കൊല്ലം

കൊല്ലം

>സ്ഥാപിതമായ വർഷം :-1949 ജൂലായ് 1  >ജനസാന്ദ്രത:-1056 ച.കി.മീ. >സ്ത്രീപുരുഷ അനുപാതം :- 1113/1000  >കടൽത്തീരം :-37 കി.മീ.  >കോർപ്പറേഷൻ :-
1. 
>മുനിസിപ്പാലിറ്റി:-
4.
>താലൂക്ക്:- 6  >ബ്ലോക്ക് പഞ്ചായത്ത് :-11 >ഗ്രാമപഞ്ചായത്ത് :-68 >നിയമസഭാ മണ്ഡലം:-11 >ലോക്സഭാ മണ്ഡലം :-1(കൊല്ലം)
*കേരള ചരിത്രത്തിൽ 'തെൻ വഞ്ചി' എന്നറിയപ്പെട്ടിരുന്ന പ്രദേശം?

ans : കൊല്ലം 

*'ദേശിംഗനാട്' എന്നറിയപ്പെട്ടിരുന്ന സ്ഥലം? 

ans : കൊല്ലം 

*മലബാറിൽ കൊല്ലം അറിയപ്പെടുന്നത്? 

ans : പന്തലായനി

*തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത്?

ans : കുരക്കേനി 

*കൊല്ലം നഗരം പണി കഴിപ്പിച്ചത്?

ans : സാപിർ ഈസോ (സിറിയൻ സഞ്ചാരി) 

*കൊല്ലം പട്ടണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ? 

ans : ശുക സന്ദേശം, ഉണ്ണുനീലി സന്ദേശം 

*വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

ans : കൊല്ലം 

*കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ans : ഇബ്ൻ ബത്തൂത്ത 

*പ്രമുഖ തുറമുഖങ്ങളിലൊന്നായി കൊല്ലത്തെ പരാമർശിച്ച വിദേശ സഞ്ചാരി?

ans : ഇബ്ൻ ബത്തൂത്ത

*കൊല്ലത്ത് ആദ്യമായി വാണിജ്യബന്ധം സ്ഥാപിച്ച യൂറോപ്യന്മാർ?

ans : പോർച്ചുഗീസുകാർ (1502) 

*പ്രാചീനകാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന സ്ഥലം?

ans : കൊല്ലം

*കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?

ans : കൊല്ലം (ഒന്നാമത്തേത് - കൊച്ചി)

*തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്?

ans : കൊല്ലം 

*തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ജില്ല?

ans : കൊല്ലം 

*ആശ്രാമം പിക്നിക് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?

ans : കൊല്ലം 

*ചീന കൊട്ടാരം സ്ഥിതിചെയ്യുന്നത്?

ans : കൊല്ലം 

*ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

ans : കൊല്ലം 

*ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?

ans : കൊല്ലം 

*നോർവെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥാപിച്ചത്?

ans : നീണ്ടകര (1953) 

*ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? 

ans : ഫ്രാൻസ് 

*മാർക്കോപോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

ans : 1293 A.D 

*കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?

ans : ആര്യങ്കാവ് ചുരം 

*കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം?

ans : ആര്യങ്കാവ് ചുരം 

*ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ans : ചിതറ 

*ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

ans : എം.എൻ. ഗോവിന്ദൻ നായർ

*മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്?

ans : വള്ളിക്കാവ്

*സേതുലക്ഷ്മീഭായിപാലം എന്നറിയപ്പെടുന്നത്?

ans : നീണ്ടകരപാലം

*കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം?

ans : മൺറോതുരുത്ത്

*ആരുടെ സമരണാർത്ഥമാണ് മൺറോ തുരുത്തിന് ആ പേരു നൽകിയത്?

ans : കേണൽ മൺറോ 

*കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ?

ans : നീണ്ടകര,ശക്തികുളങ്ങര 

*കളിമൺവ്യവസായത്തിന് പ്രസിദ്ധി നേടിയ കുണ്ടറ സ്ഥിതി ചെയ്യുന്ന ജില്ല?

ans : കൊല്ലം

*വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പുറപ്പെടുവിച്ച സ്ഥലം ?

ans : കുണ്ടറ

*കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

ans : കല്ലട (1994 ജനുവരി 5)

*ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്?

ans : കുന്നത്തൂർ

*ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല?

ans : കൊല്ലം

*കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത്?

ans : കൊല്ലം

*‘കശുവണ്ടിയുടെ നാട്’ എന്നറിയപ്പെടുന്ന ജില്ല?

ans : കണ്ണൂർ

*ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല?
കണ്ണൂർ
*കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല?

ans : കൊല്ലം.

*കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?

ans : കൊല്ലം.

*ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

ans : തെൻമല (കൊല്ലം)

*ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?

ans : തെൻമല 

*കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ans : ശാസ്താംകോട്ട കായൽ (കൊല്ലം)

*കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?

ans : അഷ്‌ടമുടി കായൽ (കൊല്ലം)

*കേരളത്തിലെ ആദ്യ ദേശീയ ജലപാതയായ National water way 3 ബന്ധിപ്പിക്കുന്നത്?

ans : കൊല്ലം-കോട്ടപ്പുറം

*ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?

ans : 1984 

*ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം?

ans : പട്ടാഴി  

*പോർച്ചുഗീസുകാരുടെ കോട്ടയുണ്ടായിരുന്ന കൊല്ലം ജില്ലയിലെ പ്രദേശം?

ans : തങ്കശ്ശേരി

*കൊല്ലം ജില്ലയിൽ ആംഗ്ലോ-ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സ്ഥലം?

ans : തങ്കശ്ശേരി

*ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ans : ഓച്ചിറ 

*ഓച്ചിറക്കളിയും പന്ത്രണ്ടുവിളക്കും പ്രധാന ഉൽസവമായുള്ള കേരളത്തിലെ ക്ഷേത്രം?

ans : ഓച്ചിറ പരബ്രഹ്മക്ഷേത്രം

*കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : കൊല്ലം

*കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം?

ans : കൊട്ടാരക്കര

*കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിച്ചത്?

ans : കൊട്ടാരക്കര 

*ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം?

ans : കൊട്ടാരക്കര

*കേരളത്തിലെ ആദ്യത്തെ തുണിമില്ലും പുസ്തക പ്രദർശനശാലയും സ്ഥാപിച്ച ജില്ല?

ans : കൊല്ലം

*കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യ എഞ്ചിനീയറിങ് കോളേജ്?

ans : ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് (1958) (കരിക്കോട്, കൊല്ലം)

*തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?

ans : ഒറ്റയ്ക്കൽ ഔട്ട്ലുക്ക്

*സൈനുദ്ദീൻ പട്ടാഴി എന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന കുള്ളൻ ഗ്രഹം?

ans : 5178 പട്ടാഴി 

*5178 പട്ടാഴി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : ഡോ. ആർ. രാജ്മോഹൻ

*കൊല്ലത്തെപ്പറ്റി പരാമർശിക്കുന്ന പ്രാചീന ഗ്രന്ഥം?

ans : ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

*ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന രചിച്ചത്?

ans : കോസ്മാസ് ഇൻഡിക്കോപ്ലീസ്റ്റസ്

*"ദൈവത്തിന്റെ സ്വന്തം തലസ്ഥാനം” എന്നറിയപ്പെടുന്നത്?

ans : കൊല്ലം 

*'കൊല്ലം നഗരത്തിന്റെ ഹാൾ മാർക്ക്’ എന്നറിയപ്പെടുന്നത്?

ans : തേവള്ളി കൊട്ടാരം

*ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം?

ans : സർദ്ദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം)

*കെട്ടുവളള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം?

ans : ആലുംകടവ്

*ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലം?

ans : പന്മന

*കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല?

ans : കൊല്ലം

*ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ans : അഴീക്കൽ (കൊല്ലം)

*പീരങ്കി മൈതാനം സ്ഥിതിചെയ്യുന്നത്?

ans : കൊല്ലം

*മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2014-15ലെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്?

ans : കുലശേഖരപുരം (കൊല്ലം)

*2016-ലെ  പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജേതാവ്?

ans : മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ

ക്ഷേത്രങ്ങൾ


*കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?

ans : മലനട (കൊല്ലം) 

*കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം?

ans : തിരുവല്ലം (തിരുവനന്തപുരം)

*കേരളത്തിലെ ഏക സീതാ ദേവി ക്ഷേത്രം?

ans : പുൽപ്പള്ളി (വയനാട്) 

*കേരളത്തിലെ ഏക സൂര്യ ക്ഷേത്രം?

ans : ആദിത്യപുരം (കോട്ടയം)

*കേരളത്തിലെ ഏക തടാക ക്ഷേത്രം?

ans : അനന്തപുരം തടാക ക്ഷേത്രം(കാസർഗോഡ്)

പ്രധാന സ്ഥാപനങ്ങൾ 


*കേരളാ സിറാമിക്സ് ലിമിറ്റഡ്?

ans : കുണ്ടറ

*കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (KMML)?

ans : ചവറ

*ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്?

ans : പുനലൂർ

*കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ്?

ans : കൊട്ടാരക്കര

*ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി?

ans : ചവറ 

*എസ്.എൻ.ഡി.പി?

ans : കൊല്ലം 

*കശുവണ്ടി വികസന കോർപ്പറേഷൻ?

ans : കൊല്ലം 

*ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി?

ans : പുനലൂർ

പോലീസ് സ്റ്റേഷനിലൂടെ


*കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ?

ans : നീണ്ടകര (കൊല്ലം)

*കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?

ans : പട്ടം(തിരുവനന്തപുരം)

*കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ?

ans : ഫോർട്ട് കൊച്ചി 

*കേരളത്തിലെ ആദ്യ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ?

ans : കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

*.ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?

ans : കോഴിക്കോട്

കൊല്ലത്തെ കാഴ്ചകൾ


*തിരുമുല്ലവാരം ബീച്ച് 

*തങ്കശ്ശേരി ലൈറ്റ് ഹൗസ് 

* ആശ്രാമം പിക്നിക് വില്ലേജ് 

*വലിയ കുനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം 

*ചീന കൊട്ടാരം

*പാലരുവി വെള്ളച്ചാട്ടം

*കോട്ടുക്കൽ ഗുഹാക്ഷേത്രം

*മണലാർ വെള്ളച്ചാട്ടം

*കുമ്പുവുരുട്ടി വെള്ളച്ചാട്ടം


Manglish Transcribe ↓


kollam

>sthaapithamaaya varsham :-1949 joolaayu 1  >janasaandratha:-1056 cha. Ki. Mee. >sthreepurusha anupaatham :- 1113/1000  >kadalttheeram :-37 ki. Mee.  >korppareshan :-
1. 
>munisippaalitti:-
4.
>thaalookku:- 6  >blokku panchaayatthu :-11 >graamapanchaayatthu :-68 >niyamasabhaa mandalam:-11 >loksabhaa mandalam :-1(kollam)
*kerala charithratthil 'then vanchi' ennariyappettirunna pradesham?

ans : kollam 

*'deshimganaadu' ennariyappettirunna sthalam? 

ans : kollam 

*malabaaril kollam ariyappedunnath? 

ans : panthalaayani

*thiruvithaamkooril kollam ariyappedunnath?

ans : kurakkeni 

*kollam nagaram pani kazhippicchath?

ans : saapir eeso (siriyan sanchaari) 

*kollam pattanatthekkuricchu prathipaadikkunna praacheena kruthikal? 

ans : shuka sandesham, unnuneeli sandesham 

*venaadu raajavamshatthinte thalasthaanam?

ans : kollam 

*keralatthile ettavum nalla nagaram ennu kollatthe visheshippiccha videsha sanchaari?

ans : ibn batthoottha 

*pramukha thuramukhangalilonnaayi kollatthe paraamarshiccha videsha sanchaari?

ans : ibn batthoottha

*kollatthu aadyamaayi vaanijyabandham sthaapiccha yooropyanmaar?

ans : porcchugeesukaar (1502) 

*praacheenakaalatthu chynayumaayi vipulamaaya vyaapaara bandhamundaayirunna sthalam?

ans : kollam

*keralatthile ettavum valiya randaamatthe thuramukham?

ans : kollam (onnaamatthethu - kocchi)

*thirumullavaaram beecchu sthithi cheyyunnath?

ans : kollam 

*thankasheri lyttu hausu sthithicheyyunna jilla?

ans : kollam 

*aashraamam pikniku villeju sthithi cheyyunna jilla?

ans : kollam 

*cheena kottaaram sthithicheyyunnath?

ans : kollam 

*chemmeen ettavum kooduthal uthpaadippikkunna jilla?

ans : kollam 

*ettavum kooduthal ellu uthpaadippikkunna jilla?

ans : kollam 

*norveyude sahakaranatthode phishareesu kammyoonitti projakdu sthaapicchath?

ans : neendakara (1953) 

*chavarayile inthyan reyar ertthumaayi sahakariccha raajyam? 

ans : phraansu 

*maarkkopolo enna ittaaliyan sanchaari kollam sandarshiccha varsham?

ans : 1293 a. D 

*kollatthe thamizhnaadumaayi bandhippikkunna churam?

ans : aaryankaavu churam 

*kollam-chenkotta reyilppaatha kadannupokunna churam?

ans : aaryankaavu churam 

*lakshamveedu paddhathi udghaadanam cheyyappetta sthalam?

ans : chithara 

*lakshamveedu paddhathiyude upajnjaathaav?

ans : em. En. Govindan naayar

*maathaa amruthaanandamayiyude aashramam sthithicheyyunnath?

ans : vallikkaavu

*sethulakshmeebhaayipaalam ennariyappedunnath?

ans : neendakarapaalam

*keralatthile aadyatthe kammyoonitti doorisam prograam aarambhiccha sthalam?

ans : manrothurutthu

*aarude samaranaarththamaanu manro thurutthinu aa peru nalkiyath?

ans : kenal manro 

*kollam jillayile pradhaana mathsyabandhana kendrangal?

ans : neendakara,shakthikulangara 

*kalimanvyavasaayatthinu prasiddhi nediya kundara sthithi cheyyunna jilla?

ans : kollam

*velutthampi dalava britteeshukaarkkethire vilambaram purappeduviccha sthalam ?

ans : kundara

*keralatthile ettavum valiya jalasechana paddhathi?

ans : kallada (1994 januvari 5)

*ettavum kuracchu villejukalulla thaalookku?

ans : kunnatthoor

*ettavum kooduthal kashuvandi phaakdarikalulla jilla?

ans : kollam

*kashuvandi phaakdarikalude naadu ennariyappedunnath?

ans : kollam

*‘kashuvandiyude naad’ ennariyappedunna jilla?

ans : kannoor

*ettavum kooduthal kashuvandi ulpaadippikkunna jilla?
kannoor
*keralatthile kashuvandi vyavasaayatthinte eettillam ennariyappedunna jilla?

ans : kollam.

*keralatthil ettavum kuravu kadalttheeramulla jilla?

ans : kollam.

*inthyayile aadyatthe ikko doorisam paddhathi?

ans : thenmala (kollam)

*eshyayile aadyatthe battarphly saphaari paarkku?

ans : thenmala 

*keralatthile ettavum valiya shuddhajala thadaakam?

ans : shaasthaamkotta kaayal (kollam)

*keralatthile ettavum valiya randaamatthe kaayal?

ans : ashdamudi kaayal (kollam)

*keralatthile aadya desheeya jalapaathayaaya national water way 3 bandhippikkunnath?

ans : kollam-kottappuram

*chenthuruni vanyajeevi sanketham nilavil vanna varsham?

ans : 1984 

*lokatthile ettavum neelamulla mula kandetthiya kollam jillayile sthalam?

ans : pattaazhi  

*porcchugeesukaarude kottayundaayirunna kollam jillayile pradesham?

ans : thankasheri

*kollam jillayil aamglo-inthyan samskaaram nilanilkkunna sthalam?

ans : thankasheri

*chuttampalamillaattha parabrahmakshethram sthithicheyyunnath?

ans : occhira 

*occhirakkaliyum panthranduvilakkum pradhaana ulsavamaayulla keralatthile kshethram?

ans : occhira parabrahmakshethram

*kottukkal guhaakshethram sthithi cheyyunnath?

ans : kollam

*kathakaliyude aadya roopamaaya raamanaattam roopam konda sthalam?

ans : kottaarakkara

*keralatthile aadyatthe abkaari kodathi sthaapicchath?

ans : kottaarakkara 

*ilayidatthu svaroopatthinte thalasthaanamaayirunna sthalam?

ans : kottaarakkara

*keralatthile aadyatthe thunimillum pusthaka pradarshanashaalayum sthaapiccha jilla?

ans : kollam

*keralatthile svakaarya mekhalayilulla aadya enchineeyaringu kolej?

ans : di. Ke. Em. Enchineeyarimgu koleju (1958) (karikkodu, kollam)

*thenmala ikko doorisatthinte kavaadam ennariyappedunna pradesham?

ans : ottaykkal auttlukku

*synuddheen pattaazhi enna paristhithi shaasthrajnjante perilariyappedunna kullan graham?

ans : 5178 pattaazhi 

*5178 pattaazhi kandetthiya shaasthrajnjan?

ans : do. Aar. Raajmohan

*kollattheppatti paraamarshikkunna praacheena grantham?

ans : doppograaphiya indikka kristtyaana

*doppograaphiya indikka kristtyaana rachicchath?

ans : kosmaasu indikkopleesttasu

*"dyvatthinte svantham thalasthaanam” ennariyappedunnath?

ans : kollam 

*'kollam nagaratthinte haal maarkku’ ennariyappedunnath?

ans : thevalli kottaaram

*inthyayile aadya poleesu myoosiyam?

ans : sarddhaar vallabhaayi pattel poleesu myoosiyam (kollam)

*kettuvalala nirmmaanatthinu prasiddhamaaya kollam jillayile sthalam?

ans : aalumkadavu

*chattampisvaamiyude samaadhisthalam?

ans : panmana

*kansyoomar phedinte sancharikkunna thriveni aarambhiccha jilla?

ans : kollam

*inthyayile aadyatthe sunaami myoosiyam sthithi cheyyunnath?

ans : azheekkal (kollam)

*peeranki mythaanam sthithicheyyunnath?

ans : kollam

*mikaccha graamapanchaayatthinulla 2014-15le svaraaju drophi karasthamaakkiyath?

ans : kulashekharapuram (kollam)

*2016-le  prasidantsu drophi vallamkali jethaav?

ans : mahaadevikkaadu kaattil thekkathil chundan

kshethrangal


*keralatthile eka duryodhana kshethram?

ans : malanada (kollam) 

*keralatthile eka parashuraama kshethram?

ans : thiruvallam (thiruvananthapuram)

*keralatthile eka seethaa devi kshethram?

ans : pulppalli (vayanaadu) 

*keralatthile eka soorya kshethram?

ans : aadithyapuram (kottayam)

*keralatthile eka thadaaka kshethram?

ans : ananthapuram thadaaka kshethram(kaasargodu)

pradhaana sthaapanangal 


*keralaa siraamiksu limittad?

ans : kundara

*keralaa minaralsu aantu mettalsu limittadu (kmml)?

ans : chavara

*draavankoor plyvudu indasdrees?

ans : punaloor

*keralaa insttittyoottu ophu rooral davalapmentu?

ans : kottaarakkara

*inthyan reyar ertthu phaakdari?

ans : chavara 

*esu. En. Di. Pi?

ans : kollam 

*kashuvandi vikasana korppareshan?

ans : kollam 

*draavankoor plyvudu phaakdari?

ans : punaloor

poleesu stteshaniloode


*keralatthile aadyatthe theeradesha poleesu stteshan?

ans : neendakara (kollam)

*keralatthile aadya sybar poleesu stteshan?

ans : pattam(thiruvananthapuram)

*keralatthile aadya doorisam poleesu stteshan?

ans : phorttu kocchi 

*keralatthile aadya iso sarttiphydu poleesu stteshan?

ans : kozhikkodu daun poleesu stteshan

*. Inthyayile aadya vanithaa poleesu stteshan?

ans : kozhikkodu

kollatthe kaazhchakal


*thirumullavaaram beecchu 

*thankasheri lyttu hausu 

* aashraamam pikniku villeju 

*valiya kunampaayikkulam bhadrakaali kshethram 

*cheena kottaaram

*paalaruvi vellacchaattam

*kottukkal guhaakshethram

*manalaar vellacchaattam

*kumpuvurutti vellacchaattam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution