malayalam-kerala-psc-questions Related Question Answers

1. ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?





2. എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?





3. ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?





4. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?





5. അശോകചക്രത്തിന്‍റെ നിറം ഏത്?





6. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി?





7. ടെലിഫോണ്‍ കണ്ടുപിടിച്ചതാര്?





8. ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?





9. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി?





10. ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?





11. ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?





12. കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?





13. താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു





14. കേന്ദ്ര വിവരാവകാശനിയമം പ്രബല്യത്തില്‍ ഇല്ലാത്ത സംസ്ഥാനം ഏത്?





15. ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?





16. കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?





17. വന്ദേമാതരം സംഗീതസംവിധാനം ചെയ്തതാര്?





18. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം?





19. പ്രൊജക്ട് എലിഫന്‍റ് പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷമാണ്?





20. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?





21. ചിക്കന്‍സ്നെക് എന്നറിയപ്പെടുന്ന പ്രദേശമേത്?





22. കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?





23. മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്?





24. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതെവിടെ?





25. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ്?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution