അടിസ്ഥാന വിവരങ്ങൾ

കേരളം:അടിസ്ഥാന വിവരങ്ങൾ 


*ജനസംഖ്യ : 3,
34.06,061

*വിസ്തീർണ്ണം : 38,863 ച.കി.മീ. 

*ജില്ലകൾ   :14

*ജില്ലാ  പഞ്ചായത്തുകൾ : 14 

*ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ :152

*ഗ്രാമപഞ്ചായത്തുകൾ : 941

*റവന്യൂ ഡിവിഷനുകൾ : 21

*താലൂക്കുകൾ : 75 

*കോർപ്പറേഷനുകൾ :  6 

*നഗരസഭകൾ (മുനിസിപ്പാലിറ്റി) : 87

*നിയമസഭാ മണ്ഡലങ്ങൾ  : 140

*നിയമസഭാംഗങ്ങൾ : 141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)

* കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ : 14

*കേരള നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ - 2(സുൽത്താൻ ബത്തേരി, മാനന്തവാടി) 

*ലോക്സഭാ മണ്ഡലങ്ങൾ : 20 

*ലോക്സഭാ സംവരണ മണ്ഡലങ്ങൾ : 2 (ആലത്തുർ, മാവേലിക്കര) 

*രാജ്യസഭാ സീറ്റുകൾ : 9

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം : 22 

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം : 13 

*കേരളത്തിന്റെ തെക്ക് വടക്ക് ദൂരം : 560 കി.മീ 

*കേരളത്തിന്റെ തീരദേശദൈർഘ്യം : 580കി.മീ 

*കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം : 9

*നദികൾ : 44 

*പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ : 41 

*കിഴക്കോട്ടൊഴുകുന്ന നദികൾ : 3
(കബനി, ഭവാനി, പാമ്പാർ)
*കായലുകൾ : 34

*നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം.

* ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം.

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം. 

* ഏല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം. 

* ഇന്ത്യയിൽ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം. 

* ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം. 

ans : എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.

* ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.

* ശിശുമരണ നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.

*ദുരന്ത നിവാരണ ആതോററ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.

*കായിക വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

* പ്രവാസികൾക്ക്  ക്ഷേമനിധി എർപ്പെടുത്തിയ ആദ്യ സംസ്ഥാനം.

കേരളത്തിലെ പുതിയ വിശേഷങ്ങൾ


* ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം

ans : കേരളം 

* വാട്ടർ മെട്രോ പ്രോജക്ട് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം

ans : കേരളം 

* ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം 

ans : കേരളം

* സെൻസസ് വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദേശീയതലത്തിൽ ശരാശരി ആയുർദൈർഘ്യത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം

ans : കേരളം (
74.9 വയസ്സ്)

* ഇ-സിഗററ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം 

ans : കേരളം 

* ഭിന്നലിംഗക്കാർക്കായി പ്രത്യേക നയമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ans : കേരളം

*കേരള സംസ്ഥാനം നിലവിൽ വന്നത്?

ans : 1956 നവംബർ 1

*1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?

ans : 5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ)

*കേരളം, ഇന്ത്യൻ യൂണിയന്റെ എത്ര ശതമാനം?

ans :
1.18%

*കേരളത്തിലെ ജനസംഖ്യ. ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

ans :
2.76%

*കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം?

ans : 1084/1000

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷാനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം?

ans : 1-ാം സ്ഥാനം

*സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല?

ans : കണ്ണൂർ (1136/1000)

*സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല?

ans : ഇടുക്കി (1006/1000)

*ഏറ്റവും വലിയ ജില്ല?

ans : പാലക്കാട് 

*ഏറ്റവും ചെറിയ ജില്ല?

ans : ആലപ്പുഴ 

*ജനസംഖ്യ കൂടിയ ജില്ല?

ans : മലപ്പുറം 

*ജനസംഖ്യ കുറഞ്ഞ ജില്ല?

ans : വയനാട്

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം?

ans : 3 (ഒന്നാം സ്ഥാനം - ബീഹാർ 1102 ച.കിമി,രണ്ടാം സ്ഥാനം പശ്ചിമബംഗാൾ 1030 ച.കി.മീ.)

*കേരളത്തിലെ ജനസാന്ദ്രത?

ans : 860 ച.കി.മീ

*ജനസാന്ദ്രത കൂടിയ ജില്ല?

ans : തിരുവനന്തപുരം (1509 ച.കി.മീ)

*ജനസാന്ദ്രത കുറഞ്ഞ ജില്ല?

ans : ഇടുക്കി (254 ച.കി.മീ)

*ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

ans : മലപ്പുറം (
13.39%)

*ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

ans : പത്തനംതിട്ട (-
3.12%)

*റാംസർ പട്ടികയിൽ ഉൾപ്പെട്ട കായലുകൾ?

ans : 3 (അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്) 

*ഉയരം കൂടിയ കൊടുമുടി?

ans : ആനമുടി (2695 മീ.) 

*ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

ans : മീശപ്പുലിമല (2640 മീ.) 

*പ്രധാന അന്താരാഷ്ട്ര  വിമാനത്താവളങ്ങൾ?

ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് 

*നഗരവാസികൾ കൂടുതലുള്ള ജില്ല?

ans : തിരുവനന്തപുരം 

*ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടതലുള്ള ജില്ല?

ans : കണ്ണൂർ 

*ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല?

ans : വയനാട്

*ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല?

ans : എറണാകുളം

*ഏറ്റവും കുറവ് നഗരസഭകളുള്ള ജില്ല?

ans : ഇടുക്കി

*കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?

ans : തൃശ്ശൂർ (16)

*കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?

ans : വയനാട് (4)

*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല?

ans :  മലപ്പുറം

*വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി?

ans : തൃപ്പൂണിത്തുറ

*വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി?

ans : ഗുരുവായൂർ

*ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

ans : എറണാകുളം

*ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

ans : പാലക്കാട്

*ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

ans : തിരുവനന്തപുരം

*മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

ans : മലപ്പുറം

*ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

ans : എറണാകുളം

*പോസ്റ്റാഫീസുകൾ കൂടുതലുള്ള ജില്ല?

ans : തൃശ്ശൂർ

*വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്?

ans : കുമളി (ഇടുക്കി)

*വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്?

ans : വളപട്ടണം (കണ്ണൂർ)

*കേരളത്തിലെ ഏക കന്റോൺമെന്റ്?

ans : കണ്ണൂർ

*കേരളത്തിലെ ഏക ടൗൺഷിപ്പായിരുന്ന ഗുരുവായൂർ ഇപ്പോൾ മുനിസിപ്പാലിറ്റിയാണ്.

*കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

ans : 2 (തിരുവനന്തപുരം, പാലക്കാട്)

*റെയിൽവേസ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

ans : തിരുവനന്തപുരം (20)

*കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

ans : പത്തനംതിട്ട (തിരുവല്ല)

*കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സസി സർവ്വീസ്?

ans : ജി ടാക്സി (ജെൻഡർ ടാക്സി)

സാക്ഷര കേരളം  


*സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ans :  കേരളം

*സാക്ഷരത ?

ans :
93.91%

*പുരുഷ സാക്ഷരത?

ans :
96.11%

*സ്ത്രീ സാക്ഷരത?

ans :
92.07%

*സാക്ഷരതാ നിരക്ക് കൂടിയ ജില്ല?

ans : പത്തനംതിട്ട (
96.93%) 

*സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല?

ans : പാലക്കാട് (
88.49%)

*സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

ans : നെടുമുടി (ആലപ്പുഴ)

*സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ans : ചെങ്ങന്നൂർ 

*നൂറുശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

ans : കരിവെള്ളൂർ (കണ്ണൂർ) 

ജനസംഖ്യാവിവരങ്ങൾ


*കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക്?

ans : കോഴിക്കോട്

*കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

ans : മല്ലപ്പള്ളി (പത്തനംതിട്ട) 

*ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്? 

ans : കണ്ണൻദേവൻ ഹിൽസ് (ഇടുക്കി) 

*ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ്?

ans : മ്ലാപ്പാറ (ഇടുക്കി) 

*ഏറ്റവും ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

ans : തിരുവനന്തപുരം

*ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

ans : തൃശ്ശൂർ

*കേരളത്തിന്റെ ഔദ്യോഗിക മൃഗം?

ans : ആന(Elephas maximus indicus) 

*കേരളത്തിന്റെ ഔദ്യോഗിക പക്ഷി?

ans : മലമുഴക്കി വേഴാമ്പൽ (Buceros bicornis) 

*കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?

ans : കരിമീൻ (Etroplus suratensis) 

*കേരളത്തിന്റെ ഔദ്യോഗിക വ്യക്ഷം?

ans : തെങ്ങ് (Cocos nucifera) 

*കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

ans : കണിക്കൊന്ന (Cassia fistula)

*കേരളത്തിന്റെ ഔദ്യോഗിക പാനീയം?

ans : ഇളനീർ

*പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

ans : എറണാകുളം

*പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? 

ans : മലപ്പുറം

*വനപ്രദേശം കൂടുതലുള്ള ജില്ല?

ans : ഇടുക്കി 

*വനപ്രദേശം കുറഞ്ഞ ജില്ല?

ans : ആലപ്പഴ 

*കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം -5 (PSC യുടെ ഉത്തരസൂചിക പ്രകാരം) എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ 6 ദേശീയോദ്യാനങ്ങൾ ഉണ്ട്. പെരിയാറും ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നു)

*ഏറ്റവും വലിയ താലൂക്ക്?

ans : ഏറനാട്

*നീളം കൂടിയ നദി? 

ans : പെരിയാർ (244 km) 

*നീളം കുറഞ്ഞ നദി?

ans : മഞ്ചേശ്വരം പുഴ (16km) 

*ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

ans : മഞ്ചേശ്വരം പുഴ 

*ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

ans : നെയ്യാർ

*ഏറ്റവും ചെറിയ താലൂക്ക്?

ans : കുന്നത്തൂർ

*കൂടുതൽ  ഭാഷകൾ സംസാരിക്കുന്ന ജില്ല?

ans : കാസർഗോഡ്  

*ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ans : ആലപ്പുഴ

*കൂടുതൽ കടൽത്തീരമുള്ള ജില്ല?

ans : കണ്ണൂർ

*കുറവ് കടൽത്തീരമുള്ള ജില്ല?

ans : കൊല്ലം

*കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ans : ചേർത്തല

*നീളം കൂടിയ ബീച്ച് ?

ans : മുഴുപ്പിലങ്ങാട് (കണ്ണൂർ) 

*കൂടുതൽ താലുക്കുകളുള്ള  ജില്ലകൾ?

ans : എറണാകുളം, മലപ്പുറം 

*കുറവ് താലൂക്കുകളുള്ള ജില്ല?

ans : വയനാട് 

*കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?

ans : മലപ്പുറം (94)

*കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?

ans : വയനാട് (23)

തെക്ക് വടക്ക് വിവരങ്ങൾ


*കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക്?

ans : നെയ്യാറ്റിൻകര

*കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക്?

ans : മഞ്ചേശ്വരം

*കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?

ans : പാറശാല

*കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?

ans : മഞ്ചേശ്വരം 

*കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം?

ans : തിരുവനന്തപുരം 

*കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം?

ans : കാസർഗോഡ് 

*കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്?

ans : പാറശ്ശാല 

*കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്?

ans : മഞ്ചേശ്വരം

*കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത്?

ans : കളിയിക്കാവിള

*കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ  ഗ്രാമപഞ്ചായത്ത്?

ans : തലപ്പാടി

*പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

ans : എറണാകുളം

*പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? 

ans : മലപ്പുറം

*വനപ്രദേശം കൂടുതലുള്ള ജില്ല?

ans : ഇടുക്കി 

*വനപ്രദേശം കുറഞ്ഞ ജില്ല?

ans : ആലപ്പഴ 

*കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം -5 (PSC യുടെ ഉത്തരസൂചിക പ്രകാരം) എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേരളത്തിൽ 6 ദേശീയോദ്യാനങ്ങൾ ഉണ്ട്. പെരിയാറും ദേശീയോദ്യാനമായി കണക്കാക്കപ്പെടുന്നു)

*ഏറ്റവും വലിയ താലൂക്ക്?

ans : ഏറനാട്

*നീളം കൂടിയ നദി? 

ans : പെരിയാർ (244 km) 

*നീളം കുറഞ്ഞ നദി?

ans : മഞ്ചേശ്വരം പുഴ (16km) 

*ഏറ്റവും വടക്കേ അറ്റത്തുള്ള നദി?

ans : മഞ്ചേശ്വരം പുഴ 

*ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

ans : നെയ്യാർ

*ഏറ്റവും ചെറിയ താലൂക്ക്?

ans : കുന്നത്തൂർ

*കൂടുതൽ  ഭാഷകൾ സംസാരിക്കുന്ന ജില്ല?

ans : കാസർഗോഡ്  

*ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

ans : ആലപ്പുഴ

*കൂടുതൽ കടൽത്തീരമുള്ള ജില്ല?

ans : കണ്ണൂർ

*കുറവ് കടൽത്തീരമുള്ള ജില്ല?

ans : കൊല്ലം

*കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ans : ചേർത്തല

*നീളം കൂടിയ ബീച്ച് ?

ans : മുഴുപ്പിലങ്ങാട് (കണ്ണൂർ) 

*കൂടുതൽ താലുക്കുകളുള്ള  ജില്ലകൾ?

ans : എറണാകുളം, മലപ്പുറം 

*കുറവ് താലൂക്കുകളുള്ള ജില്ല?

ans : വയനാട് 

*കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?

ans : മലപ്പുറം (94)

*കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല?

ans : വയനാട് (23)

* കേരളത്തിൽ റെയിൽവേപ്പാത ഇല്ലാത്ത ജില്ലകൾ?

ans : ഇടുക്കി, വയനാട

*കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ?

ans : പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്

തെക്ക് വടക്ക് വിവരങ്ങൾ


*കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക്?

ans : നെയ്യാറ്റിൻകര

*കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക്?

ans : മഞ്ചേശ്വരം

*കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?

ans : പാറശാല

*കേരളത്തിന്റെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം?

ans : മഞ്ചേശ്വരം 

*കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം?

ans : തിരുവനന്തപുരം 

*കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം?

ans : കാസർഗോഡ് 

*കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്?

ans : പാറശ്ശാല 

*കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്?

ans : മഞ്ചേശ്വരം

*കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത്?

ans : കളിയിക്കാവിള

*കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ  ഗ്രാമപഞ്ചായത്ത്?

ans : തലപ്പാടി

പട്ടികജാതി പട്ടികവർഗ്ഗ വിവരങ്ങൾ


*പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

ans : പാലക്കാട്

*പട്ടികജാതിക്കാർ കുറവുള്ള ജില്ല?

ans : വയനാട്

*പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല?

ans : വയനാട്

*പട്ടികവർഗ്ഗക്കാർ കുറവുള്ള ജില്ല?

ans : ആലപ്പുഴ

*പട്ടികജാതി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

ans : പാലക്കാട്

*പട്ടികജാതി നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

ans : കണ്ണൂർ

*പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

ans : വയനാട്

*പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

ans : ആലപ്പുഴ

കേരളത്തിലെ പുതിയ താലൂക്കുകൾ

താലൂക്ക്  
           
  ജില്ല

* മഞ്ചേശ്വരം           >കാസർഗോഡ്

*വെള്ളരികുണ്ട്     >കാസർഗോഡ്

* ഇരിട്ടി                    >കണ്ണൂർ

*താമരശ്ശേരി            >കോഴിക്കോട്

*കൊണ്ടോട്ടി            >മലപ്പുറം

*പട്ടാമ്പി                    > പാലക്കാട്

*ചാലക്കുടി              >തൃശ്ശൂർ

*ഇടുക്കി                   >ഇടുക്കി

*കോന്നി                    > പത്തനംതിട്ട

*പുനലൂർ                 >കൊല്ലം

*കാട്ടാക്കട                 >തിരുവനന്തപുരം 

*വർക്കല                  >തിരുവനന്തപുരം


Manglish Transcribe ↓


keralam:adisthaana vivarangal 


*janasamkhya : 3,
34. 06,061

*vistheernnam : 38,863 cha. Ki. Mee. 

*jillakal   :14

*jillaa  panchaayatthukal : 14 

*blokku jillaa panchaayatthukal :152

*graamapanchaayatthukal : 941

*ravanyoo divishanukal : 21

*thaalookkukal : 75 

*korppareshanukal :  6 

*nagarasabhakal (munisippaalitti) : 87

*niyamasabhaa mandalangal  : 140

*niyamasabhaamgangal : 141 (aamglo inthyan ulppede)

* kerala niyamasabhayile pattikajaathi samvarana mandalangal : 14

*kerala niyamasabhayile pattikavargga samvarana mandalangal - 2(sultthaan battheri, maananthavaadi) 

*loksabhaa mandalangal : 20 

*loksabhaa samvarana mandalangal : 2 (aalatthur, maavelikkara) 

*raajyasabhaa seettukal : 9

*inthyan samsthaanangalil valippatthil keralatthinte sthaanam : 22 

*inthyan samsthaanangalil janasamkhyayil keralatthinte sthaanam : 13 

*keralatthinte thekku vadakku dooram : 560 ki. Mee 

*keralatthinte theeradeshadyrghyam : 580ki. Mee 

*keralatthil theerapradeshamulla jillakalude ennam : 9

*nadikal : 44 

*padinjaarottozhukunna nadikal : 41 

*kizhakkottozhukunna nadikal : 3
(kabani, bhavaani, paampaar)
*kaayalukal : 34

*nooru shathamaanam praathamika vidyaabhyaasam nediya aadya samsthaanam.

* inthyayile aadya shishusauhruda samsthaanam.

* inthyayile aadyatthe sampoornna baankimgu samsthaanam. 

* ellaa graamangalilum baankimgu saukaryam labhyamaakkiya aadya inthyan samsthaanam. 

* inthyayil saaksharathaa nirakku koodiya samsthaanam. 

* doorisatthe vyaavasaayikamaayi amgeekariccha aadya inthyan samsthaanam. 

ans : eyar aambulansu aarambhiccha aadya inthyan samsthaanam.

* lottari samvidhaanam aarambhiccha aadya inthyan samsthaanam.

* shishumarana nirakku kuranja inthyan samsthaanam.

*durantha nivaarana aathoratti aarambhiccha aadya inthyan samsthaanam.

*kaayika vidyaabhyaasam paadtyavishayamaakkiya aadya inthyan samsthaanam.

* pravaasikalkku  kshemanidhi erppedutthiya aadya samsthaanam.

keralatthile puthiya visheshangal


* inthyayile aadya dijittal samsthaanam

ans : keralam 

* vaattar medro projakdu nilavil varunna aadya samsthaanam

ans : keralam 

* inthyayil pakshi bhoopadam thayyaaraakkunna aadya samsthaanam 

ans : keralam

* sensasu vakuppinte ettavum puthiya ripporttu prakaaram desheeyathalatthil sharaashari aayurdyrghyatthil onnaamathetthiya samsthaanam

ans : keralam (
74. 9 vayasu)

* i-sigarattu nirodhiccha naalaamatthe samsthaanam 

ans : keralam 

* bhinnalimgakkaarkkaayi prathyeka nayamundaakkiya inthyayile aadya samsthaanam

ans : keralam

*kerala samsthaanam nilavil vannath?

ans : 1956 navambar 1

*1956-l keralam roopeekarikkumpol ethra jillakal undaayirunnu?

ans : 5 (thiruvananthapuram, kollam, kottayam, thrushoor, malabaar)

*keralam, inthyan yooniyante ethra shathamaanam?

ans :
1. 18%

*keralatthile janasamkhya. Inthyan janasamkhyayude ethra shathamaanam?

ans :
2. 76%

*keralatthile sthree-purusha anupaatham?

ans : 1084/1000

*inthyan samsthaanangalil sthree-purushaanupaathatthil keralatthinte sthaanam?

ans : 1-aam sthaanam

*sthree-purushaanupaatham koodiya jilla?

ans : kannoor (1136/1000)

*sthree-purushaanupaatham kuranja jilla?

ans : idukki (1006/1000)

*ettavum valiya jilla?

ans : paalakkaadu 

*ettavum cheriya jilla?

ans : aalappuzha 

*janasamkhya koodiya jilla?

ans : malappuram 

*janasamkhya kuranja jilla?

ans : vayanaadu

*inthyan samsthaanangalil janasaandrathayil keralatthinte sthaanam?

ans : 3 (onnaam sthaanam - beehaar 1102 cha. Kimi,randaam sthaanam pashchimabamgaal 1030 cha. Ki. Mee.)

*keralatthile janasaandratha?

ans : 860 cha. Ki. Mee

*janasaandratha koodiya jilla?

ans : thiruvananthapuram (1509 cha. Ki. Mee)

*janasaandratha kuranja jilla?

ans : idukki (254 cha. Ki. Mee)

*janasamkhyaa valarcchaa nirakku koodiya jilla?

ans : malappuram (
13. 39%)

*janasamkhyaa valarcchaa nirakku kuranja jilla?

ans : patthanamthitta (-
3. 12%)

*raamsar pattikayil ulppetta kaayalukal?

ans : 3 (ashdamudi, shaasthaamkotta, vempanaadu) 

*uyaram koodiya kodumudi?

ans : aanamudi (2695 mee.) 

*uyaram koodiya randaamatthe kodumudi?

ans : meeshappulimala (2640 mee.) 

*pradhaana anthaaraashdra  vimaanatthaavalangal?

ans : thiruvananthapuram, kocchi, kozhikkodu 

*nagaravaasikal kooduthalulla jilla?

ans : thiruvananthapuram 

*shathamaanaadisthaanatthil nagaravaasikal koodathalulla jilla?

ans : kannoor 

*shathamaanaadisthaanatthil nagaravaasikal kuranja jilla?

ans : vayanaadu

*ettavum kooduthal nagarasabhakalulla jilla?

ans : eranaakulam

*ettavum kuravu nagarasabhakalulla jilla?

ans : idukki

*kooduthal blokku panchaayatthukalulla jilla?

ans : thrushoor (16)

*kuravu blokku panchaayatthukalulla jilla?

ans : vayanaadu (4)

*thaddheshasvayambharana sthaapanangal kooduthalulla jilla?

ans :  malappuram

*vistheernnam koodiya munisippaalitti?

ans : thruppoonitthura

*vistheernnam kuranja munisippaalitti?

ans : guruvaayoor

*ettavum kooduthal vyavasaayavalkkarikkappetta jilla?

ans : eranaakulam

*ettavum kooduthal vyavasaayavalkkarikkappetta randaamatthe jilla?

ans : paalakkaadu

*hindukkal kooduthalulla jilla?

ans : thiruvananthapuram

*musleengal kooduthalulla jilla?

ans : malappuram

*kristhyaanikal kooduthalulla jilla?

ans : eranaakulam

*posttaapheesukal kooduthalulla jilla?

ans : thrushoor

*vistheernnam koodiya graamapanchaayatthu?

ans : kumali (idukki)

*vistheernnam kuranja graamapanchaayatthu?

ans : valapattanam (kannoor)

*keralatthile eka kantonmentu?

ans : kannoor

*keralatthile eka daunshippaayirunna guruvaayoor ippol munisippaalittiyaanu.

*keralatthile reyilve divishanukalude ennam?

ans : 2 (thiruvananthapuram, paalakkaadu)

*reyilvestteshanukal kooduthalulla jilla?

ans : thiruvananthapuram (20)

*keralatthil oru reyilve stteshan maathramulla jilla?

ans : patthanamthitta (thiruvalla)

*keralatthil aadyamaayi bhinnalimgakkaarude udamasthathayil nilavil vanna daaksasi sarvvees?

ans : ji daaksi (jendar daaksi)

saakshara keralam  


*saaksharathayil onnaam sthaanatthulla samsthaanam?

ans :  keralam

*saaksharatha ?

ans :
93. 91%

*purusha saaksharatha?

ans :
96. 11%

*sthree saaksharatha?

ans :
92. 07%

*saaksharathaa nirakku koodiya jilla?

ans : patthanamthitta (
96. 93%) 

*saaksharathaa nirakku kuranja jilla?

ans : paalakkaadu (
88. 49%)

*saaksharathayil munnil nilkkunna graamam?

ans : nedumudi (aalappuzha)

*saaksharathayil munnil nilkkunna munisippaalitti?

ans : chengannoor 

*noorushathamaanam saaksharatha nediya aadya panchaayatthu?

ans : karivelloor (kannoor) 

janasamkhyaavivarangal


*keralatthile janasamkhya koodiya thaalookku?

ans : kozhikkodu

*keralatthile janasamkhya kuranja thaalookku?

ans : mallappalli (patthanamthitta) 

*ettavum kooduthal janasamkhyayulla villej? 

ans : kannandevan hilsu (idukki) 

*ettavum kuravu janasamkhyayulla villej?

ans : mlaappaara (idukki) 

*ettavum janasamkhya koodiya korppareshan?

ans : thiruvananthapuram

*ettavum janasamkhya kuranja korppareshan?

ans : thrushoor

*keralatthinte audyogika mrugam?

ans : aana(elephas maximus indicus) 

*keralatthinte audyogika pakshi?

ans : malamuzhakki vezhaampal (buceros bicornis) 

*keralatthinte audyogika mathsyam?

ans : karimeen (etroplus suratensis) 

*keralatthinte audyogika vyaksham?

ans : thengu (cocos nucifera) 

*keralatthinte audyogika pushpam?

ans : kanikkonna (cassia fistula)

*keralatthinte audyogika paaneeyam?

ans : ilaneer

*prathisheersha varumaanam koodiya jilla?

ans : eranaakulam

*prathisheersha varumaanam kuranja jilla? 

ans : malappuram

*vanapradesham kooduthalulla jilla?

ans : idukki 

*vanapradesham kuranja jilla?

ans : aalappazha 

*keralatthile desheeyodyaanangalude ennam -5 (psc yude uttharasoochika prakaaram) ennaal kendra vanam paristhithi manthraalayatthinte kanakku prakaaram keralatthil 6 desheeyodyaanangal undu. Periyaarum desheeyodyaanamaayi kanakkaakkappedunnu)

*ettavum valiya thaalookku?

ans : eranaadu

*neelam koodiya nadi? 

ans : periyaar (244 km) 

*neelam kuranja nadi?

ans : mancheshvaram puzha (16km) 

*ettavum vadakke attatthulla nadi?

ans : mancheshvaram puzha 

*ettavum thekke attatthulla nadi?

ans : neyyaar

*ettavum cheriya thaalookku?

ans : kunnatthoor

*kooduthal  bhaashakal samsaarikkunna jilla?

ans : kaasargodu  

*ettavum kooduthal kudil vyavasaayangalulla jilla?

ans : aalappuzha

*kooduthal kadalttheeramulla jilla?

ans : kannoor

*kuravu kadalttheeramulla jilla?

ans : kollam

*kooduthal kadalttheeramulla thaalookku?

ans : chertthala

*neelam koodiya beecchu ?

ans : muzhuppilangaadu (kannoor) 

*kooduthal thaalukkukalulla  jillakal?

ans : eranaakulam, malappuram 

*kuravu thaalookkukalulla jilla?

ans : vayanaadu 

*kooduthal graamapanchaayatthukalulla jilla?

ans : malappuram (94)

*kuravu graamapanchaayatthukalulla jilla?

ans : vayanaadu (23)

thekku vadakku vivarangal


*keralatthinte thekke attatthe thaalookku?

ans : neyyaattinkara

*keralatthinte vadakke attatthe thaalookku?

ans : mancheshvaram

*keralatthinte thekke attatthe asambli mandalam?

ans : paarashaala

*keralatthinte vadakke attatthe asambli mandalam?

ans : mancheshvaram 

*keralatthinte thekke attatthulla loksabhaa mandalam?

ans : thiruvananthapuram 

*keralatthil vadakke attatthulla loksabhaa mandalam?

ans : kaasargodu 

*keralatthile thekke attatthe graamapanchaayatthu?

ans : paarashaala 

*keralatthile vadakke attatthe graamapanchaayatthu?

ans : mancheshvaram

*keralatthinte ettavum thekke attatthulla graamapanchaayatthu?

ans : kaliyikkaavila

*keralatthile ettavum vadakke attatthe  graamapanchaayatthu?

ans : thalappaadi

*prathisheersha varumaanam koodiya jilla?

ans : eranaakulam

*prathisheersha varumaanam kuranja jilla? 

ans : malappuram

*vanapradesham kooduthalulla jilla?

ans : idukki 

*vanapradesham kuranja jilla?

ans : aalappazha 

*keralatthile desheeyodyaanangalude ennam -5 (psc yude uttharasoochika prakaaram) ennaal kendra vanam paristhithi manthraalayatthinte kanakku prakaaram keralatthil 6 desheeyodyaanangal undu. Periyaarum desheeyodyaanamaayi kanakkaakkappedunnu)

*ettavum valiya thaalookku?

ans : eranaadu

*neelam koodiya nadi? 

ans : periyaar (244 km) 

*neelam kuranja nadi?

ans : mancheshvaram puzha (16km) 

*ettavum vadakke attatthulla nadi?

ans : mancheshvaram puzha 

*ettavum thekke attatthulla nadi?

ans : neyyaar

*ettavum cheriya thaalookku?

ans : kunnatthoor

*kooduthal  bhaashakal samsaarikkunna jilla?

ans : kaasargodu  

*ettavum kooduthal kudil vyavasaayangalulla jilla?

ans : aalappuzha

*kooduthal kadalttheeramulla jilla?

ans : kannoor

*kuravu kadalttheeramulla jilla?

ans : kollam

*kooduthal kadalttheeramulla thaalookku?

ans : chertthala

*neelam koodiya beecchu ?

ans : muzhuppilangaadu (kannoor) 

*kooduthal thaalukkukalulla  jillakal?

ans : eranaakulam, malappuram 

*kuravu thaalookkukalulla jilla?

ans : vayanaadu 

*kooduthal graamapanchaayatthukalulla jilla?

ans : malappuram (94)

*kuravu graamapanchaayatthukalulla jilla?

ans : vayanaadu (23)

* keralatthil reyilveppaatha illaattha jillakal?

ans : idukki, vayanaada

*keralatthil kadalttheeramillaattha jillakal?

ans : patthanamthitta, kottayam, idukki, paalakkaadu, vayanaadu

thekku vadakku vivarangal


*keralatthinte thekke attatthe thaalookku?

ans : neyyaattinkara

*keralatthinte vadakke attatthe thaalookku?

ans : mancheshvaram

*keralatthinte thekke attatthe asambli mandalam?

ans : paarashaala

*keralatthinte vadakke attatthe asambli mandalam?

ans : mancheshvaram 

*keralatthinte thekke attatthulla loksabhaa mandalam?

ans : thiruvananthapuram 

*keralatthil vadakke attatthulla loksabhaa mandalam?

ans : kaasargodu 

*keralatthile thekke attatthe graamapanchaayatthu?

ans : paarashaala 

*keralatthile vadakke attatthe graamapanchaayatthu?

ans : mancheshvaram

*keralatthinte ettavum thekke attatthulla graamapanchaayatthu?

ans : kaliyikkaavila

*keralatthile ettavum vadakke attatthe  graamapanchaayatthu?

ans : thalappaadi

pattikajaathi pattikavargga vivarangal


*pattikajaathikkaar kooduthalulla jilla?

ans : paalakkaadu

*pattikajaathikkaar kuravulla jilla?

ans : vayanaadu

*pattikavarggakkaar kooduthalulla jilla?

ans : vayanaadu

*pattikavarggakkaar kuravulla jilla?

ans : aalappuzha

*pattikajaathi nirakku ettavum kooduthalulla jilla?

ans : paalakkaadu

*pattikajaathi nirakku ettavum kuranja jilla?

ans : kannoor

*pattikavargga nirakku ettavum kooduthalulla jilla?

ans : vayanaadu

*pattikavargga nirakku ettavum kuranja jilla?

ans : aalappuzha

keralatthile puthiya thaalookkukal

thaalookku  
           
  jilla

* mancheshvaram           >kaasargodu

*vellarikundu     >kaasargodu

* iritti                    >kannoor

*thaamarasheri            >kozhikkodu

*kondotti            >malappuram

*pattaampi                    > paalakkaadu

*chaalakkudi              >thrushoor

*idukki                   >idukki

*konni                    > patthanamthitta

*punaloor                 >kollam

*kaattaakkada                 >thiruvananthapuram 

*varkkala                  >thiruvananthapuram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions