കേരള നവോത്ഥാനം(ആഗമാനന്ദ സ്വാമി,ബ്രഹ്മാനന്ദ ശിവയോഗി )

ആഗമാനന്ദ സ്വാമി(1896-1961)


*ആഗമാനന്ദ സ്വാമി ജനിച്ചത്?

ans : 1896 ആഗസ്റ്റ് 27

*ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?

ans : കൊല്ലം ജില്ലയിലെ ചവറ

*ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം?

ans : കൃഷ്ണൻ നമ്പ്യാതിരി

*സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?

ans : ആഗമാനന്ദൻ

*ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്?

ans : ആഗ്രമാനന്ദ സ്വാമി

*ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം? 

ans : ബ്രഹ്മാനന്ദോദയം

*ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക?

ans : അമൃതവാണി,പ്രബുദ്ധ കേരളം

*ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം?

ans : 1961

*ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

ans : 1935 (തൃശ്ശൂർ) 

*ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം?

ans : 1936

പ്രസിദ്ധ കൃതികൾ


*വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത് ഗീതാ വ്യഖ്യാനം,വിഷ്‌ണു പുരാണം 

ബ്രഹ്മാനന്ദ ശിവയോഗി 


*ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?

ans : ചിറ്റൂർ (പാലക്കാട്-1852 ആഗസ്റ്റ് 26) 

*കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത്?

ans : ഗോവിന്ദൻകുട്ടി 

*ആനന്ദമഹാസഭ സ്ഥാപിച്ച വർഷം?

ans : 1918

*ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

ans : ആലത്തൂർ

*ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*'സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം?

ans : സ്ത്രീ വിദ്യാപോഷിണി (1899)

*'മോക്ഷ പ്രദീപ നിരൂപണ വിദാരണം' എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*"മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

ans : 3ആനന്ദദർശനം

*ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

ans : വാഗ്ഭടാനന്ദൻ

*1929 സെപ്റ്റംബർ 10-ന് അന്തരിച്ചു.

*ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

ans : കാരാട്ട് ഗോവിന്ദമേനോൻ

*ആനന്ദമഹാസഭ സ്ഥാപിച്ചത്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച  മതം?

ans : ആനന്ദമതം

*മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്?

ans : ബ്രഹ്മാനന്ദ ശിവയോഗി

പുരുഷ സിംഹം


*നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത്?

ans : ബ്രഹ്മാനന്ദ ശിവയോഗി

*‘പുരുഷ സിംഹം' എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?

ans : ബ്രഹ്മാനന്ദ ശിവയോഗി

ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ 

സിദ്ധാനുഭൂതി,ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, ആനന്ദകൽപ്പമുദ്രമം, ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദർശനം, ആനന്ദവിമാനം, ആനന്ദകുമ്മി, ശിവയോഗരഹസ്യം , വിഗ്രഹാരാധന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീവിദ്യാപോഷിണി

Manglish Transcribe ↓


aagamaananda svaami(1896-1961)


*aagamaananda svaami janicchath?

ans : 1896 aagasttu 27

*aagamaananda svaamiyude janmasthalam?

ans : kollam jillayile chavara

*aagamaananda svaamiyude kuttikkaala naamam?

ans : krushnan nampyaathiri

*sanaathana dharmma vidyaarththi samgham sthaapicchath?

ans : aagamaanandan

*shreeraamakrushna mishante keralaghadakatthile sajeeva pravartthakanaayirunnath?

ans : aagramaananda svaami

*aagamaanandan aarambhiccha samskrutha vidyaalayam? 

ans : brahmaanandodayam

*aagamaananda svaamiyude nethruthvatthil aarambhiccha maasika?

ans : amruthavaani,prabuddha keralam

*aagramaananda svaami anthariccha varsham?

ans : 1961

*aagamaananda svaami aadyamaayi aashramam sthaapicchath?

ans : 1935 (thrushoor) 

*aagamaanandasvaami kaaladiyil shreeraamakrushna aashramadta sthaapiccha varsham?

ans : 1936

prasiddha kruthikal


*vivekaananda sandesham,shreeshankara bhagavathu geethaa vyakhyaanam,vishnu puraanam 

brahmaananda shivayogi 


*brahmaananda shivayogi janicchath?

ans : chittoor (paalakkaad-1852 aagasttu 26) 

*kuttikkaalatthu shivayogi ariyappettirunnath?

ans : govindankutti 

*aanandamahaasabha sthaapiccha varsham?

ans : 1918

*brahmaananda shivayogi siddhaashramam sthaapicchath?

ans : aalatthoor

*aanandadarshanatthinte upajnjaathaav?

ans : brahmaananda shivayogi

*'saaragraahi’ enna prasiddheekaranam aarambhicchath?

ans : brahmaananda shivayogi

*sthreekalude idayil vidyaabhyaasam pracharippikkaan vendi brahmaananda shivayogi ezhuthiya laghukaavyam?

ans : sthree vidyaaposhini (1899)

*'moksha pradeepa niroopana vidaaranam' enna deergha prabandhatthinte kartthaav?

ans : brahmaananda shivayogi

*vanavaasikalum bhikshaadakarumaaya sanyaasikale udaranimittham ennu parihasiccha saamoohika parishkartthaav?

ans : brahmaananda shivayogi

*"manasile shaanthi svarggavaasavum, ashaanthi narakavumaanu. Vere svargga narakangalilla” ennu udbodhippikkunna darshanam?

ans : 3aanandadarshanam

*brahmaananda shivayogiyude pradhaana shishyan?

ans : vaagbhadaanandan

*1929 septtambar 10-nu antharicchu.

*brahmaananda shivayogiyude yathaarththa per?

ans : kaaraattu govindamenon

*aanandamahaasabha sthaapicchath?

ans : brahmaananda shivayogi

*brahmaananda shivayogi sthaapiccha  matham?

ans : aanandamatham

*mathangaleyum vigrahaaraadhanayeyum ethirttha saamoohika parishakartthaav?

ans : brahmaananda shivayogi

*manushyanu mokshapraapthikkulla eka maarggam raajayogamaanu ennu paranjath?

ans : brahmaananda shivayogi

*'manasaanu dyvam' ennu prakhyaapiccha saamoohya parishkartthaav?

ans : brahmaananda shivayogi

purusha simham


*nireeshvaravaadikalude guru ennariyappedunnath?

ans : brahmaananda shivayogi

*aalatthur svaamikal, siddhamuni enningane ariyappedunnath?

ans : brahmaananda shivayogi

*‘purusha simham' ennu visheshippikkappetta navoththaana naayakan?

ans : brahmaananda shivayogi

brahmaananda shivayogiyude pradhaana kruthikal 

siddhaanubhoothi,jnjaanakkummi, raajayogarahasyam, aanandakalppamudramam, aanandagurugeetha, aanandaganam, aanandadarshanam, aanandavimaanam, aanandakummi, shivayogarahasyam , vigrahaaraadhana khandanam, mokshapradeepam, aanandasoothram, sthreevidyaaposhini
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution