
*ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല 
Ans : കണ്ണൂർ
*ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല  
Ans : കണ്ണൂർ
*ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി 
Ans : പയ്യന്നൂർ
*രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് 
Ans : പയ്യന്നൂർ
*കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം നിലവിൽ വരുന്നത് 
Ans : കണ്ണൂർ സെൻട്രൽ ജയിലിൽ
*സുൽത്താൻ കനാൽ സ്ഥിതിചെയ്യുന്ന ജില്ല 
Ans : കണ്ണൂർ
*കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത് 
Ans : കല്യാശേരി, കണ്ണൂർ
*കേരളത്തിൽ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത്  
Ans : മൂർഖൻ പറമ്പ്, കണ്ണൂർ
*കേരളത്തിലെ ഏക കന്റോണ്മെൻറ് സ്ഥിതിചെയ്യുന്നത് 
Ans : കണ്ണൂർ
*ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല 
Ans : കണ്ണൂർ
*കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല 
Ans : കണ്ണൂർ
*കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് \ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് 
Ans : മുഴുപ്പിലങ്ങാട് ബീച്ച്
*ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്ന നദി 
Ans : അഞ്ചരക്കണ്ടി
*കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്   
Ans : തലശ്ശേരി ഇല്ലിക്കുന്ന് ബംഗ്ളാവ്
*രാജ്യസമാചാരത്തിൻറെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത് 
Ans : ബാസൽ മിഷൻ സൊസൈറ്റി
*ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം 
Ans : തലശേരി
*കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ് 
Ans : തലശേരി ടൗൺ ക്രിക്കറ്റ് ക്ലബ്
*കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിതമായത് 
Ans : തലശേരി
*കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം 
Ans : തലശേരി
*മലബാർ സർക്കസ് സ്ഥാപിച്ചത് 
Ans : കീലേരി കുഞ്ഞിക്കണ്ണൻ
*കേരളത്തിലെ സർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് 
Ans : കീലേരി കുഞ്ഞിക്കണ്ണൻ
*കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് 
Ans : വളപട്ടണം
*ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് 
Ans : തലശേരി, കണ്ണൂർ
*നൂറു ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത് 
Ans : കരിവള്ളൂർ, കണ്ണൂർ
*1928 ഇൽ നെഹ്‌റു അധ്യക്ഷത വഹിച്ച കേരള പ്രദേശ് കോൺഗ്രസിൻറെ സംസ്ഥാന സമ്മേളനം നടന്ന സ്ഥലം 
Ans : പയ്യന്നൂർ
*സെൻറ് ആഞ്ചലോസ് കോട്ട, തലശ്ശേരി കോട്ട എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : കണ്ണൂർ
*സെൻറ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത് 
Ans : ഫ്രാൻസിസ്‌കോ ഡി അൽമേഡ (പോർച്ചുഗീസ്)
*തലശ്ശേരി കോട്ട പണികഴിപ്പിച്ചത് 
Ans : ബ്രിട്ടീഷുകാർ
*മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ  
Ans : പറശിനിക്കടവ്, കണ്ണൂർ
*മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീ തീരം 
Ans : വളപട്ടണം
*ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടം  
Ans : ബ്രൗൺസ് പ്ലാന്റേഷൻ (അഞ്ചരക്കണ്ടി)
*കേരളത്തിൻറെ വടക്കേയറ്റത്തെ വന്യജീവി സങ്കേതം  
Ans : ആറളം (കണ്ണൂർ)
*ആറളം വന്യജീവി സങ്കേതം ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് സ്ഥാപിച്ചത് 
Ans : സോവിയറ്റ് യൂണിയൻ
*സൈലൻറ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്  
Ans : ആറളം
*ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം 
Ans : കൊട്ടിയൂർ മഹാദേവ ക്ഷേത്രം
*കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീ തീരം 
Ans : വളപട്ടണം
*പുരളിമല സ്ഥിതിചെയ്യുന്ന ജില്ല 
Ans : കണ്ണൂർ
*പിച്ചള പാത്രങ്ങളുടെ പറുദീസാ എന്നറിയപ്പെടുന്ന സ്ഥലം 
Ans : കുഞ്ഞിമംഗലം
*കണ്ണൂർ യൂണിവേഴ്‌സിറ്റി ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് 
Ans : മലബാർ യൂണിവേഴ്‌സിറ്റി
*കേരളത്തിലെ പാരീസ് എന്ന് യൂറോപ്യൻമാർ വിശേഷിപ്പിച്ച സ്ഥലം 
Ans : തലശ്ശേരി
*കേരളത്തിൻറെ കിരീടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല 
Ans : കണ്ണൂർ
*കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ മെഡിക്കൽ കോളേജ് 
Ans : പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ
*ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി 
Ans : ഏഴിമല (ഉദ്ഘടാനം : മൻമോഹൻ സിങ്)
*മൂഷക രാജവംശത്തിൻറെ ആസ്ഥാനം 
Ans : ഏഴിമല
*കരിവള്ളൂർ കർഷകസമരം നടന്നത് 
Ans : 1946
*കേരളത്തിലെ ഏക മുസ്ലിം രാജവംശം 
Ans : അറയ്ക്കൽ രാജവംശം
*അറയ്ക്കൽ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത് 
Ans : അലി രാജാവ്, അറയ്ക്കൽ ബീവി
*കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം 
Ans : വില്ല്വാർവട്ടം
*AKG, ഇ.എം.എസ്, EK നയനാർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരെ അടക്കിയ സ്ഥലം 
Ans : പയ്യാമ്പലം ബീച്ച് (കണ്ണൂർ)
*കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം  
Ans : മാഹി (മയ്യഴി)
*മാഹി ഏത് കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമാണ്  
Ans : പുതുച്ചേരി
*മാഹിയിലൂടെ ഒഴുകുന്ന പുഴ 
Ans : മയ്യഴിപ്പുഴ
*ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത് 
Ans : മയ്യഴിപ്പുഴ
*പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
Ans : കണ്ണൂർ
*കേരള ഹാൻഡ്‌ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ, കേരള ഫോക്‌ലോർ അക്കാദമി, ദിനേശ് ബീഡി, മലബാർ ക്യാൻസർ സെന്റർ എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കണ്ണൂർ
*കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം 
Ans : മങ്ങാട്ടുപറമ്പ്
*കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
Ans : പന്നിയൂർ
*മലയാള കലാഗ്രാമം, അറയ്ക്കൽ മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കണ്ണൂർ
*കേരള സംസ്ഥാന രൂപീകരണം വരെ കാസർഗോഡ് ഏത് താലൂക്കിൽ ആയിരുന്നു  
Ans : ദക്ഷിണ കാനറ
*ചരിത്ര രേഖകളിൽ ഹെർക്വില എന്നറിയപ്പെട്ടിരുന്ന സ്ഥലം 
Ans : കാസർഗോഡ്
*ആദ്യ ജൈവ ജില്ല 
Ans : കാസർഗോഡ്
*സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന സ്ഥലം  
Ans : കാസർഗോഡ്
*കേരളത്തിൽ ബ്യാരി, തുളു എന്നീ ഭാഷകൾ സംസാരിക്കുന്ന സ്ഥലം 
Ans : കാസർഗോഡ്
*ടെലിമെഡിസിൻ ആദ്യമായി ആരംഭിച്ച സ്ഥലം 
Ans : കാസർഗോഡ്
*കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് 
Ans : മടിക്കൈ (കാസർഗോഡ്)
*ഏറ്റവുമൊടുവിൽ രൂപം കൊണ്ട ജില്ല  
Ans : കാസർഗോഡ്
*കേരളത്തിൽ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല 
Ans : കാസർഗോഡ്
*കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശികഭാഷ സംസാരിക്കുന്ന ജില്ല 
Ans : കാസർഗോഡ്
*കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല 
Ans : കാസർഗോഡ് (12)
*അടയ്ക്ക ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല 
Ans : കാസർഗോഡ്
*ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം 
Ans : നീലേശ്വരം
*ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 
Ans : ഉമേഷ് റാവു (മഞ്ചേശ്വരം)
*കണ്വതീർത്ഥ ബീച്ച്, കാപ്പിൽ ബീച്ച് എന്നിവ ഏത് ജില്ലയിലാണ് 
Ans : കാസർഗോഡ്
*മല്ലികാർജ്ജുന ക്ഷേത്രം, റാണിപുരം (മാടത്തുമല) ഹിൽസ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : കാസർഗോഡ്
*ദൈവങ്ങളുടെ നാട് \നദികളുടെ നാട് 
Ans : കാസർഗോഡ്
*ബേക്കലിൻറെ പഴയ പേര് 
Ans : ഫ്യുഫൽ
*കേരളത്തിലെ ഏറ്റവും ചെറിയ നദി 
Ans : മഞ്ചേശ്വരം പുഴ
*ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ഹോസ് ദുർഗ് കോട്ട, കുമ്പള കോട്ട എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
Ans : കാസർഗോഡ്
*കാഞ്ഞങ്ങാട് കോട്ട എന്നറിയപ്പെടുന്നത് 
Ans : ഹോസ് ദുർഗ് കോട്ട
*ഹോസ് ദുർഗ് കോട്ട പണികഴിപ്പിച്ചത് 
Ans : സോമശേഖര നായ്ക്കർ
*കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം 
Ans : യക്ഷഗാനം
*യക്ഷഗാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് 
Ans : പാർത്ഥി സുബ്ബൻ
*കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം 
Ans : കാസർഗോഡ്
*കേരളത്തിലെ ഏറ്റവും വലിയ കോട്ട 
Ans : ബേക്കൽ കോട്ട
*കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ജില്ല 
Ans : കാസർഗോഡ്
*1941 ഇൽ കയ്യൂർ സമരം നടന്ന ജില്ല 
Ans : കാസർഗോഡ്
*കേരളത്തിൻറെ വടക്കേ അറ്റത്ത് കൂടെ ഒഴുകുന്ന നദി 
Ans : മഞ്ചേശ്വരം പുഴ
*എൻഡോസൾഫാൻ ദുരിതബാധിതമായ കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ 
Ans : പെട്ര, സ്വർഗ്ഗ
*എൻഡോസൾഫാന്റെ രാസവാക്ക്യം 
Ans : C9H6Cl6O3S
*എൻഡോസൾഫാൻ ദുരിതത്തെ പ്രതിപാദിക്കുന്ന നോവൽ  
Ans : എൻമകജെ (അംബിക സുതൻ മങ്ങാട്)
*എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ 
Ans : സി ഡി മായി കമ്മീഷൻ
*എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ 
Ans : സി അച്യുതൻ കമ്മീഷൻ
*എൻഡോസൾഫാൻ സമരനായിക 
Ans : ലീലാകുമാരി അമ്മ
*എൻഡോസൾഫാൻ ദുരിതത്തെ വിഷയമാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രം  
Ans : വലിയ ചിറകുള്ള പക്ഷികൾ
*എൻഡോസൾഫാൻ ദുരിതത്തെ വിഷയമാക്കി മനോജ് കാന സംവിധാനം ചെയ്ത ചിത്രം  
Ans : അമീബ
*കാസർഗോഡ് ജില്ല രൂപീകൃതമായതെന്ന്  
Ans : 1984 മെയ് 24
*കാസർഗോഡ് ജില്ലയിലെ തടാക ക്ഷേത്രം   
Ans : അനന്തപുരം ക്ഷേത്രം
*പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം 
Ans : അനന്തപുരം ക്ഷേത്രം
*അനന്തപുരം ക്ഷേത്രത്തിൻറെ സംരക്ഷകനായി കരുതപ്പെടുന്ന സസ്യഭുക്കായ മുതല 
Ans : ബാബിയ
*കേരളത്തിലെ മനുഷ്യനിർമ്മിതമായ ഏക വനം 
Ans : കരിം ഫോറസ്റ്റ് പാർക്ക്
*1946 ലെ വിറക് തോൽ സമരം നടന്നത്  
Ans : ചീമേനി എസ്റ്റേറ്റ്, കാസർഗോഡ്
*കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ 
Ans : ചീമേനി
*കാസർഗോഡ് ജില്ലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തെർമൽ പവർ പ്ലാൻറ്   
Ans : ചീമേനി തെർമൽ പവർ പ്ലാൻറ്
*കേരളത്തിൻറെ വടക്കേയറ്റത്തെ ലോക്‌സഭാ മണ്ഡലം    
Ans : കാസർഗോഡ്
*കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം    
Ans : മഞ്ചേശ്വരം
*കേരളത്തിൻറെ വടക്കേയറ്റത്തെ ഗ്രാമം   
Ans : തലപ്പാടി
*കേരളത്തിൻറെ വടക്കേയറ്റത്തെ താലൂക്ക്   
Ans : മഞ്ചേശ്വരം
*ആദ്യത്തെ ഇ പേയ്മെൻറ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്  
Ans : മഞ്ചേശ്വരം
*മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻറെ പേരിൽ അറിയപ്പെടുന്ന നദി   
Ans : ചന്ദ്രഗിരിപ്പുഴ
*കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ 
Ans : ചന്ദ്രഗിരി പുഴ
*ചന്ദ്രഗിരി പുഴയുടെ പോഷക നദി     
Ans : പയസ്വിനി
*കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കമുകിനം    
Ans : മംഗള
*ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ചന്ദ്രഗിരി കോട്ട പണികഴിപ്പിച്ചത്    
Ans : ശിവപ്പ നായ്ക്കർ
*മാലിക് ദിനാർ പള്ളി, കോട്ടഞ്ചേരി  കുന്നുകൾ,വീരമല കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്നത് 
Ans : കാസർഗോഡ്


*janasamkhya valarcchaa nirakku ettavum kooduthalulla jilla 
ans : malappuram (13. 39)
*kampyoottar saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla 
ans : malappuram
*kudumbashree paddhathi aadyamaayi nadappilaakkiya jilla 
ans : malappuram (1998)
*keralatthile aadyatthe akshayakendram aarambhiccha panchaayatthu 
ans : pallikkal, malappuram
*aaddyanpaara vellacchaattam sthithicheyyunna jilla 
ans : malappuram
*maamaankatthinu vediyaayirunna kshethram 
ans : thirunaavaaya, malappuram
*maamaankam ethu nadee theeratthaanu nadannirunnathu 
ans : bhaarathappuzha
*maamaankatthinu chaaverukale ayacchirunna raajaavu 
ans : valluvakkonaathiri
*kozhikkodu vimaanatthaavalam sthithicheyyunna jilla 
ans : malappuram (karippoor)
*malappuram jillayile eka thuramukham 
ans : ponnaani
*keralatthile mekka, cheriya mekka ennariyappedunna sthalam 
ans : ponnaani
*kocchi raajavamshamaaya perumpadappu svaroopatthinre aadyakaala aasthaanam 
ans : ponnaani
*bhaarathappuzha arabikkadalil cherunna sthalam 
ans : ponnaani
*keralatthile aadyatthe sthreedhana rahitha panchaayatthu 
ans : nilampoor
*keralatthile aadyatthe bayo risorsu naacchural paarkku sthithicheyyunnathu 
ans : nilampoor
*inthyayil noorushathamaanam praathamika vidyaabhyaasam nediya aadya panchaayatthu 
ans : nilampoor
*ettavum pazhakkam chenna thekkin thottam sthithicheyyunna sthalam 
ans : nilampoor (kanoliplottu)
*inthyayile eka thekku myoosiyam sthithicheyyunnathu 
ans : veliyanthodu, nilampoor
*kottaykkal aarya vydyashaala sthithicheyyunna jilla 
ans : malappuram
*inthyayile eka gavanmenru aayurveda maanasikarogaashupathri 
ans : kottaykkal aarya vydyashaala
*kottaykkal aarya vydyashaalayude sthaapakan 
ans : bi esu vaaryar
*praacheenakaalatthu kottaykkal ariyappettirunna peru 
ans : venkadakkotta
*2016 le samsthaana shaasthra kongrasu nadanna sthalam 
ans : thenjippalam, malappuram
*aligaddu yoonivezhsittiyude keralatthile aasthaanam 
ans : perinthal manna
*keralatthile aadyatthe theevandi paatha 
ans : beppoor-thiroor (1861)
*ezhutthacchanre janmasthalam 
ans : thunchan parampu , thiroor, malappuram
*naavaamukunda kshethram, thirumaandhaam kunnu, enniva sthithicheyyunna jilla 
ans : malappuram
*vallatthol naaraayana menonre janmasthalam 
ans : chennara, malappuram
*poonthaanam illam sthithicheyyunnathu 
ans : perinthal mannaykkadutthu keezhaattoor
*maappilappaattinre mahaakavi ennariyappedunnathu 
ans : moyeen kutti vydyar
*moyeen kutti vydyarude janmasthalam 
ans : kondotti
*kadalundi pakshi sanketham sthithicheyyunna jilla 
ans : malappuram
*inthyayil aadyamaayi rabar krushi aarambhiccha jilla 
ans : nilampoor
*kozhikkodu sarvvakalaashaalayude aasthaanam 
ans : thenjippaalam, malappuram
*malayaalam risarcchu sentarinte aasthaanam 
ans : thiroor
*thunchatthu raamaanujan malayaala sarvvakalaashaalayude aasthaanam 
ans : thiroor
*malabaar speshyal poleesinre aasthaanam 
ans : malappuram
*kerala graameen baankinre aasthaanam 
ans : malappuram
*keralatthile ettavum pazhakkam chenna nagaram 
ans : kozhikkodu
*sathyatthinre thuramukham ennariyappettirunnathu 
ans : kozhikkodu thuramukham
*velliyaamkallu vinodasanchaara kendram, lokanaarkkaavu kshethram enniva sthithicheyyunnathu 
ans : kozhikkodu
*keralatthil aadyamaayi sinimaa pradarshanam nadanna sthalam 
ans : kozhikkodu
*britteeshu bharanakkaalatthu malabaar jillayude aasthaanam 
ans : kozhikkodu
*sarovaram bayo paarkku, kaappaadu kadalttheeram enniva sthithicheyyunna jilla 
ans : kozhikkodu
*inthyayile aadyatthe vanithaa poleesu stteshan sthaapithamaayathu 
ans : kozhikkodu
*inthyayile aadya vanitha poleesu stteshan udghaadanam cheythathu 
ans : indiraagaandhi
*inthyayile aadyatthe kammyoonitti risarvvu  
ans : kadalundi, vallikkunnu
*sultthaan pattanam ennariyappettirunna sthalam 
ans : beppoor
*beppoor sultthaan ennariyappettathu 
ans : muhammadu basheer
*beppoorine sultthaan pattanam ennu visheshippicchathu 
ans : dippu sultthaan
*marakkappalukalude (uru) nirmmaanatthinu prashasthamaaya sthalam 
ans : beppoor, malappuram
*pharokku pattanam panikazhippicchathu 
ans : dippu sultthaan
*kakkayam vydyutha nilayam sthithicheyyunnathu  
ans : kozhikkodu
*keralatthil ettavum kooduthal janasamkhya ulla thaalookku 
ans : kozhikkodu
*keralatthil ettavum kooduthal naalikeram ulppaadippikkunna jilla 
ans : kozhikkodu
*inthyayile aadyatthe chavar rahitha nagaram 
ans : kozhikkodu
*inthyayile aadyatthe chavar rahitha nagaramaayi kozhikkodu prakhyaapikkappetta varsham 
ans : 2004
*keralatthil ettavum kooduthal irumpu nikshepamulla jilla 
ans : kozhikkodu
*inthyayile aadyatthe vishappurahitha nagaram 
ans : kozhikkodu
*keralatthil aadyamaayi 3g mobyl samvidhaanam labhyamaaya sthalam 
ans : kozhikkodu
*keralatthil 3g samvidhaanam vanna varsham 
ans : 2010
*malabaarile aadya jalavydyutha paddhathi 
ans : kuttyaadi
*kuttyaadi jalavydyutha paddhathiyude pavar hausu sthithicheyyunnathu  
ans : kakkayam
*thushaaragiri vellacchaattam, vellaarimala vellacchaattam enniva sthithicheyyunnathu 
ans : kozhikkodu
*thadi vyavasaayatthinu prashasthamaaya kozhikkodu jillayile sthalam 
ans : kallaayi
*keralatthile odu vyavasaayatthinte kendram 
ans : pharokku
*karakaushala graamamaayi prakhyaapiccha kozhikkodu jillayile sthalam 
ans : iringal
*kunjaali maraykkaar smaarakam sthithicheyyunna sthalam 
ans : iringal
*2016 le aagola aayurveda phesttinu vediyaayathu 
ans : kozhikkodu
*2016 il kozhikkodu nadanna aagola aayurveda phesttu udghaadanam cheythathu 
ans : narendra modi
*beppoor puzha ennariyappedunnathu 
ans : chaaliyaar
*chaaliyaarinre malineekaranatthinu kaaranamaaya phaakdari 
ans : gvaaliyor rayonsu, maavoor
*keralatthile aadyatthe sampoornna nethradaana graamam 
ans : cherukulatthoor
*1498 il vaasko da gaama kappalirangiya sthalam 
ans : kaappaadu, kozhikkodu
*keralatthile aadya khaadi villeju 
ans : baalusheri, kozhikkodu
*sttudanrsu poleesu kedattu plaan aarambhicchathu 
ans : kozhikkodu
*aadya pukayila vimuktha nagaram 
ans : kozhikkodu
*desheeya nethaakkalude ormaykkaayi vrukshatthottam ulla sthalam 
ans : peruvannaamuzhi
*kozhikkodu jillayile prashasthamaaya muthalavalartthal kendram  
ans : peruvannaamuzhi
*vi ke krushnamenon aarttu gaalari sthithicheyyunnathu 
ans : kozhikkodu
*eshyayile aadya sahakarana myusiyam sthaapikkunna sthalam 
ans : kozhikkodu
*dolphin poyinru, maanaanchira mythaanam enniva sthithicheyyunnathu 
ans : kozhikkodu
*nallalam thaapavydyutha nilayam sthithicheyyunnathu 
ans : kozhikkodu
*keralatthile aadyatthe spordsu medisin insttittyoottu sthithi cheyyunnathu 
ans : kozhikkodu
*kadalaamakalude prajanana kendramaaya keralatthile kadalttheeram  
ans : kolaavippaalam, kozhikkodu
 *vayanaadu  churam sthithi cheyyunnathu 
ans : kozhikkodu
*wifi samvidhaanam nilavil vanna keralatthile aadya yoonivezhsitti  
ans : kaalikkattu yoonivezhsitti
*kozhikkodinre kathaakaaran ennariyappedunnathu 
ans : esu ke pottakkaadu
*kuttanaadin്re kathaakaaran ennariyappedunnathu 
ans : thakazhi shivashankarappilla
*mayyazhiyude kathaakaaran ennariyappedunnathu 
ans : em mukundan
*nilayude kathaakaaran ennariyappedunnathu 
ans : em di vaasudevan naayar
*vadakkan paattukalkku prashasthamaaya kadatthanaadu ethu jillayilaanu 
ans : kozhikkodu
*thaccholi othenanre janmasthalam 
ans : vadakara
*keralatthil vaattar kaardu sisttam aarambhicchathu 
ans : kozhikkodu
*keralatthile aadyatthe vaattar myoosiyam aarambhicchathu 
ans : kozhikkodu
*inthyayile aadyatthe ottomettadu dryvimgu desttu senrar sthithicheyyunnathu 
ans : chevaayoor, kozhikkodu
*pothujana pankaalitthatthode kudivella paddhathi aarambhiccha graamapanchaayatthu  
ans : olavanna, kozhikkodu
*inthyayile aadyatthe jendar paarkku 
ans : thantedam jendar paarkku, kozhikkodu
*inthyayil oru kopparettivu sosyttiyude keezhilulla aadyatthe sybar paarkku 
ans : u l sybar paarkku, kozhikkodu
*keralatthil inthyan insttittyoottu ophu maanejmenru (iim), kendra sugandhavila gaveshana kendram enniva sthithicheyyunnathu 
ans : kozhikkodu
*usha skool ophu athlattiksu sthithicheyyunnathu 
ans : koyilaandi
*naashanal insttittyoottu phor risarchu aandu devalapmenru in diphansu shippu bildingu (nirdesh) sthithicheyyunnathu 
ans : chaaliyam, kozhikkodu
*revathi pattatthaanam panditha sadasu nadakkunna thali kshethram sthithicheyyunna jilla 
ans : kozhikkodu
*vayanaadu praacheenakaalatthu ariyappettirunna peru 
ans : pury kizhinaadu
*vayanaadu jillayude aasthaanam 
ans : kalppatta
*svantham peril sthalamillaattha jillakal 
ans : vayanaadu, idukki
*reyilve illaattha jillakal 
ans : vayanaadu, idukki
*keralatthil ettavum kuracchu veedukal ulla jilla
ans : vayanaadu
*desheeya paatha dyrghyam ettavum kuricchulla keralatthile jilla 
ans : vayanaadu
*inthyayil aadyamaayi svarnna khananam aarambhiccha jilla
ans : vayanaadu
*kaappiyum inchiyum ettavum kooduthal ulppaadippikkunna jilla
ans : vayanaadu
*vayanaadu vanyajeevi sankethatthinre aasthaanam 
ans : sultthaan battheri
*sultthaan battheriyude pazhaya peru 
ans : ganapathivattam (kidanganaadu)
*sultthaan battheri kotta nirmmicchathu 
ans : dippu sultthaan
keralatthile eka peedtabhoomi 
ans : vayanaadu
keralatthil ettavum kooduthal kaanappedunna aadivaasi vibhaagam  
ans : paniyar
meenmutti, soochippaara, kaanthan paara, chethalayam vellacchaattangal  sthithicheyyunna jilla 
ans : vayanaadu
vayanaattile aadya jalasechana paddhathi 
ans : kaaraappuzha
ettavum janasamkhya kuranja jilla  
ans : vayanaadu
ettavum kuravu asambli mandalangalulla jilla  
ans : vayanaadu
keralatthil nagaravaasikal ettavum kuravulla jilla 
ans : vayanaadu
ettavum kuravu ravanyoo villeju\blokku panchaayatthu ulla jilla 
ans : vayanaadu
pattikavargga nirakku\pattika varggakkaar ettavum kooduthalulla jilla 
ans : vayanaadu
pattika jaathikkaar ettavum kuravulla jilla 
ans : vayanaadu
keralatthile aadyatthe sampoornna paanmasaala rahitha jilla 
ans : vayanaadu
keralatthile aadyatthe pukarahitha graamam 
ans : panamaram, vayanaadu
keralatthile eka prakruthidattha anakkettu 
ans : baanaasurasaagar, vayanaadu
inthyayil mannukondu undaakkiya ettavum valiya anakkettu\ eshyayile randaamatthe valiya ertthu daam 
ans : baanaasurasaagar
baanaasurasaagar anakkettu sthithicheyyunna nadi 
ans : kabani
keralatthile ettavum valiya nadee dveepu 
ans : kuravaa dveepu
kuravaa dveepu ethu nadiyilaanu sthithicheyyunnathu 
ans : kabani
keralatthile ootti ennariyappedunna jilla 
ans : vayanaadu
*vayanaadine mysoorumaayi bandhippikkunna churam  
ans : thaamarasheri churam
*purali shemmaan ennariyappettirunna raajaavu 
ans : pazhashiraaja
*thirunelli kshethram, panamaram jyna kshethram enniva sthithicheyyunna jilla 
ans : vayanaadu
*thekkan kaashi (dakshina kaashi) ennariyappedunna kshethram 
ans : thirunelli
*keralatthile eka seethaadevi kshethram sthithicheyyunnathu  
ans : pulppalli, vayanaadu
*keralatthile inchi gaveshana kendram sthithicheyyunnathu  
ans : ampalavayal, vayanaadu
*vayanaadu heritteju myoosiyam sthithicheyyunnathu  
ans : ampalavayal
*keralatthile aadyatthe sampoornna aadhaar rajisdreshan poortthiyaakkiya panchaayatthu 
ans : ampalavayal
*krushnagiri krikkattu sttediyam sthithicheyyunnathu  
ans : vayanaadu
*dooristtu kendramaaya hrudayaakruthiyilulla thadaakam sthithicheyyunna sthalam 
ans : meppadi, vayanaadu
*mutthanga vanyamruga samrakshanakendram sthithicheyyunnathu  
ans : vayanaadu
*mutthanga vanyamruga samrakshanakendratthile samrakshitha mrugam 
ans : aana
*mutthanga bhoosamaram nadanna varsham 
ans : 2003
*kerala vettinari aandu aanimal sayansu yoonivezhsitti sthithicheyyunnathu 
ans : pookkodu, vayanaadu
*koleju ophu vettinari aandu aanimal sayansu sthithi  cheyyunnathu 
ans : mannutthi, thrushoor
*praacheena shilaalikhithangalulla edakkal guha sthithicheyyunnathu 

ans : vayanaadu
*edakkal guha sthithicheyyunna mala 
ans : ampukutthi mala
*vayanaadu kudiyettam pashchaatthalamaakki esu ke pottakkaadu ezhuthiya noval 
ans : vishakanyaka
*apoorvva inam pakshikale kaanaavunna vayanaattile sthalam 
ans : pakshi paathaalam
*pakshi paathaalam sthithicheyyunna malanira 
ans : brahmagiri
*thirunelli kshethram sthithicheyyunnathu ethu malayude thaazhvarayilaanu  
ans : brahmagiri
*randu samsthaanangalumaayi athirtthi pankuveykkunna keralatthile oreyoru jilla  
ans : vayanaadu (thamizhnaadu, karnnaadaka)
*randu samsthaanangalumaayi athirtthi pankuveykkunna keralatthile oreyoru thaalookku 
ans : sultthaan battheri
*drybal medikkal koleju sthithicheyyunna jilla  
ans : vayanaadu
*pookkodu shuddhajala thadaakam sthithicheyyunna jilla  
ans : vayanaadu
*samudra nirappil ninnum ettavum uyaratthil sthithicheyyunna thadaakam 
ans : pookkodu
*pazhashi raajayude shavakudeeram sthithicheyyunnathu  
ans : maananthavaadi, vayanaadu
*pazhashi raaja myoosiyam sthithicheyyunnathu  
ans : eesttu hil, kozhikkodu
*pazhashi daam sthithicheyyunnathu  
ans : kannoor
*theyyangalude naadu ennariyappedunnathu  
ans : kannoor
*dolamiyude kruthikalil kannoor ariyappettirunna pazhaya peru 
ans : naura
*pythal mala, thrucchampalam, kuttyeri guhakal enniva sthithicheyyunna sthalam 
ans : kannoor
*bhoorahithar illaattha inthyayile aadya jilla 
ans : kannoor
*inthyayil noorushathamaanam praathamika vidyaabhyaasam nediya aadya jilla  
ans : kannoor
*inthyayil noorushathamaanam praathamika vidyaabhyaasam nediya aadya munisippaalitti 
ans : payyannoor
*randaam bardoli ennariyappedunnathu 
ans : payyannoor
*keralatthile aadya jayil myoosiyam nilavil varunnathu 
ans : kannoor sendral jayilil
*sultthaan kanaal sthithicheyyunna jilla 
ans : kannoor
*keralatthil aadyamaayi ayalkkoottam nadappilaakkiyathu 
ans : kalyaasheri, kannoor
*keralatthil naalaamatthe anthaaraashdra vimaanatthaavalam nilavil varunnathu  
ans : moorkhan parampu, kannoor
*keralatthile eka kantonmenru sthithicheyyunnathu 
ans : kannoor
*ettavum kooduthal kashuvandi ulppaadippikkunna jilla 
ans : kannoor
*keralatthil ettavum kooduthal kandalkkaadukal ulla jilla 
ans : kannoor
*keralatthile eka dryvu in beecchu \eshyayile ettavum valiya dryvu in beecchu 
ans : muzhuppilangaadu beecchu
*dharmmadam thurutthu sthithicheyyunna nadi 
ans : ancharakkandi
*keralatthile aadya pathramaaya raajyasamaachaaram prasiddheekaricchathu   
ans : thalasheri illikkunnu bamglaavu
*raajyasamaachaaratthinre prasiddheekaranatthinu nethruthvam nalkiyathu 
ans : baasal mishan sosytti
*inthyayil aadya krikkattu mathsaram nadanna sthalam 
ans : thalasheri
*keralatthile aadya krikkattu klabu 
ans : thalasheri daun krikkattu klabu
*keralatthile aadya bekkari sthaapithamaayathu 
ans : thalasheri
*keralatthile sarkkasu kalayude kendram 
ans : thalasheri
*malabaar sarkkasu sthaapicchathu 
ans : keeleri kunjikkannan
*keralatthile sarkkasu kalayude pithaavu ennariyappedunnathu 
ans : keeleri kunjikkannan
*keralatthile ettavum cheriya graama panchaayatthu 
ans : valapattanam
*inthyayile aadya jimnaasttiksu parisheelana kendram sthithicheyyunnathu 
ans : thalasheri, kannoor
*nooru shathamaanam saaksharatha kyvariccha aadya panchaayatthu 
ans : karivalloor, kannoor
*1928 il nehru adhyakshatha vahiccha kerala pradeshu kongrasinre samsthaana sammelanam nadanna sthalam 
ans : payyannoor
*senru aanchalosu kotta, thalasheri kotta enniva sthithicheyyunna jilla 
ans : kannoor
*senru aanchalosu kotta panikazhippicchathu 
ans : phraansisko di almeda (porcchugeesu)
*thalasheri kotta panikazhippicchathu 
ans : britteeshukaar
*mutthappan kshethram sthithicheyyunnathevide  
ans : parashinikkadavu, kannoor
*mutthappan kshethram sthithicheyyunna nadee theeram 
ans : valapattanam
*eshyayile ettavum valiya karuva thottam  
ans : braunsu plaanteshan (ancharakkandi)
*keralatthinre vadakkeyattatthe vanyajeevi sanketham  
ans : aaralam (kannoor)
*aaralam vanyajeevi sanketham ethu raajyatthinre sahaayatthodeyaanu sthaapicchathu 
ans : soviyattu yooniyan
*sylanru vaali ophu kannoor ennariyappedunnathu  
ans : aaralam
*dakshina vaaranaasi ennariyappedunna kshethram 
ans : kottiyoor mahaadeva kshethram
*kottiyoor kshethram sthithicheyyunna nadee theeram 
ans : valapattanam
*puralimala sthithicheyyunna jilla 
ans : kannoor
*picchala paathrangalude parudeesaa ennariyappedunna sthalam 
ans : kunjimamgalam
*kannoor yoonivezhsitti aadyakaalatthu ariyappettirunnathu 
ans : malabaar yoonivezhsitti
*keralatthile paareesu ennu yooropyanmaar visheshippiccha sthalam 
ans : thalasheri
*keralatthinre kireedam ennu visheshippikkappedunna jilla 
ans : kannoor
*keralatthil sahakarana mekhalayil aarambhiccha aadyatthe medikkal koleju 
ans : pariyaaram medikkal koleju, kannoor
*eshyayile ettavum valiya naavika akkaadami 
ans : ezhimala (udghadaanam : manmohan singu)
*mooshaka raajavamshatthinre aasthaanam 
ans : ezhimala
*karivalloor karshakasamaram nadannathu 
ans : 1946
*keralatthile eka muslim raajavamsham 
ans : araykkal raajavamsham
*araykkal bharanaadhikaarikal ariyappettirunnathu 
ans : ali raajaavu, araykkal beevi
*keralatthile eka kristhyan raajavamsham 
ans : villvaarvattam
*akg, i. Em. Esu, ek nayanaar, svadeshaabhimaani raamakrushnapilla ennivare adakkiya sthalam 
ans : payyaampalam beecchu (kannoor)
*kannoorinum kozhikkodinum idayil sthithicheyyunna kendrabharana pradesham  
ans : maahi (mayyazhi)
*maahi ethu kendrabharana pradeshatthinre bhaagamaanu  
ans : puthuccheri
*maahiyiloode ozhukunna puzha 
ans : mayyazhippuzha
*inthyayile imgleeshu chaanal ennariyappedunnathu 
ans : mayyazhippuzha
*parashinikkadavu paampu valartthal kendram sthithicheyyunnathu 
ans : kannoor
*kerala haandloom devalapmenru korppareshan, kerala phoklor akkaadami, dineshu beedi, malabaar kyaansar sentar enniva sthithicheyyunnathu 
ans : kannoor
*kannoor yoonivezhsittiyude aasthaanam 
ans : mangaattuparampu
*kurumulaku gaveshana kendram sthithicheyyunnathu 
ans : panniyoor
*malayaala kalaagraamam, araykkal myoosiyam enniva sthithicheyyunnathu 
ans : kannoor
*kerala samsthaana roopeekaranam vare kaasargodu ethu thaalookkil aayirunnu  
ans : dakshina kaanara
*charithra rekhakalil herkvila ennariyappettirunna sthalam 
ans : kaasargodu
*aadya jyva jilla 
ans : kaasargodu
*sapthabhaashaa samgamabhoomi ennariyappedunna sthalam  
ans : kaasargodu
*keralatthil byaari, thulu ennee bhaashakal samsaarikkunna sthalam 
ans : kaasargodu
*delimedisin aadyamaayi aarambhiccha sthalam 
ans : kaasargodu
*keralatthile aadya sampoornna rakthadaana panchaayatthu 
ans : madikky (kaasargodu)
*ettavumoduvil roopam konda jilla  
ans : kaasargodu
*keralatthil valuppam kuranja randaamatthe jilla 
ans : kaasargodu
*keralatthil ettavum kooduthal praadeshikabhaasha samsaarikkunna jilla 
ans : kaasargodu
*keralatthil ettavum kooduthal nadikal ozhukunna jilla 
ans : kaasargodu (12)
*adaykka ettavum kooduthal ulppaadippikkunna jilla 
ans : kaasargodu
*onnaam kerala niyamasabhayil i. Em. Esu prathinidhaanam cheytha mandalam 
ans : neeleshvaram
*onnaam kerala niyamasabhayilekku aadyamaayi thiranjedukkappetta vyakthi 
ans : umeshu raavu (mancheshvaram)
*kanvatheerththa beecchu, kaappil beecchu enniva ethu jillayilaanu 
ans : kaasargodu
*mallikaarjjuna kshethram, raanipuram (maadatthumala) hilstteshan enniva sthithicheyyunna jilla 
ans : kaasargodu
*dyvangalude naadu \nadikalude naadu 
ans : kaasargodu
*bekkalinre pazhaya peru 
ans : phyuphal
*keralatthile ettavum cheriya nadi 
ans : mancheshvaram puzha
*bekkal kotta, chandragiri kotta, hosu durgu kotta, kumpala kotta enniva sthithicheyyunna jilla 
ans : kaasargodu
*kaanjangaadu kotta ennariyappedunnathu 
ans : hosu durgu kotta
*hosu durgu kotta panikazhippicchathu 
ans : somashekhara naaykkar
*kaasargodu jillayile pradhaana kalaaroopam 
ans : yakshagaanam
*yakshagaanatthinre upajnjaathaavu ennariyappedunnathu 
ans : paarththi subban
*keralatthile kendra sarvakalaashaalayude aasthaanam 
ans : kaasargodu
*keralatthile ettavum valiya kotta 
ans : bekkal kotta
*keralatthil pukayila krushicheyyunna jilla 
ans : kaasargodu
*1941 il kayyoor samaram nadanna jilla 
ans : kaasargodu
*keralatthinre vadakke attatthu koode ozhukunna nadi 
ans : mancheshvaram puzha
*endosalphaan durithabaadhithamaaya kaasargodu jillayile graamangal 
ans : pedra, svargga
*endosalphaante raasavaakkyam 
ans : c9h6cl6o3s
*endosalphaan durithatthe prathipaadikkunna noval  
ans : enmakaje (ambika suthan mangaadu)
*endosalphaan durithatthe kuricchu anveshikkaan kendrasarkkaar niyogiccha kammeeshan 
ans : si di maayi kammeeshan
*endosalphaan durithatthe kuricchu anveshikkaan kerala sarkkaar niyogiccha kammeeshan 
ans : si achyuthan kammeeshan
*endosalphaan samaranaayika 
ans : leelaakumaari amma
*endosalphaan durithatthe vishayamaakki do biju samvidhaanam cheytha chithram  
ans : valiya chirakulla pakshikal
*endosalphaan durithatthe vishayamaakki manoju kaana samvidhaanam cheytha chithram  
ans : ameeba
*kaasargodu jilla roopeekruthamaayathennu  
ans : 1984 meyu 24
*kaasargodu jillayile thadaaka kshethram   
ans : ananthapuram kshethram
*padmanaabha svaami kshethratthinre moolasthaanamaayi kanakkaakkappedunna kshethram 
ans : ananthapuram kshethram
*ananthapuram kshethratthinre samrakshakanaayi karuthappedunna sasyabhukkaaya muthala 
ans : baabiya
*keralatthile manushyanirmmithamaaya eka vanam 
ans : karim phorasttu paarkku
*1946 le viraku thol samaram nadannathu  
ans : cheemeni esttettu, kaasargodu
*keralatthile randaamatthe thuranna jayil 
ans : cheemeni
*kaasargodu jillayil nirmmikkaan uddheshikkunna thermal pavar plaanru   
ans : cheemeni thermal pavar plaanru
*keralatthinre vadakkeyattatthe loksabhaa mandalam    
ans : kaasargodu
*keralatthinre vadakkeyattatthe asambli mandalam    
ans : mancheshvaram
*keralatthinre vadakkeyattatthe graamam   
ans : thalappaadi
*keralatthinre vadakkeyattatthe thaalookku   
ans : mancheshvaram
*aadyatthe i peymenru panchaayatthu sthithicheyyunnathu  
ans : mancheshvaram
*maurya saamraajya sthaapakanaaya chandraguptha mauryanre peril ariyappedunna nadi   
ans : chandragirippuzha
*kaasargodu pattanatthe u aakruthiyil chutti ozhukunna puzha 
ans : chandragiri puzha
*chandragiri puzhayude poshaka nadi     
ans : payasvini
*kendra thottavila gaveshanakendratthil vikasippiccheduttha kamukinam    
ans : mamgala
*chandragirippuzhayude theeratthu chandragiri kotta panikazhippicchathu    
ans : shivappa naaykkar
*maaliku dinaar palli, kottancheri  kunnukal,veeramala kunnukal enniva sthithicheyyunnathu 
ans : kaasargodu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions