മലയാള സിനിമയും വിവിധ അവാർഡും 2

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ 

ചിത്രം - സംവിധായകൻ - വർഷം എന്ന ക്രമത്തിൽ 

*  ആദാമിന്റെ മകൻ അബു -സലിം അഹമ്മദ് - 2010

* കുട്ടിസ്രാങ്ക് -ഷാജി എൻ.കരുൺ- 2009

* പുലിജൻമം-പ്രിയനന്ദൻ- 2006

* ശാന്തം -ജയരാജ് - 2000

* വാനപ്രസ്ഥം -ഷാജി എൻ.കരുൺ- 1999

* കഥാപുരുഷൻ -അടൂർ ഗോപാലകൃഷ്ണൻ- 1995

* പിറവി -ഷാജി എൻ.കരുൺ- 1988

* ചിദംബരം-ജി.അരവിന്ദൻ-1985

* നിർമ്മാല്യം-എം.ടി.വാസുദേവൻ നായർ-1973

* സ്വയം വരം-അടൂർ ഗോപാലകൃഷ്ണൻ-1972

* ചെമ്മീൻ-രാമു കര്യാട്ട്-1965

ജനപ്രിയചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ


* ഉസ്താദ് ഹോട്ടൽ - അൻവർ റഷീദ് -2012

* മണിച്ചിത്രത്താഴ് - ഫാസിൽ -1993

* സർഗം - ഹരിഹരൻ -1992

തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ


* ചിത്രം -തിരക്കഥാകൃത്ത്  - വർഷം എന്ന ക്രമത്തിൽ 

* അഗ്നിപുത്രി-എസ്.എൽ.പുരം സദാനന്ദൻ -1967

* മുഖാമുഖം -അടൂർ ഗോപാലകൃഷ്ണൻ - 1984

* അനന്തരം -അടൂർ ഗോപാലകൃഷ്ണൻ -1987

* ഒരു വടക്കൻ വീരഗാഥ -എം.ടി.വാസുദേവൻ നായർ -1989 

* കടവ് -എം.ടി.വാസുദേവൻ നായർ -1991

* സദയം -എം.ടി.വാസുദേവൻ നായർ -1992

* പരിണയം -എം.ടി.വാസുദേവൻ നായർ -1994

* കരുണം -മാടമ്പ് കുഞ്ഞുക്കുട്ടൻ -1999

* കുട്ടിസ്രാങ്ക് -പി.എഫ്. മാത്യുസ് -2009

* ഉസ്താദ് ഹോട്ടൽ -അഞ്ജലി മേനോൻ -2012

* ഒറ്റാൽ-ജോഷി മംഗലത്ത് -2014


* ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ

ചിത്രം-ഗാന രചയിതാവ്   - വർഷം എന്ന ക്രമത്തിൽ 

* അച്ഛനും,ബാപ്പയും-വയലാർ രാമ വർമ്മ -1992

* വൈശാലി -ഒ.എൻ.വി.കുറുപ്പ്-1988

* മഴ -യൂസുഫ് അലി കേച്ചേരി -2000

സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡ്

ചിത്രം -സംഗീതസംവിധായകൻ  - വർഷം എന്ന ക്രമത്തിൽ 
* എന്ന് നിന്റെ മൊയ്തീൻ - എം. ജയചന്ദ്രൻ -2015

* 1983-ഗോപിസുന്ദർ - 2014

* കളിയച്ഛൻ -ബിജിപാൽ -2012

* ആദാമിന്റെ മകൻ അബു - ഐസക്ക് തോമസ്-2010

* പഴശ്ശിരാജ- ഇളയരാജ-2009

* ഒരേകടൽ -ഔസേപ്പച്ചൻ - 2007

* സുകൃതം,പരിണയം -രവി ബോംബൈ, ജോൺസൺ -1994

* പൊന്തൻ മാട-ജോൺസൺ -1993

ഗായകനുള്ള ദേശീയ അവാർഡ് 

ചിത്രം-ഗായകൻ - വർഷം എന്ന ക്രമത്തിൽ 
* വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും - എം.ജി.ശ്രീകുമാർ -1999

* സോപാനം - കെ.ജെ. യേശുദാസ്-1993

* ഭരതം-കെ.ജെ. യേശുദാസ് - 1991

* ഹിസ് ഹൈനസ് അബ്ദുള്ള-എം.ജി.ശ്രീകുമാർ -1990 

* ഉണ്ണികളെ ഒരു കഥ പറയാം - കെ.ജെ. യേശുദാസ് -1987

* ശ്രീനാരായണ ഗുരു -പി ജയചന്ദ്രൻ -1985

* ഗായത്രി  -കെ.ജെ. യേശുദാസ് -1973

* അച്ഛനും,ബാപ്പയും -കെ.ജെ. യേശുദാസ് -1972

ഗായികക്കുള്ള ദേശീയ അവാർഡ്

ചിത്രം


* ഓപ്പോൾ -എസ്.ജാനകി -1980

* നഖക്ഷതങ്ങൾ-കെ.എസ്.ചിത്ര-1986

* വൈശാലി-കെ.എസ്.ചിത്ര-1988

സംസ്ഥാന ചലച്ചിത്ര അവാർഡ് 


* 1969മുതലാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയത് ആദ്യമായി ഈ പുരസ്‌കാരം നേടിയ ചിത്രം കുമാരസംഭവമായിരുന്നു .മികച്ച സംവിധായകൻ എ. വിൻസന്റ്,നടൻ സത്യൻ,നടി ഷീല.


Manglish Transcribe ↓


mikaccha chithratthinulla desheeya avaardu nediya malayaala chithrangal 

chithram - samvidhaayakan - varsham enna kramatthil 

*  aadaaminte makan abu -salim ahammadu - 2010

* kuttisraanku -shaaji en. Karun- 2009

* pulijanmam-priyanandan- 2006

* shaantham -jayaraaju - 2000

* vaanaprastham -shaaji en. Karun- 1999

* kathaapurushan -adoor gopaalakrushnan- 1995

* piravi -shaaji en. Karun- 1988

* chidambaram-ji. Aravindan-1985

* nirmmaalyam-em. Di. Vaasudevan naayar-1973

* svayam varam-adoor gopaalakrushnan-1972

* chemmeen-raamu karyaattu-1965

janapriyachithratthinulla desheeya avaardu nediya malayaala chithrangal


* usthaadu hottal - anvar rasheedu -2012

* manicchithratthaazhu - phaasil -1993

* sargam - hariharan -1992

thirakkathaykkulla desheeya avaardu nediya malayaala chithrangal


* chithram -thirakkathaakrutthu  - varsham enna kramatthil 

* agniputhri-esu. El. Puram sadaanandan -1967

* mukhaamukham -adoor gopaalakrushnan - 1984

* anantharam -adoor gopaalakrushnan -1987

* oru vadakkan veeragaatha -em. Di. Vaasudevan naayar -1989 

* kadavu -em. Di. Vaasudevan naayar -1991

* sadayam -em. Di. Vaasudevan naayar -1992

* parinayam -em. Di. Vaasudevan naayar -1994

* karunam -maadampu kunjukkuttan -1999

* kuttisraanku -pi. Ephu. Maathyusu -2009

* usthaadu hottal -anjjali menon -2012

* ottaal-joshi mamgalatthu -2014


* gaanarachanaykkulla desheeya avaardu nediya malayaala chithrangal

chithram-gaana rachayithaavu   - varsham enna kramatthil 

* achchhanum,baappayum-vayalaar raama varmma -1992

* vyshaali -o. En. Vi. Kuruppu-1988

* mazha -yoosuphu ali keccheri -2000

samgeethasamvidhaanatthinulla desheeya avaardu

chithram -samgeethasamvidhaayakan  - varsham enna kramatthil 
* ennu ninte moytheen - em. Jayachandran -2015

* 1983-gopisundar - 2014

* kaliyachchhan -bijipaal -2012

* aadaaminte makan abu - aisakku thomas-2010

* pazhashiraaja- ilayaraaja-2009

* orekadal -auseppacchan - 2007

* sukrutham,parinayam -ravi bomby, jonsan -1994

* ponthan maada-jonsan -1993

gaayakanulla desheeya avaardu 

chithram-gaayakan - varsham enna kramatthil 
* vaasanthiyum lakshmiyum pinne njaanum - em. Ji. Shreekumaar -1999

* sopaanam - ke. Je. Yeshudaas-1993

* bharatham-ke. Je. Yeshudaasu - 1991

* hisu hynasu abdulla-em. Ji. Shreekumaar -1990 

* unnikale oru katha parayaam - ke. Je. Yeshudaasu -1987

* shreenaaraayana guru -pi jayachandran -1985

* gaayathri  -ke. Je. Yeshudaasu -1973

* achchhanum,baappayum -ke. Je. Yeshudaasu -1972

gaayikakkulla desheeya avaardu

chithram


* oppol -esu. Jaanaki -1980

* nakhakshathangal-ke. Esu. Chithra-1986

* vyshaali-ke. Esu. Chithra-1988

samsthaana chalacchithra avaardu 


* 1969muthalaanu samsthaana chalacchithra avaardukal nalkitthudangiyathu aadyamaayi ee puraskaaram nediya chithram kumaarasambhavamaayirunnu . Mikaccha samvidhaayakan e. Vinsantu,nadan sathyan,nadi sheela.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution