പത്തനംതിട്ട

പത്തനംതിട്ട

>സ്ഥാപിതമായ വർഷം:-1982 നവംബർ 1 >ജനസാന്ദ്രത :-453 ച.കീ.മി >സ്ത്രീപുരുഷ അനുപാതം:- >മുനിസിപ്പാലിറ്റി :- 4  >താലൂക്ക്:-6  >ബ്ലോക്ക് പഞ്ചായത്ത് :-8 >ഗ്രാമപഞ്ചായത്ത്: 53  >നിയമസഭാ മണ്ഡലം - 51 ലോകസഭാ മണ്ഡലം:-5 >ലോക്സഭാ  മണ്ഡലം:-പത്തനംതിട്ട 
*കേരളത്തിലെ 13-ാമത്തെ ജില്ല?

ans : പത്തനംതിട്ട 

*പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത വ്യക്തി ?

ans : കെ.കെ. നായർ 

*ഏറ്റവും കുറച്ച് റെയിൽപ്പാതയുള്ള ജില്ല?

ans : പത്തനംതിട്ട 

*പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?

ans : തിരുവല്ല 

*പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ans : തമിഴ്നാട് 

*തെക്കൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജി?

ans : പത്തനംതിട്ട 

*കടൽത്തീരമില്ലാത്ത ജില്ലകളിൽ തെക്കേയറ്റത്തുള്ള ജില്ല?

ans : പത്തനംതിട്ട 

*മൂഴിയാർ ഡാം സ്ഥിതിചെയ്യുന്ന ജില്ല?

ans : പത്തനംതിട്ട 

*കക്കാട് പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?

ans : പത്തനംതിട്ട 

*തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത്?

ans : പത്തനംതിട്ട 

*പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : ആറന്മുള (പത്തനംതിട്ട)

*ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?

ans : ആറന്മുള വള്ളംകളി

*ഉതൃട്ടാതി വള്ളംകളി (ആറന്മുള വള്ളംകളി) നടക്കുന്ന നദി?

ans : പമ്പ

*നീളത്തിൽ മൂന്നാം സ്ഥാനമുള്ള നദി?

ans : പമ്പ (176 കീ.മി) 

*പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുതപദ്ധതി?

ans : ശബരിഗിരി 

*ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

ans : പമ്പ 

*മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?

ans : പമ്പ 

*എ.ഡി. 52-ൽ സെന്റ് തോമസിനാൽ നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന നിരണം പള്ളി സ്ഥിതിചെയ്യുന്നത്?

ans : പത്തനംതിട്ട 

*കേരളത്തിലെ താറാവു വളർത്തൽ കേന്ദ്രം?

ans : നിരണം

*നിരണം കവികളുടെ ജന്മദേശം?

ans : പത്തനംതിട്ട

*നിരണം കവികൾ?

ans : മാധവപണിക്കർ, ശങ്കരപണിക്കർ, രാമപണിക്കർ

*ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാനിരക്ക് കൈവരിച്ച ആദ്യ ജില്ല?

ans : പത്തനംതിട്ട

*ജനസംഖ്യാവർദ്ധന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല?

ans : പത്തനംതിട്ട (-
3.12%) 

*കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല?

ans : പത്തനംതിട്ട

*കേരളത്തിൽ സാക്ഷരത നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

ans : പത്തനംതിട്ട (
96.93%)

*ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

ans : പത്തനംതിട്ട

*പത്തനംതിട്ടയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം?

ans : പെരുന്തേനരുവി

*മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

ans : പത്തനംതിട്ട 

*ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്?

ans : പമ്പ

*ഏഷ്യയിലെ ഏറ്റവും വലിയ (ലോകത്തിലെ രണ്ടാമത്തെ) ക്രൈസ്തവ സമേളനം?

ans : മാരാമൺ കൺവെൻഷൻ

*മാരാമൺ കൺവെൻഷൻ നടക്കുന്നത്?

ans : ഫെബ്രുവരിയിൽ 

*മാരാമൺ കൺവെൻഷൻ സംഘടിപ്പിക്കുന്നത്?

ans : മാർത്തോമാ ചർച്ച് 

*മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?

ans : 1895 

*കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

ans : ചെറുകോൽപ്പുഴ 

*ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

ans : പമ്പ 

*ആറന്മുള കണ്ണാടി നിർമ്മിച്ചിരിക്കുന്നത്?

ans : ലോഹക്കൂട്ട് ഉപയോഗിച്ച് 

*വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?

ans : ആറന്മുള 

*പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ans : പത്തനംതിട്ട 

*ഓർമ്മപ്പെരുന്നാൾ നടക്കുന്ന പത്തനംതിട്ട ജില്ലയിലെ ക്രിസ്തീയ ദേവാലയം?

ans : മാർഗ്രിഗോറിയസ് ദേവാലയം

*പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം ഏതു തീരത്താണ്?

ans : അച്ചൻ കോവിലാർ

*ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്?

ans : ശബരിമല മകരവിളക്ക്

*ഇന്ത്യയിൽ സീസണിൽ വരുമാനം ഏറ്റവും കൂടുതലുള്ള ക്ഷേത്രം?

ans : ശബരിമല ക്ഷേത്രം

*ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്?

ans : റാന്നി

*കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവി ഷൻ?

ans : റാന്നി

*വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ സ്ഥലം?

ans : മണ്ണടി (പത്തനംതിട്ട)

*സരസകവി മുലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : ഇലവും തിട്ട

*ചെങ്ങറ ഭൂസമരം നടന്ന ജില്ല?

ans : പത്തനംതിട്ട

*മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്?

ans : പത്തനംതിട്ട

*പത്തനംതിട്ട ജില്ലയിലെ ഏക ഹിൽസ്റ്റേഷൻ?

ans : ചരൽക്കുന്ന്

*ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി ?

ans : പമ്പ

*ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

ans : പമ്പ

*കേരളത്തിലെ ഏക പക്ഷിയോഗ നിർണ്ണയ ലാബ്?

ans : മഞ്ചാടി 

*മധ്യതിരുവിതാംകൂറിന്റെ ജീവരേഖ എന്നറിയപ്പെടുന്ന റോഡ്?

ans : T.K. റോഡ്(തിരുവല്ല കുമ്പഴ റോഡ്)

*വർഷം മുഴുവൻ പൂത്തുനിൽക്കുന്ന കണിക്കൊന്നമരമുള്ള പത്തനംതിട്ടയിലെ പുരാതനക്ഷേത്രം?

ans : ആനിക്കാട്ടിലമ്മ ക്ഷേത്രം

*ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയിരിക്കുന്ന ജില്ല?

ans : പത്തനംതിട്ട 

*ആനയുടെ മുഴുവൻ അസ്ഥിയും (288 എണ്ണം) പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?

ans : ഗവി മ്യൂസിയം (കോന്നി) 

*ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ans : കൊടുമൺ

*ആശ്ചര്യചൂഢാമണി രചിച്ച ശക്തിഭദ്രന്റെ ജന്മസ്ഥലം?

ans : കൊടുമൺ

*ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം?

ans : വാകയാർ

*മഹാത്മാ ഖാദി ആശ്രമം സ്ഥിതിചെയ്യുന്നത്?

ans : ഇലന്തൂർ (പത്തനംതിട്ട)

*മഹാത്മാഗാന്ധിയുടെ നിർദ്ദേശമനുസരിച്ച്, മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ചത്?

ans : ടി.പി. ഗോപാലപിള്ള (1941) 

*ഖാദി തുണിത്തരങ്ങളുടെ വിപണനത്തിനായി ടി. പി. ഗോപാലപിള്ള രൂപീകരിച്ച പദ്ധതി?

ans : ഒരു പൈസാ നിക്ഷേപം

കോന്നി ആനക്കൂട്


*ആനക്കുട് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : കോന്നി 

*കോന്നി ആനക്കുട് സ്ഥാപിതമായത്?

ans : 1942 

*കോന്നി ആനക്കൂട് നിർമ്മിക്കുന്നതിനായി ഉപയോഗിച്ച മരം?

ans : കമ്പകം 

*കോന്നി ആനത്താവളത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?

ans : ഐതിഹ്യമാല 

*പോർച്ചുഗലിന് ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂടിൽ നിന്നും നൽകിയ ആന?

ans : സംയുക്ത

സ്ഥാപനങ്ങൾ -ആസ്ഥാനങ്ങൾ


*കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?

ans : തിരുവല്ല

*ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസ്?

ans : തിരുവല്ല . 

*മന്നം ഷുഗർ മില്ലിന്റെ ആസ്ഥാനം?

ans : പന്തളം (പത്തനംതിട്ട)

*കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആന്റ്  ഫോക് ആർട്സിന്റെ ആസ്ഥാനം?

ans : മണ്ണടി

പത്തനംതിട്ടയിലെ കാഴ്ചകൾ


*ശബരിമല

* വാസ്തുവിദ്യാ ഗുരുകുലം

*ചെറുകോൽപ്പുഴ കൺവെൻഷൻ

*കടമ്മന്നിട്ട ദേവീ ക്ഷേത്രം

*കോന്നി ആനക്കൂട്

*മണ്ണടി ക്ഷേത്രം

*മൂലൂർ സ്മാരകം

*പരുമല പള്ളി

*പെരുന്തേനരുവി വെള്ളച്ചാട്ടം

*കവിയൂർ മഹാദേവ ക്ഷേത്രം

*മലയാലപ്പുഴ ദേവീ ക്ഷേത്രം


Manglish Transcribe ↓


patthanamthitta

>sthaapithamaaya varsham:-1982 navambar 1 >janasaandratha :-453 cha. Kee. Mi >sthreepurusha anupaatham:- >munisippaalitti :- 4  >thaalookku:-6  >blokku panchaayatthu :-8 >graamapanchaayatthu: 53  >niyamasabhaa mandalam - 51 lokasabhaa mandalam:-5 >loksabhaa  mandalam:-patthanamthitta 
*keralatthile 13-aamatthe jilla?

ans : patthanamthitta 

*patthanamthitta jillayude roopeekaranatthinu munkyyeduttha vyakthi ?

ans : ke. Ke. Naayar 

*ettavum kuracchu reyilppaathayulla jilla?

ans : patthanamthitta 

*patthanamthitta jillayile eka reyilve stteshan?

ans : thiruvalla 

*patthanamthitta jillayumaayi athirtthi pankidunna samsthaanam?

ans : thamizhnaadu 

*thekkan keralatthile ettavum praayam kuranja ji?

ans : patthanamthitta 

*kadalttheeramillaattha jillakalil thekkeyattatthulla jilla?

ans : patthanamthitta 

*moozhiyaar daam sthithicheyyunna jilla?

ans : patthanamthitta 

*kakkaadu paddhathi sthithicheyyunna jilla?

ans : patthanamthitta 

*theerththaadana doorisatthinte aasthaanam ennariyappedunnath?

ans : patthanamthitta 

*paarththasaarathi kshethram sthithi cheyyunnath?

ans : aaranmula (patthanamthitta)

*jalatthile pooram ennariyappedunnath?

ans : aaranmula vallamkali

*uthruttaathi vallamkali (aaranmula vallamkali) nadakkunna nadi?

ans : pampa

*neelatthil moonnaam sthaanamulla nadi?

ans : pampa (176 kee. Mi) 

*patthanamthitta jillayile jalavydyuthapaddhathi?

ans : shabarigiri 

*shabarigiri paddhathi sthithi cheyyunna nadi?

ans : pampa 

*madhyathiruvithaamkoorinte jeevanaadi ennariyappedunna nadi?

ans : pampa 

*e. Di. 52-l sentu thomasinaal nirmmikkappettu ennu vishvasikkunna niranam palli sthithicheyyunnath?

ans : patthanamthitta 

*keralatthile thaaraavu valartthal kendram?

ans : niranam

*niranam kavikalude janmadesham?

ans : patthanamthitta

*niranam kavikal?

ans : maadhavapanikkar, shankarapanikkar, raamapanikkar

*inthyayil seero janasamkhya valarcchaanirakku kyvariccha aadya jilla?

ans : patthanamthitta

*janasamkhyaavarddhana nirakku ettavum kuranja jilla?

ans : patthanamthitta (-
3. 12%) 

*keralatthil ettavum kooduthal risarvu vanamulla jilla?

ans : patthanamthitta

*keralatthil saaksharatha nirakku ettavum kooduthalulla jilla?

ans : patthanamthitta (
96. 93%)

*inthyayile aadya poliyo vimuktha jilla?

ans : patthanamthitta

*patthanamthittayile prasiddhamaaya vellacchaattam?

ans : perunthenaruvi

*maaraaman kanvenshan nadakkunna jilla?

ans : patthanamthitta 

*ethu nadeetheeratthaanu maaraaman kanvenshan nadakkunnath?

ans : pampa

*eshyayile ettavum valiya (lokatthile randaamatthe) krysthava samelanam?

ans : maaraaman kanvenshan

*maaraaman kanvenshan nadakkunnath?

ans : phebruvariyil 

*maaraaman kanvenshan samghadippikkunnath?

ans : maartthomaa charcchu 

*maaraaman kanvenshan aadyamaayi nadanna varsham?

ans : 1895 

*keralatthile ettavum valiya hindumatha sammelanam nadakkunna sthalam?

ans : cherukolppuzha 

*cherukolppuzha hindumatha sammelanam nadakkunnathu ethu nadiyude theeratthaan?

ans : pampa 

*aaranmula kannaadi nirmmicchirikkunnath?

ans : lohakkoottu upayogicchu 

*vaasthuvidyaa gurukulam sthithi cheyyunnath?

ans : aaranmula 

*padayanikku prasiddhamaaya kadammanitta deveekshethram sthithi cheyyunnath?

ans : patthanamthitta 

*ormmapperunnaal nadakkunna patthanamthitta jillayile kristheeya devaalayam?

ans : maargrigoriyasu devaalayam

*patthanamthitta jillayude aasthaanam ethu theeratthaan?

ans : acchan kovilaar

*dakshina kumbhamela ennariyappedunnath?

ans : shabarimala makaravilakku

*inthyayil seesanil varumaanam ettavum kooduthalulla kshethram?

ans : shabarimala kshethram

*shabarimala sthithi cheyyunna thaalookku?

ans : raanni

*keralatthile ettavum visthruthi koodiya vanam divi shan?

ans : raanni

*velutthampidalavayude anthyam kondu charithra prasiddhamaaya sthalam?

ans : mannadi (patthanamthitta)

*sarasakavi muloor pathmanaabhappanikkarude smaarakam sthithi cheyyunnath?

ans : ilavum thitta

*chengara bhoosamaram nadanna jilla?

ans : patthanamthitta

*maniyaar jalavydyutha paddhathi sthithicheyyunnath?

ans : patthanamthitta

*patthanamthitta jillayile eka hilstteshan?

ans : charalkkunnu

*dakshina bhageerathi ennariyappedunna nadi ?

ans : pampa

*baarisu ennariyappettirunna nadi?

ans : pampa

*keralatthile eka pakshiyoga nirnnaya laab?

ans : manchaadi 

*madhyathiruvithaamkoorinte jeevarekha ennariyappedunna rod?

ans : t. K. Rodu(thiruvalla kumpazha rodu)

*varsham muzhuvan pootthunilkkunna kanikkonnamaramulla patthanamthittayile puraathanakshethram?

ans : aanikkaattilamma kshethram

*gavi ikko doorisam paddhathi nadappilaakkiyirikkunna jilla?

ans : patthanamthitta 

*aanayude muzhuvan asthiyum (288 ennam) pradarshippicchirikkunna keralatthile eka myoosiyam?

ans : gavi myoosiyam (konni) 

*chilanthi kshethram sthithicheyyunnath?

ans : koduman

*aashcharyachooddaamani rachiccha shakthibhadrante janmasthalam?

ans : koduman

*guru nithyachythanyayathiyude janmasthalam?

ans : vaakayaar

*mahaathmaa khaadi aashramam sthithicheyyunnath?

ans : ilanthoor (patthanamthitta)

*mahaathmaagaandhiyude nirddheshamanusaricchu, mahaathmaa khaadi aashramam sthaapicchath?

ans : di. Pi. Gopaalapilla (1941) 

*khaadi thunittharangalude vipananatthinaayi di. Pi. Gopaalapilla roopeekariccha paddhathi?

ans : oru pysaa nikshepam

konni aanakkoodu


*aanakkudu sthithi cheyyunna sthalam?

ans : konni 

*konni aanakkudu sthaapithamaayath?

ans : 1942 

*konni aanakkoodu nirmmikkunnathinaayi upayogiccha maram?

ans : kampakam 

*konni aanatthaavalatthekkuricchu prathipaadikkunna pusthakam?

ans : aithihyamaala 

*porcchugalinu bhaarathatthinte sammaanamaayi konni aanakkoodil ninnum nalkiya aana?

ans : samyuktha

sthaapanangal -aasthaanangal


*karimpu gaveshana kendratthinte aasthaanam?

ans : thiruvalla

*draavankoor shugarsu aantu kemikkals?

ans : thiruvalla . 

*mannam shugar millinte aasthaanam?

ans : panthalam (patthanamthitta)

*keralaa insttittyoottu ophu phoklor aantu  phoku aardsinte aasthaanam?

ans : mannadi

patthanamthittayile kaazhchakal


*shabarimala

* vaasthuvidyaa gurukulam

*cherukolppuzha kanvenshan

*kadammannitta devee kshethram

*konni aanakkoodu

*mannadi kshethram

*mooloor smaarakam

*parumala palli

*perunthenaruvi vellacchaattam

*kaviyoor mahaadeva kshethram

*malayaalappuzha devee kshethram
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution