കണ്ണൂർ

കണ്ണൂർ

>സ്ഥാപിതമായ വർഷം -1957 ജനുവരി 1 > ജനസാന്ദ്രത - 852 ച.കി.മീ >സ്ത്രീപുരുഷ അനുപാതം - 1133/1000 >കടൽത്തീരം -82 കി.മീ >കോർപ്പറേഷൻ -1 >മുനിസിപ്പാലിറ്റി -9 >താലൂക്ക് -4 >ബ്ലോക്ക് പഞ്ചായത്ത് -11 >നിയമസഭാ മണ്ഡലം - 11 >ലോക്സഭാ മണ്ഡലം -1 (കണ്ണൂർ)
*'തെയ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്?

ans : കണ്ണൂർ

*ടോളമിയുടെ കൃതികളിൽ 'നൗറ' എന്ന് പ്രതിപാദിക്കുന്ന സ്ഥലം?

ans : കണ്ണൂർ

*ശിലായുഗ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുട്ട്യേരി, തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ

*പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ പൈതൽ മല സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ 

*കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായിരുന്ന പയ്യന്നൂർ സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ (1930 ഏപ്രിൽ 13-21) 

*ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

ans : കെ. കേളപ്പൻ

*രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

ans : പയ്യുന്നൂർ 

*'സുൽത്താൻ കനാൽ' സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)
9.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ  സി.കെ. ലക്ഷ്മണന്റെ സ്വദേശം?

ans : കണ്ണൂർ (1924 ലെ പാരീസ് ഒളിമ്പിക്സിൽ 110 മീറ്റർ ഹർഡിൽസിലാണ് മത്സരിച്ചത്) 

*കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്? 

ans : കല്യാശ്ശേരി 

*കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര  വിമാനത്താവളം നിലവിൽ വരുന്ന സ്ഥലം?

ans : മൂർഖൻപറമ്പ് (കണ്ണൂർ)

*ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?

ans : കണ്ണൂർ 

*കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം നിലവിൽ വരുന്നത്?

ans : കണ്ണൂർ സെൻട്രൽ ജയിൽ

* ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

ans : കണ്ണൂർ 

*ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി?

ans : പയ്യന്നൂർ

*കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്?

ans : കണ്ണൂർ

*ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല?

ans : കണ്ണൂർ

*സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ  ജില്ല?

ans : കണ്ണൂർ (1133/1000)

*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?

ans : കണ്ണൂർ

*കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല? 

ans : കണ്ണൂർ

*ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി?

ans : അഞ്ചരക്കണ്ടി

*കോലത്തുനാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്?

ans : കോലത്തിരി

*കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം (1847) പ്രസിദ്ധീകരിച്ചത്?

ans : ഇല്ലിക്കുന്ന് ബംഗ്ലാവ് (തലശ്ശേരി)

*രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്?

ans : ബാസൽ മിഷൻ സൊസൈറ്റി 

*കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിതമായത്?

ans : തലശ്ശേരി 

*ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം?

ans : തലശ്ശേരി

*കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം?

ans : തലശ്ശേരി

*കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്?

ans : തലശ്ശേരി ടൗൺ കിക്കറ്റ് ക്ലബ് 

*മലബാർ സർക്കസ് സ്ഥാപിച്ചത്?

ans : കീലേരി കുഞ്ഞിക്കണ്ണൻ 

*കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നത്?

ans : കീലേരി കുഞ്ഞിക്കണ്ണൻ

*സെന്റ് ആഞ്ചലോസ് കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?

ans : ഫ്രാൻസിസ്കോ ഡി അൽമേഡ (1505) 

*തലശ്ശേരിക്കോട്ട നിർമ്മിച്ചത്? 

ans : ബ്രിട്ടീഷുകാർ (1708) 

*'കണ്ണൂർ കോട്ട’ എന്ന കവിത രചിച്ചത്?

ans : കടമ്മനിട്ട രാമകൃഷ്ണൻ 

*പറശ്ശിനികടവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം?

ans : മുത്തപ്പൻ ക്ഷേത്രം 

*ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ 'ബ്രൗൺസ് പ്ലാന്റേഷൻ' സ്ഥിതി ചെയ്യുന്നത്?

ans : അഞ്ചരക്കണ്ടി

*കണ്ണൂരിലെ ഏറ്റവും വലിയ നദി?

ans : വളപട്ടണം പുഴ 

*കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്?

ans : വളപട്ടണം

*ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : കണ്ണൂർ (തലശ്ശേരി) 

*നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?

ans : കരിവെള്ളൂർ 

*1928 ൽ നെഹ്റു അദ്ധ്യക്ഷത വഹിച്ച കേരളാപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന സ്ഥലം?

ans : പയ്യന്നൂർ

മുഴുപ്പിലങ്ങാട് ബീച്ച്


*കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? 

ans : മുഴുപ്പിലങ്ങാട് ബീച്ച്

*കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? 

ans : മുഴുപ്പിലങ്ങാട് ബീച്ച്

*ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്?

ans : മുഴുപ്പിലങ്ങാട് ബീച്ച്

*മുഴുപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

ans : കണ്ണൂർ

കണ്ണൂരിലെ പ്രസിദ്ധമായ കോട്ടകൾ 


ans : സെന്റ് ആഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) തലശ്ശേരി കോട്ട.


Manglish Transcribe ↓


kannoor

>sthaapithamaaya varsham -1957 januvari 1 > janasaandratha - 852 cha. Ki. Mee >sthreepurusha anupaatham - 1133/1000 >kadalttheeram -82 ki. Mee >korppareshan -1 >munisippaalitti -9 >thaalookku -4 >blokku panchaayatthu -11 >niyamasabhaa mandalam - 11 >loksabhaa mandalam -1 (kannoor)
*'theyyangalude naadu' ennariyappedunnath?

ans : kannoor

*dolamiyude kruthikalil 'naura' ennu prathipaadikkunna sthalam?

ans : kannoor

*shilaayuga charithravumaayi bandhappettukidakkunna kuttyeri, thrucchampalam guhakal sthithi cheyyunnath?

ans : kannoor

*pramukha sukhavaasa kendrangalilonnaaya pythal mala sthithi cheyyunnath?

ans : kannoor 

*keralatthile uppu sathyaagrahatthinu pradhaana vediyaayirunna payyannoor sthithi cheyyunnath?

ans : kannoor (1930 epril 13-21) 

*uppu sathyaagrahatthinu nethruthvam nalkiyath?

ans : ke. Kelappan

*randaam bardoli ennariyappedunna sthalam?

ans : payyunnoor 

*'sultthaan kanaal' sthithi cheyyunnath?

ans : kannoor (valapattanam puzhaye kavvaayi kanaalumaayi bandhippikkunnu)
9. Olimpiksil pankeduttha aadya malayaaliyaaya  si. Ke. Lakshmanante svadesham?

ans : kannoor (1924 le paareesu olimpiksil 110 meettar hardilsilaanu mathsaricchathu) 

*keralatthil aadyamaayi ayalkkoottam nadappilaakkiyath? 

ans : kalyaasheri 

*keralatthile naalaamatthe anthaaraashdra  vimaanatthaavalam nilavil varunna sthalam?

ans : moorkhanparampu (kannoor)

*bhoorahithar illaattha inthyayile aadya jilla?

ans : kannoor 

*keralatthile aadya jayil myoosiyam nilavil varunnath?

ans : kannoor sendral jayil

* inthyayile nooru shathamaanam praathamika vidyaabhyaasam nediya aadya jilla?

ans : kannoor 

*inthyayile nooru shathamaanam praathamika vidyaabhyaasam nediya aadya munisippaalitti?

ans : payyannoor

*keralatthile eka kantonmentu sthithi cheyyunnath?

ans : kannoor

*ettavum kooduthal kashuvandi ulppaadippikkunna jilla?

ans : kannoor

*sthree purushaanupaatham ettavum koodiya  jilla?

ans : kannoor (1133/1000)

*ettavum kooduthal kadalttheeramulla keralatthile jilla?

ans : kannoor

*keralatthil ettavum kooduthal kandalkkaadukalulla jilla? 

ans : kannoor

*dharmmadam thurutthu sthithi cheyyunna nadi?

ans : ancharakkandi

*kolatthunaattile raajaavinte sthaanapper?

ans : kolatthiri

*keralatthile aadya pathramaaya raajyasamaachaaram (1847) prasiddheekaricchath?

ans : illikkunnu bamglaavu (thalasheri)

*raajyasamaachaaratthinte prasiddheekaranatthinu nethruthvam nalkiyath?

ans : baasal mishan sosytti 

*keralatthile aadya bekkari sthaapithamaayath?

ans : thalasheri 

*inthyayil aadya krikkattu mathsaram nadanna sthalam?

ans : thalasheri

*keralatthile sarkkasu kalayude kendram?

ans : thalasheri

*keralatthile aadyatthe krikkattu klab?

ans : thalasheri daun kikkattu klabu 

*malabaar sarkkasu sthaapicchath?

ans : keeleri kunjikkannan 

*keralatthil sarkkasu kalayude pithaavaayi ariyappedunnath?

ans : keeleri kunjikkannan

*sentu aanchalosu kotta pani kazhippiccha porcchugeesu vysroyi?

ans : phraansisko di almeda (1505) 

*thalasherikkotta nirmmicchath? 

ans : britteeshukaar (1708) 

*'kannoor kotta’ enna kavitha rachicchath?

ans : kadammanitta raamakrushnan 

*parashinikadavil sthithi cheyyunna prasiddhamaaya kshethram?

ans : mutthappan kshethram 

*eshyayile ettavum valiya karuva thottamaaya 'braunsu plaanteshan' sthithi cheyyunnath?

ans : ancharakkandi

*kannoorile ettavum valiya nadi?

ans : valapattanam puzha 

*keralatthile ettavum cheriya graamapanchaayatthu?

ans : valapattanam

*inthyayile aadya jimnaasttiksu parisheelana kendram sthithicheyyunnath?

ans : kannoor (thalasheri) 

*nooru shathamaanam saaksharatha kyvariccha aadya panchaayatthu?

ans : karivelloor 

*1928 l nehru addhyakshatha vahiccha keralaapradeshu kongrasinte samsthaana sammelanam nadanna sthalam?

ans : payyannoor

muzhuppilangaadu beecchu


*keralatthile ettavum neelam koodiya beecchu? 

ans : muzhuppilangaadu beecchu

*keralatthile eka dryvu in beecchu? 

ans : muzhuppilangaadu beecchu

*eshyayile ettavum valiya dryvu in beecchu?

ans : muzhuppilangaadu beecchu

*muzhuppilangaadu beecchu sthithi cheyyunna jilla?

ans : kannoor

kannoorile prasiddhamaaya kottakal 


ans : sentu aanchalosu kotta (kannoor kotta) thalasheri kotta.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution