2016 ൽ അന്തരിച്ച പ്രമുഖർ

ഒ.എൻ.വി.


* കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി. കുറുപ്പ് 2016 ഫിബ്രവരി 13-ന് അന്തരിച്ചു.

* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ, പുരസ്കാരം,
വയലാർ  അവാർഡ്,കേരള സാഹിത്യ അക്കാദമി അവാർഡ്,സോവിയറ്റ്ലാൻഡ് നെഹ്റു അവാർഡ്,മഹാകവി ഉള്ളൂർ അവാർഡ്,ആശാൻ പുരസ്കാരം തുടങ്ങി
* ഒട്ടെറെ പുരസ്കരങ്ങൾലഭിച്ചു.

* ചലച്ചിത്ര ഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാർഡ് നേടി. ദേശീയ അവാർഡും (1989) പദ്മശ്രീയും (1998) ലഭിച്ചു.
* കലാമണ്ഡലം ചെയർമാൻ ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു (1999).

കാവാലം നാരായണപ്പണിക്കർ


* നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ 2016 ജൂൺ 26ന് അന്തരിച്ചു.

* കേരള സംഗീത നാടകഅക്കാദമിയുടെ സെക്രട്ടറിയും കേന്ദ്ര സംഗീത

* നാടക അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്നു.

* ആലപ്പുഴ ജില്ലയിലെ കാവാലത്ത് 1928 ഏപ്രിൽ 28-നായിരുന്നു ജനനം.

* 26 നാടകങ്ങൾ സൃഷ്ടിച്ചു. ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്കൃത നാടകങ്ങൾ ഇന്ത്യയിലെമ്പാടും അവതരിപ്പിച്ചു.

* രതിനിർവേദം എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ

* എഴുതിക്കൊണ്ട്സിനിമാരംഗത്തെത്തി.

* 1978-ലും 1982-ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

ആര്യാപ്രേംജി


* അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത ആര്യാ പ്രേംജി (99) മെയ് 28-ന് തിരുവനന്തപുരത്ത് അന്തരിച്ചു.

* സാമൂഹികപരിഷ്കർത്താവ് മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവുമായിരുന്ന പ്രേംജിയുടെ ഭാര്യയാണ്.

* 14-വയസസ്സിൽ വിവാഹിത്യാവുകയും 15 വയസ്സിൽ വിധവയാവുകയും ചെയ്ത ആര്യ 15 വർഷത്തിനുശേഷം സമുദായത്തിന്റെ എതിർപ്പുകൾ വകവെക്കാതെ പ്രേംജിയെ വിവാഹം 
ചെയ്യുകയായിരുന്നു.

അക്ബർ കക്കട്ടിൽ


* സാഹിത്യകാരൻ അക്ബർ കക്കട്ടിൽ 2016 ഫിബ്രവ രി 17-ന് അന്തരിച്ചു. 

* പ്രധാന കൃതികൾ: സ്കൂൾ ഡയറി, ശമീല ഫഹ്മി, മൃത്യുയോഗം,സ്ത്യൈണം, വടക്കുനിന്നൊരു കുടുംബവൃത്താന്തം


Manglish Transcribe ↓


o. En. Vi.


* kaviyum gaanarachayithaavum jnjaanapeedta jethaavumaaya o. En. Vi. Kuruppu 2016 phibravari 13-nu antharicchu.

* kendra saahithya akkaadami puraskaaram, ezhutthachchhan puraskaaram, vallatthol, puraskaaram,
vayalaar  avaardu,kerala saahithya akkaadami avaardu,soviyattlaandu nehru avaardu,mahaakavi ulloor avaardu,aashaan puraskaaram thudangi
* ottere puraskarangallabhicchu.

* chalacchithra gaanarachanaykku 12 thavana kerala samsthaana avaardu nedi. Desheeya avaardum (1989) padmashreeyum (1998) labhicchu.
* kalaamandalam cheyarmaan aayirunnu. Kerala saahithya akkaadami pheloshippu nalki aadaricchu (1999).

kaavaalam naaraayanappanikkar


* naadakaachaaryan kaavaalam naaraayanappanikkar 2016 joon 26nu antharicchu.

* kerala samgeetha naadakaakkaadamiyude sekrattariyum kendra samgeetha

* naadaka akkaadamiyude upaadhyakshanumaayirunnu.

* aalappuzha jillayile kaavaalatthu 1928 epril 28-naayirunnu jananam.

* 26 naadakangal srushdicchu. Bhaasanteyum kaalidaasanteyum vikhyaatha samskrutha naadakangal inthyayilempaadum avatharippicchu.

* rathinirvedam enna sinimaykkuvendi gaanangal

* ezhuthikkondsinimaaramgatthetthi.

* 1978-lum 1982-lum mikaccha gaanarachayithaavinulla samsthaana avaardu labhicchittundu.

aaryaapremji


* anaachaarangalkkethire poraadukayum vidhavaavivaahatthilude charithratthilidam nedukayum cheytha aaryaa premji (99) meyu 28-nu thiruvananthapuratthu antharicchu.

* saamoohikaparishkartthaavu mikaccha nadanulla desheeya avaardu jethaavumaayirunna premjiyude bhaaryayaanu.

* 14-vayasasil vivaahithyaavukayum 15 vayasil vidhavayaavukayum cheytha aarya 15 varshatthinushesham samudaayatthinte ethirppukal vakavekkaathe premjiye vivaaham 
cheyyukayaayirunnu.

akbar kakkattil


* saahithyakaaran akbar kakkattil 2016 phibrava ri 17-nu antharicchu. 

* pradhaana kruthikal: skool dayari, shameela phahmi, mruthyuyogam,sthyynam, vadakkuninnoru kudumbavrutthaantham
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution