കൊല്ലം ജില്ല

കൊല്ലം


*കേരളചരിത്രത്തിൽ തേൻവഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം.

*വണാട് രാജവംശത്തിന്റെ തലസ്ഥാനം.
 
*ജയസിംഹനാട്, ദേശിംഗനാട് എന്നിങ്ങനെ അറിയപ്പെടുന്നു.

*ഏറ്റവും കൂടുതൽ കശുവണ്ടിഫാക്ടറികൾ ഉള്ള ജില്ല

*കശുവണ്ടിവ്യവസായത്തിൽ ഒന്നാംസ്ഥാനം.
 
*കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല.

*ഇൽമനൈറ്റ്, മോണോസൈറ്റ് നിക്ഷേപങ്ങൾക്ക് പ്രശസ്തം.

*എള്ളുത്പാദനത്തിൽ ഒന്നാംസ്ഥാനം.

*ചെമ്മീൻവളർത്തലിൽ ഒന്നാംസ്ഥാനം.

*കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്നു.

* ഓച്ചിറക്കളിക്ക് പ്രശസ്തമായ ജില്ല.
നദികൾ

*കല്ലടയാറ്

*ഇത്തിക്കരയാറ് 

*അയിരൂർആറ്

*പള്ളിക്കലാറ്
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

*തെന്മല

*ഇക്കോടൂറിസം
 
*ആശ്രാമം ടൂറിസ്ററ്   വില്ലേജ്

* മൺറോ തുരുത്ത് 

*ജടായുപ്പാറ

*റോസ്മല

*തങ്കശ്ശേരി വിളക്കുമാടം

*കുളത്തുപ്പ്

*പാലരുവി വെള്ളച്ചാട്ടം
വേറിട്ട വസ്തുതകൾ

*കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന ചരി ത്രരേഖയാണ്.AD849-ലെ തരിസാപ്പള്ളി ശാസനം (സ്ഥാണുരവിവർമയുടെ)

*ഇബ്നു ബത്തുത്ത ലോകത്തിലെ മികച്ച അഞ്ച്
തുറമുഖങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ തുറമുഖമാണ് കൊല്ലം. 
*വേലുത്തമ്പിദളവ ബ്രിട്ടീഷുകാർക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനമാണ് 1809-ലെ കുണ്ടറ വിളംബരം.

*കൊട്ടാരക്കര രാജവംശം ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടു. 

*കൊല്ലംനഗരത്തെപ്പറ്റി ആദ്യപരാമർശമുള്ളത് ടേപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന എന്ന രചനയിലാണ്.

*കൊല്ലം നഗരം പണികഴിപ്പിച്ചത് സാംപിർഈസോ.

*1518-ൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ്കോട്ട തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്നു.

*അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1915-ൽ നടന്നകല്ലുമാലസമരത്തിന് വേദിയായത് കൊല്ലം ജില്ലയിലെ പെരിനാടാണ്.

*കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായ നീണ്ട കരയിലാണ് ഇന്തോ നോർവീജിയൻ പ്രൊജക്ട് 

*കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ നീണ്ടകര. 

*അഷ്ടമുടി കായലിനെ കടലുമായി ബന്ധിപ്പിക്കുന്നത് നീണ്ടകര, അഴി.

*കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായൽ. 

*കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെതുമായ ജലസേചനപദ്ധതിയാണ് കല്ലട.

*കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായലാണ് കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ. 

*കൊല്ലം പട്ടണം അഷ്ടമുടി കായലിന്റെ തീരത്താണ്.

*അഷ്ടമുടി കായലിലെ മൺറോ തുരുത്തിലാണ് ആദ്യകമ്യൂണിറ്റി ടൂറിസം പദ്ധതി ആരംഭിച്ചത്.

* ഇന്ത്യയിലെ ആദ്യ ഇക്കോടൂറിസം പദ്ധതിയാണ് തെന്മല.

*ഏഷ്യയിലെ ആദ്യബട്ടർഫ്‌ളൈ പാർക്ക്
- തെന്മല.  
*ഒരു മരത്തിന്റെപേരിൽ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ് ഷെന്തരുണി (1984)

*ലോകത്തിലെ ഏറ്റവും നീളംകൂടിയ മുളകണ്ടെത്തിയതിലൂടെ ഗിന്നസ് ബുക്കിൽ ഇടംനേടിയ സ്ഥലമാണ് പട്ടാഴി. 

*കേരളത്തിലെ ഏറ്റവും വലിയ റെയിൽവേദുരന്തമാണ് 1988 ജൂലായ് 8-ന് അഷ്ടമുടി കായലിൽ നടന്ന പെരുമൺ ദുരന്തം.

*കല്ലടയാറിനു കുറുകെ നിർമിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമാണ് 1877-ൽ  നിർമിച്ച പുനലൂർ തൂക്കുപാലം (ശില്പി-ആൽബർട്ട് ഹെൻറി).

*ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത
വെള്ളച്ചാട്ടമാണ് പാലരുവി.  
*കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് പുനലൂർ.

*ലക്ഷംവീട് പദ്ധതിക്ക് 1972-ൽ തുടക്കംകുറിച്ചത് ജില്ലയിലെ ചിതറ ഗ്രാമത്തിലാണ്. 

*കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881-ൽ കൊല്ലത്ത് സ്ഥാപിതമായി.

*കേരളത്തിലെ ആദ്യ അബ്കാരി കോടതികൊട്ടാരക്കര

*കേരളഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട്
-കൊട്ടാരക്കര 
*കേരളത്തിൽ ആദ്യമായി വിമാനത്താവളം ഒരുക്കിയത് കൊല്ലത്താണ് (1933 ൽ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി).

*കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ് താംകോട്ട കായലാണ്. കൊല്ലം നഗരത്തിനാവശ്യ മായ ശുദ്ധജലം നല്കുന്നത്. 

*കഥകളിയുടെ പൂർവരൂപമായ രാമനാട്ടം രൂപപ്പെടുത്തിയത് കൊട്ടാരക്കര തമ്പുരാനാണ്. 

*കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത് കൊ ട്ടാരക്കരയാണ്. 

*വിഗ്രഹമോ. ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം.

*പുരുഷൻമാർ പെൺവേഷം കെട്ടി താലപ്പൊലി നടത്തുന്ന ചടങ്ങിനാൽ പ്രശസ്തമായ ക്ഷേത്രമാണ് കൊറ്റംകുളങ്ങര ക്ഷേത്രം.

*  കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊ ല്ലം ജില്ലയിലെ മലനട.

*കളിമൺ നിക്ഷേപങ്ങൾക്ക് പ്രശസ്തമാണ് കുണ്ടറ.

*ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമായ സർ ദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് മ്യൂസിയം കൊല്ലത്താണ്.

* കണ്ടൽ ഗവേഷണ കേന്ദ്രം ആയിരംതെങ്ങ് .

*പ്രസിഡൻറ്സ് ട്രോഫി  വള്ളംകളി അരങ്ങേറുന്നത് അഷ്ടമുടി കായലിലാണ്.

*ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം കൊല്ലം ജില്ലയിലെ അഴീക്കൽ.

*ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമാണ് പന്മന. 

*ശ്രീനാരായണ ഗുരു സ്ഥാപിച്ച    എസ്.എൻ.ഡി.പി യുടെ ആസ്ഥാനമാണ് കൊല്ലം. 

*കെട്ടുവള്ളനിർമാണത്തിന് പ്രശസ്തമായ ഗ്രാമാണ് ആലുംകടവ്.

*കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലാണ് പുനലൂർ പേപ്പർമിൽ.

*കേരളത്തിലെ ആദ്യസ്വകാര്യ എഞ്ചിനിയറിങ് കോളേജ് - ടി.കെ.എം. എഞ്ചിനിയറിങ് കോളേജ്. 

*ദേശീയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ കൊല്ലം-കോട്ടപ്പുറം.

*  പ്രശസ്തമായ ചീന കൊട്ടാരം കൊല്ലം ജില്ലയിലാണ്.

*മാതാഅമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് വള്ളിക്കാവിലാണ്. 

*ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ചടയ മംഗലത്തെ ജഡായുപ്പാറ, നേച്ച്വർ പാർക്കിലാണ്. 

*കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്നാട്) യുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ആര്യങ്കാവ് ചുരം. 

*കേരളത്തിലെ ഏക മീറ്റർഗേജ്പാതയാണ് കൊല്ലം ചെങ്കോട്ട പാത.

* സേതുലക്ഷ്മിഭായ് പാലം എന്നറിയപ്പെടുന്നത് നീണ്ടുകര പാലമാണ്.
സ്ഥാപനങ്ങൾ

*കശുവണ്ടി വികസന കോർപ്പറേഷൻ
- കൊല്ലം 
*ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
-ചവറ.
* കേരള സെറാമിക്സ്
- കുണ്ടറ.
* കേരള മിനറൽസ് ആൻഡ് മെറ്റൽസ്
-ചവറ.
* ട്രാവൻകൂർ  പ്ലൈവുഡ് ഇൻഡസ്ട്രീസ്
-പുനലൂർ.
*കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി 
- കൊല്ലം.

Manglish Transcribe ↓


kollam


*keralacharithratthil thenvanchi ennariyappettirunna sthalam.

*vanaadu raajavamshatthinte thalasthaanam.
 
*jayasimhanaadu, deshimganaadu enningane ariyappedunnu.

*ettavum kooduthal kashuvandiphaakdarikal ulla jilla

*kashuvandivyavasaayatthil onnaamsthaanam.
 
*keralatthil ettavum kooduthal phaakdaritthozhilaalikalulla jilla.

*ilmanyttu, monosyttu nikshepangalkku prashastham.

*elluthpaadanatthil onnaamsthaanam.

*chemmeenvalartthalil onnaamsthaanam.

*keralatthinte thadaakanagaram ennariyappedunnu.

* occhirakkalikku prashasthamaaya jilla.
nadikal

*kalladayaaru

*itthikkarayaaru 

*ayirooraaru

*pallikkalaaru
dooristtkendrangal

*thenmala

*ikkodoorisam
 
*aashraamam doorisraru   villeju

* manro thurutthu 

*jadaayuppaara

*rosmala

*thankasheri vilakkumaadam

*kulatthuppu

*paalaruvi vellacchaattam
veritta vasthuthakal

*kollam nagarattheppatti vivarangal nalkunna chari thrarekhayaanu. Ad849-le tharisaappalli shaasanam (sthaanuravivarmayude)

*ibnu batthuttha lokatthile mikaccha anchu
thuramukhangalil onnaayi thiranjeduttha keralatthile thuramukhamaanu kollam. 
*velutthampidalava britteeshukaarkkethire purappeduviccha samaraahvaanamaanu 1809-le kundara vilambaram.

*kottaarakkara raajavamsham ilayidatthu svaroopam ennariyappettu. 

*kollamnagarattheppatti aadyaparaamarshamullathu deppograaphiya indikka kristtyaana enna rachanayilaanu.

*kollam nagaram panikazhippicchathu saampireeso.

*1518-l porcchugeesukaar panikazhippiccha thomaskotta thankasherikotta ennariyappedunnu.

*ayyankaaliyude nethruthvatthil 1915-l nadannakallumaalasamaratthinu vediyaayathu kollam jillayile perinaadaanu.

*keralatthile ettavum valiya thuramukhamaaya neenda karayilaanu intho norveejiyan projakdu 

*keralatthile aadyatthe theeradesha poleesu stteshan neendakara. 

*ashdamudi kaayaline kadalumaayi bandhippikkunnathu neendakara, azhi.

*keralatthile ettavum valiya shuddhajalathadaakamaanu shaasthaamkotta kaayal. 

*keralatthile ettavum valuthum aadyatthethumaaya jalasechanapaddhathiyaanu kallada.

*keralatthile ettavum valiya randaamatthe kaayalaanu kollam jillayile ashdamudi kaayal. 

*kollam pattanam ashdamudi kaayalinte theeratthaanu.

*ashdamudi kaayalile manro thurutthilaanu aadyakamyoonitti doorisam paddhathi aarambhicchathu.

* inthyayile aadya ikkodoorisam paddhathiyaanu thenmala.

*eshyayile aadyabattarphly paarkku
- thenmala.  
*oru maratthinteperil ariyippedunna keralatthile vanyajeevisankethamaanu shentharuni (1984)

*lokatthile ettavum neelamkoodiya mulakandetthiyathiloode ginnasu bukkil idamnediya sthalamaanu pattaazhi. 

*keralatthile ettavum valiya reyilveduranthamaanu 1988 joolaayu 8-nu ashdamudi kaayalil nadanna peruman durantham.

*kalladayaarinu kuruke nirmicchirikkunna keralatthile ettavum pazhaya thookkupaalamaanu 1877-l  nirmiccha punaloor thookkupaalam (shilpi-aalbarttu henri).

*aaryankaavinu sameepam sthithicheyyunna prashastha
vellacchaattamaanu paalaruvi.  
*keralatthil ettavum kooduthal choodu anubhavappedunna sthalamaanu punaloor.

*lakshamveedu paddhathikku 1972-l thudakkamkuricchathu jillayile chithara graamatthilaanu. 

*keralatthile aadyatthe thunimil 1881-l kollatthu sthaapithamaayi.

*keralatthile aadya abkaari kodathikottaarakkara

*keralagraamavikasana insttittyoottu
-kottaarakkara 
*keralatthil aadyamaayi vimaanatthaavalam orukkiyathu kollatthaanu (1933 l pinneedu thiruvananthapuratthekku maatti).

*kaayalukalude raajnji ennariyappedunna shaasu thaamkotta kaayalaanu. Kollam nagaratthinaavashya maaya shuddhajalam nalkunnathu. 

*kathakaliyude poorvaroopamaaya raamanaattam roopappedutthiyathu kottaarakkara thampuraanaanu. 

*kathakaliyude eettillam ennariyappedunnathu ko ttaarakkarayaanu. 

*vigrahamo. Chuttampalamo illaattha kshethramaanu occhira parabrahmakshethram.

*purushanmaar penvesham ketti thaalappoli nadatthunna chadanginaal prashasthamaaya kshethramaanu kottamkulangara kshethram.

*  keralatthile eka duryodhana kshethramaanu ko llam jillayile malanada.

*kaliman nikshepangalkku prashasthamaanu kundara.

*inthyayile aadya poleesu myoosiyamaaya sar daar vallabhbhaayu pattel poleesu myoosiyam kollatthaanu.

* kandal gaveshana kendram aayiramthengu .

*prasidanrsu drophi  vallamkali arangerunnathu ashdamudi kaayalilaanu.

*inthyayile aadya sunaami myoosiyam kollam jillayile azheekkal.

*chattampisvaamikalude samaadhisthalamaanu panmana. 

*shreenaaraayana guru sthaapiccha    esu. En. Di. Pi yude aasthaanamaanu kollam. 

*kettuvallanirmaanatthinu prashasthamaaya graamaanu aalumkadavu.

*keralatthile aadyatthe pepparmillaanu punaloor pepparmil.

*keralatthile aadyasvakaarya enchiniyaringu koleju - di. Ke. Em. Enchiniyaringu koleju. 

*desheeya jalapaatha 3 bandhippikkunna sthalangal kollam-kottappuram.

*  prashasthamaaya cheena kottaaram kollam jillayilaanu.

*maathaaamruthaanandamayiyude aashramam sthithi cheyyunnathu vallikkaavilaanu. 

*lokatthile ettavum valiya pakshishilpam chadaya mamgalatthe jadaayuppaara, necchvar paarkkilaanu. 

*kollam jillaye chenkotta (thamizhnaadu) yumaayi bandhippikkunna churamaanu aaryankaavu churam. 

*keralatthile eka meettargejpaathayaanu kollam chenkotta paatha.

* sethulakshmibhaayu paalam ennariyappedunnathu neendukara paalamaanu.
sthaapanangal

*kashuvandi vikasana korppareshan
- kollam 
*inthyan reyar ertthu limittadu
-chavara.
* kerala seraamiksu
- kundara.
* kerala minaralsu aandu mettalsu
-chavara.
* draavankoor  plyvudu indasdreesu
-punaloor.
*kerala insttittyoottu ophu phaashan deknolaji 
- kollam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution