കേരളത്തിലെ ദേശീയ ജലപാതകൾ
* National Waterway-3- കൊല്ലം - കോഴിക്കോട് - 365 km 

* National Waterway-8- ആലപ്പുഴ - ചങ്ങനാശ്ശേരി - 28 km

* National Waterway-9 - ആലപ്പുഴ- കോട്ടയം - 38 km 

* National Waterway-59 -കോട്ടയം - വൈക്കം - 28km

*കേരള സ്റ്റേറ..................
വ്യോമഗതാഗതം 
*കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?

Ans : 1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)

*കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?

..................
കേരളത്തിലെ റോഡുകൾ 
*എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Ans : കേരളം

*കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ?

Ans : പഞ്ചായത്ത് റോഡുകൾ
..................
റെയിൽവെ  
*കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

Ans : 1861 (തിരൂർ-ബേപ്പൂർ)

*കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?

Ans : ഷൊർണ്ണൂർ (പാലക്കാട്)

*കേരളത്തിലെ റെയിൽ..................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution