കേരളത്തിന്റ ഗതാഗതം (റെയിൽവെ )

റെയിൽവെ  


*കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

Ans : 1861 (തിരൂർ-ബേപ്പൂർ)

*കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ?

Ans : ഷൊർണ്ണൂർ (പാലക്കാട്)

*കേരളത്തിലെ റെയിൽവെ ഡിവിഷനുകൾ?

Ans : തിരുവനന്തപുരം, പാലക്കാട്

*റെയിൽവെ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ?

Ans : ഇടുക്കി,വയനാട് 

*ഒരു റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?

Ans : പത്തനംതിട്ട (തിരുവല്ല  റെയിൽവെ  സ്റ്റേഷൻ)

*ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകളുള്ള ജില്ല?

Ans : തിരുവനന്തപുരം (20)

*കേരളത്തിൽ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?

Ans : 2000

*ഇന്ത്യൻ റെയിൽവെയുടെ സാധാരണ ട്രെയിനുകളുടെ നിറം?

Ans : നീല 

*രാജധാനി എക്സ്പ്രസിന്റെ നിറം?

Ans : ചുവപ്പ്‍

*ശതാബ്ദി എക്സ്പ്രസിന്റെ നിറം?

Ans : നീല,മഞ്ഞ

*ഗരീബ് എക്സ്പ്രസിന്റെ നിറം?

Ans : പച്ച,മഞ്ഞ

*കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?

Ans : തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്

*കേരളത്തിലൂടെ കടന്നുപോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?

Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഢ് കന്യാകുമാരി)

*കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

Ans : എറണാകുളം-ഷൊർണൂർ

*കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്?

Ans : കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)

*എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം?

Ans : 1989

*കേരളത്തിലെ അവസാന മീറ്റർ ഗേജ്? 

Ans : കൊല്ലം - ചെങ്കോട്ട (2010 ൽ അവസാന യാത്ര നടത്തി)

കൊച്ചി മെട്രോ 


*കേരളത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വരുന്നത്?

Ans : കൊച്ചി 

*ഇന്ത്യയിൽ മെട്രോ റെയിൽ പ്രോജക്ടിന് അനുവാദം ലഭിച്ച Tier- II നഗരം കൊച്ചി 

*കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?

Ans : അൽസ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി) 

*കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ?

Ans : ഏലിയാസ് ജോർജ് 

റെയിൽവെ മന്ത്രിമാരായ മലയാളികൾ 


*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?

Ans : ജോൺ മത്തായി

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ മന്ത്രി?

Ans : ജോൺ മത്തായി 

*കേന്ദ്ര റെയിൽവെ മന്ത്രിയായ രണ്ടാമത്തെ മലയാളി?

Ans : പനമ്പിള്ളി ഗോവിന്ദ മേനോൻ

പെരുമൺ ട്രെയിൻ ദുരന്തം (1988 ജൂലൈ 8)


* കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ  പാലത്തിൽ നിന്ന് ബാംഗ്ലൂർ?

* കന്യാകുമാരി ഐലന്റ് എക്സ്പസ് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ അപകടം 

കേരളത്തിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും 

ട്രെയിൻ  

                                                   

 റൂട്ട് 


*ജനശ്താബ്ദി                       - തിരുവനന്തപുരം - കോഴിക്കോട്

*രാജധാനി                       - തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ
(ന്യൂഡൽഹി) 
* വേണാട് എക്സ്പ്രസ് - തിരുവനന്തപുരം - ഷൊർണൂർ 

* അമൃത എക്സ്പ്രസ് - പാലക്കാട് - തിരുവനന്തപുരം

* അഹല്യനഗരി എക്സ്പ്രസ് - തിരുവനന്തപുരം - ഇൻഡോർ (മദ്ധ്യപ്രദേശ്) 

* ഏറനാട് എക്സ്പ്രസ് - നാഗർകോവിൽ - മംഗലാപുരം

* എക്സിക്യൂട്ടീവ് എക്സ്പ്രസ് - കണ്ണൂർ - ആലപ്പുഴ

* കേരള എക്സ്പ്രസ് - തിരുവനന്തപുരം - ന്യൂഡൽഹി

* ലോകമാന്യതിലക് - ഗരീബ്രഥ് എക്സ്പ്രസ്   - കൊച്ചുവേളി - മുംബൈ

* രാജ്യറാണി എക്സ്പ്രസ് - നിലമ്പൂർ - തിരുവനന്തപുരം

*പരശുറാം എക്സ്പ്രസ് - നാഗർകോവിൽ - മംഗലാപുരം

* മലബാർ എക്സ്പ്രസ് - മംഗലാപുരം - തിരുവനന്തപുരം 

* മാവേലി എക്സ്പ്രസ് - മംഗലാപുരം - തിരുവനന്തപുരം 

* രപ്തിസാഗർ എക്സ്പ്രസ് - തിരുവനന്തപുരം - ഗോരഖ്പൂർ (ഉത്തർപ്രദേശ്)

* ശബരി എക്സ്പ്രസ് - തിരുവനന്തപുരം - ഹൈദരാബാദ്


Manglish Transcribe ↓


reyilve  


*keralatthil aadyatthe dreyin sarveesu aarambhiccha varsham?

ans : 1861 (thiroor-beppoor)

*keralatthile ettavum valiya reyilve stteshan?

ans : shornnoor (paalakkaadu)

*keralatthile reyilve divishanukal?

ans : thiruvananthapuram, paalakkaadu

*reyilve sarvveesu illaattha keralatthile jillakal?

ans : idukki,vayanaadu 

*oru reyilve stteshanukalulla jilla?

ans : patthanamthitta (thiruvalla  reyilve  stteshan)

*ettavum kooduthal reyilve stteshanukalulla jilla?

ans : thiruvananthapuram (20)

*keralatthil ilakdriku dreyin aarambhiccha varsham?

ans : 2000

*inthyan reyilveyude saadhaarana dreyinukalude niram?

ans : neela 

*raajadhaani eksprasinte niram?

ans : chuvappu‍

*shathaabdi eksprasinte niram?

ans : neela,manja

*gareebu eksprasinte niram?

ans : paccha,manja

*keralatthil ninnum aarambhikkunna ettavum dyrghyameriya dreyin sarvvees?

ans : thiruvananthapuram - guvaahatthi eksprasu

*keralatthiloode kadannupokunnavayil ettavum dyrghyameriya dreyin sarvvees?

ans : viveku eksprasu (dibrugaddu kanyaakumaari)

*keralatthile aadya ilakdriku dreyin?

ans : eranaakulam-shornoor

*keralatthil ettavum kooduthal dooram sancharikkunna divasenayulla dreyin sarvvees?

ans : kerala eksprasu (thiruvananthapuram-nyoodalhi)

*eranaakulam - aalappuzha theeradesha reyilve paatha aarambhiccha varsham?

ans : 1989

*keralatthile avasaana meettar gej? 

ans : kollam - chenkotta (2010 l avasaana yaathra nadatthi)

kocchi medro 


*keralatthile aadya medro reyilve nilavil varunnath?

ans : kocchi 

*inthyayil medro reyil projakdinu anuvaadam labhiccha tier- ii nagaram kocchi 

*kocchi medroyude kocchukal nirmmicchath?

ans : alsttom phaakdari (phranchu kampani) 

*kocchi medroyude maanejimgu dayarakdar?

ans : eliyaasu jorju 

reyilve manthrimaaraaya malayaalikal 


*svathanthra inthyayile aadyatthe reyilve bajattu avatharippicchath?

ans : jon matthaayi

*svathanthra inthyayile aadyatthe reyilve manthri?

ans : jon matthaayi 

*kendra reyilve manthriyaaya randaamatthe malayaali?

ans : panampilli govinda menon

peruman dreyin durantham (1988 jooly 8)


* kollam jillayile perinaadinadutthulla peruman  paalatthil ninnu baamgloor?

* kanyaakumaari ailantu ekspasu paalam thetti ashdamudikkaayalilekku marinjundaaya apakadam 

keralatthile pradhaana dreyinukalum roottukalum 

dreyin  

                                                   

 roottu 


*janashthaabdi                       - thiruvananthapuram - kozhikkodu

*raajadhaani                       - thiruvananthapuram - hasratthu nisaamuddheen
(nyoodalhi) 
* venaadu eksprasu - thiruvananthapuram - shornoor 

* amrutha eksprasu - paalakkaadu - thiruvananthapuram

* ahalyanagari eksprasu - thiruvananthapuram - indor (maddhyapradeshu) 

* eranaadu eksprasu - naagarkovil - mamgalaapuram

* eksikyootteevu eksprasu - kannoor - aalappuzha

* kerala eksprasu - thiruvananthapuram - nyoodalhi

* lokamaanyathilaku - gareebrathu eksprasu   - kocchuveli - mumby

* raajyaraani eksprasu - nilampoor - thiruvananthapuram

*parashuraam eksprasu - naagarkovil - mamgalaapuram

* malabaar eksprasu - mamgalaapuram - thiruvananthapuram 

* maaveli eksprasu - mamgalaapuram - thiruvananthapuram 

* rapthisaagar eksprasu - thiruvananthapuram - gorakhpoor (uttharpradeshu)

* shabari eksprasu - thiruvananthapuram - hydaraabaadu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution