കേരളം അടിസ്ഥാന വിവരങ്ങളുടെ ചോദ്യോത്തരങ്ങൾ
കേരളത്തിലെ ജനസംഖ്യ പുരുഷന്മാർ : 16027412 (48%) സ്രീത്രീകൾ : 17378649 (52:0%) ആകെ : 33406061 പുരുഷ സാക്ഷരത :
96.1% സ്ത്രീ സാക്ഷരത :
92.07% ആകെ:94%
1.നിലവിൽ വന്നത്?
Ans:1956 നവംബർ 1
2. വിസ്തീർണ്ണം?
Ans:38,863 ചതുരശ്ര കിലോമീറ്റർ.
3. ജനസംഖ്യ?
Ans:
3.34 കോടി (2011 സെൻസസ്)
4.ജനസന്ദ്രത?
Ans:860 ചതുരശ്ര കി.മീ
5.സ്ത്രീ-പുരുഷ അനുപാതം?
Ans:1084/1000
6.സാക്ഷരതാ നിരക്ക്?
Ans:94 ശതമാനം.
7.ആകെ ജില്ലകൾ?
Ans:
14.
8. ഏറ്റവും വലിയ ജില്ല?
Ans:പാലക്കാട്
9.ഏറ്റവും ചെറിയ ജില്ല?
Ans:ആലപ്പുഴ 10ആകെ നദികൾ?
Ans:
44.
11. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
Ans:41
12. കിഴക്കോട്ട് ഒഴുകുന്ന നദികൾ?
Ans:3
13.തീരദേശത്തിന്റെ നീളം?
Ans:580 കി.മീ.
14. ആകെ കായലുകൾ?
Ans:34
15.നിയമസഭാംഗങ്ങൾ?
Ans:141
16.തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ?
Ans:140
17.നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം
Ans:
1.
18.ലോക്സഭാ മണ്ഡലങ്ങൾ?
Ans: 20
19.രാജ്യസഭാംഗങ്ങൾ?
Ans: 9
20.ഔദ്യോഗികമൃഗം?
Ans:ആന (Elephas Maximus indicus)
21.ഔദ്യോഗിക പക്ഷി?
Ans:മലമുഴക്കി വേഴാമ്പൽ(Bensyrus bicemis)
22. ഔദ്യോഗിക മത്സ്യം?
Ans:കരിമീൻ (Etroplus suratensis)
23.ഔദ്യോഗിക വൃക്ഷം?
Ans:തെങ്ങ് (cocos uncifera)
24.ഔദ്യോഗിക പുഷ്പം?
Ans:കണിക്കൊന്ന (Cassia fistula)
25.ആകെ ഗ്രാമപ്പഞ്ചായത്തുകൾ?
Ans:941
26.ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ?
Ans:6
27.ആകെ മുനിസിപ്പാലിറ്റികൾ?
Ans:87
28.ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ ?
Ans:കണ്ണൂർ.
29.ആകെ ബ്ലോക്കു പഞ്ചായത്തുകൾ?
Ans:152
30.ആകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം?
Ans:1209
31.നീളംകൂടിയ നദി?
Ans:പെരിയാർ
32.ഏറ്റവും വലിയ കായൽ?
Ans:വേമ്പനാട്ട് കായൽ.
33.ഏറ്റവും വലിയ ശുദ്ധജലതടാകം?
Ans: ശാസ്താംകോട്ട കായൽ.
34.ഉയരംകൂടിയ കൊടുമുടി ?
Ans:ആനമുടി (2695 മീറ്റർ)
35.ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല?
Ans: കാസർകോട്
36.ആദ്യത്തെ മുഖ്യമന്ത്രി?
Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്ട്
37. ആദ്യത്തെ ഗവർണർ?
Ans:ബി.രാമകൃഷ്ണറാവു
38.ആദ്യത്തെ നിയമസഭാ സ്പീക്കർ?
Ans:ശങ്കരനാരായണൻ തമ്പി
39.ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?
Ans: മലപ്പുറം.
40.ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല
ans:വയനാട്
41.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല
ans: തിരുവനന്തപുരം
42. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
ans:ഇടുക്കി
43.സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല
ans:കണ്ണൂർ
45.സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല
ans:ഇടുക്കി
46.സാക്ഷരതാ നിരക്ക് കൂടിയ ജില്ല
ans:കോട്ടയം
47..സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല
ans:പാലക്കാട്
48.കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം ?
ans:കോക്കസ് ന്യൂസിഫെറ (Cocos nucifera)
49. 'കൽപ്പവൃക്ഷം'എന്നും വിളിക്കപ്പെടുന്നതെന്ത്?
ans: തെങ്ങ്
50.കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പമായ കണിക്കൊന്നയുടെശാസ്ത്രീയ നാമം
ans:കാഷ്യ ഫിസ്റ്റുല
51.‘കർണ്ണികാരം' എന്നും അറിയപ്പെടുന്ന പുഷ്പ്പം
ans:കണിക്കൊന്ന
52.കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം?
ans:തായ്ലൻഡ്
53. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്?
ans:1961
54. കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം ?
ans:എലിഫസ് മാക്സിമസ്
55. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ
ans:ഗുരുവായൂരിലെ പുന്നത്തുർകോട്ട
56.കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ?
ans:ജാർഖണ്ഡ് , കർണ്ണാടകം
57.കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
ans:കരിമീൻ
58.കരിമീനിന്റെ ശാസ്ത്രീയനാമം?
ans:എട്രോപ്ല സുരടെൻസിസ്
59.കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
ans:2010
60.കേരള സർക്കാർ കരിമീൻവർഷ'മായി ആചരിച്ചത് ഏത്? 2010-2011
61. കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്?
ans: മലമുഴക്കി വേഴാമ്പൽ
62.കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്ത കൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ'
ans: അരുണാചൽപ്രദേശ്
63.ഇന്ത്യൻഉപദ്വീപിന്റെഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം?
ans:തെക്കു-പടിഞ്ഞാറ്
64.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏതാണ്?
ans:ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും.
65.ഭൂവിസ്തൃതിയിൽ കേരളത്തിനു സമാനമായ വലു പ്പമുള്ള ലോകരാജ്യമേത്?
ans:ഭൂട്ടാൻ
66.ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
ans:
1.18 ശതമാനം
67.ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വിസ്തൃതിയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
ans: 22
68.2011 ലെ സെൻസസ് പ്രകാരമുള്ള കേരളത്തിലെ ജനസംഖ്യയായ
3.3 കോടി രാജ്യത്തെ ആകെ ജന സംഖ്യയുടെ എത്ര ശതമാനമാണ്?
ans:
2.76ശതമാനം
69. ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
ans:13
70.ക്ലാസിക്കൽ നൃത്തരൂപമായി അംഗീകാരം ലഭിച്ച ഏറ്റവുമധികം നൃത്തരൂപങ്ങളുള്ള സംസ്ഥാനം ഏത്?
ans:കേരളം
71.കേരളം ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നൃത്തങ്ങളേവ ?
ans:കഥകളി, മോഹിനിയാട്ടം
72.കേരളത്തിന്റെ സാംസ്കാരികഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്തേത്?
ans:ജയജയ കേരള കോമളധരണി
73.കേരളത്തിന്റെ സാംസ്കാരികഗാനം രചിച്ചതാര്?
ans:ബോധേശ്വരൻ
74.തിരൂർ ആസ്ഥാനമായി മലയാള സർവ്വകലാശാല നിലവിൽ വന്നതെന്ന്?
ans: 2012 നവംബർ 1
76.മലയാളത്തിന് ശ്രേഷ്ടഭാഷാപദവി ലഭിച്ച വർഷം?
ans:2013
77.ഏറ്റവുമൊടുവിൽ ശ്രേഷ്ടപദവി ലഭിച്ച ഭാഷ?
ans:ഒഡിയ
78.1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
ans:അഞ്ചു ജില്ലകൾ
79. സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു?
ans:തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ
80.കേരളത്തിലെ 13-ാമത്തെയും,14-ാമത്തെയും ജില്ലകളേവ?
ans:പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24)
81.കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്?
ans:പശ്ചിമഘട്ടം (സഹ്യാദ്രി)
82.കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്?
ans:മലനാട്
83.കേരളത്തിന്റെ ഭൂപ്രകൃതിയിൽ
41.76 ശതമാനത്തോളം വരുന്നത്തേത്?
ans: ഇടനാട്
84.കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം?
ans:
10.24 %
85.കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്?
ans:580 കിലോമീറ്റർ
86.കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്?
ans:ഒൻപത്
87.കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
ans:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
88.കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
ans:പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്
89.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
Ans:കണ്ണൂർ
90.ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്?
ans:തമിഴ്നാട്, കർണാടകം
91.കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്?
Ans:മാഹി
92.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. ഏത്?
ans:വയനാട്
93.കടൽത്തീരമില്ലാത്തതും, മറ്റു സംസ്ഥാനങ്ങളുമാ അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ ജില്ലയേത്?
ans:കോട്ടയം
94.കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ്
95.ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ്
96.മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്?
ans: ലാറ്ററൈറ്റ് മണ്ണ്
97.ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:തിരുവനന്തപുരം
98.കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
99.കേരളത്തിലെ മണ്ണ്മ്മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ans:പാറോട്ടുകോണം (തിരുവനന്തപുരം)
100.കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ans:പാറോട്ടുകോണം
Manglish Transcribe ↓
keralatthile janasamkhya purushanmaar : 16027412 (48%) sreethreekal : 17378649 (52:0%) aake : 33406061 purusha saaksharatha :
96. 1% sthree saaksharatha :
92. 07% aake:94%
1. Nilavil vannath?
ans:1956 navambar 1
2. Vistheernnam?
ans:38,863 chathurashra kilomeettar.
3. Janasamkhya?
ans:
3. 34 kodi (2011 sensasu)
4. Janasandratha?
ans:860 chathurashra ki. Mee
5. Sthree-purusha anupaatham?
ans:1084/1000
6. Saaksharathaa nirakku?
ans:94 shathamaanam.
7. Aake jillakal?
ans:
14.
8. Ettavum valiya jilla?
ans:paalakkaadu
9. Ettavum cheriya jilla?
ans:aalappuzha 10aake nadikal?
ans:
44.
11. Padinjaarottu ozhukunna nadikal?
ans:41
12. Kizhakkottu ozhukunna nadikal?
ans:3
13. Theeradeshatthinte neelam?
ans:580 ki. Mee.
14. Aake kaayalukal?
ans:34
15. Niyamasabhaamgangal?
ans:141
16. Thiranjedukkappedunna niyamasabhaamgangal?
ans:140
17. Nominettu cheyyappetta niyamasabhaamgam
ans:
1.
18. Loksabhaa mandalangal?
ans: 20
19. Raajyasabhaamgangal?
ans: 9
20. Audyogikamrugam?
ans:aana (elephas maximus indicus)
21. Audyogika pakshi?
ans:malamuzhakki vezhaampal(bensyrus bicemis)
22. Audyogika mathsyam?
ans:karimeen (etroplus suratensis)
23. Audyogika vruksham?
ans:thengu (cocos uncifera)
24. Audyogika pushpam?
ans:kanikkonna (cassia fistula)
25. Aake graamappanchaayatthukal?
ans:941
26. Aake munisippal korppareshanukal?
ans:6
27. Aake munisippaalittikal?
ans:87
28. Ettavum oduvil nilavil vanna korppareshan ?
ans:kannoor.
29. Aake blokku panchaayatthukal?
ans:152
30. Aakeyulla thaddheshasvayambharana sthaapanangalude ennam?
ans:1209
31. Neelamkoodiya nadi?
ans:periyaar
32. Ettavum valiya kaayal?
ans:vempanaattu kaayal.
33. Ettavum valiya shuddhajalathadaakam?
ans: shaasthaamkotta kaayal.
34. Uyaramkoodiya kodumudi ?
ans:aanamudi (2695 meettar)
35. Ettavum oduvil roopameduttha jilla?
ans: kaasarkodu
36. Aadyatthe mukhyamanthri?
ans: i. Em. Esu. Nampoothirippaattu
37. Aadyatthe gavarnar?
ans:bi. Raamakrushnaraavu
38. Aadyatthe niyamasabhaa speekkar?
ans:shankaranaaraayanan thampi
39. Janasamkhya ettavum koodiya jilla?
ans: malappuram.
40. Janasamkhya ettavum kuranja jilla
ans:vayanaadu
41. Janasaandratha ettavum kooduthalulla jilla
ans: thiruvananthapuram
42. Janasaandratha ettavum kuranja jilla
ans:idukki
43. Sthree-purushaanupaatham ettavum koodiya jilla
ans:kannoor
45. Sthree-purushaanupaatham ettavum kuranja jilla
ans:idukki
46. Saaksharathaa nirakku koodiya jilla
ans:kottayam
47.. Saaksharathaa nirakkettavum kuranja jilla
ans:paalakkaadu
48. Keralatthinte audyogika vrukshamaaya thenginre shaasthreeya naamam ?
ans:kokkasu nyoosiphera (cocos nucifera)
49. 'kalppavruksham'ennum vilikkappedunnathenthu?
ans: thengu
50. Keralatthinte audyogika pushppamaaya kanikkonnayudeshaasthreeya naamam
ans:kaashya phisttula
51.‘karnnikaaram' ennum ariyappedunna pushppam
ans:kanikkonna
52. Kanikkonna desheeyavrukshamaaya raajyam?
ans:thaaylandu
53. keralatthinte desheeyothsavamaayi onatthe prakhyaapiccha varshameth?
ans:1961
54. keralatthinte audyogikamrugamaaya aanayude shaasthreeya naamam ?
ans:eliphasu maaksimasu
55. Lokatthile eka aanakkottaaram sthithicheyyunnathevide
ans:guruvaayoorile punnatthurkotta
56. Keralatthinu purame inthyayile mattethokke samsthaanangalude koodi audyogika mrugamaanu aana ?
ans:jaarkhandu , karnnaadakam
57. Keralatthinte audyogika mathsyam?
ans:karimeen
58. Karimeeninte shaasthreeyanaamam?
ans:edropla suradensisu
59. Karimeenine keralatthinte audyogika mathsyamaayi prakhyaapiccha varshameth?
ans:2010
60. Kerala sarkkaar karimeenvarsha'maayi aacharicchathu eth? 2010-2011
61. Keralatthinte audyogikapakshi eth?
ans: malamuzhakki vezhaampal
62. Keralatthinu purame mattethu samsthaanattha koodi samsthaanakshiyaanu ‘malamuzhakki vezhaampal'
ans: arunaachalpradeshu
63. Inthyanupadveepinteethubhaagatthaayaankeralatthinte sthaanam?
ans:thekku-padinjaaru
64. Keralatthinte bhoomishaasthraparamaaya sthaanam ethaan?
ans:utthara akshaamsham 8 digri 18 minuttinum 12 digri 48 minuttinum maddhyeyum, poorvarekhaamsham 74 digri 52 minuttinum 77 digri 22 minuttinum maddhyeyum.
65. Bhoovisthruthiyil keralatthinu samaanamaaya valu ppamulla lokaraajyameth?
ans:bhoottaan
66. Inthyan yooniyante aake visthruthiyude ethra shathamaanamaanu keralam?
ans:
1. 18 shathamaanam
67. Inthyayile samsthaanangalkkidayil visthruthiyil ethraamatthe sthaanamaanu keralatthinullath?
ans: 22
68. 2011 le sensasu prakaaramulla keralatthile janasamkhyayaaya
3. 3 kodi raajyatthe aake jana samkhyayude ethra shathamaanamaan?
ans:
2. 76shathamaanam
69. Janasamkhyaadisthaanatthil samsthaanangalkkidayil ethraamatthe sthaanamaanu keralatthinullath?
ans:13
70. Klaasikkal nruttharoopamaayi amgeekaaram labhiccha ettavumadhikam nruttharoopangalulla samsthaanam eth?
ans:keralam
71. Keralam klaasikkal nruttharoopamaayi amgeekarikkappetta keralatthil ninnulla nrutthangaleva ?
ans:kathakali, mohiniyaattam
72. Keralatthinte saamskaarikagaanamaayi thiranjedukkappettattheth?
ans:jayajaya kerala komaladharani
73. Keralatthinte saamskaarikagaanam rachicchathaar?
ans:bodheshvaran
74. Thiroor aasthaanamaayi malayaala sarvvakalaashaala nilavil vannathennu?
ans: 2012 navambar 1
76. Malayaalatthinu shreshdabhaashaapadavi labhiccha varsham?
ans:2013
77. Ettavumoduvil shreshdapadavi labhiccha bhaasha?
ans:odiya
78. 1956 navambar 1-nu keralasamsthaanam nilavil varumpol ethra jillakalaanu undaayirunnath?
ans:anchu jillakal
79. Samsthaana roopavathkaranasamayatthe keralatthile jillakal ethellaamaayirunnu?
ans:thiruvananthapuram,kollam,kottayam, thrushoor,malabaar
80. Keralatthile 13-aamattheyum,14-aamattheyum jillakaleva?
ans:patthanamthitta (1982 navambar-1), kaasarkodu(1984 mey-24)
81. Keralatthinte kizhakke athiraaya parvathanira eth?
ans:pashchimaghattam (sahyaadri)
82. Keralatthile aake bhoopradeshangalude 48 shathamaanattholam varunna bhoobhaagameth?
ans:malanaadu
83. Keralatthinte bhooprakruthiyil
41. 76 shathamaanattholam varunnattheth?
ans: idanaadu
84. Keralatthinte bhooprakruthiyil ethra shathamaanattholam bhaagangalaanu theeradesham?
ans:
10. 24 %
85. Keralatthinte kadalttheeratthinte neelam ethrayaan?
ans:580 kilomeettar
86. Kadalttheeramulla ethra jillakalaanu keralatthilullath?
ans:onpathu
87. Kadalttheeramulla keralatthile jillakal ethellaam ?
ans:thiruvananthapuram, kollam, aalappuzha, eranaaku lam, thrushoor, malappuram, kozhikkodu, kannoor, kaasargodu
88. Keralatthile kadalttheeramillaattha jillakal ethellaam ?
ans:patthanamthitta, idukki, kottayam, paalakkaadu, vayanaadu
89. Ettavum kooduthal kadalttheeramulla keralatthile jillayeth?
ans:kannoor
90. Ethokke samsthaanangalumaayaanu keralatthinu athirtthiyullath?
ans:thamizhnaadu, karnaadakam
91. Keralatthinullilaayi sthithicheyyunna kendrabharanapradeshamaaya puthuccheriyude bhaagameth?
ans:maahi
92. Randu samsthaanangalumaayi athirtthi pankidunna keralatthile eka jilla. Eth?
ans:vayanaadu
93. Kadalttheeramillaatthathum, mattu samsthaanangalumaa athirtthi pankidaatthathumaaya keralatthile jillayeth?
ans:kottayam
94. Keralatthile ettavum pradhaana manninam eth?
ans: laattaryttu mannu
95. Bhoovisthruthiyude 65 shathamaanattholam varunna bhaagatthu vyaapicchittulla manninam eth?
ans: laattaryttu mannu
96. Mazha labhikkunna bhoopradeshangalil kooduthalaayum kaanappedunna manninameth?
ans: laattaryttu mannu
97. Chemmannu kooduthalaayi kaanappedunna keralatthile jillayeth?
ans:thiruvananthapuram
98. Karimannu kaanappedunna keralatthile jillayeth?
ans:paalakkaadu jillayile chittoor thaalookku
99. Keralatthile mannmmyoosiyam sthithicheyyunnathu evideyaanu ?
ans:paarottukonam (thiruvananthapuram)
100. Keralatthilevideyaanu sendral soyil analittikkal laborattari sthithicheyyunnath?
ans:paarottukonam