ജി.കെ ക്യാപ്സ്യൂൾ


1.2016-ൽ അന്തരിച്ച ഏത് സാഹിത്യകാരന്റെ പുസ്തകമാണ് 'പോക്കുവെയിൽ മണ്ണിലെഴുതിയത്’?

ans: ഓ.എൻ.വി. കുറുപ്പ് 

2. 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ മലയാള നോവൽ.

ans:
ആരാച്ചാർ (നോവലിസ്റ്റ്-കെ.ആർ. മീര)
3.  2016 ൽ അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ ടോംസിന്റെ യഥാർത്ഥ പേര് 

ans:
വി.ടി.തോമസ് 
4.2016 ൽ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക്? 

ans:വിഷ്ണു നാരായണൻ നമ്പൂതിരി. 

5.2016 ഏപ്രിലിൽ അന്തരിച്ച ഏത് മാധ്യമപ്രവർത്തകന്റെ നോവലാണ് 'കലാപങ്ങൾക്കൊരു ഗ്രഹo ?

ans:ബാബു ഭരദ്വാജ് 

6.കേരളത്തിന്റെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ?

ans:വി ഭാസ്കരൻ 

7.ഇന്ത്യയിൽ സഹകരണ മേഖലയിൽ ആരംഭിക്കപ്പെട്ട ആദ്യഐ.ടി. പാർക്ക്? 

ans:യു.എൽ. സൈബർപാർക്ക് കോഴിക്കോട്
 

Manglish Transcribe ↓



1. 2016-l anthariccha ethu saahithyakaarante pusthakamaanu 'pokkuveyil mannilezhuthiyath’?

ans: o. En. Vi. Kuruppu 

2. 2015 le kendra saahithya akkaadami avaardinu arhamaaya malayaala noval.

ans:
aaraacchaar (novalisttu-ke. Aar. Meera)
3.  2016 l anthariccha prashastha kaarttoonisttaaya domsinte yathaarththa peru 

ans:
vi. Di. Thomasu 
4. 2016 l jnjaanappaana puraskaaram labhicchathaarkku? 

ans:vishnu naaraayanan nampoothiri. 

5. 2016 eprilil anthariccha ethu maadhyamapravartthakante novalaanu 'kalaapangalkkoru grahao ?

ans:baabu bharadvaaju 

6. Keralatthinte samsthaana thiranjeduppu kammeeshanar?

ans:vi bhaaskaran 

7. Inthyayil sahakarana mekhalayil aarambhikkappetta aadyaai. Di. Paarkku? 

ans:yu. El. Sybarpaarkku kozhikkodu
 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution