കേരളം അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ 2


1.വർഷത്തിൽ ശരാശരി എത്രദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു?

ans:120-140 ദിവസങ്ങൾ

2.ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്?

ans:കേരളം

3.ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?

ans:വർഷകാലം അഥവാ ഇടവപ്പാതി

4.എ.ഡി.45 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര്?

ans:ഹിപ്പാലസ്

5.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലയളവിലാണ്?

ans:വർഷകാലത്ത്

6.വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയ പ്പെടുന്നത് ഏതു പേരിൽ? 

ans:തുലാവർഷം

7.വടക്കു-കിഴക്കൻ മൺസൂണിന്റെ കാലയളവേത്? 

ans:ഒക്ടോബർ മുതൽ ഡിസംബർ വരെ

8.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ?

ans:ജൂലായ് 

9.കേരളത്തിൽ ഏറ്റവും 
കുറവ് മഴ ലഭിക്കുന്ന മാസമേത് ?
ans: ജനവരിയിൽ

10.കേരളത്തിൽ രേഖപ്പടുത്തപ്പെട്ട ഏറ്റവും വലിയ  കാലവർഷമുണ്ടായ വർഷമേത്?

ans:1924

11.കനത്ത മഴയും,വെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ?

Ans:1924 (കൊല്ലവർഷം  1099)

12.കേരളത്തിൽ ശീതകാലം എപ്പോഴാണ് ?

ans:ജനുവരി-ഫിബ്രവരി മാസങ്ങളിൽ

13.കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് (കെ.എ സ്.ഇ.ബി.) നിലവിൽവന്ന വർഷമേത്?

ans: 1957 മാർച്ച്

14.കേരളത്തിലെ ആകെ വൈദ്യുതോത്പാദനത്തിന്റെ എത്ര ശതമാനത്തോളമാണ് ജലവൈദ്യുത നിലയങ്ങളിൽനിന്നു ലഭിക്കുന്നത്?

ans: 71 ശതമാനത്തോളം

15.കെ.എസ്.ഇ.ബി. വൈദ്യുതിവിതരണം നിർവഹി ക്കാത്ത കേരളത്തിലെ രണ്ടു പ്രദേശങ്ങൾ ഏവ? 

ans:മൂന്നാർ, തൃശ്ശൂർ കോർപ്പറേഷൻ 

16. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതായിരുന്നു?

ans:പള്ളിവാസൽ (മുതിരപ്പുഴയിൽ-1940)

17.തിരുവിതാംകൂറിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമേത്? 

ans:തിരുവനന്തപുരം

18.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയേത് ?

ans: ഇടുക്കി

19.കുറവൻ, കുറത്തി മലകൾക്കിടയിൽ ഏതു നദിയിലാണ് ഇടുക്കി അണക്കെട്ട സ്ഥാപിച്ചിരിക്കുന്നത്? 

ans:പെരിയാർ 

20.1976 ഫിബ്രവരി 12-ന് ഇടുക്കി ജലവൈദ്യുതപദ്ധതി കമ്മീഷൻചെയ്ത പ്രധാനമന്ത്രിയാര്?

ans: ഇന്ദിരാഗാന്ധി 

21.ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്?

ans:കാനഡ

22.കോഴിക്കോട് ജില്ലയിലുള്ള ഉറുമി,ജലവൈ ദ്യുത പദ്ധതികൾ ഏതു രാജ്യത്തിന്റെ സഹായത്തോടെ നിർമിച്ചവയാണ്? 

ans:ചൈനയുടെ

23.കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയേത്?

ans: ശബരിഗിരി 

24.1966 ഏപ്രിലിൽ പ്രവർത്തനം തുടങ്ങിയ ശബരിഗിരി ജലവൈദ്യുതപദ്ധതി ഏത് നദീതടത്തിലാണ്?
 ansപമ്പ
25. പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി ഏതുനദിയിലാണ്?
 ansചാലക്കുടിപ്പുഴ
26.മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയേത്?
 
ans:കുറ്റ്യാടി പദ്ധതി 

27. കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഏറ്റവും വലിയ ചെറുകിട ജലവൈദ്യുത പദ്ധതിയേത്? 

ans:കല്ലട പദ്ധതി 

28. കെ.എസ്.ഇ.ബി.യുടെ ഏറ്റവും വലിയ ഡീസൽപവർപ്ലാന്റേറത്?

ans:നല്ലളം (കോഴിക്കോട്) 

29.  ബ്രഹ്മപുരം ഡീസൽ പവർപ്ലാൻറ് സ്ഥിതിചെയ്യുന്ന ജില്ലയേത്?

ans:എറണാകുളം 

30.നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള രാജീവ്ഗാന്ധി കേൻഡ്സൈക്കിൾ പവർപ്ലാൻറ് കേരളത്തിൽ എവിടെയാണ്?

ans: കായംകുളം 

31.കായംകുളം തെർമൽ പവർപ്ലാൻറിൽ ഉപയോഗിക്കുന്ന ഇന്ധനമേത്?
 
ans:നാഫ്ത

32. സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ കുത്തുങ്കൽ ഏതു ജില്ലയിലാണ്? 

ans:ഇടുക്കി 

33.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്തേത്? 

ans:മാങ്കുളം (ഇടുക്കി) 

34.കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്?

ans: പാലക്കാട്ട്

35.കേരള സംസ്ഥാന വൈദുതി ബോർഡിനെൻറ ബില്ലിങ് സംവിധാനമേത്?

ans: ഒരുമ

36.പെരിയാറിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായ വർഷമേത്? 

ans:1895

37.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി ആരായിരുന്നു? 

ans:ജോൺ പെന്നിക്വിക്

38.കേരളത്തിലെ ഏത് അണക്കെട്ടിൽനിന്നുമാണ് കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്?

ans:ശിരുവാണി ഡാം

39.കേരളത്തിലെവിടെയാണ് മലങ്കര ഡം സ്ഥിതിചെ യ്യുന്നത്?

ans:പീരുമേട് (ഇടുക്കി)

40.കേരളത്തിന്റെ തെക്കേയറ്റത്തുള്ള അണക്കെട്ടേത്?

ans: നെയ്യാർ ഡാം 

41.പെരിയാർ സ്ഥിതിചെയ്യുന്നത് എവിടെ ?

ans:പീരുമേട് (ഇടുക്കി)

42.ഏറ്റവും വലിയ ജില്ല ?

ans:പാലക്കാട് 

43.ഏറ്റവും ചെറിയ ജില്ല ?

ans:ആലപ്പുഴ

44.ഏറ്റവും ഒടുവിൽ രൂപപ്പെട്ട ജില്ല ?

ans:കാസർകോട്

45.ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ?

ans:മലപ്പുറം 

46.ജനസംഖ്യ കുറവുള്ള ജില്ല ?

ans:വയനാട്

47.സാക്ഷരത ഏറ്റവും  മുന്നിലുള്ള ജില്ല ?

ans:
പത്തനംതിട്ട (
96.93%)

48.സാക്ഷരതയിൽ പിന്നിലുള്ള ജില്ല ?

ans:
പാലക്കാട് (
88.49 %)

49.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല ?

ans:തിരുവനന്തപുരം

50.ജനസാന്ദ്ര കുറവുള്ള ജില്ല ?

ans:ഇടുക്കി

51.രണ്ട് സംസ്ഥാനങ്ങളുമായ അതിർത്തി പങ്കിടുന്ന ഏക ജില്ല?

ans:വയനാട്

52.സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല?

ans:കണ്ണൂർ (1136/1000)

53.സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിലുള്ള ജില്ല?

ans:ഇടുക്കി (1006/1000)

54. ഏറ്റവും കൂടുതൽ  കടൽത്തീരമുള്ള  ജില്ല?

ans:കണ്ണൂർ

55.ഏറ്റവും കൂടുതൽ  കടൽത്തീരമുള്ള താലൂക്ക്?

ans:ചേർത്തല (ആലപ്പുഴ) 

56.ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുള്ള  ജില്ല?

ans:മലപ്പുറം 


Manglish Transcribe ↓



1. Varshatthil sharaashari ethradivasangal vare keralatthil mazha labhikkunnu?

ans:120-140 divasangal

2. Inthyayil mansoon mazhakkaalam aadyam thudangunnathu ethu samsthaanatthaan?

ans:keralam

3. Joon muthal sapthambar vare neendunilkkunna thekku-padinjaaran mansoon keralatthil vyaapakamaayi ariyappedunna perenthu?

ans:varshakaalam athavaa idavappaathi

4. E. Di. 45 l inthyayilekkulla mansoon kaattinte gathi kandupidiccha greekku naavikanaar?

ans:hippaalasu

5. Keralatthil ettavum kooduthal mazha labhikkunnathu ethu kaalayalavilaan?

ans:varshakaalatthu

6. Vadakku-kizhakkan mansoon keralatthil ariya ppedunnathu ethu peril? 

ans:thulaavarsham

7. Vadakku-kizhakkan mansooninte kaalayalaveth? 

ans:okdobar muthal disambar vare

8. Keralatthil ettavum kooduthal mazha labhikkunna maasamethu ?

ans:joolaayu 

9. Keralatthil ettavum 
kuravu mazha labhikkunna maasamethu ?
ans: janavariyil

10. Keralatthil rekhappadutthappetta ettavum valiya  kaalavarshamundaaya varshameth?

ans:1924

11. Kanattha mazhayum,vellappokkavum undaayathinaal 99le vellapokkam ennariyappedunna vellappokkam undaaya varshamethu ?

ans:1924 (kollavarsham  1099)

12. Keralatthil sheethakaalam eppozhaanu ?

ans:januvari-phibravari maasangalil

13. Kerala samsthaana ilakdrisitti bordu (ke. E su. I. Bi.) nilavilvanna varshameth?

ans: 1957 maarcchu

14. Keralatthile aake vydyuthothpaadanatthinte ethra shathamaanattholamaanu jalavydyutha nilayangalilninnu labhikkunnath?

ans: 71 shathamaanattholam

15. Ke. Esu. I. Bi. Vydyuthivitharanam nirvahi kkaattha keralatthile randu pradeshangal eva? 

ans:moonnaar, thrushoor korppareshan 

16. Keralatthile aadyatthe jalavydyuthapaddhathi ethaayirunnu?

ans:pallivaasal (muthirappuzhayil-1940)

17. Thiruvithaamkooril aadyamaayi vydyutheekarikkappetta pattanameth? 

ans:thiruvananthapuram

18. Keralatthile ettavum valiya jalavydyuthapaddhathiyethu ?

ans: idukki

19. Kuravan, kuratthi malakalkkidayil ethu nadiyilaanu idukki anakketta sthaapicchirikkunnath? 

ans:periyaar 

20. 1976 phibravari 12-nu idukki jalavydyuthapaddhathi kammeeshancheytha pradhaanamanthriyaar?

ans: indiraagaandhi 

21. Idukki anakkettinte nirmaanatthil sahakariccha raajyameth?

ans:kaanada

22. Kozhikkodu jillayilulla urumi,jalavy dyutha paddhathikal ethu raajyatthinte sahaayatthode nirmicchavayaan? 

ans:chynayude

23. Keralatthile randaamatthe valiya jalavydyutha paddhathiyeth?

ans: shabarigiri 

24. 1966 eprilil pravartthanam thudangiya shabarigiri jalavydyuthapaddhathi ethu nadeethadatthilaan?
 anspampa
25. Peringalkkutthu jalavydyuthapaddhathi ethunadiyilaan?
 anschaalakkudippuzha
26. Malabaarile aadyatthe jalavydyuthapaddhathiyeth?
 
ans:kuttyaadi paddhathi 

27. Ke. Esu. I. Bi. Yude keezhilulla ettavum valiya cherukida jalavydyutha paddhathiyeth? 

ans:kallada paddhathi 

28. Ke. Esu. I. Bi. Yude ettavum valiya deesalpavarplaanterath?

ans:nallalam (kozhikkodu) 

29.  brahmapuram deesal pavarplaanru sthithicheyyunna jillayeth?

ans:eranaakulam 

30. Naashanal thermal pavar korppareshante udamasthathayilulla raajeevgaandhi kendsykkil pavarplaanru keralatthil evideyaan?

ans: kaayamkulam 

31. Kaayamkulam thermal pavarplaanril upayogikkunna indhanameth?
 
ans:naaphtha

32. Svakaaryamekhalayilulla keralatthile ettavum valiya jalavydyuthapaddhathiyaaya kutthunkal ethu jillayilaan? 

ans:idukki 

33. Svanthamaayi vydyuthi uthpaadippicchu vitharanam nadatthunna keralatthile aadyatthe graamappanchaayattheth? 

ans:maankulam (idukki) 

34. Keralatthile aadyatthe sampoorna vydyutheekrutha jillayeth?

ans: paalakkaattu

35. Kerala samsthaana vyduthi bordinenra billingu samvidhaanameth?

ans: oruma

36. Periyaarilulla mullapperiyaar anakkettinte nirmaanam poortthiyaaya varshameth? 

ans:1895

37. Mullapperiyaar anakkettinte shilppi aaraayirunnu? 

ans:jon pennikviku

38. Keralatthile ethu anakkettilninnumaanu koyampatthoor nagaratthinu kudivellam labhikkunnath?

ans:shiruvaani daam

39. Keralatthilevideyaanu malankara dam sthithiche yyunnath?

ans:peerumedu (idukki)

40. Keralatthinte thekkeyattatthulla anakketteth?

ans: neyyaar daam 

41. Periyaar sthithicheyyunnathu evide ?

ans:peerumedu (idukki)

42. Ettavum valiya jilla ?

ans:paalakkaadu 

43. Ettavum cheriya jilla ?

ans:aalappuzha

44. Ettavum oduvil roopappetta jilla ?

ans:kaasarkodu

45. Janasamkhya ettavum kooduthalulla jilla ?

ans:malappuram 

46. Janasamkhya kuravulla jilla ?

ans:vayanaadu

47. Saaksharatha ettavum  munnilulla jilla ?

ans:
patthanamthitta (
96. 93%)

48. Saaksharathayil pinnilulla jilla ?

ans:
paalakkaadu (
88. 49 %)

49. Janasaandratha ettavum kooduthalulla jilla ?

ans:thiruvananthapuram

50. Janasaandra kuravulla jilla ?

ans:idukki

51. Randu samsthaanangalumaaya athirtthi pankidunna eka jilla?

ans:vayanaadu

52. Sthreepurushaanupaathatthil ettavum munnilulla jilla?

ans:kannoor (1136/1000)

53. Sthreepurushaanupaathatthil ettavum pinnilulla jilla?

ans:idukki (1006/1000)

54. Ettavum kooduthal  kadalttheeramulla  jilla?

ans:kannoor

55. Ettavum kooduthal  kadalttheeramulla thaalookku?

ans:chertthala (aalappuzha) 

56. Ettavum kooduthal thaddheshabharana sthaapanangalulla  jilla?

ans:malappuram 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution