പ്രധാന വർഷങ്ങൾ

പ്രധാന വർഷങ്ങൾ


* A.D.45 -ഗ്രീക്ക് നാവികൻ ഹിപ്പാലസിന്റെ കേരള സന്ദർശനം?

* A.D.52-സെന്റ് തോമസ് കേരളത്തിൽ വന്നു എന്ന് വിശ്വസിക്കപ്പെടുന്നു

*A.D.68-ജൂതന്മാർ കേരളത്തിൽ വന്നു 

*A.D.644-അറബി സഞ്ചാരിയായ മാലിക് ബിൻ ദിനാർ കേരളത്തിൽ വന്നു.

*A.D.788-ശങ്കരാചാര്യർ ജനിച്ചു

*A.D.820-ശങ്കരാചാര്യരുടെ സമാധി

*A.D.825-കൊല്ലവർഷാരംഭം

*A.D.829-ആദ്യത്തെ മാമാങ്കം

*A.D.851-അറബി വ്യാപാരി സുലൈമാൻ കേരളം സന്ദർശിച്ചു

*A.D.1000-ജൂതശാസനം പുറപ്പെടുവിച്ചു 

*1341-പെരിയാറിലെ വെള്ളപ്പൊക്കം (കൊടുങ്ങല്ലൂർ തുറമുഖം നശിച്ചു)

*1498-വാസകോഡഗാമ കേരളത്തിലെത്തി

*1500-പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തി

*1502-വാസകോഡഗാമയുടെ രണ്ടാം കേരള സന്ദർശനം.

*1503-മാനുവൽ കോട്ട നിർമ്മിച്ചു.

*1514-കൊടുങ്ങല്ലൂർ യുദ്ധം (സാമൂതിരിയും കൊച്ചിയും തമ്മിൽ) 

*1524-വാസ്കോഡ ഗാമയുടെ മൂന്നാം കേരള സന്ദർശനം,വാസ്കോഡ ഗാമ അന്തരിച്ചു

*1531-ചാലിയം കോട്ട നിർമ്മിച്ചു.

*1555-മട്ടാഞ്ചേരിയിൽ പോർച്ചുഗീസുകാർ ഡച്ചു കൊട്ടാരം നിർമ്മിച്ചു. 

*1567-മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി നിർമ്മിച്ചു.

*1599-ഉദയംപേരൂർ സുന്നഹദോസ്

*1600-കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽവച്ചു വധിച്ചു. 

*1653-കൂനൻകുരിശ് സത്യം

*1678-മലയാള ലിപി ആദ്യമായി അച്ചടിച്ച ഹോർത്തുസ് മലബാറിക്കസ് എന്ന കൃതി പന്ത്രണ്ട് വാല്യങ്ങളായി ആംസ്റ്റർഡാമിൽ നിന്ന് പ്രസിദ്ധീകരിച്ചു (1678-1703)

*1695-അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചു 

*1697-അഞ്ചുതെങ്ങ് കലാപം

*1721-ആറ്റിങ്ങൽ കലാപം

*1729-മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ അധികാരത്തിൽ വന്നു.
*1741-കുളച്ചൽ യുദ്ധം (മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ)

*1750-തൃപ്പടിദാനം 

*1753-മാർത്താണ്ഡവർമ്മയും പോർച്ചുഗീസുകാരും തമ്മിൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചു.

*1755-ഒടുവിലത്തെ മാമാങ്കം

*1772-സംക്ഷേപവേദാർത്ഥം റോമിൽ നിന്നും പ്രസിദ്ധീകരിച്ചു (ആദ്യ മലയാള പുസ്തകം)

*1789-ടിപ്പു സുൽത്താൻ നെടുങ്കോട്ട ആക്രമിച്ചു

*1792-ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവെച്ചു (ഇതിലൂടെ മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായി)

*1793-97-ഒന്നാം പഴശ്ശി വിപ്ലവം

*1800-05-രണ്ടാം പഴശ്ശി വിപ്ലവം

*1802-വേലുത്തമ്പി തിരുവിതാംകൂറിൽ ദിവാനായി. 

*1805-പഴശ്ശി രാജ അന്തരിച്ചു 

*1809-വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറ പ്പെടുവിച്ചു (ജനുവരി 11) ,വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു

*1812-കുറിച്യർ ലഹള 

*1817-സി.എം.എസ്.കോളേജ് കോട്ടയത്ത് സ്ഥാപിതമായി

*1821-സി.എം.എസ്. പ്രസ് കോട്ടയത്ത് സ്ഥാപിതമായി

*1847-ആദ്യത്തെ മലയാള പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചു.

*1856-കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ശീനാരായണ ഗുരു ജനിച്ചു.

*1857-ആലപ്പുഴയിൽ തപാൽ ഓഫീസ് സ്ഥാപിച്ചു

*1859-കേരളത്തിലെ ആദ്യ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായി.

*1861-കേരളത്തിലെ ആദ്യ റെയിൽപാത സ്ഥാപിതമായി (ബേപ്പൂർ - തിരൂർ)
*1865-പണ്ടാരപ്പാട്ട വിളംബരം

*1869-തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്തു.

*1887-കോട്ടയത്തെ മന്നാനത്തുനിന്നു  നസ്രാണി ദീപിക (ദീപിക) പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.മലയാളത്തിലെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള ദിനപത്രമാണ്.

*1888-ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ

*മലയാള മനോരമ പ്രതം പ്രസിദ്ധീകരണമാരംഭിച്ചു

*തിരുവിതാംകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നു. 

*1891 - മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു 

*1895 - മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്യപ്പെട്ടു

*1896 - ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടു 

*1900 - ബ്രീട്ടീഷ് വൈസ്രോയി ആയിരുന്ന കഴ്‌സൺ പ്രഭു തിരുവിതാംകൂർ സന്ദർശിച്ചു. (തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി) 

*1903-എസ്.എൻ.ഡി.പി.സ്ഥാപിച്ചു

*1904-ശ്രീമൂലം പ്രജാസഭ നിലവിൽ വന്നു

*1905-സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു 

*1906-രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പ്രതാധിപരായി നിയമിതനായി 

*1908-യോഗ ക്ഷേമ സഭ സ്ഥാപിതമായി 

*1910-സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടു കടത്തി 

*1912-ശ്രീനാരായണ ഗുരുവിന്റെ ശാരദാ പ്രതിഷ്ഠ (വർക്കല)
*1914-എൻ.എസ്.എസ്. രൂപീകൃതമായി 

*1917-കെ. അയ്യ പ്പൻ സഹോദര സംഘം സ്ഥാപിച്ചു. 

*1920-ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം 

*1921-മലബാർ ലഹള, വാഗൺ ദുരന്തം,ആദ്യ കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളനം ഒറ്റപ്പാലത്ത് നടന്നു (അദ്ധ്യക്ഷൻ - ടി. പ്രകാശം)

*1924- വൈക്കം സത്യാഗ്രഹം

*1925-ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം,ഗാന്ധിജി (ശീനാരായണ ഗുരുവിനെ സന്ദർശിച്ചു.

*1927-ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം

*1928-ശ്രീനാരായണഗുരു അന്തരിച്ചു

*1930-പയ്യന്നൂരിൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്നു,
കേരള കലാമണ്ഡലം സ്ഥാപിച്ചു. 
*1931-ഗുരുവായൂർ സത്യാഗ്രഹം,വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 
യാചന യാത്ര നടത്തി(തൃശ്ശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ) 
*1932-നിവർത്തന പ്രക്ഷോഭം 

*1934-ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം 

*1935-തിരുവന്തപുരം - മുംബൈ വിമാന സർവ്വീസ് ആരംഭിച്ചു.
*1936-ക്ഷേത്രപ്രവേശന വിളംബരം (നവംബർ 12),എ.കെ.ജിയുടെ നേതൃത്വത്തിൽ പട്ടിണി ജാഥ നടന്നു (കണ്ണൂർ മുതൽ മദ്രാസ് വരെ),കൊച്ചിയിൽ വൈദ്യുതി സമരം 

*1937-ഗാന്ധിജിയുടെ അഞ്ചാമത്തെയും ഒടുവിലത്തെയും കേരള സന്ദർശനം ,തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിതമായി 

*1938-തിരുവിതാംകൂർ പബ്ലിക്ക് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചു,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിതമായി 

*1939-കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി,അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനി മാർച്ച്,തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭം.

*1941-കയ്യൂർ സമരം

*1943-തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിതമായി 

*1946-പുന്നപ്ര-വയലാർ സമരം,തിരുവിതാംകൂർ ദിവാനായ സി.പി. രാമ സ്വാമി അയ്യർ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരം പ്രഖ്യാപിച്ചു.

*1947-തിരുവിതാംകൂറിൽ പട്ടം താണുപിള്ള പ്രധാനമന്തിയായി അധികാരമേറ്റു(ആദ്യ ജനകീയ മന്ത്രിസഭ)

*1949-തിരു-കൊച്ചി സംയോജനം (ജൂലൈ 1)

*1952-കേരളത്തിലെ ആദ്യ SSLC പരീക്ഷ 

*1956-കേരള സംസ്ഥാനം രൂപീകൃതമായി

*കേരള ഹൈക്കോടതി നിലവിൽവന്നു. 

*1957-കേരളത്തിൽ ആദ്യ തിരഞ്ഞെടുപ്പ് 

*തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയി മാറി. -കെ.എസ്.ഇ.ബി. സ്ഥാപിതമായി 

*1959-വിമോചന സമരം

*1960-പട്ടം താണുപിളള കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു 

*വാർദ്ധകൃപെൻഷൻ പദ്ധതി നിലവിൽ വന്നു 

*1961-കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നു 

*കേരളത്തിന്റെ ദേശീയ ഉത്സവമായി ഓണത്തെ പ്രഖ്യാപിച്ചു. 

*1962-ഗുരുവായൂർ ടൗൺഷിപ്പ് നിലവിൽവന്നു. 

*കേരളത്തിൽ ആർ. ശങ്കർ മുഖ്യമന്ത്രിയായി അധികാരമേറ്റു (ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി) 

*1963-തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം  സ്ഥാപിതമായി. 

*1965-കേരള നിയമസഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഒരു കക്ഷിക്കും മന്ത്രിസഭ രൂപവത്കരിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് നിയമസഭ പിരിച്ചുവിട്ടു. 

*കെ.എസ്.ആർ.ടി.സി. രൂപീകരിച്ചു (ഏപ്രിൽ) 

*കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിതമായി.

*ജി.ശങ്കര കുറുപ്പിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 

*1967-കേരളത്തിൽ ലോട്ടി ആരംഭിച്ചു

*1969-KSFE സ്ഥാപിതമായി

*പത്താംക്ലാസ്സുവരെ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. 

*1970-കേരള ഭൂപരിഷകരണ നിയമം നിലവിൽ വന്നു.

*1972-ലക്ഷംവീട് പദ്ധതി ആരംഭിച്ചു

*1973-കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടി

*1974-തൊഴിലാളികളുടെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കുന്ന കേരള കർഷക തൊഴിലാളി നിയമം നിലവിൽ വന്നു.

*ഇടുക്കി ഡാം പ്രവർത്തനമാരംഭിച്ചു.

*കൊച്ചി ഷിപ്പിങ് കോർപ്പറേഷൻ സ്ഥാപിതമായി

*1976-കേരളത്തിൽ കൂട്ടുകുടുംബ സമ്പ്രദായം നിർത്തലാക്കി.

*1978-കൊച്ചിൻ സ്റ്റോക്ക് എക്സേഞ്ച് സ്ഥാപിതമായി.

*1982-തിരുവനന്തപുരത്തു നിന്നും ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചു. 

*1984-കേരളത്തിലെ അവസാനത്തെ ജില്ലയായ കാസർകോട് നിലവിൽ വന്നു (മെയ് 24)

*1985-തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ നിന്നും മലയാള സംപ്രേഷണം ആരംഭിച്ചു.

*1987-കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായി

*1988-പെരുമൺ തീവണ്ടിയപകടം (ജൂലൈ 8)

*1989-ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരനഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചു.

*സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി  മീരാസാഹിബ് ഫാത്തിമാ ബീവി നിയമിതമായി.

*1990-ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചു.

*ആർ. ബാലകൃഷ്ണപിള്ളയ്ക്ക് കൂറുമാറ്റ നിരോധന നിയമം മൂലം നിയമസഭാംഗത്വം നഷ്ടപ്പെട്ടു.

*1991-ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.

*തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.

*തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു

*1993 - കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചു. 

*1994 - കേരളത്തിൽ പഞ്ചായത്തിരാജ് ആക്ട് നിലവിൽ വന്നു (ഏപ്രിൽ 23) 

*കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നു. 

*കേരളത്തിൽ DPEP വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. 

*1996 - സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നു. 

*ചാരായ നിരോധന നിയമം നിലവിൽ വന്നു. 

*ജനകീയാസൂത്രണം നിലവിൽ വന്നു. 

*1997-കെ.ആർ നാരായണൻ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

*ബന്ദ് നിയമവിരുദ്ധമായി ഹൈക്കോടതി പ്രഖ്യാപിച്ചു. 

*1998-സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ രൂപീകൃതമായി 

*കേരളത്തിൽ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തു. 

*കേരള ലോകായുക്ത രൂപീകരിച്ചു. 

*1999-പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട്. ഹൈക്കോടതി ഉത്തരവിറക്കി 

*2000-ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. 

*2001-കൂടിയാട്ടത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. 

*2002 - ലോകത്തിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.

*2003 - കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രകിയ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ നടന്നു (ഡോ.ജോസ് ചാക്കോ പെരിയപുരം)

*2004 - കേരളത്തിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിജയകരമായി പൂർത്തിയാക്കി. 

*2007 - സംസ്ഥാനത്തെ ആദ്യബാല ഭിക്ഷാടക വിമുക്ത ജില്ലയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. 

*2008 - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിച്ചു. 

*അൽഫോൺസാമ്മയെ വിശുദ്ധയായി ബനഡിക്ട് 16 -ാമൻ മാർപാപ്പ പ്രഖ്യാപിച്ചു. 

*2009 - ഏഴിമല നാവിക അക്കാദമി രൂപം കൊണ്ടു.

*2012 - പശ്ചിമഘട്ടം ലോക പൈതൃക പട്ടികയിൽ 
ഇടം നേടി. 
*2014 - കേരളം സമ്പൂർണ പെൻഷൻ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

*കുര്യാക്കോസ് ഏലിയാസ് ചാവറ,ഏവുപ്രാസ്യാമ്മ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.

*2015 - ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായി  
കൊച്ചിയെ പ്രഖ്യാപിക്കപ്പെട്ടു. 
*കേരളത്തിലെ ആദ്യ ഐ.ഐ.ടി പാലക്കാട് പ്രവർത്തനം ആരംഭിച്ചു

*2016 -100% പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. 

*ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.

*ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് കോഴിക്കോടിൽ ഉദ്ഘടാനം ചെയ്തു.


Manglish Transcribe ↓


pradhaana varshangal


* a. D. 45 -greekku naavikan hippaalasinte kerala sandarshanam?

* a. D. 52-sentu thomasu keralatthil vannu ennu vishvasikkappedunnu

*a. D. 68-joothanmaar keralatthil vannu 

*a. D. 644-arabi sanchaariyaaya maaliku bin dinaar keralatthil vannu.

*a. D. 788-shankaraachaaryar janicchu

*a. D. 820-shankaraachaaryarude samaadhi

*a. D. 825-kollavarshaarambham

*a. D. 829-aadyatthe maamaankam

*a. D. 851-arabi vyaapaari sulymaan keralam sandarshicchu

*a. D. 1000-joothashaasanam purappeduvicchu 

*1341-periyaarile vellappokkam (kodungalloor thuramukham nashicchu)

*1498-vaasakodagaama keralatthiletthi

*1500-porcchugeesu naavikanaaya kabraal keralatthiletthi

*1502-vaasakodagaamayude randaam kerala sandarshanam.

*1503-maanuval kotta nirmmicchu.

*1514-kodungalloor yuddham (saamoothiriyum kocchiyum thammil) 

*1524-vaaskoda gaamayude moonnaam kerala sandarshanam,vaaskoda gaama antharicchu

*1531-chaaliyam kotta nirmmicchu.

*1555-mattaancheriyil porcchugeesukaar dacchu kottaaram nirmmicchu. 

*1567-mattaancheriyil joothappalli nirmmicchu.

*1599-udayamperoor sunnahadosu

*1600-kunjaali naalaamane porcchugeesukaar govayilvacchu vadhicchu. 

*1653-koonankurishu sathyam

*1678-malayaala lipi aadyamaayi acchadiccha hortthusu malabaarikkasu enna kruthi panthrandu vaalyangalaayi aamsttardaamil ninnu prasiddheekaricchu (1678-1703)

*1695-anchuthengu kotta nirmmicchu 

*1697-anchuthengu kalaapam

*1721-aattingal kalaapam

*1729-maartthaandavarmma thiruvithaamkooril adhikaaratthil vannu.
*1741-kulacchal yuddham (maartthaandavarmmayum dacchukaarum thammil)

*1750-thruppadidaanam 

*1753-maartthaandavarmmayum porcchugeesukaarum thammil maavelikkara udampadi oppuvecchu.

*1755-oduvilatthe maamaankam

*1772-samkshepavedaarththam romil ninnum prasiddheekaricchu (aadya malayaala pusthakam)

*1789-dippu sultthaan nedunkotta aakramicchu

*1792-dippu sultthaanum britteeshukaarum shreeramgapattanam udampadi oppuvecchu (ithiloode malabaar britteeshukaarude adheenathayilaayi)

*1793-97-onnaam pazhashi viplavam

*1800-05-randaam pazhashi viplavam

*1802-velutthampi thiruvithaamkooril divaanaayi. 

*1805-pazhashi raaja antharicchu 

*1809-velutthampi dalava kundara vilambaram pura ppeduvicchu (januvari 11) ,velutthampi dalava aathmahathya cheythu

*1812-kurichyar lahala 

*1817-si. Em. Esu. Koleju kottayatthu sthaapithamaayi

*1821-si. Em. Esu. Prasu kottayatthu sthaapithamaayi

*1847-aadyatthe malayaala pathramaaya raajyasamaachaaram prasiddheekaricchu.

*1856-kerala navoththaanatthinte pithaavu ennu visheshippikkunna sheenaaraayana guru janicchu.

*1857-aalappuzhayil thapaal opheesu sthaapicchu

*1859-keralatthile aadya kayar phaakdari (daaraasu meyil) aalappuzhayil sthaapithamaayi.

*1861-keralatthile aadya reyilpaatha sthaapithamaayi (beppoor - thiroor)
*1865-pandaarappaatta vilambaram

*1869-thiruvananthapuratthe sekrattariyettu mandiram uthghaadanam cheythu.

*1887-kottayatthe mannaanatthuninnu  nasraani deepika (deepika) pathram prasiddheekaranam aarambhicchu. Malayaalatthile nilavilulla ettavum pazhakkamulla dinapathramaanu.

*1888-shreenaaraayana guruvinte aruvippuram prathishdta

*malayaala manorama pratham prasiddheekaranamaarambhicchu

*thiruvithaamkooril lejisletteevu kaunsil nilavil vannu. 

*1891 - malayaali memmoriyal samarppikkappettu 

*1895 - mullapperiyaar daam udghaadanam cheyyappettu

*1896 - eezhava memmoriyal samarppikkappettu 

*1900 - breetteeshu vysroyi aayirunna kazhsan prabhu thiruvithaamkoor sandarshicchu. (thiruvithaamkoor sandarshiccha aadya vysroyi) 

*1903-esu. En. Di. Pi. Sthaapicchu

*1904-shreemoolam prajaasabha nilavil vannu

*1905-svadeshaabhimaani pathram anchuthengil ninnum prasiddheekaranam aarambhicchu 

*1906-raamakrushnapilla svadeshaabhimaani pathratthinte prathaadhiparaayi niyamithanaayi 

*1908-yoga kshema sabha sthaapithamaayi 

*1910-svadeshaabhimaani raamakrushnapillaye naadu kadatthi 

*1912-shreenaaraayana guruvinte shaaradaa prathishdta (varkkala)
*1914-en. Esu. Esu. Roopeekruthamaayi 

*1917-ke. Ayya ppan sahodara samgham sthaapicchu. 

*1920-gaandhijiyude aadya kerala sandarshanam 

*1921-malabaar lahala, vaagan durantham,aadya kerala samsthaana kongrasu sammelanam ottappaalatthu nadannu (addhyakshan - di. Prakaasham)

*1924- vykkam sathyaagraham

*1925-gaandhijiyude randaam kerala sandarshanam,gaandhiji (sheenaaraayana guruvine sandarshicchu.

*1927-gaandhijiyude moonnaam kerala sandarshanam

*1928-shreenaaraayanaguru antharicchu

*1930-payyannooril ke. Kelappante nethruthvatthil uppusathyaagraham nadannu,
kerala kalaamandalam sthaapicchu. 
*1931-guruvaayoor sathyaagraham,vi. Di. Bhattathirippaadinte nethruthvatthil 
yaachana yaathra nadatthi(thrushoor muthal chandragirippuzha vare) 
*1932-nivartthana prakshobham 

*1934-gaandhijiyude naalaam kerala sandarshanam 

*1935-thiruvanthapuram - mumby vimaana sarvveesu aarambhicchu.
*1936-kshethrapraveshana vilambaram (navambar 12),e. Ke. Jiyude nethruthvatthil pattini jaatha nadannu (kannoor muthal madraasu vare),kocchiyil vydyuthi samaram 

*1937-gaandhijiyude anchaamattheyum oduvilattheyum kerala sandarshanam ,thiruvithaamkoor sarvvakalaashaala sthaapithamaayi 

*1938-thiruvithaamkoor pablikku draansporttu korppareshan roopeekaricchu,thiruvithaamkoor sttettu kongrasu sthaapithamaayi 

*1939-keralatthil kammyoonisttu paartti roopeekruthamaayi,akkamma cheriyaante nethruthvatthil raajadhaani maarcchu,thiruvithaamkooril uttharavaadabharana prakshobham.

*1941-kayyoor samaram

*1943-thiruvananthapuratthu rediyo nilayam sthaapithamaayi 

*1946-punnapra-vayalaar samaram,thiruvithaamkoor divaanaaya si. Pi. Raama svaami ayyar amerikkan modal bharanaparishkkaaram prakhyaapicchu.

*1947-thiruvithaamkooril pattam thaanupilla pradhaanamanthiyaayi adhikaaramettu(aadya janakeeya manthrisabha)

*1949-thiru-kocchi samyojanam (jooly 1)

*1952-keralatthile aadya sslc pareeksha 

*1956-kerala samsthaanam roopeekruthamaayi

*kerala hykkodathi nilavilvannu. 

*1957-keralatthil aadya thiranjeduppu 

*thiruvithaamkoor sarvvakalaashaala kerala sarvvakalaashaala aayi maari. -ke. Esu. I. Bi. Sthaapithamaayi 

*1959-vimochana samaram

*1960-pattam thaanupilala keralatthile randaamatthe mukhyamanthriyaayi adhikaaramettu 

*vaarddhakrupenshan paddhathi nilavil vannu 

*1961-kerala posttal sarkkil nilavil vannu 

*keralatthinte desheeya uthsavamaayi onatthe prakhyaapicchu. 

*1962-guruvaayoor daunshippu nilavilvannu. 

*keralatthil aar. Shankar mukhyamanthriyaayi adhikaaramettu (aadya kongrasu mukhyamanthri) 

*1963-thumpa rokkattu vikshepana kendram  sthaapithamaayi. 

*1965-kerala niyamasabhayilekku pothu thiranjeduppu nadannenkilum oru kakshikkum manthrisabha roopavathkarikkaan kazhiyaathirunnathine thudarnnu niyamasabha piricchuvittu. 

*ke. Esu. Aar. Di. Si. Roopeekaricchu (epril) 

*keralatthile aadya philim sosyttiyaaya chithralekha philim sosyttiyaaya chithralekha philim sosytti sthaapithamaayi.

*ji. Shankara kuruppinu jnjaanapeedta puraskaaram labhicchu. 

*1967-keralatthil lotti aarambhicchu

*1969-ksfe sthaapithamaayi

*patthaamklaasuvare saujanya vidyaabhyaasam nadappilaakkaan kerala sarkkaar theerumaanicchu. 

*1970-kerala bhooparishakarana niyamam nilavil vannu.

*1972-lakshamveedu paddhathi aarambhicchu

*1973-keralam aadyamaayi santhoshu drophi phudbol kireedam nedi

*1974-thozhilaalikalude maagnakaartta ennu visheshippikkunna kerala karshaka thozhilaali niyamam nilavil vannu.

*idukki daam pravartthanamaarambhicchu.

*kocchi shippingu korppareshan sthaapithamaayi

*1976-keralatthil koottukudumba sampradaayam nirtthalaakki.

*1978-kocchin sttokku eksenchu sthaapithamaayi.

*1982-thiruvananthapuratthu ninnum delivishan samprekshanam aarambhicchu. 

*1984-keralatthile avasaanatthe jillayaaya kaasarkodu nilavil vannu (meyu 24)

*1985-thiruvananthapuram dooradarshan kendratthil ninnum malayaala sampreshanam aarambhicchu.

*1987-keralam aadyamaayi desheeya geyimsinu vediyaayi

*1988-peruman theevandiyapakadam (jooly 8)

*1989-inthyayile aadya sampoornna saaksharanagaramaayi kottayatthe prakhyaapicchu.

*supreemkodathiyile aadya vanithaa jadjiyaayi  meeraasaahibu phaatthimaa beevi niyamithamaayi.

*1990-inthyayile aadyatthe sampoornna saakshara jillayaayi eranaakulatthe prakhyaapicchu.

*aar. Baalakrushnapillaykku koorumaatta nirodhana niyamam moolam niyamasabhaamgathvam nashdappettu.

*1991-inthyayile aadyatthe sampoornna saaksharatha samsthaanamaayi keralatthe prakhyaapicchu.

*thiruvananthapuram vimaanatthaavalam anthaaraashdra vimaanatthaavalamaayi prakhyaapicchu.

*thiruvananthapuram vimaanatthaavalam anthaaraashdra vimaanatthaavalamaayi prakhyaapicchu

*1993 - keralatthe sampoornna aadivaasi saaksharathaa samsthaanamaayi prakhyaapicchu. 

*1994 - keralatthil panchaayatthiraaju aakdu nilavil vannu (epril 23) 

*kerala dhanakaarya kammeeshan nilavil vannu. 

*keralatthil dpep vidyaabhyaasa sampradaayam nilavil vannu. 

*1996 - samsthaana vanithaa kammeeshan nilavil vannu. 

*chaaraaya nirodhana niyamam nilavil vannu. 

*janakeeyaasoothranam nilavil vannu. 

*1997-ke. Aar naaraayanan raashdrapathi sthaanatthekku thiranjedukkappettu.

*bandu niyamaviruddhamaayi hykkodathi prakhyaapicchu. 

*1998-samsthaana manushyaavakaashakammeeshan roopeekruthamaayi 

*keralatthil puthiya niyamasabhaa mandiram udghaadanam cheythu. 

*kerala lokaayuktha roopeekaricchu. 

*1999-pothu sthalangalil pukavali nirodhicchukondu. Hykkodathi uttharavirakki 

*2000-shabarimalaye desheeya theerththaadana kendramaayi prakhyaapicchu. 

*2001-koodiyaattatthe yuneskoyude loka pythruka pattikayil ulppedutthi. 

*2002 - lokatthile aadyatthe shishu sauhruda samsthaanamaayi keralatthe prakhyaapicchu.

*2003 - keralatthile aadya hrudayam maattivaykkal shasthrakiya eranaakulatthe medikkal drasttu hospittalil nadannu (do. Josu chaakko periyapuram)

*2004 - keralatthile aadyatthe karal maattivaykkal shasthrakriya amrutha insttittyoottu ophu medikkal sayansil vijayakaramaayi poortthiyaakki. 

*2007 - samsthaanatthe aadyabaala bhikshaadaka vimuktha jillayaayi thiruvananthapuratthe prakhyaapicchu. 

*2008 - desheeya graameena thozhilurappu paddhathi keralatthile ellaa jillakalilum aarambhicchu. 

*alphonsaammaye vishuddhayaayi banadikdu 16 -aaman maarpaappa prakhyaapicchu. 

*2009 - ezhimala naavika akkaadami roopam kondu.

*2012 - pashchimaghattam loka pythruka pattikayil 
idam nedi. 
*2014 - keralam sampoorna penshan samsthaanamaayi prakhyaapikkappettu.

*kuryaakkosu eliyaasu chaavara,evupraasyaamma ennivare vishuddharaayi prakhyaapikkappettu.

*2015 - lokatthile aadya sampoornna saurorjja vimaanatthaavalamaayi  
kocchiye prakhyaapikkappettu. 
*keralatthile aadya ai. Ai. Di paalakkaadu pravartthanam aarambhicchu

*2016 -100% praathamika vidyaabhyaasam nediya samsthaanamaayi keralatthe prakhyaapicchu. 

*inthyayile aadya dijittal samsthaanamaayi keralatthe prakhyaapicchu.

*inthyayile aadya jendar paarkku kozhikkodil udghadaanam cheythu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution