• Home
  • ->
  • kerala psc
  • ->
  • കേരളം
  • ->
  • നവോഥാന നായകന്മാർ
  • ->
  • കേരള നവോത്ഥാനം (ആറാട്ടുപുഴ വേലായുധ പണിക്കർ,മക്തി തങ്ങൾ,അയ്യത്താൻ ഗോപാലൻ ,പാമ്പാടി ജോൺ ജോസഫ്,മൂർക്കോത്ത് കുമാരൻസി.കൃഷ്ണൻ )

കേരള നവോത്ഥാനം (ആറാട്ടുപുഴ വേലായുധ പണിക്കർ,മക്തി തങ്ങൾ,അയ്യത്താൻ ഗോപാലൻ ,പാമ്പാടി ജോൺ ജോസഫ്,മൂർക്കോത്ത് കുമാരൻസി.കൃഷ്ണൻ )

ആറാട്ടുപുഴ വേലായുധ പണിക്കർ (1825-1874)


*ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജന്മസ്ഥലം?

ans : കാർത്തികപ്പള്ളി 

*വേലായുധ പണിക്കരുടെ യഥാർത്ഥ പേര്?

ans : കല്ലിശ്ശേരിൽ വേലായുധ ചേകവർ 

*കഥകളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സർവണമേധാവിത്വം ഇല്ലാതാക്കാൻ കഥകളി യോഗം സ്ഥാപിച്ചത്?

ans : ആറാട്ടുപുഴ വേലായുധ പണിക്കർ

*വേലായുധ പണിക്കർ കൊല്ലപ്പെട്ട വർഷം?

ans : 1874 (കായംകുളത്ത് ഒരു ബോട്ട് യാത്രയ്ക്കിടയിൽ ഒരു സംഘം ഉന്നത ജാതിക്കാർ ചേർന്ന് വേലായുധപണിക്കരെ ആക്രമിച്ച് കൊല്ലുകയായിരുന്നു.) 

*വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം?

ans : പെരുമ്പള്ളി 

*കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?

ans : ആറാട്ടുപുഴ വേലായുധ പണിക്കർ

*എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് വേലായുധ പണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ?

ans : മംഗലത്ത് ഗ്രാമം (1854), ചെറുവരണം (1855)

*താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി വേലായുധ പണിക്കർ നടത്തിയ സ്ഥലം?

ans : മൂക്കുത്തി സമരം(പന്തളം)

*അച്ചിപ്പുടവ സമരത്തിന്റെ നേതാവ്?

ans : ആറാട്ടുപുഴ വേലായുധ പണിക്കർ

മക്തി തങ്ങൾ (1847-1912)


*മക്തി തങ്ങളുടെ ജന്മസ്ഥലം?

ans : വെളിയംകോട് (മലപ്പുറം)

*മുഴുവൻ പേര്?

ans : സയ്യിദ് സനാവുള്ള മക്തി തങ്ങൾ.

*മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത്?

ans : മക്തി തങ്ങൾ

*മുഹമ്മദീയ സഭ സ്ഥാപിച്ചത്?

ans : മക്തി തങ്ങൾ (1899)

*മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം?

ans : മക്തി തങ്ങൾ

*മക്തി തങ്ങൾ രചിച്ച ആദ്യ കൃതി?

ans : കഠോര കൂടാരം (1884)

*മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം?

ans : തുർക്കി സമാചാരം (1909)

*സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി?

ans : നാരി നിരാഭിചാരി

*മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ?

ans : പരോപകാരി, സത്യപ്രകാശം 

*മക്തി തങ്ങൾ അന്തരിച്ചത്?

ans : 1912

*മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം?

ans : കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി)

മക്തി തങ്ങളുടെ പ്രധാന കൃതികൾ

 
>മുസ്ലീം ജനവും വിദ്യാഭ്യാസവും,പരോപദ്രവ പരിഹാരി,ഒരു വിവാദം

അയ്യത്താൻ ഗോപാലൻ (1861-1948)


*ജന്മസ്ഥലം?

ans : തലശ്ശേരി 

*അച്ഛന്റെ പേര്?

ans : അയ്യത്താൻ ചന്തൻ

*അമ്മയുടെ പേര്?

ans : കല്ലട്ട് ചിരുത്തുമ്മാൾ?

*പത്‌നി

ans : കൗസല്യ

*രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ?

ans : അയ്യത്താൻ ഗോപാലൻ(1898)

*ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

ans : അയ്യത്താൻ ഗോപാലൻ

*റാവുസാഹിബ് എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?

ans : അയ്യത്താൻ ഗോപാലൻ

പാമ്പാടി ജോൺ ജോസഫ് (1887-1940)


*ജന്മസ്ഥലം?

ans : പാമ്പാടി (കോട്ടയം) 

*തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്?

ans : പാമ്പാടി ജോൺ ജോസഫ്(1921)

*തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി?

ans : പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്)

*തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം?

ans : ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല 

*സാധു ജദൂതൻ എന്ന മാസിക ആരംഭിച്ചത്?

ans : പാമ്പാടി ജോൺ ജോസഫ് 

*പാമ്പാടി ജോൺ ജാസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?

ans : 1931

*'സ്വർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത്?

ans : പാമ്പാടി ജോൺ ജോസഫ്

മൂർക്കോത്ത് കുമാരൻ (1874-1941)


*മൂർക്കോത്ത് കുമാരൻ ജനിച്ചത്?

ans : 1874 ഏപ്രിൽ 16 (തലശ്ശേരി)

*അച്ഛന്റെ പേര്?

ans : മൂർക്കോത്ത് രാമുണ്ണി

*അമ്മയുടെ പേര്?

ans : കുഞ്ഞിച്ചിരുതേവി

*ശ്രീനാരായണ ഗുരുസ്വാമിയുടെ ജീവചരിത്രം എന്ന കൃതി എഴുതിയത്?

ans : മൂർക്കോത്ത് കുമാരൻ 

*ആദ്യമായി ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയ വ്യക്തി?

ans : മുർക്കോത്ത് കുമാരൻ 

*മൂർക്കോത്ത് കുമാരൻ പത്രാധിപർ ആയിരുന്ന പത്രങ്ങൾ?

ans : ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി

*മിതവാദി പത്രം ആരംഭിച്ചത്?

ans : മൂർക്കോത്ത്  കുമാരൻ

*മുർക്കോത്ത കുമാരൻ അന്തരിച്ചത്?

ans : 1941

സി.കൃഷ്ണൻ  (1867-1938)


*സി.കൃഷ്ണൻ ജനിച്ചത്?

ans : 1867 ജൂൺ 1 (ചാവക്കാട്, തൃശ്ശൂർ)

*മുർക്കോത്ത് കുമാരന്റെ മിതവാദി പത്രം പ്രസിദ്ധീകരണം നിലച്ചപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്?

ans : സി. കൃഷ്ണൻ (1913)

*‘തീയ്യരുടെ മാസിക’ എന്നറിയപ്പെടുന്നത്?

ans : മിതവാദി 

*സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ‘ബൈബിൾ എന്നറിയപ്പെട്ടിരുന്ന പത്രം?

ans : മിതവാദി

*കേരള സഞ്ചാരി എന്ന് പത്രത്തിന്റെ  പത്രാധിപകർ ആയിരുന്നത്?

ans : സി.കൃഷ്ണൻ 

*കാലിക്കറ്റ് ബാങ്ക്,എസ്.എൻ.ടി.പി,ക്ലബ് എന്നിവയുടെ സ്ഥാപകൻ 

ans : സി.കൃഷ്ണൻ


Manglish Transcribe ↓


aaraattupuzha velaayudha panikkar (1825-1874)


*aaraattupuzha velaayudha panikkarude janmasthalam?

ans : kaartthikappalli 

*velaayudha panikkarude yathaarththa per?

ans : kallisheril velaayudha chekavar 

*kathakaliyumaayi bandhappettu undaayirunna sarvanamedhaavithvam illaathaakkaan kathakali yogam sthaapicchath?

ans : aaraattupuzha velaayudha panikkar

*velaayudha panikkar kollappetta varsham?

ans : 1874 (kaayamkulatthu oru bottu yaathraykkidayil oru samgham unnatha jaathikkaar chernnu velaayudhapanikkare aakramicchu kollukayaayirunnu.) 

*velaayudhapanikkarude anthyavishramasthalam?

ans : perumpalli 

*kerala navoththaana naayakarile aadya rakthasaakshi ennariyappedunnath?

ans : aaraattupuzha velaayudha panikkar

*ellaa jaathiyilppettavarkkum aadivaasi vibhaagangalkkum praarththanaa saukaryam nalkikkondu velaayudha panikkar kshethrangal sthaapiccha sthalangal?

ans : mamgalatthu graamam (1854), cheruvaranam (1855)

*thaazhnna jaathiyilppetta sthreekalkku mookkutthi dharikkunnathinulla svaathanthryatthinaayi velaayudha panikkar nadatthiya sthalam?

ans : mookkutthi samaram(panthalam)

*acchippudava samaratthinte nethaav?

ans : aaraattupuzha velaayudha panikkar

makthi thangal (1847-1912)


*makthi thangalude janmasthalam?

ans : veliyamkodu (malappuram)

*muzhuvan per?

ans : sayyidu sanaavulla makthi thangal.

*musleem vibhaagatthinte naveekaranatthinu shariyaaya reethiyilulla vidyaabhyaasamaanu maarggamennu paranjath?

ans : makthi thangal

*muhammadeeya sabha sthaapicchath?

ans : makthi thangal (1899)

*malayaalatthil pusthakamezhuthiya aadya musleem?

ans : makthi thangal

*makthi thangal rachiccha aadya kruthi?

ans : kadtora koodaaram (1884)

*makthi thangal aarambhiccha saayaahnapathram?

ans : thurkki samaachaaram (1909)

*sthree-purusha samathvam, sthree svaathanthryam, sthree vidyaabhyaasam ennivaye kuricchu prathipaadikkunna makthi thangalude kruthi?

ans : naari niraabhichaari

*makthi thangal prasiddheekariccha maasikakal?

ans : paropakaari, sathyaprakaasham 

*makthi thangal antharicchath?

ans : 1912

*makthi thangalude anthyavishramasthalam?

ans : kaalvaatthi jumaa masjidu (kocchi)

makthi thangalude pradhaana kruthikal

 
>musleem janavum vidyaabhyaasavum,paropadrava parihaari,oru vivaadam

ayyatthaan gopaalan (1861-1948)


*janmasthalam?

ans : thalasheri 

*achchhante per?

ans : ayyatthaan chanthan

*ammayude per?

ans : kallattu chirutthummaal?

*pathni

ans : kausalya

*raajaaraam mohan royu sthaapiccha brahmasamaajam keralatthil pracharippiccha navoththaana naayakan?

ans : ayyatthaan gopaalan(1898)

*devendranaatha daagorinte brahmadharmma enna kruthi malayaalatthilekku vivartthanam cheythath?

ans : ayyatthaan gopaalan

*raavusaahibu ennariyappettirunna navoththaana naayakan?

ans : ayyatthaan gopaalan

paampaadi jon josaphu (1887-1940)


*janmasthalam?

ans : paampaadi (kottayam) 

*thiruvithaamkoor cheramar mahaasabha sthaapicchath?

ans : paampaadi jon josaphu(1921)

*thiruvithaamkoor cheramar mahaasabhayude sthaapaka janaral sekrattari?

ans : paampaadi jon josaphu (sthaapaka prasidantu -paaradi ebrahaam aisaku)

*thiruvithaamkoor cheramar mahaasabhayude mudraavaakyam?

ans : gothraparamaayi samghadikkoo mathaparamaayalla 

*saadhu jadoothan enna maasika aarambhicchath?

ans : paampaadi jon josaphu 

*paampaadi jon jaasaphu shreemoolam prajaasabhayil amgamaaya varsham?

ans : 1931

*'svarnna kristhyaanikalum avarnna kristhyaanikalum’ enna kruthi ezhuthiyath?

ans : paampaadi jon josaphu

moorkkotthu kumaaran (1874-1941)


*moorkkotthu kumaaran janicchath?

ans : 1874 epril 16 (thalasheri)

*achchhante per?

ans : moorkkotthu raamunni

*ammayude per?

ans : kunjicchiruthevi

*shreenaaraayana gurusvaamiyude jeevacharithram enna kruthi ezhuthiyath?

ans : moorkkotthu kumaaran 

*aadyamaayi shreenaaraayana guruvinte jeevacharithram ezhuthiya vyakthi?

ans : murkkotthu kumaaran 

*moorkkotthu kumaaran pathraadhipar aayirunna pathrangal?

ans : gajakesari, mithavaadi, sarasvathi, kerala chinthaamani

*mithavaadi pathram aarambhicchath?

ans : moorkkotthu  kumaaran

*murkkottha kumaaran antharicchath?

ans : 1941

si. Krushnan  (1867-1938)


*si. Krushnan janicchath?

ans : 1867 joon 1 (chaavakkaadu, thrushoor)

*murkkotthu kumaarante mithavaadi pathram prasiddheekaranam nilacchappol athu vilaykku vaangi kozhikkottu ninnu prasiddheekaranam aarambhicchath?

ans : si. Krushnan (1913)

*‘theeyyarude maasika’ ennariyappedunnath?

ans : mithavaadi 

*saamoohikamaayi adicchamartthappettavarude ‘bybil ennariyappettirunna pathram?

ans : mithavaadi

*kerala sanchaari ennu pathratthinte  pathraadhipakar aayirunnath?

ans : si. Krushnan 

*kaalikkattu baanku,esu. En. Di. Pi,klabu ennivayude sthaapakan 

ans : si. Krushnan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution