കേരളത്തിന്റ ഗതാഗതം ( )

കേരളത്തിലെ റോഡുകൾ 


*എല്ലാ ഗ്രാമങ്ങളെയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Ans : കേരളം

*കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ?

Ans : പഞ്ചായത്ത് റോഡുകൾ

*ഇന്ത്യയുടെ ആകെ ദേശീയപാതയുടെ എത്ര ശതമാനമാണ് കേരളത്തിലെ ദേശീയ പാതകൾ?

Ans :
2.3 

*കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ?

Ans : ഒൻപത് 

*സംസ്ഥാന പാതയുടെ അറ്റക്കുറ്റപണികൾ നടത്തുന്നത്?

Ans : പൊതുമരാമത്ത് വകുപ്പ് 

*കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?

Ans : തിരുവിതാംകൂർ (1860)

*ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല?

Ans : എറണാകുളം

*ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നു പോകുന്ന ജില്ല?

Ans : വയനാട് 

*കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

Ans : എറണാകുളം

*കേരളത്തിൽ ഏറ്റവും കുറച്ച് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

Ans : വയനാട്

*പൊതുമരാമത്തിന്റെ  കീഴിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള ജില്ല?

Ans :  എറണാകുളം

*തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്?

Ans : 1938 ഫെബ്രുവരി 20 

*മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

Ans : ടിപ്പു സുൽത്താൻ 

*ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?

Ans : കോട്ടയം-കുമളി 

*കേരളത്തിൽ ഗതാഗത മേഖലയിൽ ഗവേഷണ പരിശീലന, കൺസൾട്ടൻസി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം?

Ans : നാറ്റ്പാക് (1976) 

*കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏക റിസർച്ച് സ്ഥാപനം?

Ans : KHRI 

*KHRI സ്ഥിതി ചെയ്യുന്ന സ്ഥലം?

Ans : കാര്യവട്ടം (തിരുവനന്തപുരം)

എം.സി.റോഡ് 


*കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത?

Ans : എം.സി.റോഡ്  (240 കി.മീ.) 

*എം.സി. റോഡ് എന്നറിയപ്പെടുന്നത്?

Ans : മെയിൻ സെൻട്രൽ റോഡ് 

*എം.സി. റോഡ് അറിയപ്പെടുന്ന മറ്റ് പേരുകൾ?

Ans : സംസ്ഥാന പാത - 1 (എസ്.എച്ച്-1) 

*എം.സി. റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

Ans : കേശവദാസപുരം(തിരുവനന്തപുരം) -അങ്കമാലി (എറണാകുളം)

*എം.സി. റോഡും എൻ.എച്ച്-66-ഉം കൂടിച്ചേരുന്ന സ്ഥലം?

Ans : കേശവദാസപുരം (തിരുവനന്തപുരം)

കേരളത്തിലെ വാഹനരജിസ്ട്രേഷൻ നമ്പറുകൾ 

തിരുവനന്തപുരം 


* കെ.എൽ. 01 -തിരുവനന്തപുരം 

* കെ.എൽ.16 -ആറ്റിങ്ങൽ

* കെ.എൽ. 19 പാറശ്ശാല 

* കെ.എൽ. 20 -നെയ്യാറ്റിൻകര 

*കെ.എൽ. 21 നെടുമങ്ങാട് 

* കെ.എൽ. 22 കിഴക്കൂട്ടം

കൊല്ലം

 

* കെ.എൽ.02-കൊല്ലം

* കെ.എൽ.23-കരുനാഗപ്പള്ളി 

* കെ.എൽ.24-കൊട്ടാരക്കര

* കെ.എൽ.25-പുനലൂർ

* കെ.എൽ.61-കുന്നത്തൂർ 

പത്തനംതിട്ട

 

* കെ.എൽ.
0.3 -പത്തനംതിട്ട

* കെ.എൽ. 26 -അടൂർ 

* കെ.എൽ. 27 -തിരുവല്ല 

* കെ.എൽ. 28- മല്ലപ്പള്ളി

* കെ.എൽ. 62- റാന്നി

ആലപ്പുഴ 


* കെ.എൽ. 04- ആലപ്പുഴ 

* കെ.എൽ. 29- കായംകുളം 

* കെ.എൽ. 30 -ചെങ്ങന്നുർ

* കെ.എൽ. 31 -മാവേലിക്കര 

* കെ.എൽ.32-ചേർത്തല

കോട്ടയം


* കെ.എൽ. 05 കോട്ടയം 

* കെ.എൽ. 33 ചങ്ങനാശ്ശേരി

* കെ.എൽ. 34 കാഞ്ഞിരപ്പള്ളി

* കെ.എൽ. 35 പാലാ 

* കെ.എൽ. 36 വൈക്കം

ഇടുക്കി


* കെ.എൽ. 06 ഇടുക്കി

* കെ.എൽ. 37 വണ്ടിപ്പെരിയാർ

* കെ.എൽ. 38 തൊടുപുഴ

എറണാകുളം


* കെ.എൽ. 07 എറണാകുളം

* കെ.എൽ. 17 മൂവാറ്റുപുഴ

* കെ.എൽ. 39 തൃപ്പൂണിത്തുറ

* കെ.എൽ. 40 പെരുമ്പാവൂർ

* കെ.എൽ. 41 ആലുവ

* കെ.എൽ. 42 നോർത്ത് പറവൂർ

* കെ.എൽ. 43 മട്ടാഞ്ചേരി

* കെ.എൽ. 44 കോതമംഗലം

* കെ.എൽ. 63 അങ്കമാലി

തൃശ്ശൂർ


* കെ.എൽ.
0.8 തൃശ്ശൂർ

* കെ.എൽ. 45 ഇരിങ്ങാലക്കുട 

*കെ.എൽ. 46 ഗുരുവായൂർ

* കെ.എൽ. 47 കൊടുങ്ങല്ലൂർ 

* കെ.എൽ. 48 വടക്കാഞ്ചേരി 

* കെ.എൽ. 64 ചാലക്കുടി

പാലക്കാട്


* കെ.എൽ. 9 പാലക്കാട് 

* കെ.എൽ. 49 ആലത്തുർ 

* കെ.എൽ. 50 മണ്ണാർക്കാട് 

* കെ.എൽ. 51 ഒറ്റപ്പാലം 

* കെ.എൽ. 52 പട്ടാമ്പി 

മലപ്പുറം


* കെ.എൽ. 10 മലപ്പുറം 

* കെ.എൽ. 53 പെരിന്തൽമണ്ണ 

* കെ.എൽ. 54 പൊന്നാനി 

* കെ.എൽ. 55 തിരൂർ 

* കെ.എൽ. 65 തിരൂരങ്ങാടി 

കോഴിക്കോട്


* കെ.എൽ. 11 കോഴിക്കോട് 

* കെ.എൽ. 18 വടകര

* കെ.എൽ. 56 കൊയിലാണ്ടി 

* കെ.എൽ. 57 കൊടുവള്ളി

വയനാട്


* കെ.എൽ. 12 വയനാട്

കണ്ണൂർ


* കെ.എൽ. 13 കണ്ണൂർ 

* കെ.എൽ. 58 തലശ്ശേരി 

* കെ.എൽ. 59 തളിപ്പറമ്പ്

കാസർഗോഡ് 


* കെ.എൽ. 14 കാസർഗോഡ് 

* കെ.എൽ. 60 കാഞ്ഞങ്ങാട്

* കെ.എൽ. 15 കെ.എസ്.ആർ. ടി.സി

K.S.R.T.C


*കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിലവിൽ വന്ന വർഷം?

Ans : 1965

*കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല ഗതാഗത സംരംഭം?

Ans : K.S.R.T.C

*തിരുവിതാംകൂറിൽ ബസ് സർവ്വീസ് ആരംഭിച്ച മഹാരാജാവ്?

Ans : ശ്രീ  ചിത്തിര തിരുനാൾ


Manglish Transcribe ↓


keralatthile rodukal 


*ellaa graamangaleyum rodu mukhaanthiram bandhippiccha inthyayile aadya samsthaanam?

ans : keralam

*keralatthil ettavum kooduthalulla rodukal?

ans : panchaayatthu rodukal

*inthyayude aake desheeyapaathayude ethra shathamaanamaanu keralatthile desheeya paathakal?

ans :
2. 3 

*keralatthiloode kadannupokunna desheeya paathakal?

ans : onpathu 

*samsthaana paathayude attakkuttapanikal nadatthunnath?

ans : pothumaraamatthu vakuppu 

*keralatthile pothumaraamatthu vakuppu nilavil vannath?

ans : thiruvithaamkoor (1860)

*ettavum kooduthal desheeyapaathakal kadannupokunna jilla?

ans : eranaakulam

*ettavum kuracchu desheeya paathakal kadannu pokunna jilla?

ans : vayanaadu 

*keralatthil ettavum kooduthal vaahanangal rajisttar cheythittulla jilla?

ans : eranaakulam

*keralatthil ettavum kuracchu vaahanangal rajisttar cheythittulla jilla?

ans : vayanaadu

*pothumaraamatthinte  keezhil ettavum kooduthal rodukalulla jilla?

ans :  eranaakulam

*thiruvithaamkoorile aadya basu sarvveesu aarambhicchath?

ans : 1938 phebruvari 20 

*malabaaril aadyamaayi rodukal nirmmicchath?

ans : dippu sultthaan 

*aadyatthe rabbarysdu rod?

ans : kottayam-kumali 

*keralatthil gathaagatha mekhalayil gaveshana parisheelana, kansalttansi pravartthanangal nadatthunna sthaapanam?

ans : naattpaaku (1976) 

*kerala pothumaraamatthu vakuppinu keezhilulla eka risarcchu sthaapanam?

ans : khri 

*khri sthithi cheyyunna sthalam?

ans : kaaryavattam (thiruvananthapuram)

em. Si. Rodu 


*keralatthile ettavum valiya samsthaana paatha?

ans : em. Si. Rodu  (240 ki. Mee.) 

*em. Si. Rodu ennariyappedunnath?

ans : meyin sendral rodu 

*em. Si. Rodu ariyappedunna mattu perukal?

ans : samsthaana paatha - 1 (esu. Ecchu-1) 

*em. Si. Rodu bandhippikkunna sthalangal?

ans : keshavadaasapuram(thiruvananthapuram) -ankamaali (eranaakulam)

*em. Si. Rodum en. Ecchu-66-um koodiccherunna sthalam?

ans : keshavadaasapuram (thiruvananthapuram)

keralatthile vaahanarajisdreshan namparukal 

thiruvananthapuram 


* ke. El. 01 -thiruvananthapuram 

* ke. El. 16 -aattingal

* ke. El. 19 paarashaala 

* ke. El. 20 -neyyaattinkara 

*ke. El. 21 nedumangaadu 

* ke. El. 22 kizhakkoottam

kollam

 

* ke. El. 02-kollam

* ke. El. 23-karunaagappalli 

* ke. El. 24-kottaarakkara

* ke. El. 25-punaloor

* ke. El. 61-kunnatthoor 

patthanamthitta

 

* ke. El. 0. 3 -patthanamthitta

* ke. El. 26 -adoor 

* ke. El. 27 -thiruvalla 

* ke. El. 28- mallappalli

* ke. El. 62- raanni

aalappuzha 


* ke. El. 04- aalappuzha 

* ke. El. 29- kaayamkulam 

* ke. El. 30 -chengannur

* ke. El. 31 -maavelikkara 

* ke. El. 32-chertthala

kottayam


* ke. El. 05 kottayam 

* ke. El. 33 changanaasheri

* ke. El. 34 kaanjirappalli

* ke. El. 35 paalaa 

* ke. El. 36 vykkam

idukki


* ke. El. 06 idukki

* ke. El. 37 vandipperiyaar

* ke. El. 38 thodupuzha

eranaakulam


* ke. El. 07 eranaakulam

* ke. El. 17 moovaattupuzha

* ke. El. 39 thruppoonitthura

* ke. El. 40 perumpaavoor

* ke. El. 41 aaluva

* ke. El. 42 nortthu paravoor

* ke. El. 43 mattaancheri

* ke. El. 44 kothamamgalam

* ke. El. 63 ankamaali

thrushoor


* ke. El. 0. 8 thrushoor

* ke. El. 45 iringaalakkuda 

*ke. El. 46 guruvaayoor

* ke. El. 47 kodungalloor 

* ke. El. 48 vadakkaancheri 

* ke. El. 64 chaalakkudi

paalakkaadu


* ke. El. 9 paalakkaadu 

* ke. El. 49 aalatthur 

* ke. El. 50 mannaarkkaadu 

* ke. El. 51 ottappaalam 

* ke. El. 52 pattaampi 

malappuram


* ke. El. 10 malappuram 

* ke. El. 53 perinthalmanna 

* ke. El. 54 ponnaani 

* ke. El. 55 thiroor 

* ke. El. 65 thiroorangaadi 

kozhikkodu


* ke. El. 11 kozhikkodu 

* ke. El. 18 vadakara

* ke. El. 56 koyilaandi 

* ke. El. 57 koduvalli

vayanaadu


* ke. El. 12 vayanaadu

kannoor


* ke. El. 13 kannoor 

* ke. El. 58 thalasheri 

* ke. El. 59 thalipparampu

kaasargodu 


* ke. El. 14 kaasargodu 

* ke. El. 60 kaanjangaadu

* ke. El. 15 ke. Esu. Aar. Di. Si

k. S. R. T. C


*kerala sttettu rodu draansporttu korppareshan (ksrtc) nilavil vanna varsham?

ans : 1965

*keralatthile ettavum valiya pothumekhala gathaagatha samrambham?

ans : k. S. R. T. C

*thiruvithaamkooril basu sarvveesu aarambhiccha mahaaraajaav?

ans : shree  chitthira thirunaal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution