കേരളാ സിനിമയും ചോദ്യോത്തരങ്ങളും

Qs:ആദ്യ മലയാള ചിത്രം 
Ans:വിഗതകുമാരൻ (1928- സംവിധാനം ജെ.സി. ദാ നിയേൽ) 
Qs:മലയാളത്തിലെ ആദ്യ ശബ്ദചിത്രം 
Ans:ബാലൻ (1938- സംവിധാനം എസ്. നൊട്ടാണി) 
Qs:മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം 
Ans:മാർത്താണ്ഡവർമ്മ (1933)
Qs:മലയാളത്തിലെ ആദ്യ കളർ ചിത്രം 
Ans:കണ്ടംബൈച്ച കോട്ട് (1961- സംവിധാനം ടി.ആർ. സുന്ദരം)
Qs:മലയാളത്തിലെ രണ്ടാമത്തെ ശബ്ദചലച്ചിത്രം 
Ans:"ജ്ജത്തൊനാംബിക'
Qs:'മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ? 
Ans:ജെ.സി. ദാ നിയേൽ
Qs:രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം 
Ans:നീലക്കുയിൽ (സംവിധാനം. രാമു കാര്യാട്ട് പി.ഭാസ്ത്രൻ) 
Qs:രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ ആദ്യ മലയാള ചിത്രം
Ans:ചെമ്മീൻ (1965 സംവിധാനം രാമുകാരാട്ട്)
Qs:മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി. 
Ans:എസ്.എൽ. പൂരം സദാനന്ദൻ (ചിത്രം, അഗ്നിപുത്രി) 
Qs:മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ആദ്യമായി മലയാള സിനിമയിൽ നേടിയത് 
Ans:ശാരദ -1968 (ചിത്രം : തുലാഭാരം )
Qs:കേരള സർക്കാർ മലയാള സിനിമയ്ക്ക് അവാർഡ് ഏർപ്പെടുത്തിയത് എന്ന് ?. :-1969 ൽ  Qs:മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടിയ മലയാള ചിത്രം?
Ans:കുമാരസംഭവം (1969- സംവിധാനം പി. സുബ്രഹ്മണ്യം
Qs:കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പ റേഷൻ രൂപവത്കരിച്ച വർഷം. :-1975  Qs:മലയാളത്തിലെ ആദ്യ സിനിമാസ്സോപ്പ് ചിത്രം 
Ans:തച്ചോളി അമ്പു (1978) 
Qs:മലയാളത്തിലെ ആദ്യത്തെ 70 എം.എം ചിത്രം?
Ans:പടയോട്ടം (1982) 
Qs:ഏറ്റവുമധികം ചിത്രങ്ങളിൽ നായകനായത് 
Ans:പ്രേംനസീർ (അബ്ദുൾഖാദർ) 
Qs:ഏറ്റവും കൂടുതൽ ചിത്രങ്ങളിലഭിനയിച്ച മലയാള നടി
Ans:സുകുമാരി. 
Qs:മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടി 
Ans:മോനിഷ ഉണ്ണി (ചിത്രം: നഖക്ഷതങ്ങൾ)
 '1921' എന്ന ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം
Ans:മലബാർ കലാപം. 
Qs:സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം  മതിലുകൾ (1989- സംവിധാനം അടൂർ ഗോപാല കൃഷ്ണൻ)  Qs:ഏറ്റവുമധികം ചിത്രങ്ങളിലഭിനയിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ്  ജേനടിയത്.
Ans:പ്രേംനസീർ ‘
Qs:മതിലുകൾ' എന്ന സിനിമയുടെ കഥ ആരുടെതാണ്?
Ans:വൈക്കം മുഹമ്മദ് ബഷീർ
Qs: 'നിർമ്മല' എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്. 
Ans:മഹാകവി ജി. ശങ്കരക്കുറുപ്പ്
Qs: 'ഉമ്മാച്ചു' എന്ന സിനിമയുടെ തിരക്കഥ രചിച്ചത്. 
Ans:ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) 
Qs:'ഒരു വടക്കൻ വീരഗാഥയുടെ തിരക്കഥാകൃത്ത്.
Ans:എം.ടി. വാസുദേവൻ നായർ.
Qs:'ഉത്തരായനം' എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചത് .
Ans:തിക്കോടിയൻ (പി. കുഞ്ഞനന്തൻ നായർ)
Qs: 'രുക്മിണി' എന്ന ചിത്രത്തിന്റെ കഥാകൃത്ത് 
Ans:മാധവിക്കുട്ടി. 
Qs:മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രം
Ans:കാലാപാനി 
Qs:മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം
Ans:'ജീവിതനൗക' 
Qs:'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച കവി 
Ans:വയലാർ രാമവർമ്മ 
Qs:'മലയാളത്തിന്റെ വാനമ്പാടി' എന്നറിയപ്പെടുന്നത് 
Ans:കെ.എസ്. ചിത്ര
Qs: 'ചെമ്മീൻ" എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ
Ans:മാക്സ് ബർട്ടല്ലി 
Qs:യേശുദാസ് ആദ്യമായി പാടിയ ചിത്രം
Ans:കാൽപാടുകൾ 
Qs:ജോൺ എബ്രഹാം സംവിധാനം ചെയ്ത തമിഴ് ചിത്രം 
Ans:അഗ്രഹാരത്തിൽ കഴുതൈ 
Qs: 'വാസ്തുഹാരയുടെ സംവിധായകൻ
Ans:G അരവിന്ദൻ
Qs:'ഓളവും തീരവും' എന്ന ചിത്രം സംവിധാനം ചെയ്തത്
Ans:പി ൻ മേനോൻ 
Qs:കേരളത്തിലെ ആദ്യ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ ഉദയ  (ആലപ്പുഴ) Qs: 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിന്റെ സംവിധായകൻ
Ans:ഫെലിക്സ് ജെ. ബെയ്സ് (ജർമ്മനി) 
Qs:ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം പിറവി (1988- സംവിധാനം ഷാജി. എൻ. കരുൺ)  Qs:മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാള നടൻ.  
Ans:പി.ജെ. ആൻറണി (1978ൽ -ചിത്രം നിർമാല്യം) 
Qs:ബാലൻ കെ. നായർക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രം 
Ans:ഓപ്പോൾ,1980
Qs:മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റവുമധികം തവണ നേടിയത്.
Ans:അടൂർ ഗോപാലകൃഷ്ണ്ണൻ 
Qs:മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് നേടിക്കൊടുത്ത ഹിന്ദി ചിത്രം 
Ans:ചിത്ചോർ (1976 ൽ)
Qs:യേശുദാസിന് ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള ചിത്രം. അച്ഛനും ബാപ്പയും (1972 ൽ) Qs:കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി 
Ans:ചിത്രലേഖാ ഫിലിം സൊസൈറ്റി.
Qs:മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ ത്രീ-ഡി ചിത്രം
Ans:മൈഡിയർ കുട്ടിച്ചാത്തൻ
 Qs:സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ വർഷം
Ans:1969
Qs:മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഏറ്റവും ഒടുവിൽ നേടിയ മലയാള ചലച്ചിത്രം
Ans:ആദാമിന്റെ മകൻ അബു.(2010)
Qs: ഓസ്ലർ നേടിയ ആദ്യ മലയാളി 
Ans:റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം - സ്ലംഡോഗ് മില്ല്യനയർ).


Manglish Transcribe ↓


qs:aadya malayaala chithram 
ans:vigathakumaaran (1928- samvidhaanam je. Si. Daa niyel) 
qs:malayaalatthile aadya shabdachithram 
ans:baalan (1938- samvidhaanam esu. Nottaani) 
qs:malayaalatthile randaamatthe chalacchithram 
ans:maartthaandavarmma (1933)
qs:malayaalatthile aadya kalar chithram 
ans:kandambyccha kottu (1961- samvidhaanam di. Aar. Sundaram)
qs:malayaalatthile randaamatthe shabdachalacchithram 
ans:"jjatthonaambika'
qs:'malayaala sinimayude pithaavu ennariyappedunnathu ? 
ans:je. Si. Daa niyel
qs:raashdrapathiyude vellimedal nedi desheeyaamgeekaaram labhiccha aadya malayaala chithram 
ans:neelakkuyil (samvidhaanam. Raamu kaaryaattu pi. Bhaasthran) 
qs:raashdrapathiyude svarnamedal nediya aadya aadya malayaala chithram
ans:chemmeen (1965 samvidhaanam raamukaaraattu)
qs:mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaali. 
ans:esu. El. Pooram sadaanandan (chithram, agniputhri) 
qs:mikaccha nadikkulla deshiya puraskaaram aadyamaayi malayaala sinimayil nediyathu 
ans:shaarada -1968 (chithram : thulaabhaaram )
qs:kerala sarkkaar malayaala sinimaykku avaardu erppedutthiyathu ennu ?. :-1969 l  qs:mikaccha chithratthinulla aadya samsthaana avaardu nediya malayaala chithram?
ans:kumaarasambhavam (1969- samvidhaanam pi. Subrahmanyam
qs:kerala samsthaana chalacchithra vikasana korppa reshan roopavathkariccha varsham. :-1975  qs:malayaalatthile aadya sinimaasoppu chithram 
ans:thaccholi ampu (1978) 
qs:malayaalatthile aadyatthe 70 em. Em chithram?
ans:padayottam (1982) 
qs:ettavumadhikam chithrangalil naayakanaayathu 
ans:premnaseer (abdulkhaadar) 
qs:ettavum kooduthal chithrangalilabhinayiccha malayaala nadi
ans:sukumaari. 
qs:mikaccha nadikkulla desheeya avaardu nediya ettavum praayamkuranja nadi 
ans:monisha unni (chithram: nakhakshathangal)
 '1921' enna chithratthinte kathayude adisthaanam
ans:malabaar kalaapam. 
qs:sthreekal ramgatthu abhinayicchittillaattha malayaala chithram  mathilukal (1989- samvidhaanam adoor gopaala krushnan)  qs:ettavumadhikam chithrangalilabhinayicchu ginnasu bukku rekkordu  jenadiyathu.
ans:premnaseer ‘
qs:mathilukal' enna sinimayude katha aarudethaan?
ans:vykkam muhammadu basheer
qs: 'nirmmala' enna chithratthinte gaanarachayithaavu. 
ans:mahaakavi ji. Shankarakkuruppu
qs: 'ummaacchu' enna sinimayude thirakkatha rachicchathu. 
ans:uroobu (pi. Si. Kuttikrushnan) 
qs:'oru vadakkan veeragaathayude thirakkathaakrutthu.
ans:em. Di. Vaasudevan naayar.
qs:'uttharaayanam' enna sinimaykku thirakkatha rachicchathu .
ans:thikkodiyan (pi. Kunjananthan naayar)
qs: 'rukmini' enna chithratthinte kathaakrutthu 
ans:maadhavikkutti. 
qs:malayaalatthile aadyatthe dolbi stteeriyo chithram
ans:kaalaapaani 
qs:malayaalatthile aadyatthe boksu opheesu hittu chithram
ans:'jeevithanauka' 
qs:'chettatthi' enna chithratthil abhinayiccha kavi 
ans:vayalaar raamavarmma 
qs:'malayaalatthinte vaanampaadi' ennariyappedunnathu 
ans:ke. Esu. Chithra
qs: 'chemmeen" enna chithratthinte chhaayaagraahakan
ans:maaksu barttalli 
qs:yeshudaasu aadyamaayi paadiya chithram
ans:kaalpaadukal 
qs:jon ebrahaam samvidhaanam cheytha thamizhu chithram 
ans:agrahaaratthil kazhuthy 
qs: 'vaasthuhaarayude samvidhaayakan
ans:g aravindan
qs:'olavum theeravum' enna chithram samvidhaanam cheythathu
ans:pi n menon 
qs:keralatthile aadya svathanthra philim sttudiyo udaya  (aalappuzha) qs: 'vellinakshathram' enna chithratthinte samvidhaayakan
ans:pheliksu je. Beysu (jarmmani) 
qs:ettavumadhikam puraskaarangal nediya malayaala chithram piravi (1988- samvidhaanam shaaji. En. Karun)  qs:mikaccha nadanulla desheeya avaardu aadyamaayi nediya malayaala nadan.  
ans:pi. Je. Aanrani (1978l -chithram nirmaalyam) 
qs:baalan ke. Naayarkku mikaccha nadanulla desheeya avaardu labhiccha chithram 
ans:oppol,1980
qs:mikaccha samvidhaayakanulla desheeya puraskaaram ettavumadhikam thavana nediyathu.
ans:adoor gopaalakrushnnan 
qs:mikaccha gaayakanulla desheeya avaardu yeshudaasinu nedikkoduttha hindi chithram 
ans:chithchor (1976 l)
qs:yeshudaasinu desheeya avaardu labhiccha aadya malayaala chithram. Achchhanum baappayum (1972 l) qs:keralatthile aadya philim sosytti 
ans:chithralekhaa philim sosytti.
qs:malayaalatthile (inthyayile thanne) aadyatthe three-di chithram
ans:mydiyar kutticchaatthan
 qs:samsthaana chalacchithra avaardu thudangiya varsham
ans:1969
qs:mikaccha chithratthinulla desheeya avaardu ettavum oduvil nediya malayaala chalacchithram
ans:aadaaminte makan abu.(2010)
qs: oslar nediya aadya malayaali 
ans:rasool pookkutti (shabdamishranam - slamdogu millyanayar).
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution