കറന്റ് അഫേഴ്‌സ് ചോദ്യോത്തരങ്ങൾ


*പതിനാലാമത്തെ അസ്സംബ്ലി ആണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നത്.

*കേരളത്തിൻറെ മുഖ്യമന്ത്രി ആകുന്ന പന്ത്രണ്ടാമത്തെ ആളാണ് പിണറായി വിജയൻ.

*ഗവർണ്ണർ  : പി സദാശിവം 

*സ്പീക്കർ  : പി ശ്രീരാമകൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലം)

*പ്രൊ ടെം സ്പീക്കർ : എസ് ശർമ്മ 

*ഡപ്യൂട്ടി സ്പീക്കർ : വി ശശി 

മന്ത്രിമാരും വകുപ്പുകളും 


*പിണറായി വിജയൻ  : മുഖ്യമന്ത്രി. ആഭ്യന്തരം, IT, വിജിലൻസ് (ധർമ്മടം നിയോജക മണ്ഡലം)

*തോമസ് ഐസക് : ധനകാര്യം, കയർ

*ജി സുധാകരൻ : പൊതുമരാമത്ത്, രജിസ്‌ട്രേഷൻ

*എ കെ ബാലൻ : നിയമം, പാർലമെന്ററി കാര്യം, പട്ടിക വർഗ്ഗക്ഷേമം

*കെ കെ ഷൈലജ : ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം

*സി രവീന്ദ്രനാഥ് : വിദ്യാഭ്യാസം

*കെ റ്റി ജലീൽ : തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം

*ടി പി രാമകൃഷ്ണൻ : തൊഴിൽ, എക്സൈസ്

*ജെ മേഴ്സിക്കുട്ടിയമ്മ : ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി

*എ സി മൊയ്‌ദീൻ : വ്യവസായം, സ്പോർട്സ്

*കടകംപള്ളി സുരേന്ദ്രൻ : ദേവസ്വം, സഹകരണം, ടൂറിസം

*ഇ ചന്ദ്രശേഖരൻ : റവന്യൂ, ഭവന നിർമ്മാണം

*വി എസ് സുനിൽകുമാർ : കൃഷി

*പി തിലോത്തമൻ : ഭക്ഷ്യം, പൊതുവിതരണം

*കെ രാജു : വനം, വന്യജീവി, മൃഗശാല

*മാത്യു ടി തോമസ് : ശുദ്ധജല വിതരണം, ജലവിഭവം.

*എ കെ ശശീന്ദ്രൻ : ഗതാഗതം

*രാമചന്ദ്രൻ കടന്നപ്പള്ളി : തുറമുഖം, പുരാവസ്തു വകുപ്പ്

*എം എം മണി : വിദ്യുച്ഛക്തി

*ആകെ മന്ത്രിമാരുടെ എണ്ണം : 19

*പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല

*ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : ജോൺ ഫെർണാണ്ടസ്

*കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ് : 
 ആന്റണി ഡൊമിനിക്  (മുൻപ്  ജസ്റ്റിസ് മോഹൻ എം ശന്തന ഗൗഡർ)
*പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം 

Ans : എട്ട്

*പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം 

Ans : വി എസ് അച്യുതാനന്ദൻ

*സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ 

Ans : വി ഭാസ്കരൻ 

*പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ 

Ans : പിണറായി വിജയൻ

*പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ 

Ans : ഡോ. വി കെ രാമചന്ദ്രൻ

*കേരളാ ചീഫ് സെക്രട്ടറി 

Ans : എസ് എം വിജയാനന്ദ്

*അഡ്വക്കേറ്റ് ജനറൽ 

Ans : സുധാകര പ്രസാദ്

*കേരളാ ലോകായുക്ത 

Ans : ജസ്റ്റിസ് പയസ് സി കുര്യാക്കോസ്

*കേരളാ ഉപലോകായുക്ത 

Ans : ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ

*കേരളാ ഡി ജി പി  

Ans : ലോക്നാഥ് ബെഹ്‌റ

*ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ 

Ans : വിൻസൺ എം പോൾ

*കേരളാ വനിതാ കമ്മീഷൻ ചെയർമാൻ 

Ans : കെ സി റോസക്കുട്ടി

*കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ 

Ans : പി മോഹനദാസ്

*കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ 

Ans :  ടി പി ദാസൻ

*കേരളാ PSC ചെയർമാൻ 

Ans : എം കെ സക്കീർ

*പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ 

Ans : സി എൻ രാമചന്ദ്രൻ നായർ

*കേരളാ സാഹിത്യ അക്കാദമി ചെയർമാൻ 

Ans :  വൈശാഖൻ

*കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ 

Ans : KPSC ലളിത

*കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ 

Ans : കമൽ

*KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ 

Ans : ലെനിൻ രാജേന്ദ്രൻ

*കൊച്ചി മെട്രോ MD  

Ans : എലിയാസ് ജോർജ്

*കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ 

Ans : ഇ ശ്രീധരൻ

*ടെക്നോപാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ 

Ans : ഹൃഷികേശൻ നായർ

*500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നതെന്ന്  

Ans : 2016 നവംബർ 9

*പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം 

Ans : മംഗൾയാൻ   

*പുതിയ 2000 നോട്ടിൻറെ കളർ 

Ans : മജന്ത

*പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം 

Ans : ചെങ്കോട്ട

*സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്‌കാരം 

Ans : എഴുത്തച്ഛൻ പുരസ്‌കാരം 

*2016 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 

Ans : സി രാധാകൃഷ്ണൻ 

*സി രാധാകൃഷ്ണൻറെ പ്രധാന കൃതികൾ 

Ans : തീക്കടൽ കടഞ്ഞ് തിരുമധുരം, മുൻപേ പറക്കുന്ന പക്ഷി, എല്ലാം മായ്ക്കുന്ന കടൽ, കുടിയൊഴിക്കൽ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും

*തീക്കടൽ കടഞ്ഞ് തിരുമധുരത്തിലെ പ്രതിപാദ്യ വിഷയം  

Ans : എഴുത്തച്ഛന്റെ ജീവിതം 

*2015 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 

Ans : പുതുശ്ശേരി രാമചന്ദ്രൻ 

*2014 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 

Ans : വിഷ്ണു നാരായണൻ നമ്പൂതിരി  

*ആദ്യ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് 

Ans : ശൂരനാട് കുഞ്ഞൻപിള്ള (1993)

*എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച ആദ്യ വനിത 

Ans : ബാലാമണിയമ്മ 

*എഴുത്തച്ഛൻ പുരസ്‌കാരത്തിൻറെ സമ്മാനത്തുക 

Ans :
1.5 ലക്ഷം 

*2016 ലെ വയലാർ അവാർഡ് ജേതാവ് 

Ans : യു കെ കുമാരൻ (തക്ഷൻകുന്ന് സ്വരൂപം)

*യു കെ കുമാരൻറെ മറ്റു പ്രധാന കൃതികൾ  

Ans : പൊലീസുകാരന്റെ പെണ്മക്കൾ, ഒരാളെ തേടി ഒരാൾ, ഓരോ വിളിയും കാത്ത്, ഒറ്റ വാക്കിൽ ഒരു ജീവിതം

*2015 ലെ വയലാർ അവാർഡ് ജേതാവ് 

Ans : സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)

*2014 ലെ വയലാർ അവാർഡ് ജേതാവ് 

Ans : കെ ആർ മീര (ആരാച്ചാർ)

*പ്രഥമ വയലാർ അവാർഡ് ജേതാവ് 

Ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി)

*വയലാർ അവാർഡിന്റെ സമ്മാനത്തുക 

Ans : ഒരു ലക്ഷം  

*2016 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 

Ans : ശ്രീകുമാരൻ തമ്പി 

*2015 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 

Ans : ആനന്ദ് (പി സച്ചിദാനന്ദൻ)

*2014 ലെ വള്ളത്തോൾ പുരസ്‌കാര ജേതാവ് 

Ans : പി നാരായണക്കുറുപ്പ് 

*പ്രഥമ വള്ളത്തോൾ പുരസ്‌കാര ജേതാവ് 

Ans : പാലാ നാരായണൻ നായർ (1991)

*വള്ളത്തോൾ പുരസ്‌കാരത്തിൻറെ സമ്മാനത്തുക 

Ans : 1,11,111 രൂപ

*2015 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 

Ans : എസ് ജോസഫ് (ചന്ദ്രനോടൊപ്പം)

*2014 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 

Ans : റഫീക്ക് അഹമ്മദ് (റഫീക്ക് അഹമ്മദിൻറെ കവിതകൾ)

*2013 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 

Ans : കെ ആർ മീര (ആരാച്ചാർ)

*പ്രഥമ ഓടക്കുഴൽ പുരസ്‌കാര ജേതാവ് 

Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

*2016 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് 

Ans : സി രാധാകൃഷ്ണൻ 

*2015 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് 

Ans : ടി പത്മനാഭൻ

*2016 ലെ പത്മപ്രഭ പുരസ്‌കാര ജേതാവ് 

Ans : വി മധുസൂദനൻ നായർ

*2015 ലെ പത്മപ്രഭ പുരസ്‌കാര ജേതാവ് 

Ans : ബെന്യാമിൻ

*2016 ലെ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 

Ans : കെ ജി ജോർജ്ജ്

*2015 ലെ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 

Ans : കെ സച്ചിദാനന്ദൻ 

*പ്രഥമ മുട്ടത്ത് വർക്കി പുരസ്‌കാര ജേതാവ് 

Ans : ഒ വി വിജയൻ

*2016 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാര ജേതാവ് 

Ans : ഡോ എം എസ് വല്യത്താൻ

*2015 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്‌കാര ജേതാവ് 

Ans : ടി പി ശ്രീനിവാസൻ

*2016 ലെ ഡോ സുകുമാർ അഴീക്കോട് പുരസ്‌കാര ജേതാവ് 

Ans : തോമസ് ഐസക്ക്

*2015 ലെ സ്വാതി സംഗീത പുരസ്‌കാര ജേതാവ് 

Ans : ഡോ എം എസ് വല്യത്താൻ   

*2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : പ്രഭാ വർമ്മ (ശ്യാമ മാധവം,  കവിത )

*2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : കെ ആർ മീര (ആരാച്ചാർ)

*2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : സുഭാഷ് ചന്ദ്രൻ (മനുഷ്യന് ഒരു ആമുഖം)

*2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് 

Ans : സൂര്യ ഗോപി (ഉപ്പുമഴയിലെ പച്ചിലകൾ)

*2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് 

Ans : ആര്യാംബിക (തോന്നിയപോലൊരു പുഴ)

*2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ  പുരസ്‌കാര  ജേതാവ്  

Ans : എൻ പി ഹാഫിസ് മുഹമ്മദ് (കുട്ടിപ്പട്ടാളത്തിൻറെ കേരളപര്യടനം)

*2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് 

Ans : എസ് ശിവദാസ് (സമഗ്രസംഭാവന)

*2014 ഇൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ  ഭാഷാ സമ്മാൻ പുരസ്‌കാര ജേതാവ് 

Ans : ഡോ പുതുശ്ശേരി രാമചന്ദ്രൻ

*2014 ലെ നോവലിനുള്ള  കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : ടി പി രാജീവൻ (കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും)

*2014 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  

Ans : പി എൻ ഗോപീകൃഷ്ണൻ (ഇടിക്കാലൂരി പനമ്പട്ടടി)

*2014 ലെ ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : സി വി ബാലകൃഷ്ണൻ (പരൽമീൻ നീന്തുന്ന പാടം)

*2014 ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് 

Ans : വി ആർ സുധീഷ് (ഭവനഭേദനം)

*2016 ലെ ബാലാമണിയമ്മ പുരസ്‌കാര ജേതാവ് 

Ans : എസ് രമേശൻ നായർ

*2015 ലെ ബാലാമണിയമ്മ പുരസ്‌കാര ജേതാവ് 

Ans : സി ബാലകൃഷ്ണൻ

*2016 ലെ തോപ്പിൽ ഭാസി അവാർഡ് ജേതാവ് 

Ans : പുതുശ്ശേരി രാമചന്ദ്രൻ

*2015 ലെ തോപ്പിൽ ഭാസി അവാർഡ് ജേതാവ് 

Ans : കാവാലം നാരായണ പണിക്കർ

*2016 ലെ ഒ വി വിജയൻ പുരസ്‌കാര ജേതാവ് 

Ans : ചന്ദ്രമതി (രത്നാകരൻറെ ഭാര്യ)

*2016 ലെ മലയാറ്റൂർ പുരസ്‌കാര ജേതാവ് 

Ans : ടി ഡി രാമകൃഷ്ണൻ

*2015 ലെ ഉള്ളൂർ അവാർഡ് ജേതാവ് 

Ans : ആറ്റൂർ രവിവർമ്മ

*2016 ലെ തകഴി സാഹിത്യ പുരസ്‌കാര ജേതാവ് 

Ans : സി രാധാകൃഷ്ണൻ

*2016 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാര ജേതാവ് 

Ans : ജി എൻ പണിക്കർ

*പ്രഥമ സ്വരലയ ഗ്ലോബൽ ലെജെന്ററി അവാർഡ് ജേതാവ് 

Ans : ഗുലാം അലി (2016)

*2016 ലെ തിക്കോടിയൻ പുരസ്‌കാര ജേതാവ് 

Ans : സി എൽ ജോസ്

*2016 ലെ ബഷീർ പുരസ്‌കാര ജേതാവ് 

Ans : അടൂർ ഗോപാലകൃഷ്ണൻ

*പ്രഥമ ഒ എൻ വി കുറുപ്പ് പുരസ്‌കാര ജേതാവ് 

Ans : സുഗതകുമാരി (2016)

*2017 ലെ നിശാഗന്ധി പുരസ്‌കാര ജേതാവ് 

Ans : ഭാരതി ശിവാജി (മോഹിനിയാട്ടം)

*2016 ലെ നിശാഗന്ധി പുരസ്‌കാര ജേതാവ് 

Ans : ഇളയരാജ

*2015 ലെ നിശാഗന്ധി പുരസ്‌കാര ജേതാവ് 

Ans : ഡോ പത്മ സുബ്രഹ്മണ്യം (ഭരതനാട്യം)

*പ്രഥമ നിശാഗന്ധി പുരസ്‌കാര ജേതാവ് 

Ans : മൃണാളിനി സാരാഭായ് (2013)

*നിശാഗന്ധി പുരസ്‌കാരം നൽകുന്നത്  

Ans : ടൂറിസം വകുപ്പ്

*2016 ലെ പ്രേം നസീർ അവാർഡ് ജേതാവ് 

Ans : മഞ്ജു വാര്യർ

*2015 ലെ പ്രേം നസീർ അവാർഡ് ജേതാവ് 

Ans : സുരാജ് വെഞ്ഞാറമ്മൂട്

*2015  ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവ് 

Ans : കെ ജി ജോർജ്ജ്

*2014  ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവ് 

Ans : ഐ വി ശശി

*2015 ലെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 

Ans : ഒഴിവുദിവസത്തെ കളി (സംവിധാനം : സനൽകുമാർ ശശിധരൻ)

*2014 ലെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 

Ans : ഒറ്റാൽ (സംവിധാനം : ജയരാജ്)

*മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ സിനിമ 

Ans : കുമാരസംഭവം (സംവിധാനം : പി സുബ്രഹ്മണ്യം, 1969)

*2015 ലെ രണ്ടാമത്തെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 

Ans : അമീബ (സംവിധാനം : മനോജ് കാന)

*2015 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : ദുൽഖർ സൽമാൻ (ചാർലി)

*2014 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : നിവിൻ പോളി (1983, ബാംഗ്ലൂർ ഡേയ്സ്), സുദേവ് നായർ(മൈ ലൈഫ് പാർട്ണർ)

*2013 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : ഫഹദ് ഫാസിൽ (24 നോർത്ത് കാതം, ആർട്ടിസ്റ്റ്), ലാൽ (സക്കറിയായുടെ ഗർഭിണികൾ, അയാൾ)

*മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യം നേടിയത് 

Ans : സത്യൻ (കടൽപ്പാലം)

*2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : പാർവതി (ചാർലി, എന്ന് നിൻറെ മൊയ്‌ദീൻ)

*2014 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : നസ്രിയ നസിം (ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്)

*2013 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : ആൻ അഗസ്റ്റിൻ (ആർട്ടിസ്റ്റ്)

*മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യം നേടിയത് 

Ans : ഷീല (കള്ളിച്ചെല്ലമ്മ)

*2015 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : മാർട്ടിൻ പ്രക്കാട്ട് (ചാർലി)

*2014 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : സനൽകുമാർ ശശിധരൻ (ഒരാൾപ്പൊക്കം)

*2013 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : ശ്യാമപ്രസാദ് (ആർട്ടിസ്റ്റ്)

*2015 ലെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയത് 

Ans : ജോമോൻ ടി ജോൺ

*2015 ലെ സംസ്ഥാന അവാർഡ് കമ്മറ്റി ജൂറി ചെയർമാൻ  

Ans : മോഹൻ

*ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ നേടിയത് 

Ans : കെ ജെ യേശുദാസ് (24)

*ഏറ്റവും കൂടുതൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 

Ans : മോഹൻലാൽ (6)

*ഏറ്റവും കൂടുതൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 

Ans : ഉർവശി (5)

*ഏറ്റവും കൂടുതൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 

Ans : ജി അരവിന്ദൻ

*സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി നൽകുന്ന അവാർഡ് 

Ans : ജെ സി ഡാനിയൽ അവാർഡ്

*2013 ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവ് 

Ans : എം ടി വാസുദേവൻ നായർ

*പ്രഥമ ജെ സി ഡാനിയൽ അവാർഡ് ജേതാവ് 

Ans : ടി ഇ വാസുദേവൻ (1992)

*മികച്ച സംഗീത സംവിധാനത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ മലയാളി 

Ans : എം ജയചന്ദ്രൻ (എന്ന് നിന്റെ മൊയ്‌ദീൻ)

*മികച്ച ബാലനടനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ മലയാളി 

Ans : ഗൗരവ് മേനോൻ (ബെൻ)

*മികച്ച മലയാള ചിത്രത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ ചിത്രം

Ans : പത്തേമാരി (സലിം അഹമ്മദ്)

*മികച്ച മലയാള ചിത്രത്തിനുള്ള 2015 ലെ ദേശീയ അവാർഡ് നേടിയ ചിത്രം

Ans : ഐൻ (സിദ്ധാർഥ്‌ ശിവ)

*മികച്ച മലയാള ചിത്രത്തിനുള്ള 2014 ലെ ദേശീയ അവാർഡ് നേടിയ ചിത്രം

Ans : 24 നോർത്ത് കാതം (അനിൽ രാധാകൃഷ്ണ മേനോൻ)

*മികച്ച നടനുള്ള 2016 ലെ സ്‌പെഷ്യൽ ജൂറി ദേശീയ അവാർഡ് നേടിയ മലയാളി

Ans : ജയസൂര്യ (സു സു സുധി വാത്മീകം, ലുക്കാ ചുപ്പി)

*പരിസ്ഥിതി മൂല്യമുള്ള ചിത്രത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ ചിത്രം

Ans : വലിയ ചിറകുള്ള പക്ഷികൾ (ഡോ. ബിജു )


Manglish Transcribe ↓



*pathinaalaamatthe asambli aanu ippol adhikaaratthil irikkunnathu.

*keralatthinre mukhyamanthri aakunna panthrandaamatthe aalaanu pinaraayi vijayan.

*gavarnnar  : pi sadaashivam 

*speekkar  : pi shreeraamakrushnan (ponnaani niyojaka mandalam)

*pro dem speekkar : esu sharmma 

*dapyootti speekkar : vi shashi 

manthrimaarum vakuppukalum 


*pinaraayi vijayan  : mukhyamanthri. Aabhyantharam, it, vijilansu (dharmmadam niyojaka mandalam)

*thomasu aisaku : dhanakaaryam, kayar

*ji sudhaakaran : pothumaraamatthu, rajisdreshan

*e ke baalan : niyamam, paarlamentari kaaryam, pattika varggakshemam

*ke ke shylaja : aarogyam, saamoohyakshemam, kudumba kshemam

*si raveendranaathu : vidyaabhyaasam

*ke tti jaleel : thaddhesha svayambharanam, graamavikasanam

*di pi raamakrushnan : thozhil, eksysu

*je mezhsikkuttiyamma : phishareesu, paramparaagatha vyavasaayam, kashuvandi

*e si moydeen : vyavasaayam, spordsu

*kadakampalli surendran : devasvam, sahakaranam, doorisam

*i chandrashekharan : ravanyoo, bhavana nirmmaanam

*vi esu sunilkumaar : krushi

*pi thilotthaman : bhakshyam, pothuvitharanam

*ke raaju : vanam, vanyajeevi, mrugashaala

*maathyu di thomasu : shuddhajala vitharanam, jalavibhavam.

*e ke shasheendran : gathaagatham

*raamachandran kadannappalli : thuramukham, puraavasthu vakuppu

*em em mani : vidyuchchhakthi

*aake manthrimaarude ennam : 19

*prathipaksha nethaavu : rameshu chennitthala

*aamglo inthyan prathinidhi : jon phernaandasu

*keralaa hy kodathi cheephu jasttisu : 
 aantani dominiku  (munpu  jasttisu mohan em shanthana gaudar)
*pathinnaalaam niyamasabhayile vanithakalude ennam 

ans : ettu

*pathinnaalaam niyamasabhayile ettavum muthirnna amgam 

ans : vi esu achyuthaanandan

*sttettu ilakshan kammeeshan cheyarmaan 

ans : vi bhaaskaran 

*plaaningu bordu ophu keralaa cheyarmaan 

ans : pinaraayi vijayan

*plaaningu bordu ophu keralaa vysu cheyarmaan 

ans : do. Vi ke raamachandran

*keralaa cheephu sekrattari 

ans : esu em vijayaanandu

*advakkettu janaral 

ans : sudhaakara prasaadu

*keralaa lokaayuktha 

ans : jasttisu payasu si kuryaakkosu

*keralaa upalokaayuktha 

ans : jasttisu ke pi baalachandran, jasttisu e ke basheer

*keralaa di ji pi  

ans : loknaathu behra

*cheephu inpharmeshan kammeeshan cheyarmaan 

ans : vinsan em pol

*keralaa vanithaa kammeeshan cheyarmaan 

ans : ke si rosakkutti

*keralaa manushyaavakaasha kammeeshan cheyarmaan 

ans : pi mohanadaasu

*keralaa spordsu kounsil cheyarmaan 

ans :  di pi daasan

*keralaa psc cheyarmaan 

ans : em ke sakkeer

*patthaam shampalakkammeeshan cheyarmaan 

ans : si en raamachandran naayar

*keralaa saahithya akkaadami cheyarmaan 

ans :  vyshaakhan

*keralaa samgeetha naadaka akkaadami cheyarmaan 

ans : kpsc lalitha

*keralaa chalacchithra akkaadami cheyarmaan 

ans : kamal

*kfdc (keralaa chalacchithra vikasana korpareshan) cheyarmaan 

ans : lenin raajendran

*kocchi medro md  

ans : eliyaasu jorju

*kocchi medroyude prinsippal advysar 

ans : i shreedharan

*deknopaarkkinteyum smaarttu sittiyudeyum siio 

ans : hrushikeshan naayar

*500, 1000 nottukalude nirodhanam praabalyatthil vannathennu  

ans : 2016 navambar 9

*puthiya 2000 nottil aalekhanam cheythirikkunna chithram 

ans : mamgalyaan   

*puthiya 2000 nottinre kalar 

ans : majantha

*puthiya 500 nottil aalekhanam cheythirikkunna chithram 

ans : chenkotta

*samsthaana sarkkaar nalkunna paramonnatha saahithya puraskaaram 

ans : ezhutthachchhan puraskaaram 

*2016 le ezhutthachchhan puraskaara jethaavu 

ans : si raadhaakrushnan 

*si raadhaakrushnanre pradhaana kruthikal 

ans : theekkadal kadanju thirumadhuram, munpe parakkunna pakshi, ellaam maaykkunna kadal, kudiyozhikkal, pullippulikalum vellinakshathrangalum

*theekkadal kadanju thirumadhuratthile prathipaadya vishayam  

ans : ezhutthachchhante jeevitham 

*2015 le ezhutthachchhan puraskaara jethaavu 

ans : puthusheri raamachandran 

*2014 le ezhutthachchhan puraskaara jethaavu 

ans : vishnu naaraayanan nampoothiri  

*aadya ezhutthachchhan puraskaara jethaavu 

ans : shooranaadu kunjanpilla (1993)

*ezhutthachchhan puraskaaram labhiccha aadya vanitha 

ans : baalaamaniyamma 

*ezhutthachchhan puraskaaratthinre sammaanatthuka 

ans :
1. 5 laksham 

*2016 le vayalaar avaardu jethaavu 

ans : yu ke kumaaran (thakshankunnu svaroopam)

*yu ke kumaaranre mattu pradhaana kruthikal  

ans : poleesukaarante penmakkal, oraale thedi oraal, oro viliyum kaatthu, otta vaakkil oru jeevitham

*2015 le vayalaar avaardu jethaavu 

ans : subhaashu chandran (manushyanu oru aamukham)

*2014 le vayalaar avaardu jethaavu 

ans : ke aar meera (aaraacchaar)

*prathama vayalaar avaardu jethaavu 

ans : lalithaambika antharjjanam (agnisaakshi)

*vayalaar avaardinte sammaanatthuka 

ans : oru laksham  

*2016 le vallatthol puraskaara jethaavu 

ans : shreekumaaran thampi 

*2015 le vallatthol puraskaara jethaavu 

ans : aanandu (pi sacchidaanandan)

*2014 le vallatthol puraskaara jethaavu 

ans : pi naaraayanakkuruppu 

*prathama vallatthol puraskaara jethaavu 

ans : paalaa naaraayanan naayar (1991)

*vallatthol puraskaaratthinre sammaanatthuka 

ans : 1,11,111 roopa

*2015 le odakkuzhal puraskaara jethaavu 

ans : esu josaphu (chandranodoppam)

*2014 le odakkuzhal puraskaara jethaavu 

ans : rapheekku ahammadu (rapheekku ahammadinre kavithakal)

*2013 le odakkuzhal puraskaara jethaavu 

ans : ke aar meera (aaraacchaar)

*prathama odakkuzhal puraskaara jethaavu 

ans : vennikkulam gopaalakkuruppu

*2016 le maathrubhoomi saahithya puraskaara jethaavu 

ans : si raadhaakrushnan 

*2015 le maathrubhoomi saahithya puraskaara jethaavu 

ans : di pathmanaabhan

*2016 le pathmaprabha puraskaara jethaavu 

ans : vi madhusoodanan naayar

*2015 le pathmaprabha puraskaara jethaavu 

ans : benyaamin

*2016 le muttatthu varkki puraskaara jethaavu 

ans : ke ji jorjju

*2015 le muttatthu varkki puraskaara jethaavu 

ans : ke sacchidaanandan 

*prathama muttatthu varkki puraskaara jethaavu 

ans : o vi vijayan

*2016 le shree chitthira thirunaal puraskaara jethaavu 

ans : do em esu valyatthaan

*2015 le shree chitthira thirunaal puraskaara jethaavu 

ans : di pi shreenivaasan

*2016 le do sukumaar azheekkodu puraskaara jethaavu 

ans : thomasu aisakku

*2015 le svaathi samgeetha puraskaara jethaavu 

ans : do em esu valyatthaan   

*2016 le kendra saahithya akkaadami avaardu jethaavu 

ans : prabhaa varmma (shyaama maadhavam,  kavitha )

*2015 le kendra saahithya akkaadami avaardu jethaavu 

ans : ke aar meera (aaraacchaar)

*2014 le kendra saahithya akkaadami avaardu jethaavu 

ans : subhaashu chandran (manushyanu oru aamukham)

*2016 le kendra saahithya akkaadami yuva puraskaara jethaavu 

ans : soorya gopi (uppumazhayile pacchilakal)

*2015 le kendra saahithya akkaadami yuva puraskaara jethaavu 

ans : aaryaambika (thonniyapoloru puzha)

*2016 le kendra saahithya akkaadami baalasaahithya  puraskaara  jethaavu  

ans : en pi haaphisu muhammadu (kuttippattaalatthinre keralaparyadanam)

*2015 le kendra saahithya akkaadami yuva puraskaara jethaavu 

ans : esu shivadaasu (samagrasambhaavana)

*2014 il kendra saahithya akkaadamiyude  bhaashaa sammaan puraskaara jethaavu 

ans : do puthusheri raamachandran

*2014 le novalinulla  kerala saahithya akkaadami avaardu jethaavu 

ans : di pi raajeevan (ke di en kottoor ezhutthum jeevithavum)

*2014 le kavithaykkulla kerala saahithya akkaadami avaardu jethaavu  

ans : pi en gopeekrushnan (idikkaaloori panampattadi)

*2014 le jeevacharithratthinulla kerala saahithya akkaadami avaardu jethaavu 

ans : si vi baalakrushnan (paralmeen neenthunna paadam)

*2014 le kathaykkulla kerala saahithya akkaadami avaardu jethaavu 

ans : vi aar sudheeshu (bhavanabhedanam)

*2016 le baalaamaniyamma puraskaara jethaavu 

ans : esu rameshan naayar

*2015 le baalaamaniyamma puraskaara jethaavu 

ans : si baalakrushnan

*2016 le thoppil bhaasi avaardu jethaavu 

ans : puthusheri raamachandran

*2015 le thoppil bhaasi avaardu jethaavu 

ans : kaavaalam naaraayana panikkar

*2016 le o vi vijayan puraskaara jethaavu 

ans : chandramathi (rathnaakaranre bhaarya)

*2016 le malayaattoor puraskaara jethaavu 

ans : di di raamakrushnan

*2015 le ulloor avaardu jethaavu 

ans : aattoor ravivarmma

*2016 le thakazhi saahithya puraskaara jethaavu 

ans : si raadhaakrushnan

*2016 le pi keshavadevu saahithya puraskaara jethaavu 

ans : ji en panikkar

*prathama svaralaya global lejentari avaardu jethaavu 

ans : gulaam ali (2016)

*2016 le thikkodiyan puraskaara jethaavu 

ans : si el josu

*2016 le basheer puraskaara jethaavu 

ans : adoor gopaalakrushnan

*prathama o en vi kuruppu puraskaara jethaavu 

ans : sugathakumaari (2016)

*2017 le nishaagandhi puraskaara jethaavu 

ans : bhaarathi shivaaji (mohiniyaattam)

*2016 le nishaagandhi puraskaara jethaavu 

ans : ilayaraaja

*2015 le nishaagandhi puraskaara jethaavu 

ans : do pathma subrahmanyam (bharathanaadyam)

*prathama nishaagandhi puraskaara jethaavu 

ans : mrunaalini saaraabhaayu (2013)

*nishaagandhi puraskaaram nalkunnathu  

ans : doorisam vakuppu

*2016 le prem naseer avaardu jethaavu 

ans : manjju vaaryar

*2015 le prem naseer avaardu jethaavu 

ans : suraaju venjaarammoodu

*2015  le je si daaniyel avaardu jethaavu 

ans : ke ji jorjju

*2014  le je si daaniyel avaardu jethaavu 

ans : ai vi shashi

*2015 le mikaccha chithrathinulla samsthaana avaardu nediya sinima 

ans : ozhivudivasatthe kali (samvidhaanam : sanalkumaar shashidharan)

*2014 le mikaccha chithrathinulla samsthaana avaardu nediya sinima 

ans : ottaal (samvidhaanam : jayaraaju)

*mikaccha chithrathinulla samsthaana avaardu nediya aadya sinima 

ans : kumaarasambhavam (samvidhaanam : pi subrahmanyam, 1969)

*2015 le randaamatthe mikaccha chithrathinulla samsthaana avaardu nediya sinima 

ans : ameeba (samvidhaanam : manoju kaana)

*2015 le mikaccha nadanulla samsthaana avaardu nediyathu 

ans : dulkhar salmaan (chaarli)

*2014 le mikaccha nadanulla samsthaana avaardu nediyathu 

ans : nivin poli (1983, baamgloor deysu), sudevu naayar(my lyphu paardnar)

*2013 le mikaccha nadanulla samsthaana avaardu nediyathu 

ans : phahadu phaasil (24 nortthu kaatham, aarttisttu), laal (sakkariyaayude garbhinikal, ayaal)

*mikaccha nadanulla samsthaana avaardu aadyam nediyathu 

ans : sathyan (kadalppaalam)

*2015 le mikaccha nadikkulla samsthaana avaardu nediyathu 

ans : paarvathi (chaarli, ennu ninre moydeen)

*2014 le mikaccha nadikkulla samsthaana avaardu nediyathu 

ans : nasriya nasim (om shaanthi oshaana, baamgloor deysu)

*2013 le mikaccha nadikkulla samsthaana avaardu nediyathu 

ans : aan agasttin (aarttisttu)

*mikaccha nadikkulla samsthaana avaardu aadyam nediyathu 

ans : sheela (kallicchellamma)

*2015 le mikaccha samvidhaayakanulla samsthaana avaardu nediyathu 

ans : maarttin prakkaattu (chaarli)

*2014 le mikaccha samvidhaayakanulla samsthaana avaardu nediyathu 

ans : sanalkumaar shashidharan (oraalppokkam)

*2013 le mikaccha samvidhaayakanulla samsthaana avaardu nediyathu 

ans : shyaamaprasaadu (aarttisttu)

*2015 le mikaccha chhaayaagraahakanulla samsthaana avaardu nediyathu 

ans : jomon di jon

*2015 le samsthaana avaardu kammatti joori cheyarmaan  

ans : mohan

*ettavum kooduthal samsthaana avaardukal nediyathu 

ans : ke je yeshudaasu (24)

*ettavum kooduthal mikaccha nadanulla samsthaana avaardukal nediyathu 

ans : mohanlaal (6)

*ettavum kooduthal mikaccha nadikkulla samsthaana avaardukal nediyathu 

ans : urvashi (5)

*ettavum kooduthal mikaccha samvidhaayakanulla samsthaana avaardukal nediyathu 

ans : ji aravindan

*sinima mekhalayile samagra sambhaavanaykkaayi nalkunna avaardu 

ans : je si daaniyal avaardu

*2013 le je si daaniyal avaardu jethaavu 

ans : em di vaasudevan naayar

*prathama je si daaniyal avaardu jethaavu 

ans : di i vaasudevan (1992)

*mikaccha samgeetha samvidhaanatthinulla 2016 le desheeya avaardu nediya malayaali 

ans : em jayachandran (ennu ninte moydeen)

*mikaccha baalanadanulla 2016 le desheeya avaardu nediya malayaali 

ans : gauravu menon (ben)

*mikaccha malayaala chithratthinulla 2016 le desheeya avaardu nediya chithram

ans : patthemaari (salim ahammadu)

*mikaccha malayaala chithratthinulla 2015 le desheeya avaardu nediya chithram

ans : ain (siddhaarthu shiva)

*mikaccha malayaala chithratthinulla 2014 le desheeya avaardu nediya chithram

ans : 24 nortthu kaatham (anil raadhaakrushna menon)

*mikaccha nadanulla 2016 le speshyal joori desheeya avaardu nediya malayaali

ans : jayasoorya (su su sudhi vaathmeekam, lukkaa chuppi)

*paristhithi moolyamulla chithratthinulla 2016 le desheeya avaardu nediya chithram

ans : valiya chirakulla pakshikal (do. Biju )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution