കേരള ചരിത്രം ചോദ്യോത്തരങ്ങൾ 2


1. പോർച്ചുഗീസ് കാലത്ത് കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിലുണ്ടായ പ്രധാന സംഭവം?

ans:ഉദയംപേരൂർ സുനഹദോസ്(1599).

2.1599 -ൽ നടന്ന ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത് ആര്? 

ans:അലെക്സിസ് ഡിമെനിസെസ് (ഗോവയിലെ ആർച്ച്ബിഷപ്പ്)

3. കേരളത്തിലെ ക്രൈസ്തവസഭയെ ലത്തീൻ സഭയാക്കാനുള്ള ശ്രമത്തിനെതിരായി നടന്ന പ്രക്ഷോഭം? 

ans:കൂനൻകുരിശ് കലാപം (1653)

4.ഗുരുവായൂരപ്പനെ അഭിസംബോധന ചെയ്തുകൊണ്ട് സംസ്കൃതത്തിൽ രചിച്ച "നാരായണീയം' എന്ന അർച്ചനാകാവ്യത്തിന്റെ കർത്താവ്? 

ans:മേൽപ്പത്തുർ നാരായണഭട്ടതിരി (1560-1646) 

5.ജയദേവചരിതമായ "ഗീതഗോവിന്ദ'ത്തിന്റെ മാതൃകയിൽ എഴുതപ്പെട്ട കൃഷ്ണഗീതിയുടെ രചയിതാവ്?

ans: മാനവേദൻ സാമൂതിരി (1655-1658)

6.ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ കൃഷ്ണനെ പ്രതിഷ്ടിച്ച ചെമ്പകശ്ശേരി രാജാവ്?

ans:പൂരാടം തിരുനാൾ ദേവനാരായണൻ (1566-1662)

7.വാസ്കോഡഗാമ എത്ര തവണ കേരളത്തിലെത്തി?

ans:മൂന്നുതവണ.

8. ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി?

ans:ആൽബുക്കർക്ക് (1515-ൽ ഗോവയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം) 

9.ഇന്ത്യയിൽ സങ്കരവാസ സങ്കേതങ്ങൾ' സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

ans:ആൽബുക്കർക്ക്.


Manglish Transcribe ↓



1. Porcchugeesu kaalatthu kerala krysthava sabhayude charithratthilundaaya pradhaana sambhavam?

ans:udayamperoor sunahadosu(1599).

2. 1599 -l nadanna udayamperoor sunahadosinu adhyakshatha vahicchathu aar? 

ans:aleksisu dimenisesu (govayile aarcchbishappu)

3. Keralatthile krysthavasabhaye lattheen sabhayaakkaanulla shramatthinethiraayi nadanna prakshobham? 

ans:koonankurishu kalaapam (1653)

4. Guruvaayoorappane abhisambodhana cheythukondu samskruthatthil rachiccha "naaraayaneeyam' enna arcchanaakaavyatthinte kartthaav? 

ans:melppatthur naaraayanabhattathiri (1560-1646) 

5. Jayadevacharithamaaya "geethagovinda'tthinte maathrukayil ezhuthappetta krushnageethiyude rachayithaav?

ans: maanavedan saamoothiri (1655-1658)

6. Dakshina keralatthile guruvaayoor ennariyappedunna ampalappuzha kshethratthil krushnane prathishdiccha chempakasheri raajaav?

ans:pooraadam thirunaal devanaaraayanan (1566-1662)

7. Vaaskodagaama ethra thavana keralatthiletthi?

ans:moonnuthavana.

8. Inthyayile porcchugeesu bharanatthinte aasthaanam kocchiyil ninnu govayilekku maattiya vysroyi?

ans:aalbukkarkku (1515-l govayilaayirunnu iddhehatthinte anthyam) 

9. Inthyayil sankaravaasa sankethangal' sthaapiccha porcchugeesu vysroyi?

ans:aalbukkarkku.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution