അടിസ്ഥാന പൊതുവിജ്ഞാപനം

പ്രദേശിക ദിനങ്ങൾ (കേരളം )


*ജനുവരി 2 - മന്നം ജയന്തി 

*ജൂൺ19 - വായനാദിനം 

*ആഗസ്റ്റ്  25 - ജീവകാരുണ്യ ദിനം (ചട്ടമ്പിസ്വാമിയുടെ ജന്മദിനം )

*ആഗസ്റ്റ് 28 - അയ്യങ്കളി ജയന്തി 

*സെപ്റ്റംബർ 17 - വിശ്വകർമ്മ ദിനം

*ഒക്ടോബർ  4 - ഗജ ദിനം

*ഒക്ടോബർ 13  - കായിക ദിനം

*നവംബർ 1 - കേരളപ്പിറവി 

*ചിങ്ങം  1 - കാർഷിക ദിനം 

കേരളത്തിലെ പിതാക്കന്മാർ


*നവോത്ഥാനത്തിന്റെ പിതാവ് - ശ്രീനാരായണ ഗുരു

*മലയാള ഭാഷയുടെ പിതാവ് - തുഞ്ചത്ത് എഴുത്തച്ഛൻ

*വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ് - രാമപുരത്ത് വാര്യർ

*തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ് - കുഞ്ചൻ നമ്പ്യാർ

*കഥകളിയുടെ പിതാവ് - കൊട്ടാരക്കര തമ്പുരാൻ 

*ആധുനിക ചിത്രകലയുടെ പിതാവ് - കെ. സി. എസ്.പണിക്കർ 

*മലയാള സിനിമയുടെ പിതാവ് - ജെ.സി ഡാനിയേൽ 

*കേരള സർക്കസിന്റെ പിതാവ് - കീലേരി  കുഞ്ഞിക്കണ്ണൻ

കേരള വനിതകൾ ചരിത്രപദവിയിൽ 


*മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത - കെ.ആർ.ഗൗരിയമ്മ 

*പ്രോടൈം സ്പീക്കറായ ആദ്യ വനിത - റോസമ്മ പുന്നൂസ് 

*ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത - കെ.ഒ.ആയിഷാഭായി

*ലോകസഭയിലെത്തിയ ആദ്യ വനിത - ആനി മസ്ക്രീൻ 

*കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത - ലക്ഷ്മി എൻ. മേനോൻ

*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത - അന്നാചാണ്ടി

*കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത - കെ.കെ. ഉഷ 

*ആദ്യത്തെ വനിതാ വൈസ് ചാൻസലർ - ജാൻസി ജെയിംസ്

*സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത - ബാലാമണിയമ്മ 

*ജെ.സി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത - ആറന്മുള പൊന്നമ്മ

*ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത - പി.ടി. ഉഷ

*ഒളിമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ വനിത - ഷെനി വിൽസൺ 

*ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത - ഷൈനി വിൽസൺ 

*ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ വനിത - എം.ഡി.വത്സമ്മ

*അർജുന അവാർഡ് നേടിയ ആദ്യ വനിത - കെ.സി. ഏലമ്മ

*രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത - കെ.എം.ബീനാമോൾ

*മലയാള സിനിമയിലെ ആദ്യ നായിക - പി.കെ. റോസി

*ഉർവശി അവാർഡ് നേടിയ ആദ്യ വനിത - ശാരദ  

*ഗവർണറായ ആദ്യ മലയാളി വനിത - ഫാത്തിമ  ബീവി (തമിഴ്നാട് )

*മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളിവനിത - അൽഫോൻസാമ്മ

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത - അൽഫോൻസാമ്മ

*തമിഴ്നാട് ഡി.ജി.പി. ആയ ആദ്യ മലയാളി വനിത - ലതികാ ശരൺ

*കേരളത്തിലെ ആദ്യ വനിത ഇന്റലിജൻസ് ചീഫ് - ആർ.ശ്രീലേഖ 

*ആദ്യ മലയാളി വനിതാ  ഐ.പി.എസ് ഓഫീസർ - ആർ.ശ്രീലേഖ


Manglish Transcribe ↓


pradeshika dinangal (keralam )


*januvari 2 - mannam jayanthi 

*joon19 - vaayanaadinam 

*aagasttu  25 - jeevakaarunya dinam (chattampisvaamiyude janmadinam )

*aagasttu 28 - ayyankali jayanthi 

*septtambar 17 - vishvakarmma dinam

*okdobar  4 - gaja dinam

*okdobar 13  - kaayika dinam

*navambar 1 - keralappiravi 

*chingam  1 - kaarshika dinam 

keralatthile pithaakkanmaar


*navoththaanatthinte pithaavu - shreenaaraayana guru

*malayaala bhaashayude pithaavu - thunchatthu ezhutthachchhan

*vanchippaattu prasthaanatthinte pithaavu - raamapuratthu vaaryar

*thullal prasthaanatthinte pithaavu - kunchan nampyaar

*kathakaliyude pithaavu - kottaarakkara thampuraan 

*aadhunika chithrakalayude pithaavu - ke. Si. Esu. Panikkar 

*malayaala sinimayude pithaavu - je. Si daaniyel 

*kerala sarkkasinte pithaavu - keeleri  kunjikkannan

kerala vanithakal charithrapadaviyil 


*manthri padatthiletthiya aadya malayaali vanitha - ke. Aar. Gauriyamma 

*prodym speekkaraaya aadya vanitha - rosamma punnoosu 

*dapyootti speekkaraaya aadya vanitha - ke. O. Aayishaabhaayi

*lokasabhayiletthiya aadya vanitha - aani maskreen 

*kendramanthriyaaya aadya malayaali vanitha - lakshmi en. Menon

*hykkodathi jadjiyaaya aadya vanitha - annaachaandi

*kerala hykkodathi cheephu jasttisaaya aadya malayaali vanitha - ke. Ke. Usha 

*aadyatthe vanithaa vysu chaansalar - jaansi jeyimsu

*sarasvathi sammaanam nediya prathama vanitha - baalaamaniyamma 

*je. Si daaniyel avaardu nediya aadya vanitha - aaranmula ponnamma

*olimpiksu athlattiksu phynalil kadanna aadya vanitha - pi. Di. Usha

*olimpiksu athlattiksu semiphynaliletthiya aadya vanitha - sheni vilsan 

*olimpiksu deemine nayiccha aadya vanitha - shyni vilsan 

*eshyan geyimsil svarnam nediya aadya vanitha - em. Di. Vathsamma

*arjuna avaardu nediya aadya vanitha - ke. Si. Elamma

*raajeevu gaandhi khelrathna avaardu nediya aadya vanitha - ke. Em. Beenaamol

*malayaala sinimayile aadya naayika - pi. Ke. Rosi

*urvashi avaardu nediya aadya vanitha - shaarada  

*gavarnaraaya aadya malayaali vanitha - phaatthima  beevi (thamizhnaadu )

*maarppaappa vishuddhayaayi prakhyaapiccha aadya malayaalivanitha - alphonsaamma

*thapaal sttaampil prathyakshappetta aadya malayaali vanitha - alphonsaamma

*thamizhnaadu di. Ji. Pi. Aaya aadya malayaali vanitha - lathikaa sharan

*keralatthile aadya vanitha intalijansu cheephu - aar. Shreelekha 

*aadya malayaali vanithaa  ai. Pi. Esu opheesar - aar. Shreelekha
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution