മലയാള സിനിമയും വിവിധ അവാർഡും

ജെ സി  ദാനിയേൽ അവാർഡ് 


* ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്സാരമാണ് ജെ.സി. ദാനിയേൽ അവാർഡ് 

* 1992 മുതൽക്കാണ് ഇതു നൽകിവരുന്നത്. 

* ഒരുലക്ഷം രൂപമാണ് സമ്മാനത്തുക. ഇതുവരെയുള്ള പരസ്കാരജേതാക്കൾ: 

* ടി.ഇ. വാസുദേവൻ (നിർമാണം) :- 1992

* തിക്കുറിശ്ശി (അഭിനയം) :- 1993 

* പി. ഭാസ്ത്രൻ (ഗാനരചന, സംവിധാനം) :- 1994 

* അഭയദേവ് (ഗാനരചന) :- 1995 

* എ. വിൻസൻറ് (സംവിധാനം) :- 1996 

* കെ. രാഘവൻ (സംഗീതം) :- 1997 

* വി. ദക്ഷിണാമൂർത്തി (സംഗീതം) :- 1998 

* ജി. ദേവരാജൻ (സംഗീതം) :- 1999

* എം. കൃഷ്ണൻനായർ (സംവിധാനം) :- 2000 

* പി.എൻ.മേനോൻ (സംവിധാനം) :- 2001

* കെ.ജെ. യേശുദാസ് :- 2002 

* മധു :- 2004 

* ആറന്മുള്ള പൊന്നമ്മ :- 2005 

* മങ്കട രവിവർമ :- 2006 

* പി. രാംദാസ് :- 2007 

* കെ. രവീന്ദ്രനാഥൻ നായർ :- 2008 

* കെ.എസ്. സേതുമാധവൻ :- 2009 

* നവോദയ അപ്പച്ചൻ :- 2010 

* ജോസ്പ്രകാശ് :- 2011 

* ജെ.ശശികുമാർ :- 2012 

* എം.ടി. വാസുദേവൻനായർ :- 2013 

* ഐ വി ശശി  :- 2014

* കെ.ജി. ജോർജ് :- 2015

മലയാള സിനിമയും ദേശീയ അവാർഡും 

മികച്ച സംവിധായകൻ-ചിത്രം-വർഷം (എന്ന ക്രമത്തിൽ )
* അടുർ ഗോപാലകൃഷ്ണൻ :- സ്വയംവരം :- 1972 

* അരവിന്ദൻ :- കാഞ്ചനസീത :-1977 

* അരവിന്ദൻ :- തമ്പ് :- 1978

* അടുർഗോപാലകൃഷ്ണൻ :- മുഖാമുഖം :- 1984

* അടുർഗോപാലകൃഷ്ണൻ :- അനന്തരം :-1981 ഷാജി.എൻ.കരുൺ :- പിറവി :-1988

* അടുർഗോപാലകൃഷ്ണൻ :- മതിലുകൾ :-1989

* ടി.വി. ചന്ദ്രൻ :- പൊന്തൻ മാട :-1993

* ജയരാജ് :- കളിയാട്ടം :-1997

* രാജീവ്‌നാഥ്‌ :- ജനനി :-1998

* അടുർഗോപാലകൃഷ്ണൻ :-നാലു പെണ്ണുങ്ങൾ :- 2007

മലയാള സിനിമയും ദേശീയ അവാർഡും 

മികച്ച നടൻ :-ചിത്രം :- വർഷം (എന്ന ക്രമത്തിൽ ) പി ജെ ആന്റണി :- നിർമാല്യം :-1973 ഗോപി :- കൊടിയേറ്റം :-1977 ബാലൻ കെ നായർ :- ഓപ്പോൾ -1980 പ്രേംജി :- പിറവി :-1988 മമ്മൂട്ടി :- മതിലുകൾ, ഒരു വടക്കൻ വീരഗാഥ :-1989 മോഹൻലാൽ :- ഭാരതം :-1991 മമ്മൂട്ടി :- പൊന്തൻ മാട,വിധേയൻ :-1993 സുരേഷ്ഗോപി :- കളിയാട്ടം :-1997 ബാലചന്ദ്രമേനോൻ :- സമാന്തരങ്ങൾ :-1997 മമ്മൂട്ടി :- ഡോ.ബാബാ സാഹബ്.അംബേദ്കർ :-1998 മോഹൻലാൽ :- വാനപ്രസ്ഥം :-1999 മുരളി :- നെയ്തുകാരൻ :- 2001 സലിം കുമാർ :- ആദാമിന്റെ മകൻ അബു :- 2010 സുരാജ് വെഞ്ഞാറമൂട് :- പേരറിയാത്തവർ :- 2013

മലയാള സിനിമയും ദേശീയ അവാർഡും 

മികച്ച നടി :- ചിത്രം -വർഷം (എന്ന ക്രമത്തിൽ ) ശാരദ :- തുലാഭാരം -1968 ശാരദ :- സ്വയംവരം -1972 മോനിഷ :- നഖനക്ഷത്രങ്ങൾ - 1986 ശോഭന :- മണിച്ചിത്രത്താഴ് -1993 മീര ജാസ്മിൻ :- പാഠം ഒന്ന് ഒരു വിലാപം -2003

സംസ്ഥാന ചലച്ചിത്ര അവാർഡ്( 2015)

മികച്ച ചിത്രം :- ഒഴിവുദിവസത്തെ കളി (സംവിധായകൻ സനൽകുമാർ ശശിധരൻ)  ജനപ്രിയ ചിത്രം എന്നു നിന്റെ മൊയ്തീൻ (സംവിധാനം :-  ആർ.എസ്. വിമൽ)  സംവിധായകൻ :-  മാർട്ടിൻ പ്രക്കാട്ട് (ചിത്രം:ചാർലി) നടൻ :-  ദുൽഖർ സൽമാൻ (ചിത്രം:ചാർലി) നടി :-  പാർവതി (ചിത്രം:ചാർലി, എന്നു നിന്റെ മൊയ്തീൻ)  ഗായകൻ :- പി.ജയചന്ദ്രൻ  ഗായിക :-  മധുശ്രീ നാരായണൻ  സംഗീതസംവിധായകൻ :- രമേഷ് നാരായണൻ  ഗാന  രചന :- റഫീക്ക്  അഹമ്മദ്   ഛായാഗ്രഹണം :-  ജോമോൻ ടി, ജോൺ (ചാർലി, നീന, എന്നു നിന്റെ മൊയ്തീൻ)

സംസ്ഥാന ചലച്ചിത്ര അവാർഡ്( 2016)

കേരള സർക്കാറിന്റെ 47-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2017 മാർച്ച് 7-നു് വൈകീട്ട് 5 മണിക്ക് തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചു. വിധു വിൻസന്റ് സംവിധാനം ചെയ്‌ത മാൻഹോൾ എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിധു വിൻസന്റ് തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം നേടിയത്.  കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനായും അനുരാഗ കരിക്കിൻവെള്ളത്തിലെ നായികാവേഷം ചെയ്‌ത രജീഷ വിജയൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി  enna kramathil )
സംവിധാനം വിധു വിൻസന്റ് മാൻഹോൾ നവാഗത സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി കിസ്മത്ത് തിരക്കഥ ശ്യാം പുഷ്കരൻ മഹേഷിന്റെ പ്രതികാരം അവലംബിത തിരക്കഥ മികവു പുലർത്തുന്ന രചനകൾ ഇല്ലാത്തതിനാൽ അവാർഡു പ്രഖ്യാപിച്ചില്ല.  കഥ സലിംകുമാർ കറുത്ത ജൂതൻ മികച്ച നടി രജീഷ വിജയൻ അനുരാഗ കരിക്കിൻ വെള്ളം മികച്ച നടൻ വിനായകൻ കമ്മട്ടിപ്പാടം സ്വഭാവനടി വി.കെ. കാഞ്ചന ഓലപ്പീപ്പി സ്വഭാവനടൻ മണികണ്ഠൻ ആചാരി കമ്മട്ടിപ്പാടം ബാലതാരം ചേതൻ ജയലാൽ ഗപ്പി അബേനി ആദി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ സംഗീതസംവിധാനം എം. ജയചന്ദ്രൻ കാംബോജി പശ്ചാത്തലസംഗീതം വിഷ്ണു വിജയ് ഗപ്പി പിന്നണിഗായിക കെ.എസ്. ചിത്ര കാംബോജി, ഗാനം:- നടവാതിൽ തുറന്നിട്ടില്ല.... പിന്നണിഗായകൻ സൂരജ് സന്തോഷ് ഗപ്പി ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് കാംബോജി, ഗാനം:- നടവാതിൽ തുറന്നിട്ടില്ല.... ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ കാട് പൂക്കുന്ന നേരം (ചലച്ചിത്രം) കലാസംവിധാനം ഗോകുൽ ദാസ് എ.വി., എസ്. നാഗരാജ് കമ്മട്ടിപ്പാടം സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത് കാടു പൂക്കുന്ന നേരം ശബ്ദമിശ്രണം പ്രമോദ് തോമസ് കാടു പൂക്കുന്ന നേരം ശബ്ദഡിസൈൻ ജയദേവൻ ചക്കാടത്ത് കാടു പൂക്കുന്ന നേരം പ്രോസസിംഗ് ലാബ്‌/കളറിസ്റ്റ് ഹെൻറോയ് മെസിയ കാടു പൂക്കുന്ന നേരം വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ ഗപ്പി ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ വിജയ് മോഹൻ മേനോൻ ഒപ്പം ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ എം. തങ്കമണി ഓലപ്പീപ്പി മേക്കപ്പ്‌മാൻ എൻ.ജി. റോഷൻ നവൽ എന്ന ജുവൽ നൃത്തസംവിധാനം വിനീത് കാംബോജി പ്രത്യേക ജൂറി പരാമർശം ഇ. സന്തോഷ് കുമാർ കഥ: ആറടി കെ. കലാധരൻ അഭിനയം: ഒറ്റയാൾപാത സുരഭി ലക്ഷ്മി അഭിനയം: മിന്നാമിനുങ്ങ് ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം: ഗപ്പി

Manglish Transcribe ↓


je si  daaniyel avaardu 


* chalacchithra ramgatthe samagrasambhaavanaykku kerala sarkkaar nalkunna ettavum valiya purasaaramaanu je. Si. Daaniyel avaardu 

* 1992 muthalkkaanu ithu nalkivarunnathu. 

* orulaksham roopamaanu sammaanatthuka. Ithuvareyulla paraskaarajethaakkal: 

* di. I. Vaasudevan (nirmaanam) :- 1992

* thikkurishi (abhinayam) :- 1993 

* pi. Bhaasthran (gaanarachana, samvidhaanam) :- 1994 

* abhayadevu (gaanarachana) :- 1995 

* e. Vinsanru (samvidhaanam) :- 1996 

* ke. Raaghavan (samgeetham) :- 1997 

* vi. Dakshinaamoortthi (samgeetham) :- 1998 

* ji. Devaraajan (samgeetham) :- 1999

* em. Krushnannaayar (samvidhaanam) :- 2000 

* pi. En. Menon (samvidhaanam) :- 2001

* ke. Je. Yeshudaasu :- 2002 

* madhu :- 2004 

* aaranmulla ponnamma :- 2005 

* mankada ravivarma :- 2006 

* pi. Raamdaasu :- 2007 

* ke. Raveendranaathan naayar :- 2008 

* ke. Esu. Sethumaadhavan :- 2009 

* navodaya appacchan :- 2010 

* josprakaashu :- 2011 

* je. Shashikumaar :- 2012 

* em. Di. Vaasudevannaayar :- 2013 

* ai vi shashi  :- 2014

* ke. Ji. Jorju :- 2015

malayaala sinimayum desheeya avaardum 

mikaccha samvidhaayakan-chithram-varsham (enna kramatthil )
* adur gopaalakrushnan :- svayamvaram :- 1972 

* aravindan :- kaanchanaseetha :-1977 

* aravindan :- thampu :- 1978

* adurgopaalakrushnan :- mukhaamukham :- 1984

* adurgopaalakrushnan :- anantharam :-1981 shaaji. En. Karun :- piravi :-1988

* adurgopaalakrushnan :- mathilukal :-1989

* di. Vi. Chandran :- ponthan maada :-1993

* jayaraaju :- kaliyaattam :-1997

* raajeevnaathu :- janani :-1998

* adurgopaalakrushnan :-naalu pennungal :- 2007

malayaala sinimayum desheeya avaardum 

mikaccha nadan :-chithram :- varsham (enna kramatthil ) pi je aantani :- nirmaalyam :-1973 gopi :- kodiyettam :-1977 baalan ke naayar :- oppol -1980 premji :- piravi :-1988 mammootti :- mathilukal, oru vadakkan veeragaatha :-1989 mohanlaal :- bhaaratham :-1991 mammootti :- ponthan maada,vidheyan :-1993 sureshgopi :- kaliyaattam :-1997 baalachandramenon :- samaantharangal :-1997 mammootti :- do. Baabaa saahabu. Ambedkar :-1998 mohanlaal :- vaanaprastham :-1999 murali :- neythukaaran :- 2001 salim kumaar :- aadaaminte makan abu :- 2010 suraaju venjaaramoodu :- perariyaatthavar :- 2013

malayaala sinimayum desheeya avaardum 

mikaccha nadi :- chithram -varsham (enna kramatthil ) shaarada :- thulaabhaaram -1968 shaarada :- svayamvaram -1972 monisha :- nakhanakshathrangal - 1986 shobhana :- manicchithratthaazhu -1993 meera jaasmin :- paadtam onnu oru vilaapam -2003

samsthaana chalacchithra avaardu( 2015)

mikaccha chithram :- ozhivudivasatthe kali (samvidhaayakan sanalkumaar shashidharan)  janapriya chithram ennu ninte moytheen (samvidhaanam :-  aar. Esu. Vimal)  samvidhaayakan :-  maarttin prakkaattu (chithram:chaarli) nadan :-  dulkhar salmaan (chithram:chaarli) nadi :-  paarvathi (chithram:chaarli, ennu ninte moytheen)  gaayakan :- pi. Jayachandran  gaayika :-  madhushree naaraayanan  samgeethasamvidhaayakan :- rameshu naaraayanan  gaana  rachana :- rapheekku  ahammadu   chhaayaagrahanam :-  jomon di, jon (chaarli, neena, ennu ninte moytheen)

samsthaana chalacchithra avaardu( 2016)

kerala sarkkaarinte 47-aamathu samsthaana chalacchithra avaardukal 2017 maarcchu 7-nu vykeettu 5 manikku thiruvanananthapuratthu prakhyaapicchu. Vidhu vinsantu samvidhaanam cheytha maanhol enna sinimayaanu mikaccha chithramaayi thiranjedukkappettathu. Vidhu vinsantu thanneyaanu mikaccha samvidhaayikaykku ulla puraskkaaram nediyathu.  kammattippaadatthile abhinayatthinu vinaayakan mikaccha nadanaayum anuraaga karikkinvellatthile naayikaavesham cheytha rajeesha vijayan mikaccha nadiyaayum thiranjedukkappettu
puraskaaram labhiccha vyakthi chalacchithram / kruthi  enna kramathil )
samvidhaanam vidhu vinsantu maanhol navaagatha samvidhaayakan shaanavaasu ke. Baavakkutti kismatthu thirakkatha shyaam pushkaran maheshinte prathikaaram avalambitha thirakkatha mikavu pulartthunna rachanakal illaatthathinaal avaardu prakhyaapicchilla. Katha salimkumaar karuttha joothan mikaccha nadi rajeesha vijayan anuraaga karikkin vellam mikaccha nadan vinaayakan kammattippaadam svabhaavanadi vi. Ke. Kaanchana olappeeppi svabhaavanadan manikandtan aachaari kammattippaadam baalathaaram chethan jayalaal gappi abeni aadi kocchauvva paulo ayyappa koylo samgeethasamvidhaanam em. Jayachandran kaamboji pashchaatthalasamgeetham vishnu vijayu gappi pinnanigaayika ke. Esu. Chithra kaamboji, gaanam:- nadavaathil thurannittilla.... Pinnanigaayakan sooraju santhoshu gappi gaanarachayithaavu o. En. Vi. Kuruppu kaamboji, gaanam:- nadavaathil thurannittilla.... Chhaayaagrahanam em. Je. Raadhaakrushnan kaadu pookkunna neram (chalacchithram) kalaasamvidhaanam gokul daasu e. Vi., esu. Naagaraaju kammattippaadam sinku saundu jayadevan chakkaadatthu kaadu pookkunna neram shabdamishranam pramodu thomasu kaadu pookkunna neram shabdadisyn jayadevan chakkaadatthu kaadu pookkunna neram prosasimgu laabu/kalaristtu henroyu mesiya kaadu pookkunna neram vasthraalankaaram sttephi sevyar gappi dabbingu aarttisttu aan vijayu mohan menon oppam dabbingu aarttisttu pen em. Thankamani olappeeppi mekkappmaan en. Ji. Roshan naval enna juval nrutthasamvidhaanam vineethu kaamboji prathyeka joori paraamarsham i. Santhoshu kumaar katha: aaradi ke. Kalaadharan abhinayam: ottayaalpaatha surabhi lakshmi abhinayam: minnaaminungu gireeshu gamgaadharan chhaayaagrahanam: gappi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution