കേരള ചരിത്രം ചോദ്യോത്തരങ്ങൾ 3


1.1929-ൽ മലബാർ കുടിയായ്മ നിയമം നടപ്പിലായത് ഏതു കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു? 

ans:വില്യം ലോഗന്റെ (മാപ്പിള ലഹളയെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മീഷനായിരുന്നു ലോഗൻ കമ്മീഷൻ) 

2.1859-ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച അയർലൻഡുകാരൻ?

ans:ജംയിസ് ഡാറ

3.ഫാക്ടറി അടിസ്ഥാനത്തിലുള്ള കേരളത്തിലെ ആദ്യ വ്യവസായ സംരംഭം ആരംഭിച്ച സംഘടന ഏത്?

ans:ബാസൽ ഇവാഞ്ചലിക്കൽ മിഷൻ 

4.1937-ൽ നടന്ന തിരഞ്ഞെടുപ്പിൽ സംയുക്തരാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായി മത്സരിച്ച് തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായ വ്യക്തി?

ans:ടി.എം.വർഗീസ് 

5.1938-ൽ രൂപം കൊണ്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അധ്യക്ഷൻ? 

ans:പട്ടം എ.താണുപിള്ള

6.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദ പ്രക്ഷോഭം ആരംഭിച്ച വർഷം?

ans:1938

7.ഉത്തരവാദപ്രക്ഷോഭം നയിച്ച വനിതാ നേതാവ്? 

ans:അക്കാമ്മ ചെറിയാൻ

8. തിരുവിതാംകൂറിന്റെ 'ഝധാൻസി റാണി'. കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന വനിത?

ans: അക്കാമ്മ ചെറിയാൻ 

9.പുന്നപ്ര-വയലാർ സമരം നടന്ന വർഷം?

ans: 1946

10. തിരുവിതാംകൂറിനു 'അമേരിക്കൻ മോഡൽ' ഭരണ ക്രമം പ്രഖ്യാപിച്ച ദിവാൻ?

ans:സി.പി.രാമസ്വാമി അയ്യർ 

11.1947 ജൂലായ് 25-ന് ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ വധശ്രമം നടന്നത് എവിടെവെച്ച്?

ans: സ്വാതി നിരുനാൾ സംഗീത അക്കാദമിയിൽവെച്ച്.

12.സി.പി.രാമസ്വാമി അയ്യർക്കുശേഷം തിരുവിതാംകൂർ ദിവാനായത്?

ans:പി.ജി.എൻ.ഉണ്ണിത്താൻ 

13.തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ പ്രധാനമന്ത്രി ആരായിരുന്നു? 

ans:പട്ടം എ.താണുപിള്ള (1948 മാർച്ച് 24-ന് ചുമതല യേറ്റു. ടി.എം.വർഗീസ്, സി.കേശവൻ എന്നിവരായിരുന്നു സഹമന്ത്രിമാർ).

14.തിരുവിതാംകൂറിലെ രണ്ടാമത്തെ ജനകീയ മന്ത്രിസഭയുടെ തലവൻ?

ans:പറവൂർ ടി.കെ.നാരായണപിള്ള (1948 ഒക്ടോബർ 22-നു ചുമതലയേറ്റു). 

15.കൊച്ചിയിൽ ഇലക്ടിസിറ്റി സമരം നടന്നത് ഏതു ദിവാന്റെ ഭരണകാലത്താണ്? 

16.
3.കൊച്ചിയിൽ ദിവാൻ പദവി വഹിച്ചശേഷം ഇന്ത്യൻ ധനകാര്യമന്ത്രിയായ വ്യക്തി?

ans: ആർ.കെ. ഷൺമുഖം ചെട്ടി.

17.ഉത്തരവാദഭരണം നേടിയെടുക്കുന്നതിനായി കൊ ച്ചിയിൽ രൂപം കൊണ്ട സംഘടന? 

ans:കൊച്ചി രാജ്യപ്രജാമണ്ഡലം

18. കൊച്ചിയിലെ ആദ്യ ജനകീയ മന്ത്രി?

ans:അമ്പാട്ട് ശിവരാമമേനോൻ (അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് 1989-ൽ ഡോ. എ.ആർ. മേനോൻ മന്ത്രിയായി. 1942-ൽ ആവിശ്വാസപ്രമേയത്തെ തുടർന്ന് മേനോൻ രാജിവെച്ചു. ടി.കെ. നായർ തൽസ്ഥാനത്ത് മന്ത്രിയായി). 

19. നാസികളുടെ മർദ്ദനത്തെ തുടർന്ന് 1934-ൽ ജർമനിയിൽവെച്ച് മരണപ്പെട്ട കേരളീയനായ വിപ്ളവകാരി?

ans: ഡോ.ചെമ്പകരാമൻപിള്ള

20. 'കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയ പ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി?

ans: മുഹമ്മദ് അബ്ദുർറഹിമാൻ ('കേരളത്തി ന്റെ വീരപുത്രൻ' എന്നും അദ്ദേഹം അറിയപ്പെടുന്നു)

21.കേരളത്തിന്റെ ചരിത്രരേഖകളിൽ “ശീമ”എന്നറിയപ്പെടുന്ന പ്രദേശം?

ans:ഇംഗ്ലണ്ട്

22.കൊച്ചി രാജ്യത്ത് ഉത്തരവാദ ഭരണദിനമായി ആചരിക്കപ്പെട്ട ദിനം?

ans:1946 ജൂലായ്
29.

23. കൊച്ചിയിലെ ആദ്യത്തെ ജനകീയ സംയുക്ത മന്ത്രിസഭയിലെ അംഗങ്ങൾ?

ans:പനമ്പിള്ളി ഗോവിന്ദമേനോൻ, സി.ആർ .ഇയ്യുണ്ണി ,കെ. അയ്യപ്പൻ, ടി.കെ. നായർ.

24.കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

ans:ഇക്കണ്ട വാരിയർ (ഈ മന്ത്രിസഭയുടെ കാലത്താണ് തിരു-കൊച്ചി സംയോജനം ഉണ്ടായത്)

25.1924 ഒക്ടോബറിൽ കോഴിക്കോട്ടുനിന്നും മുഹമ്മദ് അബ്ദുർ റഹിമാൻ്റെ പത്രാധിപത്യത്തിൽ ആരംഭി ച്ച പ്രസിദ്ധീകരണം?

ans:അൽ അമീൻ .

27.ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ്?

ans:കെ.കേളപ്പൻ.

28. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത്?

ans:കെ.കേളപ്പൻ.

29.കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ അധ്യക്ഷൻ?

ans:വി.ആർ.കൃഷ്ണനെഴുത്തച്ഛൻ.

30. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം?

ans:കെ.ആർ. ഗൗരിയമ്മ.

31.സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി?

ans:സർദാർ കെ.എം. പണിക്കർ (ജസ്റ്റിസ് ഫസൽ അലിയായിരുന്നു കമ്മീഷന്റെ അധ്യക്ഷൻ. പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രുവായിരുന്നു മറ്റൊരംഗം).

32. ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി സന്ദേശം നൽകിയ കൊച്ചി മഹാരാജാവ്?

ans:കേരളവർമ (1946 ജൂലായ് 29-നാണ് ഈ സന്ദേശം നൽകിയത്)

33.1947 ഏപ്രിലിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ സന്നിഹിതനായ കൊച്ചി മഹാരാജാവ്?

ans:കേരളവർമ (1946-48)

34.മഠത്തിൽ അപ്പു, ചിരുകുണ്ടൻ, അബുബക്കർ, കുഞ്ഞമ്പുനായർ എന്നീ കർഷകസംഘാംഗങ്ങൾ തൂക്കിലേറ്റപ്പെട്ടത് ഏതു സമരവുമായി ബന്ധപ്പെ ട്ടാണ്.

ans:കയ്യുർ സമരം.

35.കയ്യുർ സമരത്തെ അവലംബിച്ച് കന്നഡ എഴുത്തുകാരനായ നിരഞ്ജന രചിച്ച നോവൽ?

ans:ചിരസ്മരണ(കയ്യുർ സംഭവവുമായി ബന്ധപ്പെട്ട് ലെ നിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ‘മീനത്തിലെ സൂര്യൻ’) 

36.വേമ്പനാട്ടുകായലിലെ പാതിരാമണൽ എന്ന തുരുത്ത് വെട്ടിത്തെളിച്ച്  കൃഷിയ്ക്ക് അനുയോജ്യമാക്കിയത്?

ans:വേലുത്തമ്പി ദളവ.

37.ഏതു ക്ഷേത്രത്തിന്റെ ഭരണസമിതിയാണ് എട്ടരയോഗം എന്നറിയപ്പെട്ടത്?

ans:ശ്രീ പദ്മനാഭസ്വാമിക്ഷേത്രം(തിരുവനന്തപുരം).

38.തലശ്ശേരിയിലെ ഇല്ലിക്കുന്ന് ഏതു വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥലനാമമാണ്?

ans:ഹെർമൻ ഗുണ്ടർട്ട്.

39.1932-ൽ മുലകുടി മാറാത്ത സ്വന്തം കുഞ്ഞുമായി ജ യിൽവാസം അനുഭവിച്ച മഹതി? 

ans:എ.വി. കുട്ടിമാളുഅമ്മ.

40. 1934 ജനവരി - 7 ന് വടകരയിൽ വെച്ച്  മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരിനൽകിയ  വനിത?

ans:കൗമുദി (ഈ സംഭവത്തെപ്പറ്റി മഹാത്മജി ഹരിജനിൽ എഴുതുകയുണ്ടായി.)

41.1948 ആഗസ്ത്19ന് ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ വെച്ച് സർപ്പദംശനമേറ്റ് മരണപ്പെട്ട രാഷ്ട്രീയ നേതാവ്? 

ans:പി. കൃഷ്ണപിള്ള.

42.'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ട ജനനേതാവ് ?

ans:എ.കെ. ഗോപാലൻ.

43. 1913-ൽ 'കായൽ സമ്മേളന'ത്തിന് നേതൃത്വം നൽകിയതാര്?

ans:പണ്ഡിറ്റ് കെ.പി. കറുപ്പൻ.

45.നിവർത്തന പ്രക്ഷോഭകാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്?

ans:ശ്രീചിത്തിരതിരുനാൾ.

46.കൊച്ചി പ്രജാമണ്ഡലം രൂപം കൊണ്ട വർഷം?

ans:
1941.

47.'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന മുദ്രാവാക്യം ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്?

ans:മലയാളി മെമ്മോറിയൽ.

48.'ജീവിത സമരം' ഏതു രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ്?

ans: സി. കേശവൻ.

49. 'അൽ ഇസ്ലാം' എന്ന അറബി മലയാളം മാസിക ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ans:വക്കം അബ്ദുൾഖാദർ മൗലവി.


Manglish Transcribe ↓



1. 1929-l malabaar kudiyaayma niyamam nadappilaayathu ethu kammeeshante shupaarshayude adisthaanatthilaayirunnu? 

ans:vilyam logante (maappila lahalayekkuricchu anveshikkaanulla kammeeshanaayirunnu logan kammeeshan) 

2. 1859-l aalappuzhayil kayar phaakdari sthaapiccha ayarlandukaaran?

ans:jamyisu daara

3. Phaakdari adisthaanatthilulla keralatthile aadya vyavasaaya samrambham aarambhiccha samghadana eth?

ans:baasal ivaanchalikkal mishan 

4. 1937-l nadanna thiranjeduppil samyuktharaashdreeya kakshiyude prathinidhiyaayi mathsaricchu thiruvithaamkoorile shreemoolam asambliyude upaadhyakshanaaya vyakthi?

ans:di. Em. Vargeesu 

5. 1938-l roopam konda thiruvithaamkoor sttettu kongrasinte aadya adhyakshan? 

ans:pattam e. Thaanupilla

6. Thiruvithaamkoor sttettu kongrasu uttharavaada prakshobham aarambhiccha varsham?

ans:1938

7. Uttharavaadaprakshobham nayiccha vanithaa nethaav? 

ans:akkaamma cheriyaan

8. Thiruvithaamkoorinte 'jhadhaansi raani'. Keralatthinte 'jovaan ophu aarkku enningane visheshippikkappedunna vanitha?

ans: akkaamma cheriyaan 

9. Punnapra-vayalaar samaram nadanna varsham?

ans: 1946

10. Thiruvithaamkoorinu 'amerikkan modal' bharana kramam prakhyaapiccha divaan?

ans:si. Pi. Raamasvaami ayyar 

11. 1947 joolaayu 25-nu divaan si. Pi. Raamasvaami ayyarkkethire vadhashramam nadannathu evidevecchu?

ans: svaathi nirunaal samgeetha akkaadamiyilvecchu.

12. Si. Pi. Raamasvaami ayyarkkushesham thiruvithaamkoor divaanaayath?

ans:pi. Ji. En. Unnitthaan 

13. Thiruvithaamkoorile aadya janakeeya manthrisabhayude pradhaanamanthri aaraayirunnu? 

ans:pattam e. Thaanupilla (1948 maarcchu 24-nu chumathala yettu. Di. Em. Vargeesu, si. Keshavan ennivaraayirunnu sahamanthrimaar).

14. Thiruvithaamkoorile randaamatthe janakeeya manthrisabhayude thalavan?

ans:paravoor di. Ke. Naaraayanapilla (1948 okdobar 22-nu chumathalayettu). 

15. Kocchiyil ilakdisitti samaram nadannathu ethu divaante bharanakaalatthaan? 

16. 3. Kocchiyil divaan padavi vahicchashesham inthyan dhanakaaryamanthriyaaya vyakthi?

ans: aar. Ke. Shanmukham chetti.

17. Uttharavaadabharanam nediyedukkunnathinaayi ko cchiyil roopam konda samghadana? 

ans:kocchi raajyaprajaamandalam

18. Kocchiyile aadya janakeeya manthri?

ans:ampaattu shivaraamamenon (addheham antharicchathine thudarnnu 1989-l do. E. Aar. Menon manthriyaayi. 1942-l aavishvaasaprameyatthe thudarnnu menon raajivecchu. Di. Ke. Naayar thalsthaanatthu manthriyaayi). 

19. Naasikalude marddhanatthe thudarnnu 1934-l jarmaniyilvecchu maranappetta keraleeyanaaya viplavakaari?

ans: do. Chempakaraamanpilla

20. 'kerala subhaashu chandrabosu ennariya ppedunna svaathanthryasamara senaani?

ans: muhammadu abdurrahimaan ('keralatthi nte veeraputhran' ennum addheham ariyappedunnu)

21. Keralatthinte charithrarekhakalil “sheema”ennariyappedunna pradesham?

ans:imglandu

22. Kocchi raajyatthu uttharavaada bharanadinamaayi aacharikkappetta dinam?

ans:1946 joolaayu
29.

23. Kocchiyile aadyatthe janakeeya samyuktha manthrisabhayile amgangal?

ans:panampilli govindamenon, si. Aar . Iyyunni ,ke. Ayyappan, di. Ke. Naayar.

24. Kocchiyile aadya pradhaanamanthri?

ans:ikkanda vaariyar (ee manthrisabhayude kaalatthaanu thiru-kocchi samyojanam undaayathu)

25. 1924 okdobaril kozhikkottuninnum muhammadu abdur rahimaan്re pathraadhipathyatthil aarambhi ccha prasiddheekaranam?

ans:al ameen .

27. Gaandhijiyude keralatthile prathipurushan ennu visheshippikkappetta nethaav?

ans:ke. Kelappan.

28. Gaandhiji vyakthisathyaagraham aarambhicchappol keralatthile aadya sathyaagrahiyaayi thiranjedukkappettath?

ans:ke. Kelappan.

29. Kocchi raajyaprajaamandalatthinte aadya adhyakshan?

ans:vi. Aar. Krushnanezhutthachchhan.

30. Keralatthinte prathama manthrisabhayil ulppetta jeevicchirikkunna eka amgam?

ans:ke. Aar. Gauriyamma.

31. Samsthaana punasamghadanaa kammeeshanil amgamaayirunna malayaali?

ans:sardaar ke. Em. Panikkar (jasttisu phasal aliyaayirunnu kammeeshante adhyakshan. Pandittu hrudayanaathu kunsruvaayirunnu mattoramgam).

32. Aikyakeralatthinanukoolamaayi kocchi niyamasabhayil vaayikkunnathinaayi sandesham nalkiya kocchi mahaaraajaav?

ans:keralavarma (1946 joolaayu 29-naanu ee sandesham nalkiyathu)

33. 1947 eprilil ke. Kelappante adhyakshathayil thrushooril nadanna aikyakerala sammelanatthil sannihithanaaya kocchi mahaaraajaav?

ans:keralavarma (1946-48)

34. Madtatthil appu, chirukundan, abubakkar, kunjampunaayar ennee karshakasamghaamgangal thookkilettappettathu ethu samaravumaayi bandhappe ttaanu.

ans:kayyur samaram.

35. Kayyur samaratthe avalambicchu kannada ezhutthukaaranaaya niranjjana rachiccha noval?

ans:chirasmarana(kayyur sambhavavumaayi bandhappettu le nin raajendran samvidhaanam cheytha sinimayaanu ‘meenatthile sooryan’) 

36. Vempanaattukaayalile paathiraamanal enna thurutthu vettitthelicchu  krushiykku anuyojyamaakkiyath?

ans:velutthampi dalava.

37. Ethu kshethratthinte bharanasamithiyaanu ettarayogam ennariyappettath?

ans:shree padmanaabhasvaamikshethram(thiruvananthapuram).

38. Thalasheriyile illikkunnu ethu vyakthiyumaayi bandhappetta sthalanaamamaan?

ans:herman gundarttu.

39. 1932-l mulakudi maaraattha svantham kunjumaayi ja yilvaasam anubhaviccha mahathi? 

ans:e. Vi. Kuttimaaluamma.

40. 1934 janavari - 7 nu vadakarayil vecchu  mahaathmajikku thante svarnaabharanangal muzhuvan oorinalkiya  vanitha?

ans:kaumudi (ee sambhavattheppatti mahaathmaji harijanil ezhuthukayundaayi.)

41. 1948 aagasth19nu aalappuzhaykkadutthu muhammayil vecchu sarppadamshanamettu maranappetta raashdreeya nethaav? 

ans:pi. Krushnapilla.

42.'paavangalude padatthalavan' ennariyappetta jananethaavu ?

ans:e. Ke. Gopaalan.

43. 1913-l 'kaayal sammelana'tthinu nethruthvam nalkiyathaar?

ans:pandittu ke. Pi. Karuppan.

45. Nivartthana prakshobhakaalatthu thiruvithaamkoor bharicchirunna mahaaraajaav?

ans:shreechitthirathirunaal.

46. Kocchi prajaamandalam roopam konda varsham?

ans:
1941.

47.'thiruvithaamkoor thiruvithaamkoorukaarkku’ enna mudraavaakyam ethu prakshobhavumaayi bandhappettathaan?

ans:malayaali memmoriyal.

48.'jeevitha samaram' ethu raashdreeyanethaavinte aathmakathayaan?

ans: si. Keshavan.

49. 'al islaam' enna arabi malayaalam maasika aarumaayi bandhappettirikkunnu? 

ans:vakkam abdulkhaadar maulavi.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution