സംഘകാലം 3

ഏഴിമല രാജവംശം


*ഏഴിമലയുടെ മറ്റൊരു പേര്?

ans : കൊങ്കാനം

*മൂഷക രാജവംശത്തിന്റെ തലസ്ഥാനം?

ans : ഏഴിമല

*ഏഴിമല രാജാക്കന്മാരുടെ ഉൽഭവം?

ans : വിന്ധ്യാചലത്തിലെ മാഹിഷ്മതി 

*കണ്ണൂർ ജില്ലയിലെ ചിറക്കൽ, കാസർകോഡ് ഭാഗങ്ങളാണ് മൂഷകരാജ്യം.
12.അതുലൻ ഏത് രാജാവിന്റെ ആസ്ഥാന കവിയായിരുന്നു?

ans : ശ്രീകണ്ഠൻ 

*‘രാജധർമ്മൻ' എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ് ?

ans : ശ്രീകണ്ഠൻ 

*കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്റെ കൃതി?

ans : മൂഷകവംശം

*സംഘകാലത്ത് വടകരയ്ക്കും, മംഗലാപുരത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം?

ans : ഏഴിമല വംശം

*യൂറോപ്യൻ രേഖകളിൽ 'മൗണ്ട്എലി’ എന്ന് പരാമർശിക്കുന്ന സ്ഥലം?

ans : ഏഴിമല

*ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ് ?

ans : നന്നൻ 

*മൗര്യ രാജാവായ ബിന്ദുസാരന്റെ സമകാലികനായി വിശ്വസിക്കപ്പെടുന്ന ഏഴിമല രാജാവ്?

ans : നന്നൻ

*പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

ans : കോലത്തുനാട്

*മൂഷകവംശം എന്ന് സംസ്കൃതത്തിൽ അറിയപ്പെട്ടിരുന്ന രാജവംശത്തിലെ രാജാക്കന്മാർ?

ans : കോലത്തുനാട്ടു രാജാക്കന്മാർ

*മൂഷകരാജാക്കന്മാരുടെ പിൻതുടർച്ചക്കാർ?

ans : കോലത്തിരിമാർ

*14-ാം ശതകത്തിൽ കോലത്തുനാട് ഭരിച്ചിരുന്ന രാജാവ്?

ans : രാഘവൻ

*ഏഴിമല നന്നന്റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

ans : പാഴി യുദ്ധം

*അൽബറൂണി ഹിലി രാജ്യമെന്നും, മാർക്കോ പോളോ എലിനാട് എന്നും വിശേഷിപ്പിച്ച നാട്ടുരാജ്യം?

ans : കോലത്തുനാട്

വിവിധ നാണയങ്ങൾ


*കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

ans : രാശി

*കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

ans : കാലിയമേനി

*ചോളൻമാർ ഉപയോഗിച്ചിരുന്ന സ്വർണ്ണനാണയങ്ങൾ?

ans : ആനയച്ച്

*മധുര സുൽത്താന്മാരുടെ നാണയം?

ans : തുളുക്കാശ്

*ഉണ്ണിയാടിചരിതം എന്ന കാവ്യകൃതിയിൽ പരാമർശിക്കുന്ന നാണയം?

ans : തുളുക്കാശ് 

*മലബാർ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന പഴയ നാണയമാണ്?

ans : മാഹിക്കാശ് 

*സ്വാതന്ത്യം ലഭിക്കുന്ന സമയത്ത് നാണയമിറക്കാൻ അധികാരമുണ്ടായിരുന്ന ഏക നാട്ടുരാജ്യം?

ans : തിരുവിതാംകൂർ

*തിരുവിതാംകൂർ രാജാക്കന്മാരുടെ സ്വർണ്ണനാണയങ്ങൾ അറിയപ്പെട്ടിരുന്നത്?

ans : അനന്തരായൻ പണം,അനന്തവരാഹം

*കൊച്ചി രാജാക്കന്മാരുടെ നാണയങ്ങൾ?

ans : പുത്തൻ 

*സാമൂതിരിമാരുടെ നാണയം?

ans : വീരരായൻ പുതിയ പണം

വിദേശ നാണയങ്ങൾ 


*പ്രാചീന കാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന സിലോൺ നാണയങ്ങളാണ്?

ans : ഈഴക്കാശ് 

*കേരളത്തിൽ പ്രചാരമുണ്ടായിരുന്ന സ്പാനിഷ് നാണയങ്ങൾ?

ans : റിയർ

*കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ള പ്രാചീന റോമൻ  നാണയങ്ങൾ?

ans : ദീനാരീയസ്

*കേരളത്തിൽ പ്രചരിച്ചിരുന്ന വെനീഷ്യൻ നാണയം?

ans : സെക്വിൻ

സഞ്ചാരികൾ കേരളത്തിൽ


*കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ?

ans : അറബികൾ

*കേരളത്തെ സംബന്ധിച്ച വിവരം നൽകുന്ന ആദ്യത്തെ വിദേശ  സഞ്ചാരി?

ans : മെഗസ്തനീസ്

*കേരളത്തെ 'ചേർമേ' എന്നു പരാമർശിച്ചിരിക്കുന്ന ഗ്രന്ഥം?

ans : ഇൻഡിക്ക

*ഇൻഡിക്ക എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? 

ans : മെഗസ്തനീസ് 

*ഏത് വിദേശികളുമായുള്ള വാണിജ്യത്തിന്റെ ഫലമാണ് കളിമൺപാത്ര നിർമ്മാണവിദ്യ കേരളത്തിൽ തുടങ്ങിയത്?

ans : ചൈന

*ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രം?

ans : കൊല്ലം 

*കേരളത്തെക്കുറിച്ച് വിവരണം നൽകിയ അറബികളിൽ പ്രമുഖൻ?

ans : സുലൈമാൻ

*സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

ans : സുലൈമാൻ (എ.ഡി. 851) 

*1443-44 കാലഘട്ടത്തിൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

ans : അബ്ദുൽ റസ്സാക്ക് 

*കേരളത്തിലെ സമുദ്ര തീരനഗരങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിത സമ്പ്രദായത്തെക്കുറിച്ചും വിവരിച്ച വിദേശികൾ?

ans : ഇദ്രീസി, യാഖൂബ്ബ്

*3000 ബി.സിയിൽ കേരളവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന പ്രാചീന സംസ്കാരം?

ans : സിന്ധുനദീതട സംസ്കാരം

*പ്രാചീനകേരളവുമായി വ്യാപാരബന്ധം നിലനിന്നിരുന്ന പ്രമുഖ രാജ്യങ്ങൾ?

ans : ഇസ്രയേൽ, അറേബ്യ,റോം

*പ്രാചീനത്തിലെ തുറമുഖങ്ങൾ?

ans : മുസിരിസ്, നെൽക്കിണ്ട, ബറക്കേ, തിണ്ടിസ്

*പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

ans : മുസിരിസ് 

*ക്രിസ്തുമത പ്രചാരകരും യഹൂദന്മാരും ആദ്യമായി വന്നിറങ്ങിയ സ്ഥലം?

ans : മുസിരിസ് 

*ഹുയാൻസാങ് കേരളം സന്ദർശിച്ച വർഷം?

ans : എ.ഡി.630

*കോസ്മാസ് ഇൻഡിക്കോ പ്ലീസ്റ്റസ് രചിച്ച പ്രശസ്ത ഗ്രന്ഥമാണ്?

ans : ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

*ഫ്രയർ ജോർദാനസിന്റെ പ്രസിദ്ധമായ കൃതി?

ans : മിറാബിലിയ ഡിസ്ക്രിപ്ഷ്യ

*'താവോ-ഇ-ചിലി’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ans : വാങ്ങ്തായ്വൻ (ചൈനീസ് സഞ്ചാരി)

*കേരളം സന്ദർശിച്ച ആദ്യത്തെ അറബി സഞ്ചാരി?

ans : മാലിക് ബിൻ ദിനാർ 

*കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

ans : അക്തനേഷ്യസ് നികിതൻ (1460) 

*കേരളത്തിൽ (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷുകാരൻ?

ans : മാസ്റ്റർ റാൽഫഫിച്ച് 

*വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ans : ക്യാപ്റ്റൻ കീലിംഗ് 

*പ്ലീനിയുടെ 'നാച്ചുറൽ ഹിസ്റ്ററി’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?

ans : മുസിരിസ്

*സഞ്ചാരികളിലെ രാജകുമാരൻ?

ans : മാർക്കോപോളോ

*തീർത്ഥാടകരിലെ രാജകുമാരൻ?

ans : ഹുയാൻസാങ്

*ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരി?

ans : ഇബ്നുബത്തൂത്ത (മൊറോക്കൻ സഞ്ചാരി - 6 തവണ)

*കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യ സൂചന നൽകിയ വിദേശി?

ans : ഫ്രയർ ജോർദാനസ് 

*കേരളത്തിലെ ക്രിസ്തുമതത്തെക്കുറിച്ച് തെളിവു നൽകിയ ആദ്യത്തെ വിദേശ സഞ്ചാരി?

ans : കോസ്മാസ് ഇൻഡിക്കോ പ്ലീസ്റ്റസ്

*കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി?

ans : ഇബ്‌നുബത്തൂത്ത

*കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ans : ജോർഡാനൂസ്

* കൊല്ലം നഗരത്തെ പ്പറ്റി പരാമർശിക്കുന്ന സ്‌പെയിനിൽ നിന്നുവന്ന യഹൂദ സഞ്ചാരി?

ans : റബ്ബി ബെജമിൻ

*കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

ans : നിക്കോളോകോണ്ടി

*കേരളത്തിനെ മലബാർ എന്നു വിളിച്ച ആദ്യത്തെ സഞ്ചാരി?

ans : അൽബറൂണി

*കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി,കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നൽകുന്ന ചീനസഞ്ചാരി?

ans : മാഹ്വാൻ (15-ാം നൂറ്റാണ്ട്) 

*കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

ans : അബു സെയ്ദ്

*പോർച്ചുഗീസുകാർ ‘പെപ്പർ കൺട്രി’ എന്ന് വിശേഷിപ്പിച്ചിരുന്നത്?

ans : വടക്കുംകൂർ

*കേരളതീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന കൃതി?

ans : തുഹ്ഫത്തുൽ മുജാഹിദിൻ 

*തുഹ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി രചിച്ചത്?

ans : ഷൈഖ് സൈനുദ്ദീൻ 

*പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി?

ans : തുഹ്ഫത്തുൽ മുജാഹിദിൻ

ഹിപ്പാലസ്


*എ.ഡി. 45-ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി?

ans : ഹിപ്പാലസ് 

*കാലവർഷത്തിന്റെ സഹായത്തോടെ പായ്ക്കപ്പലിൽ ഇന്ത്യയിലെത്തിച്ചേരാമെന്ന് കണ്ടുപിടിച്ചതാര്?

ans : ഹിപ്പാലസ് 

*കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പ വഴി കണ്ടെത്തിയത്?

ans : ഹിപ്പാലസ് 

*മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ?

ans : ഹിപ്പാലസ്

*ഭേവനാരായണൻമാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ans : ചെമ്പകശ്ശേരി

*തെക്കുംകൂർ വടക്കുംകൂർ നാട്ടുരാജ്യങ്ങൾ വിഭജിക്കുന്നതിനു മുമ്പ് അറിയപ്പെട്ടിരുന്നത്?

ans : വെമ്പൊലിനാട്‌ 

*യൂറോപ്യൻ രേഖകളിൽ ‘പപ്പനീട്ടി' എന്നറിയപ്പെട്ടിരുന്നത്?

ans : അയിരൂർ (തെക്ക് കൊടുങ്ങല്ലൂരിനും വടക്ക് ചേറ്റുവായ്ക്കും ഇടയ്ക്കുള്ള ഒരു ചെറിയ നാടായിരുന്നു അയിരൂർ)

*യൂറോപ്യൻ രേഖകളിൽ  ‘പപ്പുകോവിൽ’ എന്നറിയപ്പെട്ടിരുന്നത്?

ans : പരപ്പനാട്‌ 

*സംസ്കൃതരേഖകളിൽ 'വല്ലഭശോഭിനി' എന്നറിയപ്പെട്ടിരുന്നത്?

ans : വള്ളുവനാട്‌

പഴയതും പുതിയതും

 
പഴയപേര്                    പുതിയപേര്
*മുസിരിസ്                    കൊടുങ്ങല്ലൂർ

*നെൽക്കിണ്ട                 നീണ്ടകര 

*തിണ്ടിസ്                      പൊന്നാനി 

*പോർക്ക                       പുറക്കാട് 

*പെരുംചെല്ലൂർ          തളിപ്പറമ്പ്

*റിപ്പോളിൻ                 ഇടപ്പള്ളി 

*ബലിത                        വർക്കല 

*മാർത്ത                        കരുനാഗപ്പള്ളി 

*വെങ്കിടകോട്ട              കോട്ടയ്ക്കൽ 

*ഗോശ്രീ                         കൊച്ചി


Manglish Transcribe ↓


ezhimala raajavamsham


*ezhimalayude mattoru per?

ans : konkaanam

*mooshaka raajavamshatthinte thalasthaanam?

ans : ezhimala

*ezhimala raajaakkanmaarude ulbhavam?

ans : vindhyaachalatthile maahishmathi 

*kannoor jillayile chirakkal, kaasarkodu bhaagangalaanu mooshakaraajyam. 12. Athulan ethu raajaavinte aasthaana kaviyaayirunnu?

ans : shreekandtan 

*‘raajadharmman' enna perundaayirunna mooshakaraajaavu ?

ans : shreekandtan 

*kannoorile ezhimalayeppatti prathipaadikkunna athulante kruthi?

ans : mooshakavamsham

*samghakaalatthu vadakaraykkum, mamgalaapuratthinum idayilulla pradeshangal bharicchirunna raajavamsham?

ans : ezhimala vamsham

*yooropyan rekhakalil 'maundeli’ ennu paraamarshikkunna sthalam?

ans : ezhimala

*ezhimala aasthaanamaakki bharicchirunna prashasthanaaya raajaavu ?

ans : nannan 

*maurya raajaavaaya bindusaarante samakaalikanaayi vishvasikkappedunna ezhimala raajaav?

ans : nannan

*pazhaya mooshakaraajyam pinneedu ariyappettath?

ans : kolatthunaadu

*mooshakavamsham ennu samskruthatthil ariyappettirunna raajavamshatthile raajaakkanmaar?

ans : kolatthunaattu raajaakkanmaar

*mooshakaraajaakkanmaarude pinthudarcchakkaar?

ans : kolatthirimaar

*14-aam shathakatthil kolatthunaadu bharicchirunna raajaav?

ans : raaghavan

*ezhimala nannante kaalatthu nadanna pradhaana poraattam?

ans : paazhi yuddham

*albarooni hili raajyamennum, maarkko polo elinaadu ennum visheshippiccha naatturaajyam?

ans : kolatthunaadu

vividha naanayangal


*keralatthile ettavum praacheena naanayamaayi kanakkaakkunnath?

ans : raashi

*kocchiyil prachaaratthilundaayirunna ettavum pazhaya naanayam?

ans : kaaliyameni

*cholanmaar upayogicchirunna svarnnanaanayangal?

ans : aanayacchu

*madhura sultthaanmaarude naanayam?

ans : thulukkaashu

*unniyaadicharitham enna kaavyakruthiyil paraamarshikkunna naanayam?

ans : thulukkaashu 

*malabaar pradeshatthu prachaaratthilundaayirunna pazhaya naanayamaan?

ans : maahikkaashu 

*svaathanthyam labhikkunna samayatthu naanayamirakkaan adhikaaramundaayirunna eka naatturaajyam?

ans : thiruvithaamkoor

*thiruvithaamkoor raajaakkanmaarude svarnnanaanayangal ariyappettirunnath?

ans : anantharaayan panam,ananthavaraaham

*kocchi raajaakkanmaarude naanayangal?

ans : putthan 

*saamoothirimaarude naanayam?

ans : veeraraayan puthiya panam

videsha naanayangal 


*praacheena kaalatthu keralatthil pracharicchirunna silon naanayangalaan?

ans : eezhakkaashu 

*keralatthil prachaaramundaayirunna spaanishu naanayangal?

ans : riyar

*keralatthil ninnum kandedutthittulla praacheena roman  naanayangal?

ans : deenaareeyasu

*keralatthil pracharicchirunna veneeshyan naanayam?

ans : sekvin

sanchaarikal keralatthil


*keralatthil aadyametthiya videshikal?

ans : arabikal

*keralatthe sambandhiccha vivaram nalkunna aadyatthe videsha  sanchaari?

ans : megasthaneesu

*keralatthe 'cherme' ennu paraamarshicchirikkunna grantham?

ans : indikka

*indikka enna granthatthinte kartthaav? 

ans : megasthaneesu 

*ethu videshikalumaayulla vaanijyatthinte phalamaanu kalimanpaathra nirmmaanavidya keralatthil thudangiyath?

ans : chyna

*chynakkaarude keralatthile pradhaana vaanijya kendram?

ans : kollam 

*keralatthekkuricchu vivaranam nalkiya arabikalil pramukhan?

ans : sulymaan

*sthaanu ravivarmmayude kaalatthu keralam sandarshiccha arabi sanchaari?

ans : sulymaan (e. Di. 851) 

*1443-44 kaalaghattatthil keralam sandarshiccha pershyan sanchaari?

ans : abdul rasaakku 

*keralatthile samudra theeranagarangalekkuricchum janangalude jeevitha sampradaayatthekkuricchum vivariccha videshikal?

ans : idreesi, yaakhoobbu

*3000 bi. Siyil keralavumaayi vyaapaarabandhatthilerppettirunna praacheena samskaaram?

ans : sindhunadeethada samskaaram

*praacheenakeralavumaayi vyaapaarabandham nilaninnirunna pramukha raajyangal?

ans : israyel, arebya,rom

*praacheenatthile thuramukhangal?

ans : musirisu, nelkkinda, barakke, thindisu

*praacheena keralatthile ettavum pramukha thuramukham?

ans : musirisu 

*kristhumatha prachaarakarum yahoodanmaarum aadyamaayi vannirangiya sthalam?

ans : musirisu 

*huyaansaangu keralam sandarshiccha varsham?

ans : e. Di. 630

*kosmaasu indikko pleesttasu rachiccha prashastha granthamaan?

ans : doppographiya indikka kristtyaana

*phrayar jordaanasinte prasiddhamaaya kruthi?

ans : miraabiliya diskripshya

*'thaavo-i-chili’ enna granthatthinte kartthaav?

ans : vaangthaayvan (chyneesu sanchaari)

*keralam sandarshiccha aadyatthe arabi sanchaari?

ans : maaliku bin dinaar 

*keralam sandarshiccha aadya rashyan sanchaari?

ans : akthaneshyasu nikithan (1460) 

*keralatthil (kocchiyil) aadyamaayi vanna imgleeshukaaran?

ans : maasttar raalphaphicchu 

*vyaapaaratthinaayi inthyayiletthiya aadya imgleeshukaaran?

ans : kyaapttan keelimgu 

*pleeniyude 'naacchural histtari’ enna pusthakatthil prathipaadikkunna keralatthile thuramukham?

ans : musirisu

*sanchaarikalile raajakumaaran?

ans : maarkkopolo

*theerththaadakarile raajakumaaran?

ans : huyaansaangu

*ettavum kooduthal praavashyam keralam sandarshicchittulla videsha sanchaari?

ans : ibnubatthoottha (morokkan sanchaari - 6 thavana)

*keralatthile marumakkatthaayatthekkuricchu aadya soochana nalkiya videshi?

ans : phrayar jordaanasu 

*keralatthile kristhumathatthekkuricchu thelivu nalkiya aadyatthe videsha sanchaari?

ans : kosmaasu indikko pleesttasu

*keralatthile ettavum nalla pattanamennu kollatthe visheshippiccha videshasanchaari?

ans : ibnubatthoottha

*kolambam ennu kollatthe visheshippicchath?

ans : jordaanoosu

* kollam nagaratthe ppatti paraamarshikkunna speyinil ninnuvanna yahooda sanchaari?

ans : rabbi bejamin

*kocchiyekkuricchu paraamarshiccha aadya yooropyan sanchaari?

ans : nikkolokondi

*keralatthine malabaar ennu viliccha aadyatthe sanchaari?

ans : albarooni

*keralatthile pramukha thuramukhangalaaya kocchi,kozhikkodu ennivayeppatti vivaram nalkunna cheenasanchaari?

ans : maahvaan (15-aam noottaandu) 

*keralatthile chaaverukaleppatti aadyamaayi paraamarshiccha videshi?

ans : abu seydu

*porcchugeesukaar ‘peppar kandri’ ennu visheshippicchirunnath?

ans : vadakkumkoor

*keralatheeratthe porcchugeesukaarude pravartthanangalekkuricchu vishadamaakkunna kruthi?

ans : thuhphatthul mujaahidin 

*thuhphatthul mujaahidin enna kruthi rachicchath?

ans : shykhu synuddheen 

*porcchugeesukaarkkethire yuddham cheyyaan musleemngalodu aahvaanam cheyyunna kruthi?

ans : thuhphatthul mujaahidin

hippaalasu


*e. Di. 45-l kodungallooril etthiyathaayi karuthunna greekku sanchaari?

ans : hippaalasu 

*kaalavarshatthinte sahaayatthode paaykkappalil inthyayiletthiccheraamennu kandupidicchathaar?

ans : hippaalasu 

*keralatthilekku chenkadalil koodiyulla eluppa vazhi kandetthiyath?

ans : hippaalasu 

*mansoon kaattinte disha kandupidiccha naavikan?

ans : hippaalasu

*bhevanaaraayananmaar evidutthe bharanaadhikaarikalaayirunnu?

ans : chempakasheri

*thekkumkoor vadakkumkoor naatturaajyangal vibhajikkunnathinu mumpu ariyappettirunnath?

ans : vempeaalinaadu 

*yooropyan rekhakalil ‘pappaneetti' ennariyappettirunnath?

ans : ayiroor (thekku kodungalloorinum vadakku chettuvaaykkum idaykkulla oru cheriya naadaayirunnu ayiroor)

*yooropyan rekhakalil  ‘pappukovil’ ennariyappettirunnath?

ans : parappanaadu 

*samskrutharekhakalil 'vallabhashobhini' ennariyappettirunnath?

ans : valluvanaadu

pazhayathum puthiyathum

 
pazhayaperu                    puthiyaperu
*musirisu                    kodungalloor

*nelkkinda                 neendakara 

*thindisu                      ponnaani 

*porkka                       purakkaadu 

*perumchelloor          thalipparampu

*rippolin                 idappalli 

*balitha                        varkkala 

*maarttha                        karunaagappalli 

*venkidakotta              kottaykkal 

*goshree                         kocchi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution