കേരളത്തിന്റ കലാരൂപങ്ങൾ


*പാഠകം അവതരിപ്പിക്കുന്നത്?

Ans : നമ്പ്യാർ

*കൃഷ്ണനാട്ടത്തിന് ബദലായി 17-ാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപം?

Ans : രാമനാട്ടം 

*കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം?

Ans : മോഹിനിയാട്ടം 

*ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്ത രൂപം?

Ans : മോഹിനിയാട്ടം

*മോഹിനിയാട്ടത്തിന്റെ പുന:രുജീവനത്തിന് മുഖ്യപങ്കുവഹിച്ച തിരുവിതാംകൂർ രാജാവ്?

Ans : സ്വാതിതിരുനാൾ

*കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത്?

Ans : രാമനാട്ടം

*കഥകളിയുടെ സാഹിത്യ രൂപം?

Ans : ആട്ടക്കഥ

*കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ?

Ans : ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം 

*അസുരവാദ്യം എന്നറിയപ്പെടുന്നത്?

Ans : ചെണ്ട

*കല്ലുവഴി സമ്പ്രദായം. കപ്ലിങ്ങാട് സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ സമ്പ്രദായങ്ങളാണ്. 

*വെട്ടത്തു നാട്ടു രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്നത്?

Ans : വെട്ടത്തു സമ്പ്രദായം

*കഥകളിയുടെ വിശേഷണങ്ങൾ?

Ans : ഉദാത്ത നാട്യ രൂപം , നൃത്ത നാട്യം (The dance drama), സമഗ്ര നൃത്തം  (The Total Theatre).

*വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ?

Ans : പി.കെ. നാരായണൻ നമ്പ്യാർ

കഥകളിയും വേഷങ്ങളും 


*കഥകളിയിലെ പ്രധാനപ്പെട്ട 5 വേഷങ്ങൾ?

Ans : പച്ച, കത്തി, കരി, താടി, മിനുക്ക്

*സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

Ans : പച്ച 

*രാക്ഷസിമാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

Ans : കരി

*ദുഷ്ടന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

Ans : കത്തി 

*സ്ത്രീകളെയും മുനിമാരേയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

Ans : മിനുക്ക് 

*ക്രൂരന്മാരായ രാക്ഷസന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?

Ans : ചുവന്നതാടി

കഥകളി


*കേരളത്തിന്റെ തനത് കലാരൂപം?

Ans : കഥകളി

*കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?

Ans : ഹസ്തലക്ഷണ ദീപിക 

*കേളികൊട്ട്, അരങ്ങുകേളി, തോടയം,വന്ദന ശ്ലോകങ്ങൾ, പുറപ്പാട്,മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ.

*കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ്?

Ans : പുറപ്പാട് (നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങാണ് പുറപ്പാട്)

*കഥകളി അവതരണത്തിലെ അവസാന ചടങ്ങ്?

Ans : ധനാശി 

*കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്.

*പാലക്കാട്ടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാന കല?

Ans : കണ്യാർകളി 

*വയനാട്ടിലെ ആദിവാസികൾക്കിടയിലെ മന്ത്രവാദ ചടങ്ങ്?

Ans : ഗദ്ദിക 

*മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കല?

Ans : പടയണി 

*മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ?

Ans : പടയണി 

*പടയണിയുടെ ജന്മസ്ഥലം?

Ans : കടമ്മനിട്ട (പത്തനംതിട്ട)

*തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം?

Ans : കാക്കരിശ്ശി നാടകം 

*ധനുമാസത്തിൽ കേരളത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന സംഘ നൃത്തം?

Ans : തിരുവാതിരക്കളി

*പി.കെ.കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഗദ്ദിക

*കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ്  കഥകളി നടനം എന്നറിയപ്പെടുന്നത്?

Ans : കേരള നടനം 

*കേരള നടനത്തിന്റെ ഉപജ്ഞാതാവ്?

Ans : ഗുരു ഗോപിനാഥ്

ജനകീയ കവി 


*ക്ഷേതികലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം ?

Ans : തുള്ളൽ 

*തുള്ളൽ കലയുടെ ഉപജ്ഞാതാവ്?

Ans : കലക്കത്ത് കുഞ്ചൻ നമ്പ്യാർ 

*തുള്ളലുകൾ എത്രവിധം?

Ans : 3 (ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ,ശീതങ്കൻ തുള്ളൽ) 

*‘കേരളത്തിന്റെ ജനകീയ കവി' എന്നറിയപ്പെടുന്നത്?

Ans : കുഞ്ചൻ നമ്പ്യർ

*ആദ്യത്തെ തുള്ളൽ കൃതി?

Ans : കല്യാണ സൗഗന്ധകം (ശീതങ്കൻ തുള്ളൽ)

*‘താളപ്രസ്താരം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Ans : കുഞ്ചൻ നമ്പ്യർ


Manglish Transcribe ↓



*paadtakam avatharippikkunnath?

ans : nampyaar

*krushnanaattatthinu badalaayi 17-aam noottaandil kottaarakkara thampuraan roopam koduttha kalaaroopam?

ans : raamanaattam 

*keralatthinte thanathu laasyanruttha roopam?

ans : mohiniyaattam 

*shrumgaarabhaavatthinu kooduthal oonnal nalkunna nruttha roopam?

ans : mohiniyaattam

*mohiniyaattatthinte puna:rujeevanatthinu mukhyapankuvahiccha thiruvithaamkoor raajaav?

ans : svaathithirunaal

*kathakaliyude aadiroopam ariyappedunnath?

ans : raamanaattam

*kathakaliyude saahithya roopam?

ans : aattakkatha

*kathakaliyil upayogikkunna vaadyangal?

ans : chenda, maddhalam, chengila, ilatthaalam 

*asuravaadyam ennariyappedunnath?

ans : chenda

*kalluvazhi sampradaayam. Kaplingaadu sampradaayam, vettatthu sampradaayam enniva kathakaliyile vividha sampradaayangalaanu. 

*vettatthu naattu raajaavu kathakaliyil varutthiya parishkaarangal ariyappedunnath?

ans : vettatthu sampradaayam

*kathakaliyude visheshanangal?

ans : udaattha naadya roopam , nruttha naadyam (the dance drama), samagra nruttham  (the total theatre).

*vaadyakalaakaaranulla aadyatthe pathmashree bahumathi nediya kalaakaaran?

ans : pi. Ke. Naaraayanan nampyaar

kathakaliyum veshangalum 


*kathakaliyile pradhaanappetta 5 veshangal?

ans : paccha, katthi, kari, thaadi, minukku

*saathvika kathaapaathratthe prathinidheekarikkunna kathakaliyile vesham?

ans : paccha 

*raakshasimaare prathinidheekarikkunna kathakaliyile vesham?

ans : kari

*dushdanmaare prathinidheekarikkunna kathakaliyile vesham?

ans : katthi 

*sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham?

ans : minukku 

*krooranmaaraaya raakshasanmaare prathinidheekarikkunna kathakaliyile vesham?

ans : chuvannathaadi

kathakali


*keralatthinte thanathu kalaaroopam?

ans : kathakali

*kathakali mudrakalkku adisthaanamaaya grantham?

ans : hasthalakshana deepika 

*kelikottu, arangukeli, thodayam,vandana shlokangal, purappaadu,melappadam ennivayaanu kathakaliyile chadangukal.

*kathakali avatharanatthile aadya chadangu?

ans : purappaadu (naayikaanaayakanmaar arangatthu praveshikkunna chadangaanu purappaadu)

*kathakali avatharanatthile avasaana chadangu?

ans : dhanaashi 

*kottaykkal shivaraaman, kalaamandalam raamankutti naayar, kalaamandalam gopi, maankulam vishnu nampoothiri ennivar pramukha kathakali aachaaryanmaaraanu.

*paalakkaattu jillayil nadappilulla anushdtaana kala?

ans : kanyaarkali 

*vayanaattile aadivaasikalkkidayile manthravaada chadangu?

ans : gaddhika 

*madhyathiruvithaamkoorile anushdtaana kala?

ans : padayani 

*madhyathiruvithaamkoorile deveekshethrangalil arangerunna samghaditha kolam thullal?

ans : padayani 

*padayaniyude janmasthalam?

ans : kadammanitta (patthanamthitta)

*thiruvananthapuram jillayile vinoda graameena naadakam?

ans : kaakkarishi naadakam 

*dhanumaasatthil keralatthile sthreekal avatharippikkunna samgha nruttham?

ans : thiruvaathirakkali

*pi. Ke. Kaalan ethu kalaaroopavumaayi bandhappettirikkunnu?

ans : gaddhika

*kathakaliyil ninnum urutthirinja ethu kalaaroopamaanu  kathakali nadanam ennariyappedunnath?

ans : kerala nadanam 

*kerala nadanatthinte upajnjaathaav?

ans : guru gopinaathu

janakeeya kavi 


*kshethikalakalil janakeeyatha nedaan saadhiccha kalaaroopam ?

ans : thullal 

*thullal kalayude upajnjaathaav?

ans : kalakkatthu kunchan nampyaar 

*thullalukal ethravidham?

ans : 3 (ottan thullal, parayan thullal,sheethankan thullal) 

*‘keralatthinte janakeeya kavi' ennariyappedunnath?

ans : kunchan nampyar

*aadyatthe thullal kruthi?

ans : kalyaana saugandhakam (sheethankan thullal)

*‘thaalaprasthaaram’ enna granthatthinte kartthaavu ?

ans : kunchan nampyar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution