വ്യോമഗതാഗതം

വ്യോമഗതാഗതം 


*കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?

Ans : 1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)

*കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?

Ans : തിരുവനന്തപുരം - മുംബൈ

*തിരുവനന്തപുരത്തേക്ക് ആദ്യമായി വിമാനസർവ്വീസ് ആരംഭിച്ച കമ്പനി?

Ans : ടാറ്റാ എയർലൈൻസ്

*ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം?

Ans : തിരുവനന്തപുരം

*ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം?

Ans : തിരുവനന്തപുരം

*തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര്?

Ans : വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം

*കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം സ്ഥാപിക്കുന്ന സ്ഥലം?

Ans : മൂർഖൻ പറമ്പ്  (കണ്ണൂർ)

*മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്?

Ans : വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ)

*12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?

Ans : കൊച്ചി വിമാനത്താവളം (CIAL)

*പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച  ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം?

Ans : തിരുവനന്തപുരം

*തിരുവനന്തപുരത്തേക്ക് യാത്രാ വിമാനസർവ്വീസ് ആരംഭിച്ച വർഷം?

Ans : 1964

*കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ?

Ans : തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ

*തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം?

Ans : 1991 

*എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?

Ans : 1999

*കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?

Ans : 2006

*മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം അറിയപ്പെടുന്നത്?

Ans : കോഴിക്കോട് വിമാനത്താവളം

*പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം?

Ans : നെടുമ്പാശ്ശേരി 

*നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മറ്റൊരു പേര്? 

Ans : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 

*CIAL - ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?

Ans : കേരളാ മുഖ്യമന്ത്രി 

*കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി ?

Ans : ശ്രീലങ്കൻ എയർലൈൻസ് 

*കേരളത്തിലെ പാസ്പോർട്ട് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്?

Ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്

*എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?

Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ കീഴിലാണ്)

KIAL 


*കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണചുമതല വഹിക്കുന്ന കമ്പനി?

Ans : കിൻഫ്ര

*കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ട്രയൽ ലാൻഡിങ് നടന്നത്?

Ans : 2016 ഫെബ്രുവരി 29

*KIAL ന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്?

Ans : വി.തുളസിദാസ്‌ 


Manglish Transcribe ↓


vyomagathaagatham 


*keralatthilekku aadya vimaana sarvveesu nadatthiya varsham?

ans : 1935 (daattaa sansu kampaniyude eyar meyin sarvveesaayirunnu ithu)

*keralatthil ninnulla aadya vimaana sarvvees?

ans : thiruvananthapuram - mumby

*thiruvananthapuratthekku aadyamaayi vimaanasarvveesu aarambhiccha kampani?

ans : daattaa eyarlynsu

*inthyayil medropolittan nagaratthinu puratthu anthaaraashdra vimaanatthaavalamaayi prakhyaapikkappetta aadya vimaanatthaavalam?

ans : thiruvananthapuram

*inthyayile anchaamatthe anthaaraashdra vimaanatthavalam?

ans : thiruvananthapuram

*thiruvananthapuram vimaanatthaavalatthinu nirddheshikkappetta aadya per?

ans : vi. Ke. Krushnamenon vimaanatthaavalam

*keralatthile naalaamatthe anthaaraashda vimaanatthaavalam sthaapikkunna sthalam?

ans : moorkhan parampu  (kannoor)

*moorkhan parampu anthaaraashdra vimaanatthaavalatthinte shilaasthaapanam nirvvahicchath?

ans : vi. Esu. Achyuthaanandan (2010 disambar)

*12mw solaar pavar projakdu nilavil vanna keralatthile vimaanatthaavalam?

ans : kocchi vimaanatthaavalam (cial)

*paaristhithika gunamenmayulla ai. Esu. O. Sarttiphikkattu labhiccha  dakshinenthyayile randaamatthe vimaanatthaavalam?

ans : thiruvananthapuram

*thiruvananthapuratthekku yaathraa vimaanasarvveesu aarambhiccha varsham?

ans : 1964

*keralatthile anthaaraashdra vimaanatthaavalangal?

ans : thiruvananthapuram, nedumpaasheri, karippoor

*thiruvananthapuram vimaanatthaavalatthe anthardesheeya vimaanatthaavalamaakkiya varsham?

ans : 1991 

*eranaakulatthe nedumpaasheri vimaanatthaavalatthe anthaaraashdra vimaanatthaavalamaakkiya varsham?

ans : 1999

*karippoor vimaanatthaavalatthe anthaaraashdra vimaanatthaavalamaakkiya varsham?

ans : 2006

*malappuram jillayile karippooril sthithicheyyunna vimaanatthaavalam ariyappedunnath?

ans : kozhikkodu vimaanatthaavalam

*pothu svakaarya mekhalayude pankaalitthatthode nirmmiccha inthyayile aadya anthaaraashda vimaanatthaavalam?

ans : nedumpaasheri 

*nedumpaasheri vimaanatthaavalatthinte mattoru per? 

ans : kocchin intarnaashanal eyarporttu limittadu 

*cial - nte dayarakdar bordu cheyarmaan?

ans : keralaa mukhyamanthri 

*karippoor vimaanatthaavalatthileykku sarvveesu nadatthiya aadya videsha kampani ?

ans : shreelankan eyarlynsu 

*keralatthile paasporttu opheesukal sthithicheyyunnath?

ans : thiruvananthapuram, kocchi, kozhikkodu

*eyarporttu athorittiyude keezhil allaattha inthyayile eka vimaanatthaavalam?

ans : kocchi (inthyan prathirodha vakuppinte keezhilaanu)

kial 


*kannoor vimaanatthaavalatthinte nirmmaanachumathala vahikkunna kampani?

ans : kinphra

*kannoor anthaaraashdra vimaanatthaavalatthil aadya drayal laandingu nadannath?

ans : 2016 phebruvari 29

*kial nte maanejingu dayarakdaraayi niyamithanaayath?

ans : vi. Thulasidaasu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution