കേരള ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ 2

കായലുകളും ദീപുകളും


1.കേരളത്തിലെ ആകെ കായലുകളുടെ എണ്ണമെത്ര? 

ans:34 

2.കേരളത്തിലെ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്?

Ans:27

3.കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്രയെണ്ണമാണ് ? 

ans: ഏഴ്

4.ശുദ്ധജല തടാകമായ വെള്ളായണിക്കായൽ ഏതു ജില്ലയിലാണ് ?

ans:തിരുവനന്തപുരം

5.ത്യശ്ശൂരിലെ ഏനാമാക്കൽ, മനക്കൊടി കായലുകൾ വയനാട്ടിലെ പൂക്കോട് തടാകം എന്നിവ ഏതിനം
തടാകങ്ങളാണ്? 
ans:ശുദ്ധജല തടാകങ്ങൾ

6.:കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത് ? 

ans:ശാസ്താംകോട്ട കായൽ (കൊല്ലം) 

7.കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം അറിയപ്പെടുന്നതെങ്ങനെ ?

ans:അഴി

8.കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ടയുടെ പേരെന്ത്?

ans:പൊഴി

9. കേരളത്തിലെ പ്രധാന അഴികൾ ഏതെല്ലാം ?
 
ans:നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ, അന്ധകാരനഴി 

10.കേരളത്തിലെ ഏറ്റവും വലിയ കായലേത്?
 
ans: വേമ്പനാട്ട് കായൽ

11. വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്ര ? 
 
ans:205 ചതുരശ്ര കിലോമീറ്റർ 

12.ഏതൊക്കെ ജില്ലകളിലായാണ് വേമ്പനാട്ടുകായൽ സ്ഥിതിചെയ്യുന്നത്?  

ans:ആലപ്പുഴ, എറണാകുളം, കോട്ടയം

13.വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്? 
 
ans:കൊച്ചി 

14.കുട്ടനാട്ടിലെ നെൽക്കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടുകായലിൽ നിർമിച്ചിട്ടുള്ള ബണ്ടേത്?
 
ans:. തണ്ണീർമുക്കം ബണ്ട്

15. തണ്ണീർമുക്കം ബണ്ട്.ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? 
 
ans:തണ്ണീർമുക്കം ആലപ്പുഴ)-വെച്ചുർ (കോട്ടയം)

16. തണ്ണീർമുക്കം ബണ്ടിനെൻറ് നിർമാണം പൂർത്തിയായ വർഷമേത്?  

ans:1974

17. തോട്ടപ്പള്ളി സ്പിൽവേ ഏതു ജില്ലയിലാണ്?
 
ans:ആലപ്പുഴ

18. തോട്ടപ്പള്ളി സ്പിൽവേയുടെ ഉദ്ഘാടനം ഏതു വർഷമായിരുന്നു?  

ans:1954

19. കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്ന വേമ്പനാട്ടുകായലിന്റെ ഭാഗം ഏതു ജില്ലയിലാണ്?
 
ans: ആലപ്പുഴ

20.ആലപ്പുഴ നഗരത്തിനടുത്തുള്ള വേമ്പനാട്ടു കായലിന്റെ ഭാഗമേത്  
ans:പുന്നുമടക്കായൽ

21.കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്?
 
ans: അഷ്ടമുടിക്കായൽ (കൊല്ലം)

22.1988 ജൂലായ് 8-ന് പെരുമൺ തീവണ്ടിയപകടമുണ്ടായത് ഏതുകായലിലാണ്?
 
ans: അഷ്ടമുടിക്കായൽ

23.കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ?  

ans:ഉപ്പളക്കായൽ (കാസർകോട്)

24.കൊടുങ്ങല്ലൂർ, വരാപ്പുഴക്കായലുകൾ ഏതു ജില്ലയിലാണ്?
 
ans:എറണാകുളം

25.വിസ്തൃതിയിൽ മൂന്നാമതുള്ള കേരളത്തിലെ കായലേത് ?
 
ans:കായംകുളം കായൽ

26.കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള കായലേത്?
 
ans:വെള്ളായണിക്കായൽ (തിരുവനന്തപുരം)

27. ബിയ്യം കായൽ സ്ഥിതിചെയ്യുന്നത് ഏതുജില്ലയിൽ 
 
ans:മലപ്പുറം

28.ആശ്രാമം, കുരീപ്പുഴ, കല്ലട, മഞ്ഞപ്പാടൻ, മുക്കാടൻ, പെരുമൺ, കണ്ടച്ചിറ കാഞ്ഞിരോട്ട് എന്നിവയെന്താണ്?
 
ans:അഷ്ടമുടിക്കായലിന്റെ എട്ടുമുടികൾ

29.വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപ്പാടം, പാതിരാമണൽ എന്നിവ ഏതു കായലിലുള്ള ദ്വീപുകളാണ്? 
 
ans:വേമ്പനാട്ടുകായൽ

30.മൺട്രോതുരുത്ത് സ്ഥിതിചെയ്യുന്നത് ഏതുകായലിലാണ്?
 
ans:അഷ്ടമുടിക്കായൽ

31.കല്ലടയാറ് അഷ്ടമുടിക്കായലിൽ പതിക്കുന്നിടത്തള്ള ദീപേത്?  
ans:മൺട്രോതുരുത്ത് ദ്വീപ

32.മാടക്കൽ, എടേലക്കാട് വടക്കേക്കാട് എന്നീ തുരുത്തുകൾ ഏതുകായലിലേതാണ്?
 
ans:കവ്വായിക്കായൽ (കാസർകോട്) 

33.ഏഴുമാൻതുരുത്ത് ഏതു കായലിലുള്ള  ദ്വീപാണ്?
 
ans: വേമ്പനാട്ടുകായൽ (കോട്ടയം)

34.ഇന്ത്യയിലെ വലിയ മനുഷ്യനിർമിത  ദ്വീപേത്
വെല്ലിങ്ടൺ ദ്വീപ്
35.കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കോരിയെടുത്ത മണ്ണും ചെളിയും ചേർന്ന് രൂപംകൊണ്ടു ദീപേത്
 
ans:വെല്ലിങ്ടൺ ദ്വീപ്

36.അഷ്ടമുടിക്കായലിലെ ദ്വീപായ  ഗ്രാമപഞ്ചായത്തേത്?               
 
ans:ചവറ തെക്കുംഭാഗം (കൊല്ലം)

37.വെണ്ടുരുത്തി  ദ്വീപ് ഏതു ജില്ലയിലാണ് ?
 
ans:എറണാകുളം (പേരിയാർ നദിയിൽ )

38.എറണാകുളം ജില്ലയിലുള്ള സത്താർ ദ്വീപ്, കോതാട് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്നതെവിടെ?
 
ans:പെരിയാറിൽ 
 
39. നെഹ്റൂട്രോഫി വള്ളംകളി നടക്കുന്നത് എ വിടെയാണ്?
 
ans:പുന്നമടക്കായൽ 

40.സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തി ലുള്ള കേരളത്തിലെ കായലേത്? 
 
ans:വയനാട് ജില്ലയിലെ പൂക്കോട് തടാകം

41. പാതിരാമണൽ ദ്വീപ് ഏതു ജില്ലയിലാണ്?
 
ans:ആലപ്പുഴ

42.ധർമടം  സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്? 
Ans:കണ്ണൂർ

43.വനം ഏറ്റവും കുറവുള്ള ജില്ല ഏത്? 

ans:ആലപ്പുഴ

44.സംരക്ഷിത വനഭൂമി ഇല്ലാത്ത കേരളത്തിലെ ജില്ല? 

ans:ആലപ്പുഴ 

45.കേരളത്തിലെ ആകെ വനവിസ്തൃതി എത്രയാണ്? 

ans:17922 ചതുരശ്ര  കിലോമീറ്റർ

46.കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനഭൂമി'?

Ans:
46.12 ശതമാനം 

47.കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ‘സംരക്ഷിത വനഭൂമി'?

Ans:
29.1 ശതമാനം 

48.കേരളത്തിലെ സംരക്ഷിത വനഭൂമിയുടെ അളവെത്ര ?

ans:11,309ചതുരശ്ര കിലോമീറ്റർ

49. കേരളത്തിലെ വന്യജീവിസങ്കേതങ്ങളുടെ എണ്ണമെത്ര ?

ans:17

50. മരത്തിന്റെ പേരിനോടനുബന്ധിച്ച് നാമകരണം ചെയ്ത  കേരളത്തിലെ ഏക  ദേശീയോദ്യാനമേത് ?

Ans:ഷെന്തുരുണി

51.ഇടുക്കി ജില്ലയിലുള്ള ദേശീയോദ്യാനങ്ങളേവ? 

ans:പെരിയാർ, ഇരവികുളം, ആനമുടിഷോല, മതികെട്ടാൻഷോല, പാമ്പാടും ഷോല 

52.1978ൽ സ്ഥാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമേത്?

Ans:ഇരവികുളം

53.എത്ര ദേശീയോദ്യാനങ്ങളാണ് കേരളത്തിലുള്ളത്? 

Ans:6

54.കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ അഞ്ചെണ്ണവും സ്ഥിതി ചെയ്യുന്ന ജില്ലയേത്?

Ans:ഇടുക്കി 

55.കേരളത്തിലെ ജൈവസംരക്ഷണമേഖലകളുടെ എണ്ണമെത്ര ?

Ans:2

56. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനമേത്? 

ans:ഇരവികുളം

57.കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
ans പെരിയാർ
58.കേരളത്തിൽ വിസ്തൃതിയിൽ ഒന്നാമതുള്ള വനവിഭാഗം ഏത് ?

ans:ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ

59. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
ഏത്?
ans:പാമ്പാടുംവേഷാല

60.കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ്വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്തേത്? 

ans:കോന്നി (1888) 

61. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്? 

Ans:പെരിയാർ

62.നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് തുടക്കത്തിൽ അറിയപ്പെട്ടത്തേത്?

ans:പെരിയാർ വന്യജീവിസങ്കേതം

63.കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ  വന്യജീവി സങ്കേതം ഏത്? 

ans: നെയ്യാർ (തിരുവനന്തപുരം) 

64.കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?

ans:നെയ്യാർഡാമിനടുത്തുള്ള മരക്കുന്നം ദ്വീപിൽ

65. ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സങ്കേതം ഏത്?

ans:കുറിഞ്ഞിമല (നീലക്കുറിഞ്ഞികളുടെ സംരക്ഷണാർത്ഥം

66.കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസ സംരക്ഷണകേന്ദ്രമേത്?

ans:കണ്ണൂർ ജില്ലയിലെ ആറളം

67.വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

ans:ഇടുക്കി 

68.കുറിഞ്ഞിമല ഉദ്യാനം രൂപവത്കരിച്ച വർഷമേത്?  

ans:2006

69.
0.0274   ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമേത്?

ans:മംഗളവനം (എറണാകുളം ജില്ല)

70.കൊച്ചി നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വന്യ ജീവിസങ്കേതമേത്? 

ans:മംഗളവനം 

71.കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രമേത്?

ans:എറണാകുളം ജില്ലയിലെ തട്ടേക്കാട്

72.പ്രശസ്ത പക്ഷിനിരീക്ഷകനായ സാലിം അലിയുടെ പേര് നൽകിയിട്ടുള്ള കേരളത്തിലെ പക്ഷിസങ്കേതമേത്?

ans:തട്ടേക്കാട് 

73.ഏഷ്യയിലെ ആദ്യത്തെ ചിത്ര ശലഭപാർക്ക് 2008-ൽ ഉദ്ഘാടനം ചെയ്തത് എവിടെ? 

ans:കൊല്ലം ജില്ലയിലെ തെൻമലയിൽ 

74.മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവിസങ്കേതമേത്? 

ans:ചൂളന്നുർ 

75.സൈലന്റെ വാലി  ദേശീയോദ്യാനം സ്ഥിതിചെ യ്യുന്ന ജില്ലയേത്? 

ans:പാലക്കാട്(മണ്ണാർക്കാട് താലൂക്ക്) 

76.കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവേത്? 

ans:കടലുണ്ടി 

77.ജനപങ്കാളിത്തത്തോടെയുള്ള പാരിസ്ഥിതിക സംരക്ഷണ പരിപാടിയേത് ?

ans:കമ്മ്യൂണിറ്റി റിസർവ്

78.കേരളത്തിൽ ഏറ്റവും ഒടുവിലായി നിലവിൽ വന്ന വന്യജീവിസങ്കേതങ്ങളേവ?

ans:കോഴിക്കോട് ജില്ലയിലെ മലബാർ (2010), കണ്ണൂർ  ജില്ലയിലെ കൊട്ടിയൂർ (2011)

79.കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ഏത്?

ans:പെരിയാർ

80.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുമരമായി അറിയപ്പെടുന്ന 'കണ്ണിമാറ തേക്ക് സ്ഥിതിചെയ്യു ന്നത് ഏതു വന്യജീവിസങ്കേതത്തിൽ?

ans: പറമ്പിക്കുളം (പാലക്കാട്)

81.മഴനിഴൽപ്രദേശമായ കേരളത്തിലെ വന്യജീവിസങ്കേതമേത്? 

ans:ചിന്നാർ (ഇടുക്കി)

82.അരിപ്പ പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?

ans:തിരുവനന്തപുരം

83.മുത്തങ്ങ, തോൽപ്പെട്ടി എന്നിവ ഏതു വന്യജീവി സങ്കേതത്തിന്റെ രണ്ടുഭാഗങ്ങളാണ്?
 
ans:വയനാട് വന്യജീവിസങ്കേതം

84.കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതമേത്? 

ans:പെരിയാർ 

85.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?

ans:പീച്ചി

കേരളത്തിലെ ദേശീയപാതകൾ 

ഒൻപത് ദേശീയപാതകളാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഏറ്റവും കൂടുതൽ ദേശീയ  പാതകൾ കടന്നുപോകുന്ന ജില്ല  എറണാകുളം , കുറവ് വയനാടുമാണ്. 2011 മാർച്ചിൽ ദേശീയപാതകളുടെ പേര് കേന്ദ്രസർക്കാർ പരിഷ്കരിക്കുകയുണ്ടായി. ഇത് പ്രകാരം കേരളത്തിലെ ദേശീയപാതകൾ,
1.എൻ.എച്ച്-66: തലപ്പാടി-കളിയിക്കാവിള (
669.44 കിലോമീറ്റർ) 

2.എൻ.എച്ച്-85 ബോഡിമെട്ട് - കുന്നൂർ  (
167.61 കിലോമീറ്റർ) 

3.എൻ.എച്ച്-544; വാളയാർ-ഇടപ്പള്ളി (160 കിലോമീറ്റർ)

4.എൻ.എച്ച്-966 എ : കളമശ്ശേരി -വല്ലാർപ്പാടം (17 കിലോമീറ്റർ) 

5.എൻ.എച്ച്-744; കൊല്ലം-കഴുതുരുട്ടി (
81.28 കിലോമീറ്റർ)
6.എൻ.എച്ച്-766; കോഴിക്കോട്-കൊള്ളഗൽ (
117.6 കിലോമീറ്റർ) 

7.എൻ.എച്ച്-966; കോഴിക്കോട്-പാലക്കാട്(
125.30 കിലോമീറ്റർ)
8. എൻ.എച്ച്-
183. കൊട്ടാരക്കര-തേനി (
190.3 കിലോമീറ്റർ)

9.എൻ.എച്ച്-966 ബി; വെല്ലിങ്ടൺ ഐലൻറ്-കുന്നുർ (
5.92 കിലോമീറ്റർ)


Manglish Transcribe ↓


kaayalukalum deepukalum


1. Keralatthile aake kaayalukalude ennamethra? 

ans:34 

2. Keralatthile ethra kaayalukal kadalumaayi bandhappettukidakkunnavayaan?

ans:27

3. Keralatthile ulnaadan jalaashayangal ethrayennamaanu ? 

ans: ezhu

4. Shuddhajala thadaakamaaya vellaayanikkaayal ethu jillayilaanu ?

ans:thiruvananthapuram

5. Thyashoorile enaamaakkal, manakkodi kaayalukal vayanaattile pookkodu thadaakam enniva ethinam
thadaakangalaan? 
ans:shuddhajala thadaakangal

6.:keralatthile ettavum valiya shuddhajalathadaakamethu ? 

ans:shaasthaamkotta kaayal (kollam) 

7. Kaayal kadalumaayi chernnukidakkunna pradesham ariyappedunnathengane ?

ans:azhi

8. Kaayal kadalinodu cherunnidatthulla thaathkaalika manaltthittayude perenthu?

ans:pozhi

9. Keralatthile pradhaana azhikal ethellaam ?
 
ans:neendakara, kocchi, kodungalloor, chettuva, azheekkal, andhakaaranazhi 

10. Keralatthile ettavum valiya kaayaleth?
 
ans: vempanaattu kaayal

11. Vempanaattukaayalinte visthruthi ethra ? 
 
ans:205 chathurashra kilomeettar 

12. Ethokke jillakalilaayaanu vempanaattukaayal sthithicheyyunnath?  

ans:aalappuzha, eranaakulam, kottayam

13. Vempanaattu kaayal arabikkadalumaayi cherunnidatthulla thuramukhameth? 
 
ans:kocchi 

14. Kuttanaattile nelkkrushiye uppuvellam kayaraathe samrakshikkaanaayi vempanaattukaayalil nirmicchittulla bandeth?
 
ans:. Thanneermukkam bandu

15. Thanneermukkam bandu. Ethellaam sthalangaleyaanu bandhippikkunnath? 
 
ans:thanneermukkam aalappuzha)-vecchur (kottayam)

16. Thanneermukkam bandinenru nirmaanam poortthiyaaya varshameth?  

ans:1974

17. Thottappalli spilve ethu jillayilaan?
 
ans:aalappuzha

18. Thottappalli spilveyude udghaadanam ethu varshamaayirunnu?  

ans:1954

19. Kythappuzhakkaayal ennariyappedunna vempanaattukaayalinte bhaagam ethu jillayilaan?
 
ans: aalappuzha

20. Aalappuzha nagaratthinadutthulla vempanaattu kaayalinte bhaagamethu  
ans:punnumadakkaayal

21. Keralatthile randaamatthe valiya kaayaleth?
 
ans: ashdamudikkaayal (kollam)

22. 1988 joolaayu 8-nu peruman theevandiyapakadamundaayathu ethukaayalilaan?
 
ans: ashdamudikkaayal

23. Keralatthinte ettavum vadakkeyattatthe kaayal?  

ans:uppalakkaayal (kaasarkodu)

24. Kodungalloor, varaappuzhakkaayalukal ethu jillayilaan?
 
ans:eranaakulam

25. Visthruthiyil moonnaamathulla keralatthile kaayalethu ?
 
ans:kaayamkulam kaayal

26. Keralatthinte ettavum thekkeyattatthulla kaayaleth?
 
ans:vellaayanikkaayal (thiruvananthapuram)

27. Biyyam kaayal sthithicheyyunnathu ethujillayil 
 
ans:malappuram

28. Aashraamam, kureeppuzha, kallada, manjappaadan, mukkaadan, peruman, kandacchira kaanjirottu ennivayenthaan?
 
ans:ashdamudikkaayalinte ettumudikal

29. Vellingdan, vyppin, vallaarppaadam, paathiraamanal enniva ethu kaayalilulla dveepukalaan? 
 
ans:vempanaattukaayal

30. Mandrothurutthu sthithicheyyunnathu ethukaayalilaan?
 
ans:ashdamudikkaayal

31. Kalladayaaru ashdamudikkaayalil pathikkunnidatthalla deepeth?  
ans:mandrothurutthu dveepa

32. Maadakkal, edelakkaadu vadakkekkaadu ennee thurutthukal ethukaayalilethaan?
 
ans:kavvaayikkaayal (kaasarkodu) 

33. Ezhumaanthurutthu ethu kaayalilulla  dveepaan?
 
ans: vempanaattukaayal (kottayam)

34. Inthyayile valiya manushyanirmitha  dveepethu
vellingdan dveepu
35. Kocchi thuramukhatthinte nirmaanatthinte bhaagamaayi koriyeduttha mannum cheliyum chernnu roopamkondu deepethu
 
ans:vellingdan dveepu

36. Ashdamudikkaayalile dveepaaya  graamapanchaayattheth?               
 
ans:chavara thekkumbhaagam (kollam)

37. Vendurutthi  dveepu ethu jillayilaanu ?
 
ans:eranaakulam (periyaar nadiyil )

38. Eranaakulam jillayilulla satthaar dveepu, kothaadu ennee dveepukal sthithicheyyunnathevide?
 
ans:periyaaril 
 
39. Nehroodrophi vallamkali nadakkunnathu e videyaan?
 
ans:punnamadakkaayal 

40. Samudranirappilninnum ettavum uyaratthi lulla keralatthile kaayaleth? 
 
ans:vayanaadu jillayile pookkodu thadaakam

41. Paathiraamanal dveepu ethu jillayilaan?
 
ans:aalappuzha

42. Dharmadam  sthithicheyyunnathu ethu jillayilaan? 
ans:kannoor

43. Vanam ettavum kuravulla jilla eth? 

ans:aalappuzha

44. Samrakshitha vanabhoomi illaattha keralatthile jilla? 

ans:aalappuzha 

45. Keralatthile aake vanavisthruthi ethrayaan? 

ans:17922 chathurashra  kilomeettar

46. Keralatthinte bhoovisthruthiyude ethra shathamaanamaanu vanabhoomi'?

ans:
46. 12 shathamaanam 

47. Keralatthinte bhoovisthruthiyude ethra shathamaanamaanu ‘samrakshitha vanabhoomi'?

ans:
29. 1 shathamaanam 

48. Keralatthile samrakshitha vanabhoomiyude alavethra ?

ans:11,309chathurashra kilomeettar

49. Keralatthile vanyajeevisankethangalude ennamethra ?

ans:17

50. Maratthinte perinodanubandhicchu naamakaranam cheytha  keralatthile eka  desheeyodyaanamethu ?

ans:shenthuruni

51. Idukki jillayilulla desheeyodyaanangaleva? 

ans:periyaar, iravikulam, aanamudishola, mathikettaanshola, paampaadum shola 

52. 1978l sthaapikkappetta keralatthile aadyatthe desheeyodyaanameth?

ans:iravikulam

53. Ethra desheeyodyaanangalaanu keralatthilullath? 

ans:6

54. Keralatthile desheeyodyaanangalil anchennavum sthithi cheyyunna jillayeth?

ans:idukki 

55. Keralatthile jyvasamrakshanamekhalakalude ennamethra ?

ans:2

56. Varayaadukalude samrakshanakendramaaya desheeyodyaanameth? 

ans:iravikulam

57. Keralatthile ettavum valiya desheeyodyaanam eth?
ans periyaar
58. Keralatthil visthruthiyil onnaamathulla vanavibhaagam ethu ?

ans:ushnamekhalaa nithyaharithavanangal

59. Keralatthile ettavum cheriya desheeyodyaanam
eth?
ans:paampaadumveshaala

60. Keralatthile vanapradeshangalil risarvvanamaayi aadyamaayi prakhyaapikkappettattheth? 

ans:konni (1888) 

61. Keralatthile aadyatthe vanyajeevi sanketham eth? 

ans:periyaar

62. Nellikkaampetti geyim saangchvari ennu thudakkatthil ariyappettattheth?

ans:periyaar vanyajeevisanketham

63. Keralatthinte ettavum thekkeyattatthe  vanyajeevi sanketham eth? 

ans: neyyaar (thiruvananthapuram) 

64. Keralatthile oreyoru layan saphaari paarkku sthithicheyyunnathevide?

ans:neyyaardaaminadutthulla marakkunnam dveepil

65. Oru prathyeka sasyatthinte maathram samrakshanatthinaayi nilavil vanna inthyayile aadyatthe sanketham eth?

ans:kurinjimala (neelakkurinjikalude samrakshanaarththam

66. Keralatthinte vadakkeyattatthulla vanyajeevisa samrakshanakendrameth?

ans:kannoor jillayile aaralam

67. Vanabhoomi ettavum kooduthalulla keralatthile jilla?

ans:idukki 

68. Kurinjimala udyaanam roopavathkariccha varshameth?  

ans:2006

69. 0. 0274   chathurashrakilomeettar maathram visthruthiyulla keralatthile ettavum cheriya vanyajeevisankethameth?

ans:mamgalavanam (eranaakulam jilla)

70. Kocchi nagaratthinullil sthithicheyyunna vanya jeevisankethameth? 

ans:mamgalavanam 

71. Keralatthile aadyatthe pakshi samrakshanakendrameth?

ans:eranaakulam jillayile thattekkaadu

72. Prashastha pakshinireekshakanaaya saalim aliyude peru nalkiyittulla keralatthile pakshisankethameth?

ans:thattekkaadu 

73. Eshyayile aadyatthe chithra shalabhapaarkku 2008-l udghaadanam cheythathu evide? 

ans:kollam jillayile thenmalayil 

74. Mayilukalude samrakshanatthinaayulla keralatthile vanyajeevisankethameth? 

ans:choolannur 

75. Sylante vaali  desheeyodyaanam sthithiche yyunna jillayeth? 

ans:paalakkaadu(mannaarkkaadu thaalookku) 

76. Keralatthile aadyatthe kammyoonitti risarveth? 

ans:kadalundi 

77. Janapankaalitthatthodeyulla paaristhithika samrakshana paripaadiyethu ?

ans:kammyoonitti risarvu

78. Keralatthil ettavum oduvilaayi nilavil vanna vanyajeevisankethangaleva?

ans:kozhikkodu jillayile malabaar (2010), kannoor  jillayile kottiyoor (2011)

79. Keralatthile aadyatthe kaduvaasanketham eth?

ans:periyaar

80. Lokatthile ettavum pazhakkamulla thekkumaramaayi ariyappedunna 'kannimaara thekku sthithicheyyu nnathu ethu vanyajeevisankethatthil?

ans: parampikkulam (paalakkaadu)

81. Mazhanizhalpradeshamaaya keralatthile vanyajeevisankethameth? 

ans:chinnaar (idukki)

82. Arippa pakshisanketham ethu jillayilaan?

ans:thiruvananthapuram

83. Mutthanga, tholppetti enniva ethu vanyajeevi sankethatthinte randubhaagangalaan?
 
ans:vayanaadu vanyajeevisanketham

84. Keralatthile aadyatthe kaduvaasankethameth? 

ans:periyaar 

85. Kerala phorasttu risarcchu insttittyoottu evideyaan?

ans:peecchi

keralatthile desheeyapaathakal 

onpathu desheeyapaathakalaanu keralatthiloode kadannupokunnathu. Ettavum kooduthal desheeya  paathakal kadannupokunna jilla  eranaakulam , kuravu vayanaadumaanu. 2011 maarcchil desheeyapaathakalude peru kendrasarkkaar parishkarikkukayundaayi. Ithu prakaaram keralatthile desheeyapaathakal,
1. En. Ecchu-66: thalappaadi-kaliyikkaavila (
669. 44 kilomeettar) 

2. En. Ecchu-85 bodimettu - kunnoor  (
167. 61 kilomeettar) 

3. En. Ecchu-544; vaalayaar-idappalli (160 kilomeettar)

4. En. Ecchu-966 e : kalamasheri -vallaarppaadam (17 kilomeettar) 

5. En. Ecchu-744; kollam-kazhuthurutti (
81. 28 kilomeettar)
6. En. Ecchu-766; kozhikkod-kollagal (
117. 6 kilomeettar) 

7. En. Ecchu-966; kozhikkod-paalakkaadu(
125. 30 kilomeettar)
8. En. Ecchu-
183. Kottaarakkara-theni (
190. 3 kilomeettar)

9. En. Ecchu-966 bi; vellingdan ailanr-kunnur (
5. 92 kilomeettar)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution