കേരള നവോത്ഥാനം(ഡോ.പൽപ്പു,സഹോദരൻ അയ്യപ്പൻ,വക്കം അബ്ദുൽ ഖാദർ മൗലവി )

ഡോ.പൽപ്പു (1863-1950)


*ഡോ.പൽപ്പു ജനിച്ചത്?

ans : 1863 നവംബർ 2

*പൽപ്പുവിന്റെ കുട്ടിക്കാല നാമം?

ans : കുട്ടിയപ്പി

*തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

ans : ഡോ.പൽപ്പു (1896)

*ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം?

ans : 13176

*1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?

ans : കഴ്സൺപ്രഭുവിന്

*മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്?

ans : ഡോ. പൽപ്പു

*ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ans : ഡോ. പൽപ്പു 

*ഡോ. പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്?

ans : 1882

*നടരാജഗുരു ഡോ. പൽപ്പുവിന്റെ പുത്രനാണ്

*മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയത്?

ans : ഡോ.പൽപ്പു

*‘Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത്?

ans : ഡോ.പൽപ്പു

*'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത്?

ans : സരോജിനി നായിഡു 

*ഡോ.പൽപ്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്?

ans : റിട്ടി ലൂക്കോസ്

*മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ

ans : ഡോ.പൽപ്പു

*മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്?

ans : ഡോ. പൽപ്പു

*1896 -ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?

ans : ഡോ. പൽപ്പു

*ഈഴവ മെമോറിയൽ സമർപ്പിക്കപ്പെട്ടത്?

ans : ശ്രീമൂലം തിരുനാളിന് 

*ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം?

ans : പദ്മനാഭൻ

*‘Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ?

ans : ഡോ. പൽപ്പു

*ഡോ. പൽപ്പു അന്തരിച്ചത്?

ans : 1950 ജനുവരി 25

*'ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച ‘കർമ്മയോഗി' എന്ന പുസ്തകം രചിച്ചത്?

ans : എം.കെ. സാനു

സഹോദരൻ അയ്യപ്പൻ


*സഹോദരൻ അയ്യപ്പൻ ജനിച്ചത് ?

ans : 1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി) 

*കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്?

ans : സഹോദരൻ കെ. അയ്യപ്പൻ 

*സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന?

ans : കേരള സഹോദര സംഘം

*സഹോദര സംഘം സ്ഥാപിച്ച വർഷം?

ans : 1917 

*സഹോദര സംഘത്തിന്റെ മുഖപത്രം?

ans : സഹോദരൻ 

*‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്? 

ans : മട്ടാഞ്ചേരി 

*'വേലക്കാരൻ' എന്ന പത്രം തുടങ്ങിയത്?

ans : സഹോദരൻ അയ്യപ്പൻ

*ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

ans : സഹോദരൻ അയ്യപ്പൻ (1964)

*സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?

ans : ചെറായി 

*സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

ans : യുക്തിവാദി

*യുക്തിവാദി മാസിക ആരംഭിച്ച വർഷം?

ans : 1928 

*കൊച്ചി രാജാവ് "വീരശൃംഖല” നൽകി ആദരിച്ചത്?

ans : സഹോദരൻ അയ്യപ്പനെ 

*യുക്തിവാദി മാസികയുടെ ആപ്തവാക്യം?

ans : “യുക്തിയേന്തി മനുഷ്യന്റെ  ബുദ്ധി ശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാനരാശിയിൽ”

*സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1928

*സഹോദരൻ അയ്യപ്പൻ 1938-ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

ans : സോഷ്യലിസ്റ്റ് പാർട്ടി 

*കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്?

ans : സഹോദരൻ അയ്യപ്പൻ

*കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത്?

ans : സഹോദരൻ അയ്യപ്പൻ

*'പുലയൻ അയ്യപ്പൻ' എന്നറിയപ്പെട്ടിരുന്നത്?

ans : സഹോദരൻ അയ്യപ്പൻ 

*‘അയ്യപ്പൻ മാസ്റ്റർ' എന്നറിയപ്പെട്ടിരുന്നത്?

ans : സഹോദരൻ അയ്യപ്പൻ

*മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്?

ans : സഹോദരൻ അയ്യപ്പൻ (1917) 

*‘വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്?

ans : സഹോദരൻ അയ്യപ്പൻ

*എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1940

*സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : ചേറായി 

*സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

ans : 1968 മാർച്ച് 6

*‘ജാതി വേണ്ട, മതം വേണ്ട ,ദൈവം വേണ്ട ,മനുഷ്യന്’ എന്ന സന്ദേശം നൽകിയത്?

ans : സഹോദരൻ അയ്യപ്പൻ

*‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്,ലോകം ഒന്ന്' എന്ന സന്ദേശം നൽകിയത്?

ans : വൈകുണ്ഠ സ്വാമികൾ

*'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത്?

ans : ശ്രീനാരായണ ഗുരു 

വക്കം അബ്ദുൽ ഖാദർ മൗലവി(1873-1932)


*വക്കം അബ്ദുൽ ഖാദർ മൗലവി ജനിച്ചത്?

ans : 1873 ഡിസംബർ 28 

*വക്കം അബ്ദുൽഖാദറിന്റെ ജന്മസ്ഥലം?

ans : വക്കം (തിരുവനന്തപുരം)

*വക്കം അബ്ദുൽഖാദറിന്റെ പിതാവ്?

ans : മുഹമ്മദ് കുഞ്ഞ്

*കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്?

ans : വക്കം അബ്ദുൽഖാദർ മൗലവി

*എസ്.എൻ.ഡി.പി.മാതൃകയിൽ  ഇസ്ലാം ധർമ്മ പരിപാലന സംഘം  തുടങ്ങിയത്?

ans : വക്കം അബ്ദുൽ ഖാദർ മൗലവി

*ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്?

ans : വക്കം അബ്ദുൽ ഖാദർ മൗലവി

*ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത്?

ans : വക്കം അബ്ദുൽ ഖാദർ മൗലവി

*ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം?

ans : ദീപിക 

*സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

ans : 1907 

*സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ?

ans : സി.പി.ഗോവിന്ദൻപിള്ള

*രാമകൃഷ്ണപിള്ള സ്വദേശിഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം?

ans : 1906

*സ്വദേശിഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

ans : 1910

*വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത്?

ans : 1932 ആഗസ്റ്റ് 23

*‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത്?

ans : ഡോ ജമാൽ മുഹമ്മദ് 

*സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?

ans : വക്കം അബ്ദുൽ ഖാദർ മൗലവി

*സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

ans : 1905 ജനുവരി 19

*വക്കം അബ്ദുൽ ഖാദർ 2 മൗലവി ആരംഭിച്ച മാസികകൾ?

ans : മുസ്ലീം (1906), അൽ-ഇസ്ലാം (1918), ദീപിക (1931)

*‘ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം’ എഴുതിയത്?

ans : വക്കം അബ്ദുൽ ഖാദർ മൗലവി

*‘ദൗ ഉസ്വബാഹ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ans : വക്കം അബ്ദുൽ ഖാദർ മൗലവി


Manglish Transcribe ↓


do. Palppu (1863-1950)


*do. Palppu janicchath?

ans : 1863 navambar 2

*palppuvinte kuttikkaala naamam?

ans : kuttiyappi

*thiruvithaamkoor eezhava sabha sthaapicchath?

ans : do. Palppu (1896)

*eezhava memmoriyalil oppittavarude ennam?

ans : 13176

*1900-l randaam eezhava memmoriyal samarppikkappettath?

ans : kazhsanprabhuvinu

*malayaali memmoriyalil moonnaamatthe oppuvecchath?

ans : do. Palppu

*eezhava samudaayatthil ninnum medikkal digri eduttha aadya vyakthi?

ans : do. Palppu 

*do. Palppu mysooril vacchu svaami vivekaanandane kandumuttiyath?

ans : 1882

*nadaraajaguru do. Palppuvinte puthranaanu

*madraasu meyil pathratthil 'thiruvithamkotty theeyan' enna lekhanam ezhuthiyath?

ans : do. Palppu

*‘treatment of thiyyas in travancore’ enna pusthakam rachicchath?

ans : do. Palppu

*'inthyan charithratthile nishabdanaaya viplavakaari' ennu do. Palppuvine visheshippicchath?

ans : sarojini naayidu 

*do. Palppuvine 'eezhavarude raashdreeya pithaavu ennu visheshippicchath?

ans : ritti lookkeaasu

*mysoorile valigar samudaayatthinte avakaashangal nediyedukkaanulla poraattatthil avare sahaayiccha keraleeyan

ans : do. Palppu

*malabaar vyavasaayavalkkaranavumaayi bandhappettu malabaar ikkanomiksu yooniyan enna samghadana sthaapicchath?

ans : do. Palppu

*1896 -le eezhava memmoriyalinu nethruthvam kodutthath?

ans : do. Palppu

*eezhava memoriyal samarppikkappettath?

ans : shreemoolam thirunaalinu 

*do. Palppuvinte yathaarththa naamam?

ans : padmanaabhan

*‘greater ezhava association’ enna samghadanayude sthaapakan?

ans : do. Palppu

*do. Palppu antharicchath?

ans : 1950 januvari 25

*'do. Palppu dharmma bodhatthil jeeviccha ‘karmmayogi' enna pusthakam rachicchath?

ans : em. Ke. Saanu

sahodaran ayyappan


*sahodaran ayyappan janicchathu ?

ans : 1889 aagasttu 21 (eranaakulam jillayile cheraayi) 

*keralatthile aadhunika prasamga sampradaayatthinte pithaav?

ans : sahodaran ke. Ayyappan 

*sahodaran ayyappan sthaapiccha samghadana?

ans : kerala sahodara samgham

*sahodara samgham sthaapiccha varsham?

ans : 1917 

*sahodara samghatthinte mukhapathram?

ans : sahodaran 

*‘sahodaran’ enna pathram aarambhicchathu evide ninnaan? 

ans : mattaancheri 

*'velakkaaran' enna pathram thudangiyath?

ans : sahodaran ayyappan

*aaluvaykkadutthu shreenaaraayana sevikaa samaajam aarambhicchath?

ans : sahodaran ayyappan (1964)

*sahodaran ayyappan mishrabhojanatthinu thudakkam kuriccha sthalam?

ans : cheraayi 

*sahodaran ayyappan sthaapaka edittaraayi aarambhiccha pathram?

ans : yukthivaadi

*yukthivaadi maasika aarambhiccha varsham?

ans : 1928 

*kocchi raajaavu "veerashrumkhala” nalki aadaricchath?

ans : sahodaran ayyappane 

*yukthivaadi maasikayude aapthavaakyam?

ans : “yukthiyenthi manushyante  buddhi shakthi khanicchathil labhicchathallaathillonnum loka vijnjaanaraashiyil”

*sahodaran ayyappan kocchin lejisletteevu kaunsililekku thiranjedukkappetta varsham?

ans : 1928

*sahodaran ayyappan 1938-l sthaapiccha raashdreeya paartti?

ans : soshyalisttu paartti 

*kocchi manthrisabhayilum thirukocchi manthrisabhayilum amgamaayirunna saamoohika parishkartthaav?

ans : sahodaran ayyappan

*karmmatthaal chandaalan, karmmatthaal braahmanan iprakaaram abhipraayappettath?

ans : sahodaran ayyappan

*'pulayan ayyappan' ennariyappettirunnath?

ans : sahodaran ayyappan 

*‘ayyappan maasttar' ennariyappettirunnath?

ans : sahodaran ayyappan

*mishrabhojana prasthaanam aarambhicchath?

ans : sahodaran ayyappan (1917) 

*‘vidyaaposhini’ enna saamskaarika samghadanaykku roopam nalkiyath?

ans : sahodaran ayyappan

*esu. En. Di. Pi. Yogam prasidantaayi sahodaran ayyappan thiranjedukkappetta varsham?

ans : 1940

*sahodaran ayyappan smaarakam sthithi cheyyunnath?

ans : cheraayi 

*sahodaran ayyappan antharicchath?

ans : 1968 maarcchu 6

*‘jaathi venda, matham venda ,dyvam venda ,manushyan’ enna sandesham nalkiyath?

ans : sahodaran ayyappan

*‘jaathi onnu, matham onnu, kulam onnu, dyvam onnu,lokam onnu' enna sandesham nalkiyath?

ans : vykundta svaamikal

*'oru jaathi, oru matham, oru dyvam manushyanu' enna sandesham nalkiyath?

ans : shreenaaraayana guru 

vakkam abdul khaadar maulavi(1873-1932)


*vakkam abdul khaadar maulavi janicchath?

ans : 1873 disambar 28 

*vakkam abdulkhaadarinte janmasthalam?

ans : vakkam (thiruvananthapuram)

*vakkam abdulkhaadarinte pithaav?

ans : muhammadu kunju

*kerala musleem navoththaanatthinte pithaav?

ans : vakkam abdulkhaadar maulavi

*esu. En. Di. Pi. Maathrukayil  islaam dharmma paripaalana samgham  thudangiyath?

ans : vakkam abdul khaadar maulavi

*aikya musleem samgham, akhila thiruvithaamkoor musleem mahaajanasabha, chirayinkeezhu thaalookku musleem samaajam ennee samghadanakal sthaapicchath?

ans : vakkam abdul khaadar maulavi

*islaamiya pablishimgu hausu sthaapicchath?

ans : vakkam abdul khaadar maulavi

*khuraan aadyamaayi malayaalatthil paribhaashappedutthiya prasiddheekaranam?

ans : deepika 

*svadeshaabhimaani pathram thiruvananthapuratthu ninnu prasiddheekaranam aarambhiccha varsham?

ans : 1907 

*svadeshaabhimaani pathratthinte aadya edittar?

ans : si. Pi. Govindanpilla

*raamakrushnapilla svadeshibhimaani pathratthinte edittaraaya varsham?

ans : 1906

*svadeshibhimaani pathram thiruvithaamkoor sarkkaar nirodhiccha varsham?

ans : 1910

*vakkam abdul khaadar maulavi maranamadanjath?

ans : 1932 aagasttu 23

*‘svadeshaabhimaani vakkam maulavi’ enna kruthi rachicchath?

ans : do jamaal muhammadu 

*svadeshaabhimaani pathratthinte sthaapakan?

ans : vakkam abdul khaadar maulavi

*svadeshaabhimaani pathram anchuthengil sthaapithamaayath?

ans : 1905 januvari 19

*vakkam abdul khaadar 2 maulavi aarambhiccha maasikakal?

ans : musleem (1906), al-islaam (1918), deepika (1931)

*‘islaam matha siddhaantha samgraham’ ezhuthiyath?

ans : vakkam abdul khaadar maulavi

*‘dau usvabaahu enna granthatthinte kartthaav?

ans : vakkam abdul khaadar maulavi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution