1.വർഷത്തിൽ ശരാശരി എത്രദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു?

ans:120-140 ദിവസങ്ങൾ

2.ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്?

ans:കേരളം

3.ജൂൺ മുതൽ സപ്തംബർ വരെ നീണ്..................

1.1929-ൽ മലബാർ കുടിയായ്മ നിയമം നടപ്പിലായത് ഏതു കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു? 

ans:വില്യം ലോഗന്റെ (മാപ്പിള ലഹളയെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മീഷനായിരുന്നു ലോഗൻ കമ്മീ..................
കേരളത്തിലെ ജനസംഖ്യ  പുരുഷന്മാർ : 16027412 (48%)  സ്രീത്രീകൾ : 17378649 (52:0%)  ആകെ : 33406061  പുരുഷ സാക്ഷരത :
96.1% 
സ്ത്രീ സാക്ഷരത :
92.07% 
ആകെ:94%
1.നിലവിൽ വന്നത്?

Ans:1956 നവംബർ 1

2. വിസ്തീർണ്ണം?

Ans:38,863 ചതു..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution