*പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ്?
ans : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
*മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ?
ans : പഴശ്ശി വിപ്ലവങ്ങൾ
*'പുരളിശെമ്മൻ’ എന്ന പേരിൽ അറിയപ്പെട്ടത്?
ans : പഴശ്ശിരാജ
*പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത്?
ans : ഹരിശ്ചന്ദ്ര പെരുമാൾ
*കേരള സിംഹം എന്നറിയപ്പെടുന്നത്?
ans : പഴശ്ശിരാജ
*പഴശ്ശിരാജയെ കേരള സിംഹമെന്ന് വിശേഷിപ്പിച്ചത്?
ans : സർദാർ കെ.എം.പണിക്കർ
*ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങളാണ് പഴശ്ശി വിപ്ലവങ്ങൾക്ക് ഹേതുവായത്
*പഴശ്ശിവിപ്ലവസമയത്ത് മലബാറിലെ സബ് കളക്ടർ?
ans : തോമസ് ഹാർവെ ബാബർ
*ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലഘട്ടം?
ans : 1793 - 1797
*രണ്ടാം പഴശ്ശിവിപ്ലവം നടന്ന കാലഘട്ടം?
ans : 1800 - 1805
*ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശി രാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?
ans : കുറിച്യർ
*പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?
ans : തലയ്ക്കൽ ചന്തു
*പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ?
ans : കൈത്തേരി അമ്പു
*ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്ടക്കരിച്ച യുദ്ധതന്ത്രം?
ans : ഗറില്ലാ യുദ്ധം(ഒളിപ്പോർ)
*ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല?
ans : പുരളി മല
*പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?
ans : കേണൽ ആർതർ വെല്ലസ്ലി
*പഴശ്ശിരാജയ്ക്കക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന?
ans : കോൽക്കാർ
*പഴശ്ശിരാജ മരണമടഞ്ഞ വർഷം?
ans : 1805 നവംബർ 30(തലശ്ശേരി സബ്ബ് കളക്ടറായ തോമസ് ഹാർവെ ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വെച്ച് മരണമടഞ്ഞു)
*‘പഴശ്ശിരാജ’ എന്ന ചിത്രം സംവിധാനം ചെയ്തത്?
ans : ഹരിഹരൻ
കുറിച്യർ ലഹള
*ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള?
ans : കുറിച്യർ ലഹള(1812)
*കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത്?
ans : രാമൻ തമ്പി
*ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗകലാപം?
ans : കുറിച്യർ ലഹള
*കുറിച്യർ ലഹളയുടെ മുദ്രാവാക്യം?
ans : വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ
*ആധുനിക തിരുവതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്?
ans : ബാരിസ്റ്റർ ജി.പി.പിള്ള
*തിരുവതാംകൂറിന്റെ വന്ധ്യവയോധികൻ?
ans : ബാരിസ്റ്റർ ജി.പി.പിള്ള
*കേരളത്തിന്റെ രാഷ്ട്രീയ ഗുരു?
ans : ബാരിസ്റ്റർ ജി.പി.പിള്ള
*ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?
ans : ബാരിസ്റ്റർ ജി.പി.പിള്ള
*ബീട്ടീഷുകാർക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം?
ans : അഞ്ചുതെങ്ങ് കലാപം (1697)
*കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
ans : ആറ്റിങ്ങൽ കലാപം (1721)
വൈക്കം സത്യാഗ്രഹം
*1924 മാർച്ച് 30 ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്നുയുവാക്കളിലൂടെ ആരംഭിച്ച സമരം?
ans : വൈക്കം സത്യാഗ്രഹം
*വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ?
ans : ടി.കെ. മാധവൻ, കെ.കേളപ്പൻ, സി.വി.കുഞ്ഞിരാമൻ,കെ.പി. കേശവമേനോൻ
*വൈക്കം മഹാദേവ ക്ഷേത്രം കേന്ദ്രീകരിച്ചാണ് വൈക്കം സത്യാഗ്രഹം നടന്നത്.
*വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന ജാഥ?
ans : സവർണ്ണജാഥ
*സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത്?
ans : മന്നത്ത് പത്മനാഭൻ
*അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം?
ans : കാക്കിനഡ (1923)
*പ്രമേയം പാസ്സാക്കാൻ മുൻകൈയെടുത്തത്?
ans : ടി.കെ.മാധവൻ
*വൈക്കം സത്യാഗ്രഹത്തോടനുഭാവം പ്രകടിപ്പിച്ച് പഞ്ചാബിൽ നിന്നെത്തിയ വിഭാഗം?
ans : അകാലികൾ
*‘ഇ.വി. രാമസ്വാമി’ നായ്ക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന കേരളത്തിലെ സ്ഥലം?
ans : വൈക്കം
*വൈക്കം സത്യാഗ്രഹം അവസാനിച്ചത്?
ans : 1925 നവംബർ 23
*വൈക്കം സത്യാഗ്രഹം നീണ്ടുനിന്നത്?
ans : 603 ദിവസംവൈക്കം ഹീറോ
*‘വൈക്കം ഹീറോ’ എന്നറിയപ്പെടുന്നത്?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*'പെരിയോർ' എന്നറിയപ്പെടുന്നത്?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
*പുരട്ചി (1933), വിടുതലൈ (1937) എന്നീ വാരികകളുടെ സ്ഥാപകൻ?
ans : ഇ.വി. രാമസ്വാമി നായ്ക്കർ
ഗുരുവായൂർ സത്യാഗ്രഹം
* എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യവുമായി കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം?
ans : ഗുരുവായൂർ സത്യാഗ്രഹം (1931-32)
*ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?
ans : 1931 നവംബർ 1
*ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
ans : കെ. കേളപ്പൻ
*ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
ans : എ.കെ. ഗോപാലൻ
*കെ.കേളപ്പൻ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത്?
ans : 1932 സെപ്റ്റംബർ 21
*ഗാന്ധിജി ഇടപെട്ട് നിരാഹാരസത്യാഗ്രഹം പിൻവലിച്ചത്?
ans : 1932 ഒക്ടോബർ 2
*മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശനനിയമം നിലവിൽ വന്നത്?
ans : 1947
*ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ നമ്പൂതിരി ബ്രാഹ്മണൻ അല്ലാത്ത വ്യക്തി?
ans : പി. കൃഷ്ണപിള്ള
*ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക്?
ans : പൊന്നാനി
ശുചീന്ദ്രം സത്യാഗ്രഹം
*ശുചീന്ദ്രം സത്യാഗ്രഹം നടന്ന വർഷം?
ans : 1926
*ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?
ans : എം. ഇം.നായിഡു
*കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ചത്?
ans : എം. ഇം.നായിഡു
*ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
ans : മുത്തുസ്വാമി
നിവർത്തന പ്രക്ഷോഭം
*1932ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധവുമായി ആരംഭിച്ച പ്രക്ഷോഭം?
ans : നിവർത്തന പ്രക്ഷോഭം
*നിവർത്തനം എന്ന വാക്കിന്റെ ഉപജ്ഞാതാവ് ?
ans : ഐ.സി. ചാക്കോ
*പി.എസ്.സിയുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം?
ans : നിവർത്തന പ്രക്ഷോഭം
*കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിനു കാരണമായ പ്രക്ഷോഭം?
ans : നിവർത്തന പ്രക്ഷോഭം
*നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?
ans : കേരള കേസരി
*നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?
ans : സി. കേശവൻ (1935)
*തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായ വർഷം?
ans : 1936
*തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആദ്യ പബ്ലിക് സർവ്വീസ് കമ്മീഷണർ?
ans : ജി.ഡി. നോക്സ്
*നിവർത്തനപ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ?
ans : സി.കേശവൻ, ടി.എം. വർഗ്ഗീസ്, എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ്
ക്ഷേത്രപ്രവേശന വിളംബരം
*തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കാരണമായ വിളംബരം?
ans : ക്ഷേത്രപ്രവേശന വിളംബരം
*ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
ans : 1936 നവംബർ 12
*‘ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത്?
ans : ക്ഷേത്രപ്രവേശന വിളംബരം
*‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
ans : ഗാന്ധിജി
*‘ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവ’മെന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?
ans : സി.രാജഗോപാലാചാരി
മലബാർ കലാപം
*മലബാർ ലഹളയുടെ കേന്ദ്രം?
ans : തിരൂരങ്ങാടി
*മലബാർ ലഹള നടന്ന വർഷം?
ans : 1921
*മലബാർ ലഹളയ്ക്ക് പെട്ടെന്നുള്ള കാരണം?
ans : ഖിലാഫത്ത് കമ്മിറ്റി സെ'(കട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചത്.
*.മലബാർ കലാപത്തിലെ പ്രധാന നേതാക്കൾ?
ans : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,കോയതങ്ങൾ,അലി മുസ്ലിയാർ
വാഗൺ ട്രാജഡി
*മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ തീവണ്ടി ദുരന്തം?
ans : വാഗൺ ട്രാജഡി (1921 നവംബർ 20)
*വാഗൺ ട്രാജഡിയെ 'ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ' എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
ans : സുമിത്ത് സർക്കാർ
*MSM LV 1711 എന്ന നമ്പറിന് കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന്യം?
ans : വാഗൺ ട്രാജഡി നടന്ന ഗുഡ്‌സ്‌വാഗണിന്റെ നമ്പർ.
*വാഗൺ ട്രാജഡി അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ?
ans : എ.ആർ.നേപ്പ്.കമ്മീഷൻ
*വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത്?
ans : തിരൂർ
*മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താത്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത്?
ans : അലി മുസലിയാർ
*പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്നത്?
ans : മലബാർ ലഹള
*മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാനെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ?
ans : വില്യം ലോഗൻ
കയ്യൂർ സമരം
*കയ്യുരിലെ കർഷകസംഘങ്ങൾ ജന്മിത്വത്തിനെതിരെ നടത്തിയ സമരങ്ങൾ അറിയപ്പെടുന്നത്?
ans : കയ്യൂർ സമരം
*കയ്യൂർ സമരം നടന്ന വർഷം?
ans : 1941
*കയ്യൂർ സമരം നടന്ന ജില്ല?
ans : കാസർകോട്
*കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക്?
ans : ഹോസ്ദുർഗ്
*2016-ൽ 75-ാം വാർഷികം ആഘോഷിക്കുന്ന സമരം?
ans : കയ്യൂർ സമരം
*സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ?
ans : സുബ്ബരായർ
*കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത്?നിരഞ്ജന
*കയ്യൂരും കരിവെള്ളൂരും എന്നു കൃതി രചിച്ചത്?
ans : എ.വി. കുഞ്ഞമ്പു
*കയ്യൂർ സമരചരിത്രം എന്ന കൃതി രചിച്ചത്?
ans : വി.വി. കുഞ്ഞമ്പു
*കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ?
ans : മീനമാസത്തിലെ സൂര്യൻ
*കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി?
ans : ഇ.കെ. നയനാർ
പുന്നപ്ര വയലാർ സമരം
*പുന്നപ്ര വയലാർ സമരം നടന്ന വർഷം?
ans : 1946
*സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം?
ans : പുന്നപ്ര വയലാർ സമരം
*തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്?
ans : പുന്നപ്ര വയലാർ സമരം
*പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത്?
ans : കെ. ശങ്കരനാരായണൻ തമ്പി, ടി.വി. തോമസ്,പത്രോസ്, സുഗതൻ
19.അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ദിവാൻ?
ans : സി.പി. രാമസ്വാമി അയ്യർ
*‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ans : പുന്നപ്ര വയലാർ സമരം
*സി.പി.രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ ബ്രാഹ്മണ യുവാവ്?
ans : കെ.സി.എസ്.മണി
*കെ.സി.എസ്.മണിയുടെ യഥാർത്ഥ നാമം?
ans : കൊന്നാട്ടുമഠം, ചിദംബര സുബഹ്മണ്യ അയ്യർ
*കേരള ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റ്?
ans : കുഞ്ഞിക്കോയ തങ്ങൾ
*മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തുനിന്നും ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്ത് പിന്നീട് വധശിക്ഷ നൽകിയ ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?
ans : വക്കം അബ്ദുൾ ഖാദർ
Manglish Transcribe ↓
keralatthile janakeeya prakshobhangal
pazhashiraaja
*pazhashi viplavatthinu nethruthvam nalkiya raajaav?
ans : kottayam kerala varmma pazhashiraaja
*malabaaril britteeshukaar neritta shakthamaaya samarangal?
ans : pazhashi viplavangal
*'puralishemman’ enna peril ariyappettath?
ans : pazhashiraaja
*pazhashiraajayude raajavamshamaaya kottayam raajavamsham sthaapicchath?
ans : harishchandra perumaal
*kerala simham ennariyappedunnath?
ans : pazhashiraaja
*pazhashiraajaye kerala simhamennu visheshippicchath?
ans : sardaar ke. Em. Panikkar
*britteeshukaar nadappilaakkiya nikuthi parishkaranangalaanu pazhashi viplavangalkku hethuvaayathu
*pazhashiviplavasamayatthu malabaarile sabu kalakdar?
ans : thomasu haarve baabar
*onnaam pazhashiviplavam nadanna kaalaghattam?
ans : 1793 - 1797
*randaam pazhashiviplavam nadanna kaalaghattam?
ans : 1800 - 1805
*britteeshukaarkkethire poruthaan pazhashi raajaavine sahaayiccha aadivaasi vibhaagam?
ans : kurichyar
*pazhashi raajaavine sahaayiccha kurichyarude nethaav?
ans : thalaykkal chanthu
*pazhashi raajaavinte sarvva synyaadhipan?
ans : kyttheri ampu
*britteeshukaarkkethire pazhashiraaja aavishdakkariccha yuddhathanthram?
ans : garillaa yuddham(olippor)
*britteeshukaarkkethireyulla yuddhatthil pazhashi raajaavinte kendramaayirunna mala?
ans : purali mala
*pazhashi viplavatthe adicchamartthiya britteeshu synyaadhipan?
ans : kenal aarthar vellasli
*pazhashiraajaykkakkethire yuddham cheyyaan aarthar vellasli niyamiccha 1200 poleesukaaradangiya prathyeka sena?
ans : kolkkaar
*pazhashiraaja maranamadanja varsham?
ans : 1805 navambar 30(thalasheri sabbu kalakdaraaya thomasu haarve baabarumaayulla ettumuttalil maavilatthodil vecchu maranamadanju)
*‘pazhashiraaja’ enna chithram samvidhaanam cheythath?
ans : hariharan
kurichyar lahala
*britteeshukaar vayanaattil medhaavithvam urappikkunnathinethire avideyulla aadivaasi vibhaagam nadatthiya lahala?
ans : kurichyar lahala(1812)
*kurichyar kalaapatthinu nethruthvam nalkiyath?
ans : raaman thampi
*dakshinenthyayil nadanna eka girivarggakalaapam?
ans : kurichyar lahala
*kurichyar lahalayude mudraavaakyam?
ans : vattatthoppikkaare naattil ninnum puratthaakkuka