മലയാള സിനിമ
*മലയാളത്തിലെ ആദ്യ സിനിമ?

Ans : വിഗതകുമാരൻ (1928)

*വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്?

Ans : ജെ.സി.ഡാനിയേൽ

*ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നി..................
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ  ചിത്രം - സംവിധായകൻ - വർഷം എന്ന ക്രമത്തിൽ 
*  ആദാമിന്റെ മകൻ അബു -സലിം അഹമ്മദ് - 2010

* കുട്ടിസ്രാങ്ക് -ഷാജി എൻ.ക..................
ജെ സി  ദാനിയേൽ അവാർഡ് 
* ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്സാരമാണ് ജെ.സി. ദാനിയേൽ അവാർഡ് 

* 1992 മുതൽക്കാണ് ഇതു നൽകിവരുന്നത്. 

* ഒരു..................
Qs:ആദ്യ മലയാള ചിത്രം 
Ans:വിഗതകുമാരൻ (1928- സംവിധാനം ജെ.സി. ദാ നിയേൽ) 
Qs:മലയാളത്തിലെ ആദ്യ ശബ്ദചിത്രം 
Ans:ബാലൻ (1938- സംവിധാനം എസ്. നൊട്ടാണി) 
Qs:മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം 
Ans:മാർത്താ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution