കേരളാ നവോത്ഥാന നായകൻമാർ ചോദ്യോത്തരങ്ങൾ 1

ശ്രീ നാരായണഗുരു 
*ജന്മ ദിനം  : 1856 ഓഗസ്റ്റ് 20

*ജന്മ സ്ഥലം : വയൽവാരം വീട്, ചെമ്പഴന്തി, തിരുവനന്തപുരം

*മാതാപിതാക്കൾ : മാടനാശാൻ, കുട്ടിയമ്മ

*ഭാര്യ  : കാളി

*സമാധി : 1928 സെപ്റ്റംബർ 20

*സമാധി സ്ഥലം  : ശിവഗിരി, വർക്കല

*ശ്രീ നാരായണ ഗുരുവിൻറെ കുട്ടിക്കാലത്തെ വിളിപ്പേര്:

Ans : നാണു

*ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം:
 
Ans : 1882 

*ശ്രീ നാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ സ്ഥലം :
 
Ans : അണിയൂർ ക്ഷേത്രം, ചെമ്പഴന്തി

*ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു :
 
Ans : തൈക്കാട് അയ്യാ

*ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം :
 
Ans : അഞ്ചു തെങ്ങ് (1881)

*ശ്രീ നാരായണ ഗുരുവിന് ആത്മീയ ബോധോദയം ലഭിച്ച സ്ഥലം :

Ans :  പിള്ളത്തടം ഗുഹ, മരുത്ത്വ മല, കന്യാകുമാരി

*ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം :

Ans :  അരുവിപ്പുറം ശിവ ക്ഷേത്രം

*ഗുരു അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയ വർഷം  :

Ans :  1888

*അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് :
 
Ans : നെയ്യാർ

*"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരന്വേന വാഴുന്ന മാത്യകാ സ്ഥാനമാണിത്" എന്ന് എഴുതിയത് എവിടെ ആണ് :

Ans :  അരുവിപ്പുറം ക്ഷേത്രത്തിൽ

*ശ്രീ നാരായണ ഗുരുവിൻറെ  ആദ്യ കൃതി :

Ans :  ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

*ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് :

Ans :  ചട്ടമ്പി സ്വാമിയുടെ

*ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :
 
Ans : കായിക്കര

*ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം :

Ans :  1891 

*ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :

Ans :  ബാംഗ്ലൂർ

*ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം :

Ans :  1895

*അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി "വാവൂട്ടുയോഗം" എന്ന പേരിൽ ആരംഭിച്ച വർഷം :

Ans : 1898

*SNDP യോഗത്തിൻറെ മുൻഗാമി :
 
Ans : വാവൂട്ടുയോഗം   

*ഗുരുവിനെ പെരിയ സ്വാമി എന്ന് വിളിച്ചിരുന്നത്  :
 
Ans : ഡോ. പൽപ്പു

*SNDP യോഗം ആരംഭിച്ചതെന്ന്  :
 
Ans : 1903 മേയ് 15

*SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ  
 
Ans : ശ്രീ നാരായണ ഗുരു

*SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി  
 
Ans : കുമാരനാശാൻ 

*SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ 
 
Ans :  ഡോ. പൽപ്പു 

*SNDP യോഗത്തിൻറെ ആദ്യ മുഖപത്രം  
 
Ans :  വിവേകോദയം  

*വിവേകോദയത്തിൻറെ സ്ഥാപകൻ 
 
Ans : കുമാരനാശാൻ

*വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ 
 
Ans : എം ഗോവിന്ദൻ 

*വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം 
 
Ans : 1904 

*SNDP യോഗത്തിൻറെ ആസ്ഥാനം 
 
Ans : കൊല്ലം 

*SNDP യോഗത്തിൻറെ ഇപ്പോഴത്തെ മുഖപത്രം  
 
Ans :  യോഗനാദം 

*ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം  
 
Ans :  1904 

*ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം  
 
Ans : 1912 

*ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം 
 
Ans : 1913 

*ഗുരു "ഓം സാഹോദര്യം സർവത്ര" എന്ന് എഴുതിയിരിക്കുന്ന ആശ്രമം:
 
Ans :  ആലുവ അദ്വൈത ആശ്രമം 

*ഗുരു ആലുവായിൽ സംസ്‌കൃത സ്കൂൾ സ്ഥാപിച്ച വർഷം 
 
Ans : 1916 

*ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം 
 
Ans : ആലുവ അദ്വൈത ആശ്രമം

*ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം 
 
Ans : 1924  

*സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് 
 
Ans :  ജസ്റ്റിസ് ശിവദാസ അയ്യർ 

*സർവ്വമത സമ്മേളനത്തിൻറെ മുദ്രാവാക്ക്യം 
 
Ans :  കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ 

*അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം 
 
Ans : 1912 

*അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം  
 
Ans : ബാലരാമപുരം 

*വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം 
 
Ans : 1914

*ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്:
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ
*ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് 

Ans : ജി ശങ്കരക്കുറുപ്പ്

*"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം 

Ans : ജാതിമീമാംസ

*"അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം" എന്ന വാചകങ്ങളുള്ള ഗുരുവിൻറെ പുസ്തകം 

Ans : ആത്മോപദേശ ശതകം

*ആത്മോപദേശ ശതകം രചിച്ച വർഷം  

Ans : 1897

*ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം   

Ans : ശ്രീലങ്ക

*ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം    

Ans : 1918

*ഗുരുവിൻറെ  രണ്ടാമത്തെയും അവസാനത്തെയും ശ്രീലങ്ക സന്ദർശന  വർഷം    

Ans : 1926

*ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം     

Ans : ആദ്യ ശ്രീലങ്കൻ യാത്ര

*ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം   

Ans : 1922

*ഗുരുവിനെ ടാഗോർ സന്ദർശിച്ച സ്ഥലം    

Ans : ശിവഗിരി

*ഗുരുവിനെ ടാഗോർ സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന വ്യക്തി   

Ans : സി എഫ് ആൻഡ്രൂസ്

*ഗുരു - ടാഗോർ സന്ദർശന വേളയിലെ ദ്വിഭാഷി  

Ans : കുമാരനാശാൻ

*ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം   

Ans : 1925 

*ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം    

Ans : ശിവഗിരി

*ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്‌ഠ നടത്തിയ സ്ഥലം    

Ans : കളവൻകോട്

*കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ     

Ans : ശ്രീ നാരായണ ഗുരു

*ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം   

Ans : വെള്ള

*ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ഗുരു" എന്ന നോവൽ രചിച്ചത്  

Ans : കെ സുരേന്ദ്രൻ

*ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "യുഗപുരുഷൻ" എന്ന സിനിമ സംവിധാനം ചെയ്തത്   

Ans : ആർ സുകുമാരൻ

*ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ശ്രീ നാരായണ ഗുരു" എന്ന സിനിമ സംവിധാനം ചെയ്തത്   

Ans : പി എ ബക്കർ

*ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ 

Ans : കാഞ്ചിപുരത്ത്‌

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

Ans : ശ്രീ നാരായണ ഗുരു

*ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 

Ans : 1967

*മറ്റൊരു രാജ്യത്തിൻറെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

Ans :  ശ്രീ നാരായണ ഗുരു

*ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 

Ans : 2009

*നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 

Ans : ശ്രീ നാരായണ ഗുരു

*ഗുരുവിനെ ആദരിക്കാൻ റിസർവ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വർഷം  

Ans : 2005 

*ഗുരു, ശ്രീ നാരായണ ധർമ്മ സംഘം സ്ഥാപിച്ച വർഷം 

Ans : 1928

*ഗുരു പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് നടന്ന സ്ഥലം 
 
Ans : കോട്ടയം (1927)

*ഗുരു അവസാനമായി പ്രതിഷ്ഠ കർമ്മം നിർവഹിച്ച ക്ഷേത്രം 

Ans :  ഉല്ലല, വെച്ചൂർ

*ഗുരു നിലവിളക്ക് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം 

Ans : കാരമുക്ക്, വിളക്കമ്പലം, തൃശ്ശൂർ

*ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം  

Ans :  തലശ്ശേരി ജഗന്നാഥ ക്ഷേത്രം

*ശ്രീ നാരായണ ഗുരുവിൻറെ ആദ്യ സന്യാസി ശിഷ്യൻ 

Ans : ശിവലിംഗ സ്വാമി

*ശ്രീ നാരായണ ഗുരു തന്റെ പിൻഗാമി ആയി തിരഞ്ഞെടുത്ത ശിഷ്യൻ 

Ans : ബോധാനന്ദ സ്വാമികൾ

*ശ്രീ നാരായണ ഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി  

Ans : കാളിമാല

*ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ 

Ans :  ഏണസ്റ്റ് കിർക്ക്

*നാരായണ ഗുരു സ്വാമി എന്ന ബുക്ക് എഴുതിയത് 

Ans : എം കെ സാനു

*കേരളാ ബുദ്ധൻ എന്നറിയപ്പെടുന്നത്  

Ans : ശ്രീ നാരായണ ഗുരു
നാരായണീയം എന്ന നോവൽ എഴുതിയത്                          
Ans : പെരുമ്പടവം ശ്രീധരൻ

*ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ചത്‌ 

Ans :   ആർ ശങ്കർ

*ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച സ്ഥലം 

Ans :   കൊല്ലം

*ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച വർഷം 

Ans : 1952 

*ഗുരു ആത്മോപദേശ ശതകം എഴുതിയ വർഷം 

Ans :  1897 

*ആത്മോപദേശ ശതകം ആദ്യം അറിയപ്പെട്ടിരുന്ന പേര് 

Ans :  ആത്മബോധം

*ഗുരു ദൈവ ദശകം എഴുതിയ വർഷം 

Ans :  1914

*ഗുരു എഴുതിയ തമിഴ് കൃതി  
 
Ans : തേവാരപ്പതികങ്ങൾ

*ഗാന്ധിജി, ഗുരുവിനെ സന്ദർശിച്ച സമയത്തെ ദ്വിഭാഷി 

Ans : എൻ കുമാരൻ

*ശ്രീനാരായണ ഗുരു രചിച്ച കൃതികൾ 

Ans :  ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവൃതി പഞ്ചകം, ജനനീ നവരത്ന മഞ്ജരി, അറിവ്, അദ്വൈത ദീപിക, ജീവ കാരുണ്യ പഞ്ചകം, അനുകമ്പാ ദശകം, ജാതിലക്ഷണം, ശിവശതകം, കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, കാളീനാടകം, ജ്ഞാന ദർശനം, തിരുക്കുറൾ വിവർത്തനം, ചിദംബരാഷ്ടകം, ശ്രീകൃഷ്ണ ദർശനം.


Manglish Transcribe ↓


shree naaraayanaguru 
*janma dinam  : 1856 ogasttu 20

*janma sthalam : vayalvaaram veedu, chempazhanthi, thiruvananthapuram

*maathaapithaakkal : maadanaashaan, kuttiyamma

*bhaarya  : kaali

*samaadhi : 1928 septtambar 20

*samaadhi sthalam  : shivagiri, varkkala

*shree naaraayana guruvinre kuttikkaalatthe vilipper:

ans : naanu

*shree naaraayana guru chattampisvaamikale kandumuttiya varsham:
 
ans : 1882 

*shree naaraayana guru chattampisvaamikale kandumuttiya sthalam :
 
ans : aniyoor kshethram, chempazhanthi

*shree naaraayana guruvinre yogaa guru :
 
ans : thykkaadu ayyaa

*shree naaraayana guru aadyamaayi oru pallikkoodam sthaapiccha sthalam :
 
ans : anchu thengu (1881)

*shree naaraayana guruvinu aathmeeya bodhodayam labhiccha sthalam :

ans :  pillatthadam guha, marutthva mala, kanyaakumaari

*shree naaraayana guru sthaapiccha aadya kshethram :

ans :  aruvippuram shiva kshethram

*guru aruvippuram prathishdta nadatthiya varsham  :

ans :  1888

*aruvippuram kshethram ethu nadiyude theeratthaanu sthithicheyyunnathu :
 
ans : neyyaar

*"jaathibhedam mathadvesham ethumillaathe sarvvarum sodaranvena vaazhunna maathyakaa sthaanamaanithu" ennu ezhuthiyathu evide aanu :

ans :  aruvippuram kshethratthil

*shree naaraayana guruvinre  aadya kruthi :

ans :  gajendramoksham vanchippaattu

*shree naaraayana guru gajendramoksham samarppicchirikkunnathu aarude perilaanu :

ans :  chattampi svaamiyude

*shree naaraayana guru kumaaranaashaane kandumuttiyathu evide vecchu :
 
ans : kaayikkara

*shree naaraayana guru kumaaranaashaane kandumuttiya varsham :

ans :  1891 

*shree naaraayana guru do. Palppuvine kandumuttiyathu evide vecchu :

ans :  baamgloor

*shree naaraayana guru do. Palppuvine kandumuttiya varsham :

ans :  1895

*aruvippuram kshethra kammitti "vaavoottuyogam" enna peril aarambhiccha varsham :

ans : 1898

*sndp yogatthinre mungaami :
 
ans : vaavoottuyogam   

*guruvine periya svaami ennu vilicchirunnathu  :
 
ans : do. Palppu

*sndp yogam aarambhicchathennu  :
 
ans : 1903 meyu 15

*sndp yogatthinre aadya\sthiram cheyarmaan\addhyakshan  
 
ans : shree naaraayana guru

*sndp yogatthinre aadya janaral sekrattari  
 
ans : kumaaranaashaan 

*sndp yogatthinre aadya vysu cheyarmaan 
 
ans :  do. Palppu 

*sndp yogatthinre aadya mukhapathram  
 
ans :  vivekodayam  

*vivekodayatthinre sthaapakan 
 
ans : kumaaranaashaan

*vivekodayatthinre aadya pathraadhipar 
 
ans : em govindan 

*vivekodayam prasiddheekaranam aarambhiccha varsham 
 
ans : 1904 

*sndp yogatthinre aasthaanam 
 
ans : kollam 

*sndp yogatthinre ippozhatthe mukhapathram  
 
ans :  yoganaadam 

*guru varkkalayil shivagiri madtam sthaapiccha varsham  
 
ans :  1904 

*guru shivagiriyil shaaradaa devi prathishdta nadatthiya varsham  
 
ans : 1912 

*guru aaluvaayil advytha aashramam sthaapiccha varsham 
 
ans : 1913 

*guru "om saahodaryam sarvathra" ennu ezhuthiyirikkunna aashramam:
 
ans :  aaluva advytha aashramam 

*guru aaluvaayil samskrutha skool sthaapiccha varsham 
 
ans : 1916 

*guru sarvvamatha sammelanam nadatthiya sthalam 
 
ans : aaluva advytha aashramam

*guru sarvvamatha sammelanam nadatthiya varsham 
 
ans : 1924  

*sarvvamatha sammelanatthil addhyaksham vahicchathu 
 
ans :  jasttisu shivadaasa ayyar 

*sarvvamatha sammelanatthinre mudraavaakkyam 
 
ans :  kalahikkuvaanalla, maricchu parasparam ariyuvaan 

*ayyankaali guruvine kandumuttiya varsham 
 
ans : 1912 

*ayyankaali guruvine kandumuttiya sthalam  
 
ans : baalaraamapuram 

*vaagbhadaanandan guruvine kandumuttiya varsham 
 
ans : 1914

*shree naaraayana guru janikkunna samayatthu thiruvithaamkoor bharicchirunna raajaav:
uthram thirunaal maartthaanda varmma
*shree naaraayana guruvine randaam buddhan ennu visheshippicchathu 

ans : ji shankarakkuruppu

*"oru jaathi oru matham oru dyvam" enna vaachakangalulla guruvinre pusthakam 

ans : jaathimeemaamsa

*"avanavanaathma sukhatthinaacharikkunnavayaparanu sukhatthinaayu varenam" enna vaachakangalulla guruvinre pusthakam 

ans : aathmopadesha shathakam

*aathmopadesha shathakam rachiccha varsham  

ans : 1897

*guru sandarshiccha eka videsha raajyam   

ans : shreelanka

*guru aadyamaayi shreelanka sandarshiccha varsham    

ans : 1918

*guruvinre  randaamattheyum avasaanattheyum shreelanka sandarshana  varsham    

ans : 1926

*guru aadyamaayi kaavi vasthram dhariccha avasaram     

ans : aadya shreelankan yaathra

*guruvine daagor sandarshiccha varsham   

ans : 1922

*guruvine daagor sandarshiccha sthalam    

ans : shivagiri

*guruvine daagor sandarshicchappol koode undaayirunna vyakthi   

ans : si ephu aandroosu

*guru - daagor sandarshana velayile dvibhaashi  

ans : kumaaranaashaan

*guruvine gaandhiji sandarshiccha varsham   

ans : 1925 

*guruvine gaandhiji sandarshiccha sthalam    

ans : shivagiri

*guru aadyamaayi kannaadi prathishdta nadatthiya sthalam    

ans : kalavankodu

*kodathiyil nerittu haajaraakunnathil ninnum ozhivaakkappetta navoththaana naayakan     

ans : shree naaraayana guru

*guru samaadhi samayatthu dharicchirunna vasthratthinre niram   

ans : vella

*guruvinte jeevithatthe aaspadamaakki "guru" enna noval rachicchathu  

ans : ke surendran

*guruvinte jeevithatthe aaspadamaakki "yugapurushan" enna sinima samvidhaanam cheythathu   

ans : aar sukumaaran

*guruvinte jeevithatthe aaspadamaakki "shree naaraayana guru" enna sinima samvidhaanam cheythathu   

ans : pi e bakkar

*guru, naaraayana sevaa aashramam sthaapicchathevide 

ans : kaanchipuratthu

*thapaal sttaampil prathyakshappetta aadyatthe malayaali 

ans : shree naaraayana guru

*shree naaraayana guruvine aadarikkaan thapaal sttaampu purappeduviccha varsham 

ans : 1967

*mattoru raajyatthinre (shreelanka) thapaal sttaampil prathyakshappetta aadyatthe malayaali 

ans :  shree naaraayana guru

*shree naaraayana guruvine aadarikkaan shreelanka thapaal sttaampu purappeduviccha varsham 

ans : 2009

*naanayatthil prathyakshappetta aadyatthe malayaali 

ans : shree naaraayana guru

*guruvine aadarikkaan risarvvu baanku naanayam puratthirakkiya varsham  

ans : 2005 

*guru, shree naaraayana dharmma samgham sthaapiccha varsham 

ans : 1928

*guru pankeduttha avasaanatthe pothu chadangu nadanna sthalam 
 
ans : kottayam (1927)

*guru avasaanamaayi prathishdta karmmam nirvahiccha kshethram 

ans :  ullala, vecchoor

*guru nilavilakku prathishdta nirvahiccha kshethram 

ans : kaaramukku, vilakkampalam, thrushoor

*shree naaraayana guruvinre prathima aadyamaayi sthaapikkappetta sthalam  

ans :  thalasheri jagannaatha kshethram

*shree naaraayana guruvinre aadya sanyaasi shishyan 

ans : shivalimga svaami

*shree naaraayana guru thante pingaami aayi thiranjeduttha shishyan 

ans : bodhaananda svaamikal

*shree naaraayana guru thante bhaaryaye kuricchu ezhuthiya kruthi  

ans : kaalimaala

*shree naaraayana guruvinre aadya yooropyan shishyan 

ans :  enasttu kirkku

*naaraayana guru svaami enna bukku ezhuthiyathu 

ans : em ke saanu

*keralaa buddhan ennariyappedunnathu  

ans : shree naaraayana guru
naaraayaneeyam enna noval ezhuthiyathu                          
ans : perumpadavam shreedharan

*shree naaraayana drasttu sthaapicchathu 

ans :   aar shankar

*shree naaraayana drasttu sthaapiccha sthalam 

ans :   kollam

*shree naaraayana drasttu sthaapiccha varsham 

ans : 1952 

*guru aathmopadesha shathakam ezhuthiya varsham 

ans :  1897 

*aathmopadesha shathakam aadyam ariyappettirunna peru 

ans :  aathmabodham

*guru dyva dashakam ezhuthiya varsham 

ans :  1914

*guru ezhuthiya thamizhu kruthi  
 
ans : thevaarappathikangal

*gaandhiji, guruvine sandarshiccha samayatthe dvibhaashi 

ans : en kumaaran

*shreenaaraayana guru rachiccha kruthikal 

ans :  aathmopadeshashathakam, darshanamaala, dyvadashakam, nirvruthi panchakam, jananee navarathna manjjari, arivu, advytha deepika, jeeva kaarunya panchakam, anukampaa dashakam, jaathilakshanam, shivashathakam, kundalinippaattu, vinaayakaashdakam, thevaarappathikangal, kaaleenaadakam, jnjaana darshanam, thirukkural vivartthanam, chidambaraashdakam, shreekrushna darshanam.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution