നവോത്ഥാന നായികമാർ

എ.വി.കുട്ടിമാളു അമ്മ(1905-1985)


*കുട്ടിമാളു അമ്മ ജനിച്ച  സ്ഥലം?

ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം)

*അച്ഛന്റെ പേര്?

ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ

*അമ്മയുടെ പേര്?

ans : മാധവിയമ്മ

*സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത?

ans : എ.വി. കുട്ടിമാളു അമ്മ 

*കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1936

*ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44).

*മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

അന്നാ ചാണ്ടി(1905-1996)


*ജനനം?

ans : 1905 മെയ് 4 

*ജന്മസ്ഥലം?

ans : തിരുവനന്തപുരം

*നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത?

ans : അന്നാ ചാണ്ടി

*ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി?

ans : അന്നാ ചാണ്ടി

*അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം?

ans : 1959-1967

*അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ?

ans : ശ്രീമതി

*അന്നാചാണ്ടിയുടെ ആത്മകഥ?

ans : ആത്മകഥ

*അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്?

ans : 1967

*അന്തരിച്ചത്?

ans : 1996 ജൂലൈ 20
 

അക്കമ്മ ചെറിയാൻ(1909-1982)


*അക്കമ്മ ചെറിയാൻ ജനിച്ചത് ?

ans : 1909 ഫെബ്രുവരി 14 

*അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?

ans : കാഞ്ഞിരപ്പള്ളി 

*അച്ഛന്റെ പേര് ?

ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ 

*അമ്മയുടെ പേര്?

ans : അന്നമ്മ

*1938 ൽ രാജധാനി മാർച്ച് നയിച്ചത്?

ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം)

*കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്?

ans : അക്കമ്മ ചെറിയാൻ

*തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്?

ans : അക്കമ്മ ചെറിയാൻ

*അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന്  വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

*അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)

*1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്?

ans : അക്കമ്മ ചെറിയാൻ

*അക്കമ്മ ചെറിയാന്റെ ആത്മകഥ?

ans : ജീവിതം ഒരു സമരം

*‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്?

ans : അക്കമ്മ ചെറിയാൻ

*അക്കമ്മ ചെറിയാൻ അന്തരിച്ചത്?

ans : 1982 മെയ് 5

*അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്?

ans : വെള്ളയമ്പലം
 

ആര്യാപള്ളം(1908-1989)


*പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്?

ans : ആര്യാപള്ളം

*വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്?

ans : ആര്യാപള്ളം, പാർവതി നെന്മണിമംഗലം

*സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?

ans : ആര്യാപള്ളം

*കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?

ans : ആര്യാപള്ളം

ലളിതാംബിക അന്തർജ്ജനം (1909-1987)


*ജനനം?

ans : 1909 മാർച്ച് 30

*ജന്മസ്ഥലം?

ans : പൂനലൂർ(കൊല്ലം)

*അച്ഛന്റെ പേര്?

ans : ദാമോദരൻ നമ്പൂതിരി

*അമ്മയുടെ പേര്?

ans : ആര്യാദേവി അന്തർജ്ജനം

*വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം?

ans : പുനർജന്മം (1935) 

*ആദ്യ കവിതാസമാഹാരം?

ans : ലളിതാഞ്ജലി (1936)

*ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ?

ans : അഗ്നിസാക്ഷി (1976) 

*അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്?

ans : 1977

*ആദ്യ വയലാർ അവാർഡ് ജേതാവ്?

ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)

*ലളിതാംബിക അന്തർജ്ജനം അന്തരിച്ചത് ?

ans : 1987 ഫെബ്രുവരി 6 

*ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ?

ans : ആത്മകഥയ്ക്ക് ഒരു ആമുഖം

*പ്രധാന കവിതാ സമാഹാരങ്ങൾ

ans : ആയിരത്തിരി, നിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി

*കഥാസമാഹാരങ്ങൾ

ans : തകർന്ന തലമുറ, ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് ,പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകൾ, മൂടുപടത്തിൽ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങൾ, കണ്ണുനീരിന്റെ പുഞ്ചിരി
 

പാർവ്വതി നെന്മണിമംഗലം


*മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്?

ans : പാർവ്വതി നെന്മണിമംഗലം 

*യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത?

ans : പാർവ്വതി നെന്മണിമംഗലം 

*അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി?

ans : പാർവ്വതി നെൻമണിമംഗലം 

*'മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്?

ans : പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946)


Manglish Transcribe ↓


e. Vi. Kuttimaalu amma(1905-1985)


*kuttimaalu amma janiccha  sthalam?

ans : ponnaani (aanakkara vadakkatthu kudumbam)

*achchhante per?

ans : perumpilaavil govindamenon

*ammayude per?

ans : maadhaviyamma

*sivil niyamalamghana prasthaanatthil pankedutthathinu randu maasam praayamulla kunjineyum kyyilenthi arasttu variccha dheeravanitha?

ans : e. Vi. Kuttimaalu amma 

*kuttimaalu amma madraasu asambliyilekku thiranjedukkappetta varsham?

ans : 1936

*kvittu inthyaa samaratthil pankedutthathinu kuttimaalu amma randu varsham jayilvaasam anubhavicchu (1942-44).

*maathrubhoomiyude dayarakdaraayum malabaar hindi prajaasabhayude addhyakshayaayum pravartthicchittundu.

annaa chaandi(1905-1996)


*jananam?

ans : 1905 meyu 4 

*janmasthalam?

ans : thiruvananthapuram

*niyamabirudam nediya aadya keraleeya vanitha?

ans : annaa chaandi

*inthyayilaadyatthe vanithaa jadji?

ans : annaa chaandi

*annaachaandi kerala hykkodathi jadjiyaayirunna kaalaghattam?

ans : 1959-1967

*annaachaandi edittaraayi pravartthiccha maasika ?

ans : shreemathi

*annaachaandiyude aathmakatha?

ans : aathmakatha

*annaachaandi inthyan niyamakammeeshanil amgamaayath?

ans : 1967

*antharicchath?

ans : 1996 jooly 20
 

akkamma cheriyaan(1909-1982)


*akkamma cheriyaan janicchathu ?

ans : 1909 phebruvari 14 

*akkamma cheriyaante janmasthalam?

ans : kaanjirappalli 

*achchhante peru ?

ans : karippa parampil thomman cheriyaan 

*ammayude per?

ans : annamma

*1938 l raajadhaani maarcchu nayicchath?

ans : akkamma cheriyaan (thampaanoor - kavadiyaar kottaaram)

*keralatthinte 'jovaan ophu aarkku’ ennariyappettirunnath?

ans : akkamma cheriyaan

*thiruvithaamkoorinte thsaansi raani ennariyappedunnath?

ans : akkamma cheriyaan

*akkamma cheriyaane thiruvithaamkoorinte thadaansiraaniyennu  visheshippicchath?

ans : gaandhiji

*akkamma cheriyaan thiruvithaamkoor lejisletteevu asambliyilekku thiranjedukkappetta varsham?

ans : 1947 (kaanjirappalliyil ninnu)

*1938 l thiruvithaamkoor sttettu kongrasinte aabhimukhyatthil deshasevika samgham sthaapicchath?

ans : akkamma cheriyaan

*akkamma cheriyaante aathmakatha?

ans : jeevitham oru samaram

*‘114 nte katha’ enna kruthi rachicchath?

ans : akkamma cheriyaan

*akkamma cheriyaan antharicchath?

ans : 1982 meyu 5

*akkamma cheriyaante prathima sthaapikkunnath?

ans : vellayampalam
 

aaryaapallam(1908-1989)


*paaliyam sathyaagrahatthinte bhaagamaayi nampoothiri sthreekalude jaatha nayicchath?

ans : aaryaapallam

*vi. Di. Bhattathirippaadinte aahvaanatthe thudarnnu nampoothiri sthreekalude marakkuda bahishkarana yaathraykku nethruthvam nalkiyath?

ans : aaryaapallam, paarvathi nenmanimamgalam

*sthree svaathanthryatthinaayi anthapuram marddhananeshanam enna prameyam avatharippicchath?

ans : aaryaapallam

*kaathumuri prasthaanatthinte nethaav?

ans : aaryaapallam

lalithaambika antharjjanam (1909-1987)


*jananam?

ans : 1909 maarcchu 30

*janmasthalam?

ans : poonaloor(kollam)

*achchhante per?

ans : daamodaran nampoothiri

*ammayude per?

ans : aaryaadevi antharjjanam

*vidhavaa vivaaham prameyamaakki lalithaambika antharjjanam rachiccha naadakam?

ans : punarjanmam (1935) 

*aadya kavithaasamaahaaram?

ans : lalithaanjjali (1936)

*lalithaambika antharjjanam ezhuthiya eka noval?

ans : agnisaakshi (1976) 

*agnisaakshiykku kendra, kerala saahithya akkaadami avaardukal labhicchath?

ans : 1977

*aadya vayalaar avaardu jethaav?

ans : lalithaambika antharjjanam (agnisaakshi-1977)

*lalithaambika antharjjanam antharicchathu ?

ans : 1987 phebruvari 6 

*lalithaambika antharjjanatthinte aathmakatha?

ans : aathmakathaykku oru aamukham

*pradhaana kavithaa samaahaarangal

ans : aayiratthiri, nishabda samgeetham,bhaavadeepthi,oru potticchiri,sharana manjjari

*kathaasamaahaarangal

ans : thakarnna thalamura, irupathu varshatthinu shesham kodunkaattil ninnu ,pavithramothiram dheerendumajumdaarude amma, aadyatthe kathakal, moodupadatthil, kilivaathililoode, agnipushpangal, kannuneerinte punchiri
 

paarvvathi nenmanimamgalam


*malappuratthu ninnu kottayatthekku bodhavalkkarana jaatha nayicchath?

ans : paarvvathi nenmanimamgalam 

*yogakshemasabhayude yuvajana vibhaagam addhyakshayaaya aadya vanitha?

ans : paarvvathi nenmanimamgalam 

*antharjana samaajam roopeekarikkunnathil mukhya pankuvahiccha vyakthi?

ans : paarvvathi nenmanimamgalam 

*'mamgalasoothratthil kettiyidaan amganamaar adimayalla’ enna mudraavaakyam muzhakkiyath?

ans : paarvvathi nenmanimamgalam (shukapuram, 1946)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution