കേരളത്തിലെ വിദ്യാഭ്യാസം

കേരളത്തിലെ വിദ്യാഭ്യാസം


*പ്രാചീന കേരളത്തിൽ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ കേന്ദ്രം?

Ans : കാന്തള്ളൂർ ശാല

*കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

Ans : കരുനന്തടക്കൻ 

*ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്നത്?

Ans : കാന്തള്ളൂർ ശാല

*പാർത്ഥീവശേഖരപുരം ശാല സ്ഥാപിച്ചത്?

Ans : കരുനന്തടക്കൻ 

*വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

Ans : റാണി ഗൗരി പാർവ്വതീഭായി

*കേരളത്തിലെ ആദ്യ കോളേജ്?

Ans : സി.എം.എസ്. കോളേജ് (1840, കോട്ടയം)

*തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?

Ans : സ്വാതി തിരുനാൾ (1834)

*1836 ൽ സ്വാതി തിരുനാൾ സ്ഥാപിച്ച സ്കൂൾ രാജാസ്ഫ്രീ സ്കൂളായി. പിന്നീട് 1866 ൽ ഇതിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി.
*ദക്ഷിണേന്ത്യയിലെ ആദ്യ ഗേൾസ് സ്കൂൾ?

Ans : ഹോളി എഞ്ചൽസ് കോൺവെന്റ്, തിരുവനന്തപുരം

*കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തിയ 1933-ൽ സ്ഥാപിതമായ കമ്മിറ്റി?

Ans : സ്റ്റാഥാം കമ്മിറ്റി 

*കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

Ans : 1959 ജൂൺ 1 

*കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

Ans : 1962

*കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ്?

Ans : ഡോ. കെ. ഭാസ്കരൻ നായർ

*3കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപക സെക്രട്ടറി? 

Ans : കെ.ജി. അടിയോടി

*പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ നിർബന്ധമാക്കിയ ഭരണാധികാരി ?

Ans : റാണി ഗൗരി പാർവ്വതീഭായി (1817)

*പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്?

Ans : ശ്രീമൂലം തിരുനാൾ

*കേരളത്തിൽ ഏറ്റവും കൂടുതൽ ഗവൺമെന്റ് സ്കൂളുകൾ ഉള്ള ജില്ല?

Ans : മലപ്പുറം 

*ഏറ്റവും കൂടുതൽ എയ്ഡഡ് സ്കൂളുകൾ ഉള്ള ജില്ല?

Ans : കണ്ണൂർ

*കേരളത്തിൽ ഏറ്റവും കുറവ് സർക്കാർ സ്കൂളുകളുള്ള ജില്ല?

Ans : വയനാട് 

*കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ കുറവുള്ള ജില്ല?

Ans : വയനാട് 

*സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല?

Ans : മലപ്പുറം 

*സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ ഏറ്റവും കുറവുള്ള ജില്ല?

Ans : വയനാട്

*ഏറ്റവും കൂടുതൽ ഹൈസ്കൂളുകളുള്ള ജില്ല?

Ans : എറണാകുളം 

*എൽ.പി. യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി ഏറ്റവും കുറവ് വിദ്യാർത്ഥികളുള്ള ജില്ല?

Ans : വയനാട്

*കേരളത്തിൽ ഏറ്റവും കൂടുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ ഉള്ള ജില്ല?

Ans : കൊല്ലം

*കേരളത്തിൽ ആദ്യ എസ്.എസ്.എൽ.സി പരീക്ഷ നടന്ന വർഷം ?

Ans : 1952 മാർച്ച്

*എസ്.എസ്.എൽ.സി.യുടെ മുൻകാല പേര്?

Ans : ഇ.എസ്.എൽ.സി.

*കേരളത്തിൽ എല്ലാ മിഡിൽ സ്ക്കൂളുകളിലും ഹൈസ്ക്കൂളുകളിലും ഹിന്ദ നിർബന്ധിതമാക്കി വർഷം?

Ans : 1953-54

*കേരളത്തിൽ ഗ്രേഡിങ് സമ്പ്രദായം നിലവിൽ വന്ന വർഷം?

Ans : 2005

*കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ ആരംഭിച്ച വർഷം?

Ans : 1983-84

*പ്ലസ് ടു സ്ക്കൂളുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് രൂപീകൃതമായ വർഷം?

Ans : 1990

*ഹൈസ്ക്കൂളുകളോടു ചേർന്ന് പ്ലസ് ടു സംവിധാനം നിലവിൽ വന്നത്?

Ans : 1998-2000

*കോളേജുകളിൽ നിന്നും പ്രീഡിഗ്രി സമ്പൂർണ്ണമായും വേർതിരിച്ചത്?

Ans : 2000 - 2001

*സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?

Ans : വി.കെ. കൃഷ്ണമേനോൻ

*കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?

Ans : കഴക്കൂട്ടം (തിരുവനന്തപുരം)

*ഇന്ത്യയിൽ സ്ക്കൂൾ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം?

Ans : കേരളം

*സംസ്ഥാന സ്‌ക്കൂൾ യുവജനോത്സവം ആരംഭിച്ചത്?

Ans : 1956-57

NUALS


*കേരളത്തിലെ ആദ്യത്തെ സ്വാശയ സർവ്വകലാശാല?

Ans : NUALS (നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ് ലീഗൽ സ്റ്റഡീസ്)

*കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയായ NUALS -ന്റെ ആസ്ഥാനം?

Ans : കളമശ്ശേരി (കൊച്ചി)

*നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (NUALS) ന്റെ ചാൻസിലർ?

Ans : ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

സർവ്വകലാശാലകൾ നിലവിൽ വന്നത് 


* തിരുവിതാംകൂർ സർവ്വകലാശാല -1937 (1957ൽ  കേരള സർവ്വകലാശാലയെന്നു നാമകരണം ചെയ്തു)

* കാലിക്കറ്റ് സർവ്വകലാശാല-1968

* കൊച്ചി സർവ്വകലാശാല വർഷം - 1971

* കാർഷിക സർവ്വകലാശാല-1971

* മഹാത്മാഗാന്ധി  സർവ്വകലാശാല -1983 

* കണ്ണൂർ സർവ്വകലാശാല -1996 

* നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്-2005

കേരള  സർവ്വകലാശാല


*കേരളത്തിലെ ആദ്യ സർവ്വകലാശാല ?

Ans : കേരള  സർവ്വകലാശാല

*കേരള സർവ്വകലാശാലയുടെ ആദ്യ പേര്?

Ans : തിരുവിതാംകൂർ സർവ്വകലാശാല 

*കേരളത്തിലെ ആദ്യ സർവ്വകലാശാലയായ തിരുവിതാകൂർ  സർവ്വകലാശാല സ്ഥാപിച്ച വർഷം?

Ans : 1937

*തിരുവിതാകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?

Ans : 1957

*കേരള സർവ്വകലാശാല വൈസ്ചാൻസിലർ ആയിരുന്ന ഭിഷഗ്വരൻ?

Ans : ഡോ.ബി.ഇക്ബാൽ

*കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നൽകുന്ന ചാൻസിലേഴ്‌സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല?

Ans : കേരള സർവ്വകലാശാല

കലാമിന്റെ പേരിൽ 


*കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്? 

Ans : ഡോ. എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി 

*ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

Ans : തിരുവനന്തപുരം

*ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യ ചാൻസിലർ?

Ans : പി. സദാശിവം

*ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലർ?

Ans : കെ.പി.ഐസക്

*2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ(Sep.8) കേന്ദ്രസർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമാർജ്ജന പരിപാടി?

Ans : സാക്ഷർ ഭാരത് മിഷൻ 

*കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്?

Ans : 1993 ജൂലൈ 4

*കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

Ans : 1968

*കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.ടി. സാക്ഷരതാ പദ്ധതി?

Ans : അക്ഷയ 

*അക്ഷയ ഐ.ടി പദ്ധതിയുടെ ബ്രാൻഡ് അംബാസർ?

Ans : മമ്മൂട്ടി

*സംസ്ഥാനത്തെ അക്കാദമിക് സർവ്വകലാശാലകളുടെ ചാൻസിലർ?

Ans : ഗവർണർ 

*സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ പ്രോചാൻസിലർ?

Ans : വിദ്യാഭ്യാസ മന്ത്രി 

*കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ പ്രോചാൻസിലർ?

Ans : കൃഷി മന്ത്രി 

*ഒരു മലയാളിയുടെ പേരിൽ അറിയപ്പെട്ട ആദ്യ സർവ്വകലാശാല?

Ans : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല

*ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കീഴിലുള്ള മലയാള ഗവേഷണ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്?

Ans : 1993 നവംബർ 

*കേരളത്തിലെ ആദ്യ വനിത വൈസ് ചാൻസിലർ?

Ans : ജാൻസി ജെയിംസ് 

കേരളത്തിലെ സർവ്വകലാശാലകളും ആസ്ഥാനങ്ങളും 


*കേരള സർവ്വകലാശാല?

Ans : തിരുവനന്തപുരം 

*കാലിക്കറ്റ് സർവ്വകലാശാല?

Ans : തേഞ്ഞിപ്പാലം (മലപ്പുറം)

*മഹാത്മാഗാന്ധി സർവ്വകലാശാല?

Ans : അതിരമ്പുഴ (കോട്ടയം)

*കണ്ണൂർ സർവ്വകലാശാല?

Ans : മങ്ങാട്ടുപറമ്പ്

*കാർഷിക സർവ്വകലാശാല?

Ans : മണ്ണുത്തി

*ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല?

Ans : കാലടി 

*കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്)?

Ans : കളമശ്ശേരി 

*നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്?

Ans : കളമശ്ശേരി (കൊച്ചി) 

*കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ്ഓഷ്യൻ സയൻസ്?

Ans : പനങ്ങാട് (കൊച്ചി)

*തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റി?

Ans : തിരൂർ 

*കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്?

Ans : തൃശ്ശൂർ

*കേന്ദ്ര സർവ്വകലാശാല?

Ans : കാസർഗോഡ്

*കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി?

Ans : വയനാട്

സർവ്വകലാശാലകൾ - ആദ്യത്തെ വൈസ് ചാൻസിലർ 


* തിരുവിതാംകൂർ സർവ്വകലാശാല - സർ സി.പി രാമസ്വാമി അയ്യർ 

* കേരളാ സർവ്വകലാശാല - ജോൺ മത്തായി

* കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) - ശ്രീ. ജോസഫ് മുണ്ടശ്ശേരി 

* എം.ജി. സർവ്വകലാശാല - എ.ടി. ദേവസ്യ

* കാർഷിക സർവ്വകലാശാല - എൻ.ചന്ദ്രഭാനു I.P.S

* കാലിക്കറ്റ് സർവ്വകലാശാല - ഡോ.എം.എം.ഗാനി

* ശ്രീശങ്കരാചാര്യ സർവ്വകലാശാല - ആർ. രാമചന്ദ്രൻനായർ

* കണ്ണൂർ സർവ്വകലാശാല (മലബാർ സർവ്വകലാശാല) - അബ്ദ്ദുൽ റഹ്മാൻ

* കേരള കലാമണ്ഡലം - ശ്രീ. കെ. ജി. പൗലോസ്

* കേന്ദ്രസർവ്വകലാശാല (കാസർകോഡ്) - ജാൻസി ജെയിംസ്

* തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാല - കെ. ജയകുമാർ

* നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്  (NUALS) - ഗണപത് ഭട്ട് 

* ഡോ. എ.പി.ജെ. അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി - കെ. പി ഐസക്
 
*കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല അഫിലിയേറ്റിംഗ് യൂണിവേഴ്സിറ്റി ആക്കികൊണ്ടുള്ള ബിൽ പാസ്സാക്കിയ വർഷം?

Ans : 1986

*കേരള കലാമണ്ഡലം സ്ഥാപിച്ചത്?

Ans : വള്ളത്തോൾ (1930)

*കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയാക്കി മാറ്റിയത് ?

Ans : 2007 (ജൂൺ 18)

*ഏറ്റവും അധികം ഗവൺമെന്റ് കോളേജുകളുള്ള ജില്ല?

Ans : തിരുവനന്തപുരം  

*ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവകലാശാല?

Ans : കാലിക്കറ്റ് സർവകലാശാല (304 കോളേജുകൾ) 

*കേരളത്തിൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷൽ സയൻസ് ആന്റ് ആർട്സ് സ്ഥാപിതമായത്?

Ans : തെക്കുംതല (കോട്ടയം )

*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

Ans : കോഴിക്കോട്

*കേരളത്തിലെ മികച്ച കോളേജുകൾക്ക് നൽകുന്ന അവാർഡ്?

Ans : ആർ.ശങ്കർ അവാർഡ് 

*കോഴിക്കോട് സാമൂതിരി  ആരംഭിച്ച കേരളവിദ്യാശാലയുടെ ഇപ്പോഴത്തെ പേര്?

Ans : ഗുരുവായൂരപ്പൻ കോളേജ് 

*ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

Ans : തിരുവനന്തപുരം (1974)

*കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ?

Ans : തിരുവനന്തപുരം, തൃശൂർ, കോട്ടയം, കോഴിക്കോട്,ആലപ്പുഴ, മഞ്ചേരി (മലപ്പുറം) (കേരളത്തിലെ ആറാമത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജായ മഞ്ചേരി മെഡിക്കൽ കോളേജ് 2013 ൽ പ്രവർത്തനം ആരംഭിച്ചു)

*ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവ്വകലാശാല?

Ans : മഹാത്മാഗാന്ധി  സർവ്വകലാശാല

*സ്വന്തമായി സർവ്വകലാശാല ഗീതമുള്ള കേരളത്തിലെ സർവ്വകലാശാല?

Ans : മഹാത്മാഗാന്ധി  സർവ്വകലാശാല

അതുല്യ

 

*ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?

Ans : കേരളം (2016 ജനുവരി 13) (അതുല്യം പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കേരളം കൈവരിച്ചത്)

*അതുല്യം പദ്ധതിയുടെ അംബാസിഡർ?

Ans : ദിലീപ് 

*സാക്ഷരതാമിഷന്റെ പുതിയ പേര്?

Ans : ലീപ് കേരള മിഷൻ

*ലീപ് കേരള മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

Ans : അതുല്യം

*സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേര്?

Ans : അക്ഷരകേരളം

*2016 ലെ ചാൻസിലേഴ്‌സ് അവാർഡ് സ്വന്തമാക്കിയത്?

Ans : മഹാത്മാഗാന്ധി സർവ്വകലാശാല

കേരളത്തിനും I.I.T 


*കേരളത്തിലെ ആദ്യ IIT സ്ഥാപിതമായത്?

Ans : പാലക്കാട് 

* I.I.T പ്രവർത്തനം ആരംഭിച്ചത്?

Ans : 2015 ആഗസ്റ്റ് 3


Manglish Transcribe ↓


keralatthile vidyaabhyaasam


*praacheena keralatthil nilavilundaayirunna vidyaabhyaasa kendram?

ans : kaanthalloor shaala

*kaanthalloor shaalayude sthaapakan?

ans : karunanthadakkan 

*dakshina nalanda ennariyappettirunnath?

ans : kaanthalloor shaala

*paarththeevashekharapuram shaala sthaapicchath?

ans : karunanthadakkan 

*vidyaabhyaasam gavanmentinte kadamayaanennu prakhyaapiccha thiruvithaamkoor bharanaadhikaari?

ans : raani gauri paarvvatheebhaayi

*keralatthile aadya kolej?

ans : si. Em. Esu. Koleju (1840, kottayam)

*thiruvithaamkooril imgleeshu vidyaabhyaasam aarambhicchath?

ans : svaathi thirunaal (1834)

*1836 l svaathi thirunaal sthaapiccha skool raajaasphree skoolaayi. Pinneedu 1866 l ithine yoonivezhsitti kolejaakki maatti.
*dakshinenthyayile aadya gelsu skool?

ans : holi enchalsu konventu, thiruvananthapuram

*keralatthile vidyaabhyaasa reethiyil vipulamaaya maattam varutthiya 1933-l sthaapithamaaya kammitti?

ans : sttaathaam kammitti 

*keralatthil vidyaabhyaasa niyamam praabalyatthil vannath?

ans : 1959 joon 1 

*kerala shaasthra saahithya parishatthu roopeekruthamaaya varsham?

ans : 1962

*kerala shaasthra saahithya parishatthinte sthaapaka prasidantu?

ans : do. Ke. Bhaaskaran naayar

*3kerala shaasthra saahithya parishatthinte sthaapaka sekrattari? 

ans : ke. Ji. Adiyodi

*praathamika vidyaabhyaasam thiruvithaamkooril nirbandhamaakkiya bharanaadhikaari ?

ans : raani gauri paarvvatheebhaayi (1817)

*praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor raajaav?

ans : shreemoolam thirunaal

*keralatthil ettavum kooduthal gavanmentu skoolukal ulla jilla?

ans : malappuram 

*ettavum kooduthal eydadu skoolukal ulla jilla?

ans : kannoor

*keralatthil ettavum kuravu sarkkaar skoolukalulla jilla?

ans : vayanaadu 

*keralatthil eydadu skoolukal kuravulla jilla?

ans : vayanaadu 

*svakaarya aneydadu skoolukal ettavum kooduthalulla jilla?

ans : malappuram 

*svakaarya aneydadu skoolukal ettavum kuravulla jilla?

ans : vayanaadu

*ettavum kooduthal hyskoolukalulla jilla?

ans : eranaakulam 

*el. Pi. Yu. Pi. Hyskkool vibhaagangalilaayi ettavum kuravu vidyaarththikalulla jilla?

ans : vayanaadu

*keralatthil ettavum kooduthal veaakkeshanal hayar sekkandari skoolukal ulla jilla?

ans : kollam

*keralatthil aadya esu. Esu. El. Si pareeksha nadanna varsham ?

ans : 1952 maarcchu

*esu. Esu. El. Si. Yude munkaala per?

ans : i. Esu. El. Si.

*keralatthil ellaa midil skkoolukalilum hyskkoolukalilum hinda nirbandhithamaakki varsham?

ans : 1953-54

*keralatthil gredingu sampradaayam nilavil vanna varsham?

ans : 2005

*keralatthil vokkeshanal hayar sekkandari skoolukal aarambhiccha varsham?

ans : 1983-84

*plasu du skkoolukal roopeekarikkunnathinte bhaagamaayi keralatthil hayar sekkantari dippaarttmentu roopeekruthamaaya varsham?

ans : 1990

*hyskkoolukalodu chernnu plasu du samvidhaanam nilavil vannath?

ans : 1998-2000

*kolejukalil ninnum preedigri sampoornnamaayum verthiricchath?

ans : 2000 - 2001

*syniku skool enna aashayam munnottu vaccha vyakthi?

ans : vi. Ke. Krushnamenon

*keralatthil syniku skool sthithicheyyunna sthalam?

ans : kazhakkoottam (thiruvananthapuram)

*inthyayil skkool kuttikalude kozhinju pokku ettavum kuravulla samsthaanam?

ans : keralam

*samsthaana skkool yuvajanothsavam aarambhicchath?

ans : 1956-57

nuals


*keralatthile aadyatthe svaashaya sarvvakalaashaala?

ans : nuals (naashanal yoonivezhsitti phor advaansu leegal sttadeesu)

*keralatthile aadya niyama sarvvakalaashaalayaaya nuals -nte aasthaanam?

ans : kalamasheri (kocchi)

*naashanal yoonivezhsitti phor advaansu leegal sttadeesu (nuals) nte chaansilar?

ans : hykkodathi cheephu jasttisu 

sarvvakalaashaalakal nilavil vannathu 


* thiruvithaamkoor sarvvakalaashaala -1937 (1957l  kerala sarvvakalaashaalayennu naamakaranam cheythu)

* kaalikkattu sarvvakalaashaala-1968

* kocchi sarvvakalaashaala varsham - 1971

* kaarshika sarvvakalaashaala-1971

* mahaathmaagaandhi  sarvvakalaashaala -1983 

* kannoor sarvvakalaashaala -1996 

* naashanal yoonivezhsitti ophu advaansdu leegal sttadees-2005

kerala  sarvvakalaashaala


*keralatthile aadya sarvvakalaashaala ?

ans : kerala  sarvvakalaashaala

*kerala sarvvakalaashaalayude aadya per?

ans : thiruvithaamkoor sarvvakalaashaala 

*keralatthile aadya sarvvakalaashaalayaaya thiruvithaakoor  sarvvakalaashaala sthaapiccha varsham?

ans : 1937

*thiruvithaakoor sarvvakalaashaala kerala sarvvakalaashaala aaya varsham?

ans : 1957

*kerala sarvvakalaashaala vyschaansilar aayirunna bhishagvaran?

ans : do. Bi. Ikbaal

*keralatthile ettavum mikaccha sarvvakalaashaalaykku nalkunna chaansilezhsu avaardu nediya aadya sarvvakalaashaala?

ans : kerala sarvvakalaashaala

kalaaminte peril 


*keralatthil nilavil vanna deknikkal yoonivezhsittiyude puthiya per? 

ans : do. E. Pi. Je. Abdul kalaam deknikkal yoonivezhsitti 

*deknikkal yoonivezhsittiyude aasthaanam?

ans : thiruvananthapuram

*deknikkal yoonivezhsittiyude aadya chaansilar?

ans : pi. Sadaashivam

*deknikkal yoonivezhsittiyude aadya vysu chaansilar?

ans : ke. Pi. Aisaku

*2009 le anthaaraashdra saaksharathaa dinatthil(sep. 8) kendrasarkkaar roopam nalkiya vanitha niraksharathaa nirmaarjjana paripaadi?

ans : saakshar bhaarathu mishan 

*keralatthe sampoornna aadivaasi saaksharathaa samsthaanamaayi theranjedutthath?

ans : 1993 jooly 4

*kerala bhaashaa insttittyoottu sthaapithamaayath?

ans : 1968

*keralatthil nadappilaakki varunna ai. Di. Saaksharathaa paddhathi?

ans : akshaya 

*akshaya ai. Di paddhathiyude braandu ambaasar?

ans : mammootti

*samsthaanatthe akkaadamiku sarvvakalaashaalakalude chaansilar?

ans : gavarnar 

*samsthaanatthe akkaadamiku sarvakalaashaalakalude prochaansilar?

ans : vidyaabhyaasa manthri 

*kerala agrikkalcchar yoonivezhsittiyude prochaansilar?

ans : krushi manthri 

*oru malayaaliyude peril ariyappetta aadya sarvvakalaashaala?

ans : shreeshankaraachaarya samskrutha sarvvakalaashaala

*shreeshankaraachaarya samskrutha sarvvakalaashaalayude keezhilulla malayaala gaveshana kendram pravartthanam thudangiyath?

ans : 1993 navambar 

*keralatthile aadya vanitha vysu chaansilar?

ans : jaansi jeyimsu 

keralatthile sarvvakalaashaalakalum aasthaanangalum 


*kerala sarvvakalaashaala?

ans : thiruvananthapuram 

*kaalikkattu sarvvakalaashaala?

ans : thenjippaalam (malappuram)

*mahaathmaagaandhi sarvvakalaashaala?

ans : athirampuzha (kottayam)

*kannoor sarvvakalaashaala?

ans : mangaattuparampu

*kaarshika sarvvakalaashaala?

ans : mannutthi

*shree shankaraachaarya samskrutha sarvvakalaashaala?

ans : kaaladi 

*kocchi shaasthra saankethika sarvvakalaashaala (kusaattu)?

ans : kalamasheri 

*naashanal yoonivezhsitti ophu advaansdu leegal sttadees?

ans : kalamasheri (kocchi) 

*kerala yoonivezhsitti ophu phishareesu aantoshyan sayans?

ans : panangaadu (kocchi)

*thunchatthu raamaanujan malayaala yoonivezhsitti?

ans : thiroor 

*kerala yoonivezhsitti ophu heltthu sayans?

ans : thrushoor

*kendra sarvvakalaashaala?

ans : kaasargodu

*kerala vettinari aantu aanimal sayansu yoonivezhsitti?

ans : vayanaadu

sarvvakalaashaalakal - aadyatthe vysu chaansilar 


* thiruvithaamkoor sarvvakalaashaala - sar si. Pi raamasvaami ayyar 

* keralaa sarvvakalaashaala - jon matthaayi

* kocchi shaasthra saankethika sarvvakalaashaala (kusaattu) - shree. Josaphu mundasheri 

* em. Ji. Sarvvakalaashaala - e. Di. Devasya

* kaarshika sarvvakalaashaala - en. Chandrabhaanu i. P. S

* kaalikkattu sarvvakalaashaala - do. Em. Em. Gaani

* shreeshankaraachaarya sarvvakalaashaala - aar. Raamachandrannaayar

* kannoor sarvvakalaashaala (malabaar sarvvakalaashaala) - abddhul rahmaan

* kerala kalaamandalam - shree. Ke. Ji. Paulosu

* kendrasarvvakalaashaala (kaasarkodu) - jaansi jeyimsu

* thunchatthu raamaanujan malayaalam sarvvakalaashaala - ke. Jayakumaar

* naashanal yoonivezhsitti ophu advaansdu leegal sttadeesu  (nuals) - ganapathu bhattu 

* do. E. Pi. Je. Abdulkalaam deknikkal yoonivezhsitti - ke. Pi aisaku
 
*kocchi shaasthra saankethika sarvvakalaashaala aphiliyettimgu yoonivezhsitti aakkikondulla bil paasaakkiya varsham?

ans : 1986

*kerala kalaamandalam sthaapicchath?

ans : vallatthol (1930)

*kalaamandalam kalppitha sarvvakalaashaalayaakki maattiyathu ?

ans : 2007 (joon 18)

*ettavum adhikam gavanmentu kolejukalulla jilla?

ans : thiruvananthapuram  

*ettavum kooduthal kolejukal aphiliyettu cheythittulla sarvakalaashaala?

ans : kaalikkattu sarvakalaashaala (304 kolejukal) 

*keralatthil ke. Aar. Naaraayanan naashanal insttittyoottu ophu vishal sayansu aantu aardsu sthaapithamaayath?

ans : thekkumthala (kottayam )

*naashanal insttittyoottu ophu deknolaji sthithi cheyyunnath?

ans : kozhikkodu

*keralatthile mikaccha kolejukalkku nalkunna avaard?

ans : aar. Shankar avaardu 

*kozhikkodu saamoothiri  aarambhiccha keralavidyaashaalayude ippozhatthe per?

ans : guruvaayoorappan koleju 

*shree chitthirathirunaal insttittyoottinte aasthaanam?

ans : thiruvananthapuram (1974)

*keralatthile sarkkaar medikkal kolejukal?

ans : thiruvananthapuram, thrushoor, kottayam, kozhikkodu,aalappuzha, mancheri (malappuram) (keralatthile aaraamatthe gavanmentu medikkal kolejaaya mancheri medikkal koleju 2013 l pravartthanam aarambhicchu)

*oru vyakthiyude peril naamakaranam cheyyappetta keralatthile aadya sarvvakalaashaala?

ans : mahaathmaagaandhi  sarvvakalaashaala

*svanthamaayi sarvvakalaashaala geethamulla keralatthile sarvvakalaashaala?

ans : mahaathmaagaandhi  sarvvakalaashaala

athulya

 

*inthyayile sampoornna praathamika vidyaabhyaasam nediya aadya samsthaanam?

ans : keralam (2016 januvari 13) (athulyam paddhathiyude bhaagamaayaanu ee nettam keralam kyvaricchathu)

*athulyam paddhathiyude ambaasidar?

ans : dileepu 

*saaksharathaamishante puthiya per?

ans : leepu kerala mishan

*leepu kerala mishante naalaam klaasu thulyathaa pareeksha?

ans : athulyam

*sampoornna saaksharathaa paddhathikku kerala sarkkaar nalkiya per?

ans : aksharakeralam

*2016 le chaansilezhsu avaardu svanthamaakkiyath?

ans : mahaathmaagaandhi sarvvakalaashaala

keralatthinum i. I. T 


*keralatthile aadya iit sthaapithamaayath?

ans : paalakkaadu 

* i. I. T pravartthanam aarambhicchath?

ans : 2015 aagasttu 3
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution