കേരളത്തിന്റ ജലഗതാഗതം

കേരളത്തിലെ ദേശീയ ജലപാതകൾ


* National Waterway-3- കൊല്ലം - കോഴിക്കോട് - 365 km 

* National Waterway-8- ആലപ്പുഴ - ചങ്ങനാശ്ശേരി - 28 km

* National Waterway-9 - ആലപ്പുഴ- കോട്ടയം - 38 km 

* National Waterway-59 -കോട്ടയം - വൈക്കം - 28km

*കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം?

Ans : ആലപ്പുഴ (1968)

*90% വും ജലഗതാഗതത്തെ ആശയിക്കുന്ന കേരളത്തിലെ പ്രദേശം?

Ans : കുട്ടനാട്

*കേരളത്തിലെ ആദ്യത്തെ ദേശീയ പാത?

Ans : NH 544 (NH-47)

*കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത? 

Ans : NH-66

*കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത? 

Ans : NH-966 B

*ഈസ്റ്റ് -കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് ?

Ans : ദേശീയ പാത 5

*വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?

Ans :  ദേശീയ പാത 3

*കേരളത്തിലാദ്യത്തെ ജലവിമാന സർവ്വീസ് നടന്നത്?

Ans : അഷ്ടമുടിക്കായൽ (2013 ജൂൺ 2) 

*കേരളത്തിൽ ജലവിമാന സർവ്വീസ് ആരംഭിച്ചത്?

Ans : കൈരളി ഏവിയേഷൻ

അറബിക്കടലിന്റെ റാണി


*കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിനു കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം?

Ans : 1341

*കേരളത്തിലെ മേജർ തുറമുഖം?

Ans : കൊച്ചി

*‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന തുറമുഖം?

Ans : കൊച്ചി

*കൊച്ചിയെ 'അറബിക്കടലിന്റെ റാണി' എന്നു വിശേഷിപ്പിച്ച ദിവാൻ?

Ans : ആർ.കെ.ഷൺമുഖം ഷെട്ടി  (1936-ൽ)

*ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‌പി?

Ans : റോബർട്ട് ബ്രിസ്റ്റോ 

കൊച്ചി  തുറമുഖം


*ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പമെന്റ് സ്ഥിതിചെയ്യുന്നത്?

Ans : വല്ലാർപ്പാടം

*കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?

Ans : 1928 മെയ് 26 

*കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ചെലവ് വഹിച്ചത്?

Ans : തിരുവിതാംകൂർ, കൊച്ചി, മദ്രാസ്  ഗവൺമെന്റുകൾ 

*കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടലിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപംകൊണ്ട ഐലന്റ്?

Ans : വെല്ലിങ്ടൺ ഐലന്റ്

*കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പഠനം നടത്തിയ സ്ഥാപനം?

Ans : സർ, ജോൺ വോൾഫ് ബാരി ആന്റ് പാർട്ണേഴ്സ് 

*ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ എത്തിയ സ്ഥലം? 

Ans : കൊച്ചി 

*കൊച്ചി തുറമുഖത്ത് എത്തിയ കണ്ടെയ്നർ കപ്പൽ?

Ans : പ്രസിഡന്റ് ടൈലർ (1973) 

*കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

Ans : 1964 ഫെബ്രുവരി 

*കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ?

Ans : പി.ആർ. സുബഹ്മണ്യൻ

*പ്രകൃതിദത്ത തുറമുഖങ്ങൾക്ക് ഉദാഹരണം?

Ans : മുംബൈ, കൊച്ചി

*കേരളത്തിൽ നിർമ്മാണത്തിനുള്ള പുതിയ അന്താരാഷ്ട്ര  തുറമുഖം?

Ans : വിഴിഞ്ഞം 

*വിഴിഞ്ഞം തുറമുഖത്തിന്റെ  നിർമ്മാണ ചുമതലയുള്ള കമ്പനി?

Ans : അദാനി പോർട്സ് 

*വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്?

Ans : 2015 ഡിസംബർ 5


Manglish Transcribe ↓


keralatthile desheeya jalapaathakal


* national waterway-3- kollam - kozhikkodu - 365 km 

* national waterway-8- aalappuzha - changanaasheri - 28 km

* national waterway-9 - aalappuzha- kottayam - 38 km 

* national waterway-59 -kottayam - vykkam - 28km

*kerala sttettu vaattar draansporttu korppareshante aasthaanam?

ans : aalappuzha (1968)

*90% vum jalagathaagathatthe aashayikkunna keralatthile pradesham?

ans : kuttanaadu

*keralatthile aadyatthe desheeya paatha?

ans : nh 544 (nh-47)

*keralatthiloode kadannupokunna ettavum neelam koodiya desheeya paatha? 

ans : nh-66

*keralatthiloode kadannupokunna ettavum neelam kuranja desheeya paatha? 

ans : nh-966 b

*eesttu -kosttu kanaal ennariyappedunnathu ?

ans : desheeya paatha 5

*vesttu kosttu kanaal ennariyappedunnath?

ans :  desheeya paatha 3

*keralatthilaadyatthe jalavimaana sarvveesu nadannath?

ans : ashdamudikkaayal (2013 joon 2) 

*keralatthil jalavimaana sarvveesu aarambhicchath?

ans : kyrali eviyeshan

arabikkadalinte raani


*kocchi thuramukhatthinte roopeekaranatthinu kaaranamaaya periyaarile kanattha vellappokkam undaaya varsham?

ans : 1341

*keralatthile mejar thuramukham?

ans : kocchi

*‘arabikkadalinte raani’ ennariyappedunna thuramukham?

ans : kocchi

*kocchiye 'arabikkadalinte raani' ennu visheshippiccha divaan?

ans : aar. Ke. Shanmukham shetti  (1936-l)

*aadhunika kocchi thuramukhatthinte shilpi?

ans : robarttu bristto 

kocchi  thuramukham


*intarnaashanal kandeynar draanshippamentu sthithicheyyunnath?

ans : vallaarppaadam

*kocchi thuramukham udghaadanam cheythath?

ans : 1928 meyu 26 

*kocchi thuramukhatthinte nirmmaana chelavu vahicchath?

ans : thiruvithaamkoor, kocchi, madraasu  gavanmentukal 

*kocchi thuramukhatthinte aazham koottalil ninnum labhiccha mannu nikshepicchu roopamkonda ailantu?

ans : vellingdan ailantu

*kocchi thuramukhatthekkuricchu saankethika padtanam nadatthiya sthaapanam?

ans : sar, jon volphu baari aantu paardnezhsu 

*inthyayil aadyamaayi kandeynar kappal etthiya sthalam? 

ans : kocchi 

*kocchi thuramukhatthu etthiya kandeynar kappal?

ans : prasidantu dylar (1973) 

*kocchin porttu drasttu roopeekruthamaaya varsham?

ans : 1964 phebruvari 

*kocchin porttu drasttinte aadya cheyarmaan?

ans : pi. Aar. Subahmanyan

*prakruthidattha thuramukhangalkku udaaharanam?

ans : mumby, kocchi

*keralatthil nirmmaanatthinulla puthiya anthaaraashdra  thuramukham?

ans : vizhinjam 

*vizhinjam thuramukhatthinte  nirmmaana chumathalayulla kampani?

ans : adaani pordsu 

*vizhinjam thuramukhatthinte nirmmaanodghaadanam nadannath?

ans : 2015 disambar 5
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution