മലയാള സിനിമ

മലയാള സിനിമ


*മലയാളത്തിലെ ആദ്യ സിനിമ?

Ans : വിഗതകുമാരൻ (1928)

*വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്?

Ans : ജെ.സി.ഡാനിയേൽ

*ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?

Ans : സെല്ലുലോയിഡ് (സംവിധാനം: കമൽ)

*സെല്ലുലോയിഡിൽ ജെ.സി. ഡാനിയലായി വേഷമിട്ട നടൻ?

Ans : പൃഥിരാജ് 

*മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം?

Ans : ജെ.സി. ഡാനിയേൽ അവാർഡ് 

*ജെ.സി. ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം?

Ans : 1992 (അവാർഡു തുക : ഒരു ലക്ഷം രൂപ)

*ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്? 

Ans : ടി. ഇ. വാസുദേവൻ (1992)

*1928-ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?

Ans : ജെ.സി.ഡാനിയേൽ (തിരുവനന്തപുരം)

*‘വിഗതകുമാരൻ' എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ?

Ans : ട്രാവൻകൂർ നാഷണൽ പിക്സച്ചേഴ്സ്

*1928 നവംബർ 7ന്  ‘വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ?

Ans : ക്യാപ്പിറ്റോൾ തിയേറ്റർ (തിരുവനന്തപുരം) 

*മലയാളത്തിലെ രണ്ടാമത്തെ സിനിമ?

Ans : മാർത്താണ്ഡവർമ്മ

*സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം?

Ans : മാർത്താണ്ഡവർമ്മ

*സിനിമയാക്കിയ ആദ്യ സാഹിത്യ രചന?

Ans : മാർത്താണ്ഡവർമ്മ

*2015 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയത്?

Ans : കെ.ജി. ജോർജ്ജ്

*ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ഏക വനിത?

Ans : ആറന്മുള പൊന്നമ്മ (2005)

*മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?

Ans : ബാലൻ 

*ബാലൻ എന്ന ചിത്രത്തിന്റെ സംവിധയകൻ?

Ans : ആർ.എസ്. നൊട്ടാണി

*മലയാളത്തിലെ ആദ്യ നടൻ?

Ans : ജെ.സി. ഡാനിയേൽ (വിഗതകുമാരൻ)

*മലയാളത്തിലെ ആദ്യ നടി?

Ans : പി.കെ. റോസി (വിഗതകുമാരൻ)

*ഗ്രന്ഥ രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?

Ans : മുറപ്പെണ്ണ് (എം.ടി.-1966) 

*ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ ചലച്ചിത്ര ഗ്രന്ഥം?

Ans : സിനിമയുടെ ലോകം 

*മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?

Ans : ജഞാനാംബിക 

*ആദ്യ മലയാള സിനിമാസ്കോപ്പ് ചിത്രം?

Ans : തച്ചോളി അമ്പു (1978) 

*കേരളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം?

Ans : പടയോട്ടം 

*‘പടയോട്ടം’ എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?

Ans : The Count of Monte Cristo

*The Count of Monte Cristo എന്ന എന്ന കൃതി രചിച്ചത്?

Ans : അലക്സാണ്ടർ ഡ്യൂമ

*മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?

Ans : കുമാരസംഭവം (1969) 

*‘കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?

Ans : പി. സുബഹ്മണ്യം 

*മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

Ans : എസ്.എൽ.പുരം സദാനന്ദൻ (ചിത്രം: അഗ്നിപുതി)

*മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?

Ans : സ്വയംവരം (1972) 

*മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?

Ans : അടൂർ ഗോപാലകൃഷ്ണൻ (ചിത്രം : സ്വയംവരം) 

*ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

Ans : അടൂർ ഗോപാലകൃഷ്ണൻ 

*ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ഏക മലയാള ചിത്രം?

Ans : എലിപ്പത്തായം (സംവിധാനം അടൂർ ഗോപാലകൃഷ്ണൻ)

*സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി?

Ans : അടൂർ ഗോപാലകൃഷ്ണൻ (5 തവണ)

*'സിനിമയുടെ ലോകം' എന്ന കൃതി എഴുതിയത്?

Ans : അടൂർ ഗോപാലകൃഷ്ണൻ 

*ശാരദയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ?

Ans : തുലാഭാരം (1968), സ്വയംവരം (1972)

*ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ?

Ans : പി.ജെ. ആന്റണി (ചിത്രം നിർമ്മാല്യം)

*പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ മലയാള ചിത്രം?

Ans : ചെമ്മീൻ (1965)

*പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?

Ans : നീലക്കുയിൽ (1954)

*മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി?

Ans : മോനിഷ (ചിത്രം:നഖക്ഷതങ്ങൾ)

*മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?

Ans : മോനിഷ

*ദേശീയ അവാർഡ് നേടിയ മലയാളി സംവിധായകർ?

Ans : അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ,ഷാജി.എൻ.കരുൺ,ടി.വി. ചന്ദ്രൻ, ജയരാജ്,രാജീവ് നാഥ്‌ 

*ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ?

Ans : പിറവി (സംവിധാനം:ഷാജി.എൻ.കരുൺ)

*പിറവിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്?

Ans : പ്രേംജി 

*എത്ര തവണയാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം കേരളത്തിന് ലഭിച്ചത്?

Ans : 12

*കളിയാട്ടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത്?

Ans : സുരേഷ്ഗോപി

*‘ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

Ans : എം.ടി. വാസുദേവൻ നായർ 

*സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?

Ans : മതിലുകൾ (1989) 

*‘മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത്?

Ans : വൈക്കം മുഹമ്മദ് ബഷീർ 

*ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?

Ans : ജന്മഭൂമി

*ലതാമങ്കേഷ്കർ പിന്നണി പാടിയ മലയാള ചലച്ചിത്രം?

Ans : നെല്ല് 

*മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?

Ans : എസ്.ജാനകി (ഓപ്പോൾ)

*2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?

Ans : എസ്.ജാനകി

*2013-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്ര താരം?

Ans : കല്പന

*കല്പനയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം?

Ans : തനിച്ചല്ല ഞാൻ

*ഷേക്സപിയറിന്റെ ‘ഒഥല്ലോ' യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്  നിർമ്മിച്ച ചിത്രം?

Ans : കളിയാട്ടം 

*കയ്യൂർ സമരത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?

Ans : മീനമാസത്തിലെ സൂര്യൻ(സംവിധാനം:ലെനിൻ രാജേന്ദ്രൻ )

*മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?

Ans : 1921

*ബാലൻ കെ. നായർക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം

Ans : ഓപ്പോൾ 

*ഗോപിക്ക് “ഭരത് അവാർഡ്” നേടിക്കൊടുത്ത ചിത്രം?

Ans : കൊടിയേറ്റം  

*മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?

Ans : നെയ്ത്തുകാരൻ(സംവിധാനം:പ്രിയ നന്ദനൻ) 

*‘ദി ഹോളി ആക്ടർ' എന്ന ഗ്രന്ഥം ഏത് നടനെക്കുറിച്ച് വിവരിക്കുന്നു?

Ans : മുരളി 

*ദി ഹോളി ആക്ടർ രചിച്ചത്?

Ans : ഭാനുപ്രകാശ് 

*മുരളിയുടെ ആത്മകഥാംശം രേഖപ്പെടുത്തുന്ന കൃതി?

Ans : അഭിനയത്തിന്റെ രസതന്ത്രം 

*അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ?

Ans : നെടുമുടി വേണു (2007 സിംബാബ്‌വെ,ചിത്രം -സൈറ )

*മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ?

Ans : മതിലുകൾ,ഒരു വടക്കൻ വീരഗാഥ ,പൊന്തൻമാട,വിധേയൻ ,ഡോ.ബാബാസാഹിബ് അംബേദ്‌കർ 

*മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ച സിനിമകൾ?

Ans : ഭരതം ,വാനപ്രസ്ഥം 

*ബാലചന്ദ്രമേനോന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?

Ans : സമാന്തരങ്ങൾ

*'ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്?

Ans : സലിംകുമാർ

*ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത മലയാള ചിത്രം?

Ans : മണിച്ചിത്രത്താഴ്

*2003-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടി?

Ans : മീരാജാസ്മിൻ (പാഠം ഒന്ന് ഒരു വിലാപം )

*ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച മലയാള നടൻ?

Ans : പ്രേംനസീർ

*കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയ വർഷം?

Ans : 1969 

*പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

Ans : തിക്കുറിശ്ശി സുകുമാരൻ നായർ 

*മലയാള സിനിമയുടെ വികസനം ഉദ്ദേശിച്ച് സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?

Ans : കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ (1975) 

*കേരള സർക്കാരിനു വേണ്ടി ഡോക്യുമെന്ററിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?

Ans : KSFDC 

*കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?

Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി

*ഫ്രഞ്ച് സർക്കാരിന്റെ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്" പുരസ്കാരം നേടിയ മലയാളി?

Ans : അടൂർ ഗോപാലകൃഷ്ണൻ 

*ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ്” പുരസ്കാരം നേടിയ മലയാളി?

Ans : ഷാജി.എൻ.കരുൺ

*കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം?

Ans : 1998

*അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം?

Ans : കേരളം   

*ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?

Ans : മനോജ് നൈറ്റ് ശ്യാമളൻ 

*മലയാളത്തിലെ ആദ്യ സിനിമാ മാസിക?

Ans : സിനിമ 

*മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നത്?

Ans : കെ. എസ് ചിത്ര

*ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

Ans : വയലാർ രാമവർമ്മ 

*'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

Ans : വയലാർ രാമവർമ്മ

*‘രുക്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത്?

Ans : മാധവിക്കുട്ടി

*‘നിർമ്മല’ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?

Ans : ജി. ശങ്കരക്കുറുപ്പ് 

*നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

Ans : സാത്ത് ഹിന്ദുസ്ഥാനി 

*ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി?

Ans : സുകുമാരി

*ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ? 

Ans : ജഗതി ശ്രീകുമാർ 

*ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ നടൻ?

Ans : പ്രേംനസീർ

*ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?

Ans : പ്രേംനസീർ, ഷീല (107) സിനിമകൾ)

*'ഗാനഗന്ധർവ്വൻ' എന്നറിയപ്പെടുന്ന പിന്നണി ഗായകൻ?

Ans : യേശുദാസ്

*യേശുദാസിനെ ഗാനഗന്ധർവ്വൻ എന്ന് ആദ്യ മായി വിശേഷിപ്പിച്ച വ്യക്തി?

Ans : ജി. ശങ്കരക്കുറുപ്പ്

*‘പൂരം’ എന്ന ചിത്രത്തിന്റെ സംവിധായകൻ?

Ans : നെടുമുടി വേണു 

*‘ശത്രു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം?

Ans : സദയം (1992) 

*എം.ടി. ഗാനരചന നിർവഹിച്ച ചിത്രം?

Ans : വളർത്തു മൃഗങ്ങൾ 

*എം.ടിയുടെ ചലച്ചിത്രമാക്കിയ നോവൽ ?

Ans : മഞ്ഞ്

*സിനിമയാക്കിയ ചെറുകാടിന്റെ നോവൽ?

Ans : മണ്ണിന്റെ മാറിൽ 

*തിക്കോടിയന്റെ 'മൃതുഞ്ജയം’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം?

Ans : ഇത്തിരി പൂവേ ചുവന്ന പൂവേ

*കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?

Ans : പാർവ്വതി

*‘ഉമ്മാച്ചു' എന്നു സിനിമയുടെ തിരക്കഥാകൃത്ത്?

Ans : പി.സി.കുട്ടികൃഷ്ണൻ (ഉറൂബ്) 

*1989 -ൽ കാൻ ചലച്ചിത്രോത്സവത്തിൽ ‘ഗോൾഡൻ ക്യാമറ' പുരസ്കാരം നേടിയ മലയാള ചിത്രം?

Ans : പിറവി (1989-ൽ ഹവായ്, ചിക്കാഗോ എന്നീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പിറവി പുരസ്കാരങ്ങൾ നേടി) 

*ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം?

Ans : പിറവി 

*ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാള സിനിമ?

Ans : ഗോഡ്ഫാദർ

*അന്യഭാഷാ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ഏക മലയാള നടൻ?

Ans : മമ്മൂട്ടി (ബാബാ സാഹിബ് അംബേദ്കർ എന്ന ഇംഗ്ലീഷ് സിനിമയ്ക്ക്) 
 
*ലോക്സഭ എം.പിയായ ആദ്യ മലയാള ചലച്ചിത്ര താരം?

Ans : ഇന്നസെന്റ്

*കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം?

Ans : ഗണേഷ് കുമാർ

*അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള തിരക്കഥാകൃത്ത് ?

Ans : ടി.എ.റസാഖ് 

*അടുത്തിടെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടൻ?

Ans : കമൽഹാസൻ

ജെ.സി.ഡാനിയേൽ അവാർഡ് 


* 2015 -കെ.ജി.ജോർജ്ജ് 

* 2014-ഐ.വി.ശശി 

* 2013 -എം.ടി.വാസുദേവൻ നായർ

* 2012-ശശികുമാർ

* 2011-ജോസ് പ്രകാശ്

* 2010-നവോദയ അപ്പച്ചൻ

* 2009-കെ. എസ്. സേതുമാധവൻ

* 2008-കെ. രവീന്ദ്രനാഥൻ നായർ

* 1992-ടി.ഇ വാസുദേവൻ

ഒറ്റാൽ

 

*2015  IFFK -യിലെ മികച്ച ജനപ്രിയ ചിത്രം? 

Ans : ഒറ്റാൽ (സംവിധാനം - ജയരാജ്) 

*2015 IFFK - യിലെ FIPRESCI അവാർഡ് നേടിയ ചിത്രം?

Ans : ഒറ്റാൽ 

*മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്?

Ans : ഒറ്റാൽ

ചിത്രലേഖ 


*കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?

Ans : ചിത്രലേഖ 

*ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം?

Ans : 1965 

*ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകർ?

Ans : കുളത്തുർ ഭാസ്ക്കരൻ നായർ,അടൂർ  ഗോപാലകൃഷ്ണൻ

കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ 


*കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?

Ans : ഉദയ (1948)

*ഉദയ സ്റ്റുഡിയോ ആരംഭിച്ചത്?

Ans : എം. കുഞ്ചാക്കോ 

*ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?

Ans : വെള്ളിനക്ഷത്രം 

*'വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ സംവിധായകൻ?

Ans : ഫെലിക്സ് ജെ. എച്ച്. ബെയിസ് 

*കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ?

Ans : മെരിലാൻഡ് (1952-ൽ തിരുവനന്തപുരത്തെ വെള്ളായണിയിൽ സ്ഥാപിതമായി) 

*മെരിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ചത്?

Ans : പി.സുബ്രഹ്മണ്യം

*1980-ൽ സ്ഥാപിതമായ കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ?

Ans : ചിത്രാഞ്ജലി 

*ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്?

Ans : തിരുവല്ലം (തിരുവനന്തപുരം)

*ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഡോർ സ്റ്റുഡിയോ?

Ans : ചിത്രാഞ്ജലി

ദേശീയ അവാർഡുകൾ

മികച്ച നടൻ

 
>പി.ജെ. ആന്റണി-നിർമ്മാല്യം -1973 >ഗോപി -കൊടിയേറ്റം -1977 >ബാലൻ.കെ.നായർ -ഓപ്പോൾ-1980 >പ്രേംജി -പിറവി -1988 >മമ്മൂട്ടി -മതിലുകൾ,ഒരു വടക്കൻ വീരഗാഥ -1989 >മോഹൻലാൽ -ഭാരതം - 1991 >മമ്മൂട്ടി -പൊന്തൻ മാട,വിധേയൻ-1993 >സുരേഷ് ഗോപി - കളിയാട്ടം-1997 >ബാലചന്ദ്രമേനോൻ - സമാന്തരങ്ങൾ - 1997  >മമ്മൂട്ടി ഡോ. ബാബാ സാഹെബ്  അംബേദ്കർ -1998  >മോഹൻലാൽ . വാന പ്രസ്ഥം-1999 >മുരളി- നെയ്ത്തുകാരൻ - 2001 >സലിംകുമാർ -ആദാമിന്റെ മകൻ അബു -2010 >സുരാജ് വെഞ്ഞാറമൂട്- പേരറിയാത്തവൻ-2013

മികച്ച നടി

>ശാരദ-തുലാഭാരം -1968 >ശാരദ-സ്വയംവരം-1972 >മോനിഷ -നഖക്ഷതങ്ങൾ -1986 >ശോഭന -മണിച്ചിത്രത്താഴ്‌  -1993 >മീരാജാസ്മിൻ -പാഠം ഒന്ന് ഒരു വിലാപം -2003

മലയാളത്തിൽ ആദ്യം 


* ആദ്യ ചിത്രം -വിഗതകുമാരൻ (1928)

* ആദ്യ ശബ്ദ ചിത്രം -ബാലൻ (1938)

* ആദ്യ കളർ ചിത്രം -കണ്ടംബെച്ച കോട്ട് (1961)

* ആദ്യ പുരാണ ചിത്രം-പ്രഹ്ളാദ (1941)

* ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ-ജീവിത നൗക (1951)

* ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം-ന്യൂസ് പേപ്പർ ബോയ് 

* ആദ്യ സിനിമാസ്കോപ്പ് ചിത്രം-തച്ചോളി അമ്പു 

* ആദ്യ 70 എം എം ചിത്രം -പടയോട്ടം (1982)

* ആദ്യ ത്രീഡി ചിത്രം -മെഡിയർ കുട്ടിച്ചാത്തൻ (1984)

* ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം -കാലാപാനി

* ആദ്യ ഡി.ടി.എസ് ചിത്രം -മില്ലേനിയം സ്റ്റാർസ് 

* ആദ്യ ജനകീയ സിനിമ-അമ്മ അറിയാൻ

* ആദ്യ ഡിജിറ്റൽ സിനിമ-മൂന്നാമതൊരാൾ 

* ആദ്യ സ്പോൺസേർഡ് സിനിമ-മകൾക്കായ്

* പൂർണ്ണമായും ഔട്ട് ഡോറിൽ ചിത്രീകരിച്ച ആദ്യ ചിത്രം - ഓളവും തീരവും

ആദ്യകാല മലയാള സിനിമകൾ

മലയാള ചിത്രം
 
 വർഷം
       
നിർമ്മാണം  
         
സംവിധാനം 

* വിഗതകുമാരൻ       -1928            ജെ.സി.ഡാനിയേൽ         ജെ.സി.ഡാനിയേൽ

* മർത്താണ്ഡവർമ്മ     -1933           സുന്ദർരാജ്                    വൈ.വി.റാവു 

* ബാലൻ                  -1938-          ടി. ആർ. സുന്ദരം             എസ്. നൊട്ടാണി

* ജീവിത നൗക           -1951-          കോശി, കുഞ്ചാക്കോ         കെ. വാസു

* നീലക്കുയിൽ           -1954-          ടി.കെ. പരീക്കുട്ടി               പി.ഭാസ്കരൻ

* കണ്ടംബച്ചകോട്ട      -1961 -        മോഡേൺ തീയേറ്റേഴ്സ്       ടി. ആർ. സുന്ദരം

* ചെമ്മീൻ                 -1965-            ബാബു ഇസ്മയിൽ         രാമുകാര്യാട്ട്

* കുളത്തൂർ ഭാസ്‌ക്കരൻ നായർ                                 -അടൂർ ഗോപാലകൃഷണൻ

പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ 


* മികച്ച ചിത്രം - കുമാരസംഭവം

* നടൻ -  സത്യൻ 

* നടി - ഷീല 

*സംവിധായകൻ - വിൻസെന്റ് 

* കഥാകൃത്ത് - തോപ്പിൽ ഭാസി

*ഗാനരചയിതാവ് - വയലാർ രാമവർമ്മ 

*സംഗീതം - ദേവരാജൻ 

* ഗായകൻ - യേശുദാസ് 

* ഗായിക - പി.ലീല

അഭിനേതാക്കൾ യഥാർത്ഥ നാമം 


* പ്രേംനസീർ - അബ്ദുൾ ഖാദർ 

*സത്യൻ - സത്യനേശൻ നാടാർ 

* ജയൻ - കൃഷ്‌ണൻ നായർ 

* മധു - മാധവൻ 

* കൊട്ടാരക്കര - ശ്രീധരൻ നായർ

*തിക്കുറിശ്ശി - സുകുമാരൻ നായർ

*അടൂർഭാസി  - ഭാസ്കരൻ നായർ

* കുതിരവട്ടം പപ്പു - പത്മദലാക്ഷൻ 

* ബഹദൂർ - പി.കെ.കുഞ്ഞാലു

* കരമന - ജനാർദ്ദനൻ നായർ

* ദിലീപ് - ഗോപാലകൃഷ്ണൻ

* ഷീല - ക്ലാര

* ശാരദ - സരസ്വതി

* പാർവ്വതി - അശ്വതി 

* രേവതി - ആശ കേളുണ്ണി

* നവ്യാനായർ - ധന്യാനായർ

* നയൻ‌താര - ഡയാന

ചെമ്മീൻ (1965)


* പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം

*സംവിധാനം . രാമുകാര്യാട്ട്

* തിരക്കഥ -എസ്.എൽ.പുരം സദാനന്ദൻ

* ചെമ്മീൻ നിർമ്മിച്ചത്-ബാബു ഇസ്മായിൽ 

* ചെമ്മീനിന്റെ കഥ എഴുതിയത്- തകഴി ശിവശങ്കരപിള്ള 

* ചെമ്മീൻ സിനിമയുടെ ഛായാഗ്രാഹകൻ- മാക്സ് ബർട്ട്ലി

* ചെമ്മീനിലെ 'മാനസ മൈനേവരൂ' എന്ന പ്രസിദ്ധ ഗാനം പാടിയത്-മന്നാഡേ

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മലയാള ചിത്രങ്ങൾ 

ചിത്രം  
                 
വർഷം
           
സംവിധാനം
 

*  ആദാമിന്റെ മകൻ അബു  -2010   -സലിം അഹമ്മദ് 

* കുട്ടി സ്രാങ്ക്                  2009           ഷാജി.എൻ.കരുൺ

* പുലിജന്മം                   2006               പ്രിയനന്ദനൻ

* ശാന്തം                        2000               ജയരാജ് 

* വാനപ്രസ്ഥം                1999              ഷാജി.എൻ.കരുൺ

* കഥാപുരുഷൻ             1995             അടൂർ ഗോപാലകൃഷ്ണൻ 

* പിറവി                      1988               ഷാജി.എൻ.കരുൺ

* ചിദംബരം                  1985               ജി.അരവിന്ദൻ

* നിർമ്മാല്യം                 1973              എം.ടി.വാസുദേവൻ നായർ 

* സ്വയംവരം                 1972                 അടൂർ ഗോപാലകൃഷ്ണൻ 

* ചെമ്മീൻ                      1965                     രാമുകാര്യാട്ട്

മലയാളത്തിലെ ആദ്യ ദേശീയ ബഹുമതികൾ


*ചിത്രം   -ചെമ്മീൻ (1965)

*ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് -ജന്മഭൂമി (1968) (സംവിധാനം: ജോൺ ശങ്കരമംഗലം)

*സംവിധാനം -അടൂർ ഗോപാലാകൃഷ്ണൻ (1972) ,ചിത്രം :സ്വയംവരം

*നടൻ -പി.ജെ.ആന്റണി (1973) ചിത്രം :നിർമ്മാല്യം

*നടി-ശാരദ (1968) ചിത്രം: തുലാഭാരം

*ഛായാഗ്രാഹകൻ -മങ്കട രവിവർമ്മ (1972) ചിത്രം: സ്വയംവരം

*തിരക്കഥ -എസ്.എൽ. പുരം സദാനന്ദൻ (1967) ചിത്രം:അഗ്നിപുതി

*ഗായകൻ -യേശുദാസ് (1972)

*ഗായിക -എസ്. ജാനകി (1980)

*ഗാനരചന -വയലാർ രാമവർമ്മ (1972) ചിത്രം: അച്ഛനും ബാപ്പയും

*ബാലനാടൻ -മാസ്റ്റർ അരവിന്ദ് (1980) ചിത്രം: ഓപ്പോൾ

*ശബ്ദലേഖകൻ -പി. ദേവദാസ് (1982) ചിത്രം : എലിപ്പത്തായം

പ്രധാന ചിത്രങ്ങളും സംവിധായകരും


*പൊന്തൻ മാട, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, ഡാനി, വിലാപങ്ങൾക്കപ്പുറം - ടി.വി.ചന്ദ്രൻ

*നീലക്കുയിൽ, നെല്ല്, ചെമ്മീൻ -രാമുകാര്യാട്

*ഡാം 999 -സോഹൻ റോയ്

*മിത്ര് മൈ ഫ്രെണ്ട് -രേവതി 

*ഒരിടത്ത് ഒരു ഫയൽവാൻ, പെരുവഴിയമ്പലം -പി.പത്മരാജൻ 

*ഗുരു, ബിയോൺഡ് ദ സോൾ - രാജീവ് അഞ്ചൽ 

*കരുണം, ശാന്തം, ദേശാടനം, സാന്ത്വനം, കളിയാട്ടം-ജയരാജ് 

*വാസ്തുഹാര, മാറാട്ടം, കുമ്മാട്ടി, പോക്കുവെയിൽ, കാഞ്ചനസീത -ജി. അരവിന്ദൻ 

*ദ സിക്സ്ത്ത് സെൻസ് , Signs, The Village, Unbreakable- മനോജ് നൈറ്റ് ശ്യാമളൻ 

*അമ്മ അറിയാൻ, വിദ്യാർത്ഥികളെ ഇതിലെ ഇതിലെ -ജോൺ എബ്രഹാം 

*സ്വയംവരം, കഥാപുരുഷൻ, മതിലുകൾ, നാലു പെണ്ണുങ്ങൾ,മുഖാമുഖം, അനന്തരം, എലിപ്പത്തായം, വിധേയൻ, ഒരുപെണ്ണും രണ്ടാണും -അടൂർ ഗോപാലകൃഷ്ണൻ

*ഫയർ,എർത്ത്,വാട്ടർ, Heaven on Earth, Midnight's Children -ദീപാമേത്ത

*സലാം ബോംബെ, മൺസൂൺ വെഡ്ഡിങ്, അമേലിയ, നെയിം സേക്ക്, The Reluctant fundamentalist,വാനിറ്റി ,ഫെയർ,മിസിസിപ്പി മസാല -മീരാനായർ
*വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, സൈറ, രാമൻ -ഡോ.ബിജു 

*ചാരുലത, പഥേർ പാഞ്ചാലി, അപരാജിതോ, ദേവി, അപുർ സൻസാർ, തീൻ കന്യ അംഗൻ തിക്, സോനാർ കെല്ല-സത്യജിത്ത് റേ

*വൈശാലി, അമരം-ഭരതൻ

*പിറവി, വാനപ്രസ്ഥം-ഷാജി എൻ. കരുൺ

46-ാമത് കേരള സംസ്ഥാന  ചലച്ചിത്ര പുരസ്‌കാരം 2015


*മികച്ച നടൻ ?

Ans : ദുൽഖർ സൽമാൻ (ചിത്രം -ചാർളി)

*മികച്ച നടി?

Ans : പാർവ്വതി (ചിത്രം - എന്ന് നിന്റെ ചിത്രം  മൊയ്തീൻ, ചാർളി)

*മികച്ച ചിത്രം?

Ans : ഒഴിവുദിവസത്തെ കളി (സംവിധാനം സനൽകുമാർ ശശിധരൻ) 

*മികച്ച രണ്ടാമത്തെ ചിത്രം?

Ans : അമീബ (സംവിധാനം - മനോജ് കാന) 

*മികച്ച സംവിധായകൻ?

Ans : മാർട്ടിൻ പ്രക്കാട്ട് (ചിത്രം -ചാർളി)

*മികച്ച സ്വഭാവ നടൻ?

Ans : പ്രേം പ്രകാശ് (ചിത്രം - നിർണ്ണായകം)

*മികച്ച സ്വഭാവ നടി?

Ans : അഞ്ജലി പി.വി. (ചിത്രം - ബെൻ)


Manglish Transcribe ↓


malayaala sinima


*malayaalatthile aadya sinima?

ans : vigathakumaaran (1928)

*vigathakumaarante samvidhaanavum nirmmaanavum nirvahicchath?

ans : je. Si. Daaniyel

*je. Si. Daaniyalinte jeevitham aaspadamaakki nirmmiccha malayaala sinima?

ans : selluloyidu (samvidhaanam: kamal)

*selluloyidil je. Si. Daaniyalaayi veshamitta nadan?

ans : pruthiraaju 

*malayaala sinimaykku nalkunna mikaccha sambhaavanakal pariganicchu nalkunna puraskaaram?

ans : je. Si. Daaniyel avaardu 

*je. Si. Daaniyel avaardu nalkitthudangiya varsham?

ans : 1992 (avaardu thuka : oru laksham roopa)

*aadyatthe je. Si. Daaniyel puraskaaram labhicchath? 

ans : di. I. Vaasudevan (1992)

*1928-l draavankoor naashanal pikcchezhsu enna thaalkkaalika sttudiyo sthaapicchath?

ans : je. Si. Daaniyel (thiruvananthapuram)

*‘vigathakumaaran' enna sinimayude nirmmaanam nadanna sttudiyo?

ans : draavankoor naashanal piksacchezhsu

*1928 navambar 7nu  ‘vigathakumaaran' pradarshippiccha thiyettar?

ans : kyaappittol thiyettar (thiruvananthapuram) 

*malayaalatthile randaamatthe sinima?

ans : maartthaandavarmma

*si. Vi. Raamanpillayude maartthaandavarmma enna novaline aaspadamaakki nirmmiccha chithram?

ans : maartthaandavarmma

*sinimayaakkiya aadya saahithya rachana?

ans : maartthaandavarmma

*2015 le je. Si. Daaniyel puraskaaram nediyath?

ans : ke. Ji. Jorjju

*je. Si. Daaniyel puraskaaram nediya eka vanitha?

ans : aaranmula ponnamma (2005)

*malayaalatthile aadya shabda chithram?

ans : baalan 

*baalan enna chithratthinte samvidhayakan?

ans : aar. Esu. Nottaani

*malayaalatthile aadya nadan?

ans : je. Si. Daaniyel (vigathakumaaran)

*malayaalatthile aadya nadi?

ans : pi. Ke. Rosi (vigathakumaaran)

*grantha roopatthil prasiddheekarikkappetta aadya thirakkatha?

ans : murappennu (em. Di.-1966) 

*inthyayil ettavum adhikam vittazhinja chalacchithra grantham?

ans : sinimayude lokam 

*malayaalatthile randaamatthe shabdachithram?

ans : janjaanaambika 

*aadya malayaala sinimaaskoppu chithram?

ans : thaccholi ampu (1978) 

*keralatthile aadyatthe 70 em. Em. Chithram?

ans : padayottam 

*‘padayottam’ enna sinimaykku prerakamaaya phranchu noval?

ans : the count of monte cristo

*the count of monte cristo enna enna kruthi rachicchath?

ans : alaksaandar dyooma

*mikaccha chithratthinulla samsthaana avaardu nediya aadya malayaala chithram?

ans : kumaarasambhavam (1969) 

*‘kumaarasambhavam' enna sinimayude samvidhaayakan?

ans : pi. Subahmanyam 

*mikaccha thirakkathaakrutthinulla desheeya puraskaaram labhiccha aadya malayaali?

ans : esu. El. Puram sadaanandan (chithram: agniputhi)

*mikaccha chithratthinulla desheeya puraskaaram nediya randaamatthe chithram?

ans : svayamvaram (1972) 

*mikaccha samvidhaayakanulla bahumathi nediya aadya malayaali?

ans : adoor gopaalakrushnan (chithram : svayamvaram) 

*daadaa saahibu phaalkke avaardu nediya aadya malayaali?

ans : adoor gopaalakrushnan 

*britteeshu philim insttittyoottu avaardu nediya eka malayaala chithram?

ans : elippatthaayam (samvidhaanam adoor gopaalakrushnan)

*samvidhaanatthinu ettavum kooduthal thavana desheeya puraskaaratthinarhanaaya malayaali?

ans : adoor gopaalakrushnan (5 thavana)

*'sinimayude lokam' enna kruthi ezhuthiyath?

ans : adoor gopaalakrushnan 

*shaaradaykku desheeya avaardu nedikkoduttha malayaala chithrangal?

ans : thulaabhaaram (1968), svayamvaram (1972)

*desheeya avaardu nediya aadya malayaala nadan?

ans : pi. Je. Aantani (chithram nirmmaalyam)

*prasidantinte svarnnamedal nediya malayaala chithram?

ans : chemmeen (1965)

*prasidantinte velli medal nediya aadya malayaala chithram?

ans : neelakkuyil (1954)

*mikaccha nadikkulla desheeya puraskaaram nediya aadya malayaali?

ans : monisha (chithram:nakhakshathangal)

*mikaccha nadikkulla desheeya puraskaaram nediya ettavum praayam kuranja nadi?

ans : monisha

*desheeya avaardu nediya malayaali samvidhaayakar?

ans : adoor gopaalakrushnan, ji. Aravindan,shaaji. En. Karun,di. Vi. Chandran, jayaraaju,raajeevu naathu 

*ettavum kooduthal anthaaraashdra puraskaarangal nediya malayaala sinima?

ans : piravi (samvidhaanam:shaaji. En. Karun)

*piraviyile abhinayatthinu mikaccha nadanulla desheeya avaardu nediyath?

ans : premji 

*ethra thavanayaanu mikaccha samvidhaayakanulla desheeya puraskaaram keralatthinu labhicchath?

ans : 12

*kaliyaattatthile abhinayatthinu mikaccha nadanulla desheeya avaardu nediyath?

ans : sureshgopi

*‘oru vadakkan veeragaatha' enna sinimayude thirakkathaakrutthu?

ans : em. Di. Vaasudevan naayar 

*sthreekal abhinayicchittillaattha malayaalachithram?

ans : mathilukal (1989) 

*‘mathilukal' enna sinimayude katha ezhuthiyath?

ans : vykkam muhammadu basheer 

*desheeyodgrathanatthinulla nargeesu datthu avaardu nediya aadya malayaala chithram?

ans : janmabhoomi

*lathaamankeshkar pinnani paadiya malayaala chalacchithram?

ans : nellu 

*mikaccha gaayikaykkulla desheeya avaardu nediya aadya malayaala pinnani gaayika?

ans : esu. Jaanaki (oppol)

*2013-l pathmabhooshan avaardu nirasiccha gaayika?

ans : esu. Jaanaki

*2013-l mikaccha sahanadikkulla desheeya puraskaaram nediya malayaala chalacchithra thaaram?

ans : kalpana

*kalpanaykku desheeya puraskaaram nedikkoduttha chithram?

ans : thanicchalla njaan

*sheksapiyarinte ‘othallo' yil ninnum prachodanam ulkkondu  nirmmiccha chithram?

ans : kaliyaattam 

*kayyoor samaratthe aadhaaramaakki nirmmiccha chithram?

ans : meenamaasatthile sooryan(samvidhaanam:lenin raajendran )

*malabaar kalaapatthe aadhaaramaakki nirmmiccha chithram?

ans : 1921

*baalan ke. Naayarkku desheeya avaardu nedikkoduttha chithram

ans : oppol 

*gopikku “bharathu avaard” nedikkoduttha chithram?

ans : kodiyettam  

*muralikku desheeya avaardu nedikkoduttha chithram?

ans : neytthukaaran(samvidhaanam:priya nandanan) 

*‘di holi aakdar' enna grantham ethu nadanekkuricchu vivarikkunnu?

ans : murali 

*di holi aakdar rachicchath?

ans : bhaanuprakaashu 

*muraliyude aathmakathaamsham rekhappedutthunna kruthi?

ans : abhinayatthinte rasathanthram 

*anthaaraashdra chalacchithra melayil mikaccha nadanulla puraskaaram labhiccha malayaala nadan?

ans : nedumudi venu (2007 simbaabve,chithram -syra )

*mammoottiykku desheeya avaardu labhiccha sinimakal?

ans : mathilukal,oru vadakkan veeragaatha ,ponthanmaada,vidheyan ,do. Baabaasaahibu ambedkar 

*mohanlaalinu desheeya avaardu labhiccha sinimakal?

ans : bharatham ,vaanaprastham 

*baalachandramenonu desheeya avaardu nedikkoduttha chithram?

ans : samaantharangal

*'aadaaminte makan abu’ enna chithratthiloode mikaccha nadanulla desheeya avaardu labhicchath?

ans : salimkumaar

*shobhanaykku mikaccha nadikkulla desheeya avaardu nedikkoduttha malayaala chithram?

ans : manicchithratthaazhu

*2003-le mikaccha nadikkulla desheeya avaardu nediya nadi?

ans : meeraajaasmin (paadtam onnu oru vilaapam )

*inthyayude thapaal sttaampil idampidiccha malayaala nadan?

ans : premnaseer

*kerala samsthaana chalacchithra avaardukal nalkitthudangiya varsham?

ans : 1969 

*pathmashree labhiccha aadya malayaala nadan?

ans : thikkurishi sukumaaran naayar 

*malayaala sinimayude vikasanam uddheshicchu sthaapiccha kerala sarkkaar sthaapanam?

ans : kerala sttettu philim davalapmentu korppareshan (1975) 

*kerala sarkkaarinu vendi dokyumentariyum veediyo paripaadikalum nirmmikkunna sthaapanam?

ans : ksfdc 

*keralatthil anthaaraashdra chalacchithra melakal samghadippikkunnath?

ans : kerala samsthaana chalacchithra akkaadami

*phranchu sarkkaarinte "kamaandar ophu di ordar ophu aardsu aantu lettezhsu" puraskaaram nediya malayaali?

ans : adoor gopaalakrushnan 

*phranchu sarkkaarinte “nyttu ophu aarttu aantu lettezhs” puraskaaram nediya malayaali?

ans : shaaji. En. Karun

*kerala samsthaana chalacchithra akkaadami sthaapithamaaya varsham?

ans : 1998

*avashatha anubhavikkunna chalacchithrakaaranmaarkkum saankethika vidagdharkkum penshan anuvadiccha aadya samsthaanam?

ans : keralam   

*holivudile prashasthanaaya malayaali samvidhaayakan?

ans : manoju nyttu shyaamalan 

*malayaalatthile aadya sinimaa maasika?

ans : sinima 

*malayaalatthinte vaanampaadi ennariyappedunnath?

ans : ke. Esu chithra

*gaanarachanaykku desheeya avaardu nediya aadya malayaali?

ans : vayalaar raamavarmma 

*'chettatthi' enna chithratthil abhinayiccha kavi?

ans : vayalaar raamavarmma

*‘rukmini' enna chithratthinte katha rachicchath?

ans : maadhavikkutti

*‘nirmmala’ enna chithratthile gaanangal rachicchath?

ans : ji. Shankarakkuruppu 

*nadan madhu abhinayiccha hindi chithram?

ans : saatthu hindusthaani 

*ettavum kooduthal chithrangalil abhinayiccha malayaala nadi?

ans : sukumaari

*ettavum kooduthal chithrangalil abhinayiccha malayaala nadan? 

ans : jagathi shreekumaar 

*ettavum kooduthal chithrangalil naayakanaayi abhinayicchu ginnasu bukkil sthaanam nediya nadan?

ans : premnaseer

*ettavum kooduthal sinimakalil naayakanum naayikayumaayi orumicchu abhinayicchavar?

ans : premnaseer, sheela (107) sinimakal)

*'gaanagandharvvan' ennariyappedunna pinnani gaayakan?

ans : yeshudaasu

*yeshudaasine gaanagandharvvan ennu aadya maayi visheshippiccha vyakthi?

ans : ji. Shankarakkuruppu

*‘pooram’ enna chithratthinte samvidhaayakan?

ans : nedumudi venu 

*‘shathru' enna em. Di. Yude kathaye aaspadamaakkiya chalacchithram?

ans : sadayam (1992) 

*em. Di. Gaanarachana nirvahiccha chithram?

ans : valartthu mrugangal 

*em. Diyude chalacchithramaakkiya noval ?

ans : manju

*sinimayaakkiya cherukaadinte noval?

ans : manninte maaril 

*thikkodiyante 'mruthunjjayam’ enna naadakatthinte chalacchithraavishkaaram?

ans : itthiri poove chuvanna poove

*kaakkanaadante 'adiyaravu' enna novalinte chalacchithra roopam?

ans : paarvvathi

*‘ummaacchu' ennu sinimayude thirakkathaakrutthu?

ans : pi. Si. Kuttikrushnan (uroobu) 

*1989 -l kaan chalacchithrothsavatthil ‘goldan kyaamara' puraskaaram nediya malayaala chithram?

ans : piravi (1989-l havaayu, chikkaago ennee anthaaraashdra chalacchithramelayilum piravi puraskaarangal nedi) 

*ettavum kooduthal anthaaraashdra melayil pradarshippiccha chithram?

ans : piravi 

*ettavum kooduthal kaalam thudarcchayaayi pradarshippiccha malayaala sinima?

ans : godphaadar

*anyabhaashaa chithratthile abhinayatthiloode mikaccha nadanulla desheeya puraskaaram labhiccha eka malayaala nadan?

ans : mammootti (baabaa saahibu ambedkar enna imgleeshu sinimaykku) 
 
*loksabha em. Piyaaya aadya malayaala chalacchithra thaaram?

ans : innasentu

*keralatthil manthriyaaya aadya chalacchithra thaaram?

ans : ganeshu kumaar

*adutthide anthariccha pramukha malayaala thirakkathaakrutthu ?

ans : di. E. Rasaakhu 

*adutthide phranchu sarkkaarinte shevaliyar puraskaaratthinu arhanaaya pramukha inthyan chalacchithra nadan?

ans : kamalhaasan

je. Si. Daaniyel avaardu 


* 2015 -ke. Ji. Jorjju 

* 2014-ai. Vi. Shashi 

* 2013 -em. Di. Vaasudevan naayar

* 2012-shashikumaar

* 2011-josu prakaashu

* 2010-navodaya appacchan

* 2009-ke. Esu. Sethumaadhavan

* 2008-ke. Raveendranaathan naayar

* 1992-di. I vaasudevan

ottaal

 

*2015  iffk -yile mikaccha janapriya chithram? 

ans : ottaal (samvidhaanam - jayaraaju) 

*2015 iffk - yile fipresci avaardu nediya chithram?

ans : ottaal 

*mikaccha malayaala chithratthinulla netpac avaardu nediyath?

ans : ottaal

chithralekha 


*keralatthile aadyatthe philim sosytti?

ans : chithralekha 

*chithralekha philim sosytti sthaapiccha varsham?

ans : 1965 

*chithralekha philim sosyttiyude sthaapakar?

ans : kulatthur bhaaskkaran naayar,adoor  gopaalakrushnan

keralatthile aadya philim sttudiyo 


*keralatthile aadyatthe philim sttudiyo?

ans : udaya (1948)

*udaya sttudiyo aarambhicchath?

ans : em. Kunchaakko 

*udaya sttudiyoyil nirmmiccha aadya sinima?

ans : vellinakshathram 

*'vellinakshathram’ enna sinimayude samvidhaayakan?

ans : pheliksu je. Ecchu. Beyisu 

*keralatthile randaamatthe philim sttudiyo?

ans : merilaandu (1952-l thiruvananthapuratthe vellaayaniyil sthaapithamaayi) 

*merilaandu sttudiyo nirmmicchath?

ans : pi. Subrahmanyam

*1980-l sthaapithamaaya keralasarkkaarinte udamasthathayilulla philim sttudiyo?

ans : chithraanjjali 

*chithraanjjali sttudiyo sthithicheyyunnath?

ans : thiruvallam (thiruvananthapuram)

*eshyayile randaamatthe valiya indor sttudiyo?

ans : chithraanjjali

desheeya avaardukal

mikaccha nadan

 
>pi. Je. Aantani-nirmmaalyam -1973 >gopi -kodiyettam -1977 >baalan. Ke. Naayar -oppol-1980 >premji -piravi -1988 >mammootti -mathilukal,oru vadakkan veeragaatha -1989 >mohanlaal -bhaaratham - 1991 >mammootti -ponthan maada,vidheyan-1993 >sureshu gopi - kaliyaattam-1997 >baalachandramenon - samaantharangal - 1997  >mammootti do. Baabaa saahebu  ambedkar -1998  >mohanlaal . Vaana prastham-1999 >murali- neytthukaaran - 2001 >salimkumaar -aadaaminte makan abu -2010 >suraaju venjaaramood- perariyaatthavan-2013

mikaccha nadi

>shaarada-thulaabhaaram -1968 >shaarada-svayamvaram-1972 >monisha -nakhakshathangal -1986 >shobhana -manicchithratthaazhu  -1993 >meeraajaasmin -paadtam onnu oru vilaapam -2003

malayaalatthil aadyam 


* aadya chithram -vigathakumaaran (1928)

* aadya shabda chithram -baalan (1938)

* aadya kalar chithram -kandambeccha kottu (1961)

* aadya puraana chithram-prahlaada (1941)

* aadya boksopheesu hittu sinima-jeevitha nauka (1951)

* aadya niyo riyalisttiku chithram-nyoosu peppar boyu 

* aadya sinimaaskoppu chithram-thaccholi ampu 

* aadya 70 em em chithram -padayottam (1982)

* aadya threedi chithram -mediyar kutticchaatthan (1984)

* aadya dolbi stteeriyo chithram -kaalaapaani

* aadya di. Di. Esu chithram -milleniyam sttaarsu 

* aadya janakeeya sinima-amma ariyaan

* aadya dijittal sinima-moonnaamathoraal 

* aadya sponserdu sinima-makalkkaayu

* poornnamaayum auttu doril chithreekariccha aadya chithram - olavum theeravum

aadyakaala malayaala sinimakal

malayaala chithram
 
 varsham
       
nirmmaanam  
         
samvidhaanam 

* vigathakumaaran       -1928            je. Si. Daaniyel         je. Si. Daaniyel

* martthaandavarmma     -1933           sundarraaju                    vy. Vi. Raavu 

* baalan                  -1938-          di. Aar. Sundaram             esu. Nottaani

* jeevitha nauka           -1951-          koshi, kunchaakko         ke. Vaasu

* neelakkuyil           -1954-          di. Ke. Pareekkutti               pi. Bhaaskaran

* kandambacchakotta      -1961 -        moden theeyettezhsu       di. Aar. Sundaram

* chemmeen                 -1965-            baabu ismayil         raamukaaryaattu

* kulatthoor bhaaskkaran naayar                                 -adoor gopaalakrushanan

prathama samsthaana chalacchithra avaardu vijayikal 


* mikaccha chithram - kumaarasambhavam

* nadan -  sathyan 

* nadi - sheela 

*samvidhaayakan - vinsentu 

* kathaakrutthu - thoppil bhaasi

*gaanarachayithaavu - vayalaar raamavarmma 

*samgeetham - devaraajan 

* gaayakan - yeshudaasu 

* gaayika - pi. Leela

abhinethaakkal yathaarththa naamam 


* premnaseer - abdul khaadar 

*sathyan - sathyaneshan naadaar 

* jayan - krushnan naayar 

* madhu - maadhavan 

* kottaarakkara - shreedharan naayar

*thikkurishi - sukumaaran naayar

*adoorbhaasi  - bhaaskaran naayar

* kuthiravattam pappu - pathmadalaakshan 

* bahadoor - pi. Ke. Kunjaalu

* karamana - janaarddhanan naayar

* dileepu - gopaalakrushnan

* sheela - klaara

* shaarada - sarasvathi

* paarvvathi - ashvathi 

* revathi - aasha kelunni

* navyaanaayar - dhanyaanaayar

* nayanthaara - dayaana

chemmeen (1965)


* prasidantinte svarnna medal nediya aadya malayaala chithram

*samvidhaanam . Raamukaaryaattu

* thirakkatha -esu. El. Puram sadaanandan

* chemmeen nirmmicchath-baabu ismaayil 

* chemmeeninte katha ezhuthiyath- thakazhi shivashankarapilla 

* chemmeen sinimayude chhaayaagraahakan- maaksu barttli

* chemmeenile 'maanasa mynevaroo' enna prasiddha gaanam paadiyath-mannaade

mikaccha chithratthinulla desheeya avaardu nediya malayaala chithrangal 

chithram  
                 
varsham
           
samvidhaanam
 

*  aadaaminte makan abu  -2010   -salim ahammadu 

* kutti sraanku                  2009           shaaji. En. Karun

* pulijanmam                   2006               priyanandanan

* shaantham                        2000               jayaraaju 

* vaanaprastham                1999              shaaji. En. Karun

* kathaapurushan             1995             adoor gopaalakrushnan 

* piravi                      1988               shaaji. En. Karun

* chidambaram                  1985               ji. Aravindan

* nirmmaalyam                 1973              em. Di. Vaasudevan naayar 

* svayamvaram                 1972                 adoor gopaalakrushnan 

* chemmeen                      1965                     raamukaaryaattu

malayaalatthile aadya desheeya bahumathikal


*chithram   -chemmeen (1965)

*desheeyodgrathanatthinulla nargeesu datthu avaardu -janmabhoomi (1968) (samvidhaanam: jon shankaramamgalam)

*samvidhaanam -adoor gopaalaakrushnan (1972) ,chithram :svayamvaram

*nadan -pi. Je. Aantani (1973) chithram :nirmmaalyam

*nadi-shaarada (1968) chithram: thulaabhaaram

*chhaayaagraahakan -mankada ravivarmma (1972) chithram: svayamvaram

*thirakkatha -esu. El. Puram sadaanandan (1967) chithram:agniputhi

*gaayakan -yeshudaasu (1972)

*gaayika -esu. Jaanaki (1980)

*gaanarachana -vayalaar raamavarmma (1972) chithram: achchhanum baappayum

*baalanaadan -maasttar aravindu (1980) chithram: oppol

*shabdalekhakan -pi. Devadaasu (1982) chithram : elippatthaayam

pradhaana chithrangalum samvidhaayakarum


*ponthan maada, paadtam onnu oru vilaapam, soosanna, daani, vilaapangalkkappuram - di. Vi. Chandran

*neelakkuyil, nellu, chemmeen -raamukaaryaadu

*daam 999 -sohan royu

*mithru my phrendu -revathi 

*oridatthu oru phayalvaan, peruvazhiyampalam -pi. Pathmaraajan 

*guru, biyondu da sol - raajeevu anchal 

*karunam, shaantham, deshaadanam, saanthvanam, kaliyaattam-jayaraaju 

*vaasthuhaara, maaraattam, kummaatti, pokkuveyil, kaanchanaseetha -ji. Aravindan 

*da sikstthu sensu , signs, the village, unbreakable- manoju nyttu shyaamalan 

*amma ariyaan, vidyaarththikale ithile ithile -jon ebrahaam 

*svayamvaram, kathaapurushan, mathilukal, naalu pennungal,mukhaamukham, anantharam, elippatthaayam, vidheyan, orupennum randaanum -adoor gopaalakrushnan

*phayar,ertthu,vaattar, heaven on earth, midnight's children -deepaamettha

*salaam bombe, mansoon veddingu, ameliya, neyim sekku, the reluctant fundamentalist,vaanitti ,pheyar,misisippi masaala -meeraanaayar
*veettilekkulla vazhi, aakaashatthinte niram, syra, raaman -do. Biju 

*chaarulatha, pather paanchaali, aparaajitho, devi, apur sansaar, theen kanya amgan thiku, sonaar kella-sathyajitthu re

*vyshaali, amaram-bharathan

*piravi, vaanaprastham-shaaji en. Karun

46-aamathu kerala samsthaana  chalacchithra puraskaaram 2015


*mikaccha nadan ?

ans : dulkhar salmaan (chithram -chaarli)

*mikaccha nadi?

ans : paarvvathi (chithram - ennu ninte chithram  moytheen, chaarli)

*mikaccha chithram?

ans : ozhivudivasatthe kali (samvidhaanam sanalkumaar shashidharan) 

*mikaccha randaamatthe chithram?

ans : ameeba (samvidhaanam - manoju kaana) 

*mikaccha samvidhaayakan?

ans : maarttin prakkaattu (chithram -chaarli)

*mikaccha svabhaava nadan?

ans : prem prakaashu (chithram - nirnnaayakam)

*mikaccha svabhaava nadi?

ans : anjjali pi. Vi. (chithram - ben)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution