kerala-psc-questions-in-malayalam Related Question Answers

1. ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം?

ഐസ്ലാൻഡിക് ക്രോണ

2. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

ലോർഡ് വെല്ലിങ്ടൺ

3. 1961 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?

ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )

4. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

കൃഷ്ണ രാജവോടയർ

5. ഇന്ത്യയിൽ അടിമത്തം നിയമ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു (1843)

6. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി?

റസിയ സുൽത്താന

7. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്?

വോൾഗ ഗ്രാഡ്

8. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

9. വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്?

പോrച്ചുഗീസുകാർ

10. X ray പതിയാതിരിക്കാൻ ഉപയോഗിക്കുന്ന രക്ഷാകവച ലോഹം ഏത് ?

ലെഡ്

11. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

12. ഫ്രാൻസിന്റ കോളനി വാഴ്ചയിൽ നിന്നും ലിബിയയെ വിമോചിപ്പിച്ച പോരാളി ആര് ?

കിംഗ് ഇദ്‌രീസ് ലിബിയ

13. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത് ആര് ?

ഡൽഹൗസി പ്രഭു

14. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി?

ഗിയാസ്സുദ്ദീൻ തുഗ്ലക്

15. ആരുടെ മരണസമയത്താണ് ലോകപ്രശസ്ത നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ "കൂടുതൽ നല്ലവനായിരിക്കുന്നത് ആപൽക്കരമാണ്" എന്ന് പ്രസ്താവിച്ചത് ?

മഹാത്മാഗാന്ധി

16. ലോകസഭാ എം.പിയായ ആദ്യ മലയാള സിനിമ താരം?

ഇന്നസെന്‍റ്

17. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?

മൂന്നുതവണ

18. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

19. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

20. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ?

മരുതിമല - കൊല്ലം

21. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?

എം.എൻ. റോയ്

22. ലോകത്തിലാദ്യമായി GST നടപ്പിൽ വരുത്തിയ രാജ്യം?

ഫ്രാൻസ് -1954 ൽ

23. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

24. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

25. രവി നദിയുടെ പൗരാണിക നാമം?

പരുഷ്നി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution