കോഴിക്കോട് ജില്ല

കോഴിക്കോട്ട്


*.ഇന്ത്യയിലെ ആദ്യ ശില്പനഗരം.

*.ഇന്ത്യയിലെ ആദ്യപ്‌ളാസ്റ്റിക് വിമുക്ത ജില്ല.

*.നാളികേര ഉത്പാദനത്തിൽ ഒന്നാം.

*.ഇന്ത്യയിലാദ്യത്തെ വനിതാപോലിസ് സ്റ്റേഷൻ   സ്ഥാപിക്കപ്പെട്ടു (1973) 

*.കേരളത്തിൽ ആദ്യമായി ഗാന്ധിജിഎത്തിയ സ്ഥലം(1920).

*.ബ്രിട്ടീഷ് ഭരണ കാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം.

*.ഇന്ത്യയിലെ ആദ്യത്തെ മാലിന്യമുക്ത നഗരം.  

*വിശപ്പില്ലാത്ത നഗരം പദ്ധതി നടപ്പിലാക്കിയ ജില്ല. 

*കേരളത്തിലാദ്യമായി സിനിമ പ്രദർശനം നടന്ന സ്ഥലം.

*3G സംവിധാനത്തിന് തുടക്കമിട്ട നഗരം.

*കേരളത്തിൽ പാഴ്സികൾ കൂടുതലുള്ള ജില്ല.

*സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കമിട്ട ജില്ല. 

*കേരളത്തിലെ ആദ്യ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു.

*പ്രാചീനകാലത്ത് ത്രിവിക്രമപുരം എന്നറിയപ്പെട്ടു.
നദികൾ

*കുറ്റ്യാടിപ്പുഴ,

*കല്ലായിപ്പുഴ, 

*കോരപ്പുഴ, 

*ചാലിയാർ, 

*കടലുണ്ടിപ്പുഴ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ
 
*കാപ്പാട്,
 
*പെരുവണ്ണാമുഴി, 

*കക്കയം, 

*ജാനകിക്കാട്, 

*തുഷാരഗിരി വെള്ളച്ചാട്ടം, 

*ഉരക്കുഴിവെള്ളച്ചാട്ടം, 

*വയനാട് ചുരം, 

*ഡോൾഫിൻ പോയിൻറ്, 

*തിക്കോടി വിളക്കുമാടം, 

*ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് (സർഗാലയ്), 

*സരോവരം ബയോപാർക്ക്, 

*വെള്ളിയാംകല്ല്, 

*കടലുണ്ടി പക്ഷിസങ്കേതം, 

*മലബാർ വന്യജീവിസങ്കേതം
പ്രധാന സ്ഥാപനങ്ങൾ
 

1.കേന്ദ്രസുഗന്ധവിളഗവേഷണകേന്ദ്രം 
കോഴിക്കോട്(മൂഴിക്കൽ)  
2.കേന്ദ്ര അടയ്ക്കാ സുഗന്ധവിളഗവേഷണകേന്ദ്രം
 -നടക്കാവ്(കോഴിക്കോട്) 
3.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് 
-കുന്ദമംഗലം 
4.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
 -ചാത്തമംഗലം (NIT)  
5.ഉഷാ സ്കൂൾ ഓഫ് അതല്ലറ്റിക്സ്
-കൊയിലാണ്ടി  
6.ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
 -കുന്ദമംഗലം  
7.കേരള സംസ്ഥാന കളരി അക്കാദമി-
-വടകര 
8.നിർദശ്(Nirdesh),
 -ചാലിയം
9.കോഴിക്കോട് അന്താരാഷ്ട്ര വിനാനത്താവളം
-കരിപ്പൂർ 
10.കാലിക്കറ്റ്യൂണിവേഴ്സിറ്റി
-തേഞ്ഞിപ്പലം (മലപ്പുറം ജില്ലയിലാണ്)
11.കിർത്താഡ്സ്(Kirthads)-
-ചേവായൂർ 
12.സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്
-കുന്ദമംഗലം
13.ബി.എസ്.എഫ്. കേന്ദ്രം-
-നാദാപുരം (അരീക്കര കുന്ന്)
14.സി.ആർ.പി.എഫ്. കേന്ദ്രം-
-പെരുവണ്ണാമുഴി 
15.മലബാർ സ്പിന്നിങ് ആൻഡ് വീവീങ്ങ് മിൽക്സ് 
- തിരുവണ്ണൂർ 
16.കേരള സോപ്സ്-
-കോഴിക്കോട്
17.“കേരള സ്റ്റേറ്റ്’’മാർക്കറ്റിങ് ഫെഡറേഷൻ 
-കോഴിക്കോട്ട്
18.മലബാർ ദേവസ്വം ബോർഡ്-
-കോഴിക്കോട്
സ്മാരകങ്ങൾ, മ്യൂസിയം

1.വി.കെ. കൃഷ്ണമേനോൻ ആർട്ട് ഗാലറി
-കോഴിക്കോട്
2. കൂഞ്ഞാലിമരയ്ക്കാർ മ്യൂസിയം 
-ഇരിങ്ങൽ (കോട്ടയക്കൽ) 
3.തച്ചോളി ഒതേനൻ സ്മാരകം
-വടകര
4.വാസ്കോഡ്-ഗാമ സന്ദർശന സ്മാരകം
-കാപ്പാട് 
5.പഴശ്ശി രാജമ്യൂസിയം
- ഈസ്റ്റ്ഹിൽ (കോഴിക്കോട്) 
6.ഇട്ടി അച്യുതൻ ഹോർത്തുസ് മലബാറിക്കസ് മ്യൂസിയം
- ചാലിയം
7.ഇന്ത്യൻ ബിസിനസ് മ്യൂസിയം-
- കുന്ദമംഗലം
വേറിട്ട വസ്തുതകൾ

*.കോഴിക്കോടിനെ അറബികൾ 'കാലിക്കുത്’ എന്നാണ് വിളിച്ചിരുന്നത്.

*.കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ വാസ്കോഡഗാമ 1498-ൽ കോഴിക്കോട് ജില്ല യിലെ കാപ്പാട്കപ്പലിറങ്ങി.

*.എ.ഡി. 1499-ൽ കോഴിക്കോട്ടെത്തിയ നാവികനാണ് കബ്രാൾ

*.എ.ഡി. 1510-ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന യുദ്ധമാണ് കോഴിക്കോട് യുദ്ധം.

*.ഗുരുവായൂർ സത്യാഗ്രഹ പ്രമേയം അവതരിപ്പിച്ചത് വടകരയിലാണ്. 

*.വാഗ്ദടാനന്ദന്റെ തത്ത്വപ്രകാശിക വിദ്യാലയം കോഴിക്കോട്ട് സ്ഥിതിചെയ്യുന്നു.

*.സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്നത്.ചാലിയം കോട്ടയാണ്. 

*.മലബാർതീരത്തേക്കുള്ള പ്രവേശനകവാടം എന്ന റിയപ്പെടുന്നത് കാപ്പാട്

*.അറബികൾ, ഫന്തരീന എന്ന് വിളിച്ചിരുന്ന സ്ഥലമാണ് പന്തലായനി കൊല്ലം. 

*.ബേപ്പൂർ, സുൽത്താൻ പട്ടണം എന്നാണ് അറിയപെട്ടത്

*.കടത്തനാടൻ രാജവംശം ഭരണം നടത്തിയത് വടകര

*.നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടത് കോഴിക്കോട് സാമൂതി രാജവംശമാണ്

*.പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടത്കൊച്ചിരാജവംശമാണ്.

*.തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടത്തിരുവിതാംകൂർ രാജവംശമാണ്

*.ഇളയിടത്ത് സ്വരൂപം എന്നറിയപ്പെടുന്നത് കൊട്ടാരക്കര രാജവംശം.

*ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി മലബാറിൽ നടന്ന ചരിത്ര സംഭവമാണ് 1942-ലെ കീഴരിയൂർ ബോംബ് കേസ്. 

*മലബാർ പ്രദേശത്തെ ടിപ്പുവിന്റെ ആസ്ഥാനമായിരുന്നു ഫറോക്ക് .

*വടക്കൻപാട്ടുകളിലെ വീരേതിഹാസമായിരുന്ന തച്ചോളി ഒതേനന്റെ ജന്മസ്ഥലമാണ് വടകര

*കേരളത്തിലാദ്യമായി ജലത്തിന്റെ ഗുണമേന്മ തിരിച്ചറിയാനുള്ള വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് കുന്നമംഗലം പഞ്ചായത്ത്.

*ഇന്ത്യയിലെ ആദ്യ ജലമ്യൂസിയം-കുന്നമംഗലം (പെരിങ്ങളം).

*കേരളത്തിലെ ഏക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്(IIM) കുന്നമംഗലത്താണ്. 

*ദക്ഷിണേന്ത്യയിൽ ആദ്യമായി കയാക്കിങ് മത്സരങ്ങൾക്ക് വേദിയായത് ഇരുവഞ്ഞിപ്പുഴയാണ്(തുഷാരഗിരി). 

*രാജ്യത്തെ ആദ്യ സമ്പൂർണ അവയവ-നേത്രദാന ഗ്രാമമാണ് ചെറുകുളത്തുർ.

*കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് 1893-ൽ സ്ഥാപിതമായി. 

*ഇന്ത്യയിലെ രണ്ടാമത്തെ ക്രാഫ്റ്റ് വില്ലേജ് (കരകൗ ശലഗ്രാമം) ആണ്
*ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് (ആദ്യത്തേത് ജയപൂരിൽ).

* കുഞ്ഞാലിമരയ്ക്കാർ മ്യൂസിയം കോട്ടയ്ക്കലിലാണ് (ഇരിങ്ങൽ). 

*ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം.

* കേരളത്തിലെ രണ്ടാമത്തെ മുതല വളർത്തുകേന്ദ്രം പെരുവണ്ണാമൂഴിയിലാണ്.

*രാജ്യത്തെ ആദ്യകപ്പൽ രൂപകല്പനാ കേന്ദ്രമായ 'നിർദേശ് ചാലിയത്താണ്. 

*സമ്പൂർണ ആരോഗ്യ പദ്ധതിയായ ആയുർദളം നടപ്പാക്കിയത് കുത്താളി പഞ്ചായത്തിലാണ്. 

*ഇന്ത്യയിലെ ആദ്യ പുകയില വിമുക്തഗ്രാമമാണ് കൂളിമാട്. 

*സംസ്ഥാനത്തെ ആദ്യ ഖാദി ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് പനങ്ങാട്(ബാലുശ്ശേരി).

*ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ പോലീസ് സ്റ്റേഷനാണ് കോഴിക്കോട് ടൗൺ പോലീസ്റ്റേഷൻ.

*കോഴിക്കോട് മുതലക്കുളത്തുവെച്ചാണ് 1991-ൽ കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി ചേലക്കാടൻ ആയിഷ പ്രഖ്യാപിച്ചത്. 

*ഉരു (മരക്കപ്പൽ) നിർമാണത്തിന് ലോകപ്രശസ്തമാണ് ബേപ്പൂർ. 

*ജില്ലയിലെ പ്രധാന  വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരി ഉരക്കുഴി.

*മലബാർ വന്യജീവി  സംങ്കേതത്തിന്റെ ആസ്ഥാനമ ണ് പെരുവണ്ണാമൂഴി.

*1962-ൽ കോഴിക്കോട്ടു വെച്ചാണ് ശാസ്ത്രസാഹിത്യപരിഷത്ത് രൂപം കൊണ്ടത്. 

*സ്വാഭാവിക രസം നിക്ഷേപമുള്ള കേരളത്തിലെ സ്ഥലമാണ് മൂരാട്(വടകരയ്ക്കടുത്ത്),

* 'മലബാറിന്റെ ഊട്ടി' എന്നറിയപ്പെടുന്നത് കക്കയമാണ്.

* മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി. 

*മലബാർ കളക്ടറായിരുന്ന എച്ച്.വി. കനോലി പണി കഴിപ്പിച്ച കനോലി കനാൽ കോഴിക്കോട് നഗരത്തി ലാണ്. 

*ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്താണ് ഒളവണ്ണ,

* ഇന്ത്യയിലെ ആദ്യനാളികേര ജൈവ ഉദ്യാനം കുറ്റ്യാടി.

* കളരിപ്പയറ്റിന്റെയും വടക്കൻപാട്ടിന്റെയും ഈറ്റില്ലമാണ് കടത്തനാട്(വടകര),

* കഥകളിയുടെ പൂർവ രൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം രൂപപ്പെടുത്തിയത് കോഴിക്കോട് മാനവേദൻ നമ്പൂതിരിയാണ്.

* 'ഒരു തെരുവിന്റെ കഥ’ എന്ന നോവലിലൂടെ എസ്.കെ . പൊറ്റക്കാട്ട് വരച്ചുകാട്ടുന്ന സ്ഥലമാണ് മിഠായിത്തെരു(കോഴിക്കോട്). 

*’രേവതി പട്ടത്താനം' എന്ന വിദ്വൽ സദസ്സിന് വേദിയാകുന്നത് തളി ക്ഷേത്രമാണ്.

* ക്രിറ്റ് ഇന്ത്യസ്മാരക പോസ്റ്റ് ഓഫീസ് ചേമഞ്ചേരിയിലാണ്.

* കേരളത്തിന്റെ മഞ്ഞ നദി-കുറ്റ്യാടി.

*സഹകരണ മേഖലയിലെ ആദ്യത്തെ ഐ.ടി. പാർക്കാണ് കോഴിക്കോട്ടെ ഊരാളുങ്കൽ സൈബർ പാർക്ക്.

*ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് കോഴിക്കോട്ടാണ് ആരംഭിച്ചത്. 

*സമ്പൂർണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്താണ് പെരുമണ്ണ, 

*കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ രോഗം റിപ്പോർട്ട് ചെയ്തത്.2005-ൽ ഒളവണ്ണയിലാണ്.


Manglish Transcribe ↓


kozhikkottu


*. Inthyayile aadya shilpanagaram.

*. Inthyayile aadyaplaasttiku vimuktha jilla.

*. Naalikera uthpaadanatthil onnaam.

*. Inthyayilaadyatthe vanithaapolisu stteshan   sthaapikkappettu (1973) 

*. Keralatthil aadyamaayi gaandhijietthiya sthalam(1920).

*. Britteeshu bharana kaalatthu malabaar jillayude aasthaanam.

*. Inthyayile aadyatthe maalinyamuktha nagaram.  

*vishappillaattha nagaram paddhathi nadappilaakkiya jilla. 

*keralatthilaadyamaayi sinima pradarshanam nadanna sthalam.

*3g samvidhaanatthinu thudakkamitta nagaram.

*keralatthil paazhsikal kooduthalulla jilla.

*sttudanru poleesu kedattu paddhathikku thudakkamitta jilla. 

*keralatthile aadya spordsu medisin insttittyoottu sthaapikkappettu.

*praacheenakaalatthu thrivikramapuram ennariyappettu.
nadikal

*kuttyaadippuzha,

*kallaayippuzha, 

*korappuzha, 

*chaaliyaar, 

*kadalundippuzha
dooristtkendrangal
 
*kaappaadu,
 
*peruvannaamuzhi, 

*kakkayam, 

*jaanakikkaadu, 

*thushaaragiri vellacchaattam, 

*urakkuzhivellacchaattam, 

*vayanaadu churam, 

*dolphin poyinru, 

*thikkodi vilakkumaadam, 

*iringal kraaphttu villeju (sargaalayu), 

*sarovaram bayopaarkku, 

*velliyaamkallu, 

*kadalundi pakshisanketham, 

*malabaar vanyajeevisanketham
pradhaana sthaapanangal
 

1. Kendrasugandhavilagaveshanakendram 
kozhikkodu(moozhikkal)  
2. Kendra adaykkaa sugandhavilagaveshanakendram
 -nadakkaavu(kozhikkodu) 
3. Inthyan insttittyoottu ophu maanejmenru 
-kundamamgalam 
4. Naashanal insttittyoottu ophu deknolaji
 -chaatthamamgalam (nit)  
5. Ushaa skool ophu athallattiksu
-koyilaandi  
6. Inthyan skool ophu maatthamaattiksu
 -kundamamgalam  
7. Kerala samsthaana kalari akkaadami-
-vadakara 
8. Nirdashu(nirdesh),
 -chaaliyam
9. Kozhikkodu anthaaraashdra vinaanatthaavalam
-karippoor 
10. Kaalikkattyoonivezhsitti
-thenjippalam (malappuram jillayilaanu)
11. Kirtthaadsu(kirthads)-
-chevaayoor 
12. Sendral vaattar risozhsu davalapmenru aandu maanejmenru
-kundamamgalam
13. Bi. Esu. Ephu. Kendram-
-naadaapuram (areekkara kunnu)
14. Si. Aar. Pi. Ephu. Kendram-
-peruvannaamuzhi 
15. Malabaar spinningu aandu veeveengu milksu 
- thiruvannoor 
16. Kerala sops-
-kozhikkodu
17.“kerala sttettu’’maarkkattingu phedareshan 
-kozhikkottu
18. Malabaar devasvam bord-
-kozhikkodu
smaarakangal, myoosiyam

1. Vi. Ke. Krushnamenon aarttu gaalari
-kozhikkodu
2. Koonjaalimaraykkaar myoosiyam 
-iringal (kottayakkal) 
3. Thaccholi othenan smaarakam
-vadakara
4. Vaaskod-gaama sandarshana smaarakam
-kaappaadu 
5. Pazhashi raajamyoosiyam
- eestthil (kozhikkodu) 
6. Itti achyuthan hortthusu malabaarikkasu myoosiyam
- chaaliyam
7. Inthyan bisinasu myoosiyam-
- kundamamgalam
veritta vasthuthakal

*. Kozhikkodine arabikal 'kaalikkuth’ ennaanu vilicchirunnathu.

*. Kadal maargam inthyayiletthiya aadya yooropyanaaya vaaskodagaama 1498-l kozhikkodu jilla yile kaappaadkappalirangi.

*. E. Di. 1499-l kozhikkottetthiya naavikanaanu kabraal

*. E. Di. 1510-l saamoothiriyum porcchugeesukaarum thammil nadanna yuddhamaanu kozhikkodu yuddham.

*. Guruvaayoor sathyaagraha prameyam avatharippicchathu vadakarayilaanu. 

*. Vaagdadaanandante thatthvaprakaashika vidyaalayam kozhikkottu sthithicheyyunnu.

*. Saamoothiriyude kazhutthilekku neettiya peeranki ennariyappedunnathu. Chaaliyam kottayaanu. 

*. Malabaartheeratthekkulla praveshanakavaadam enna riyappedunnathu kaappaadu

*. Arabikal, phanthareena ennu vilicchirunna sthalamaanu panthalaayani kollam. 

*. Beppoor, sultthaan pattanam ennaanu ariyapettathu

*. Kadatthanaadan raajavamsham bharanam nadatthiyathu vadakara

*. Nediyirippu svaroopam ennariyappettathu kozhikkodu saamoothi raajavamshamaanu

*. Perumpadappu svaroopam ennariyappettathkocchiraajavamshamaanu.

*. Thruppaappoor svaroopam ennariyappettatthiruvithaamkoor raajavamshamaanu

*. Ilayidatthu svaroopam ennariyappedunnathu kottaarakkara raajavamsham.

*kvittu inthyaa samaratthinte bhaagamaayi malabaaril nadanna charithra sambhavamaanu 1942-le keezhariyoor bombu kesu. 

*malabaar pradeshatthe dippuvinte aasthaanamaayirunnu pharokku .

*vadakkanpaattukalile veerethihaasamaayirunna thaccholi othenante janmasthalamaanu vadakara

*keralatthilaadyamaayi jalatthinte gunamenma thiricchariyaanulla vaattar kaardu sampradaayam aarambhicchathu kunnamamgalam panchaayatthu.

*inthyayile aadya jalamyoosiyam-kunnamamgalam (peringalam).

*keralatthile eka inthyan insttittyoottu ophu maanejmenru(iim) kunnamamgalatthaanu. 

*dakshinenthyayil aadyamaayi kayaakkingu mathsarangalkku vediyaayathu iruvanjippuzhayaanu(thushaaragiri). 

*raajyatthe aadya sampoorna avayava-nethradaana graamamaanu cherukulatthur.

*keralatthile aadya baankaaya nedungaadi baanku 1893-l sthaapithamaayi. 

*inthyayile randaamatthe kraaphttu villeju (karakau shalagraamam) aanu
*iringal kraaphttu villeju (aadyatthethu jayapooril).

* kunjaalimaraykkaar myoosiyam kottaykkalilaanu (iringal). 

*olivu ridli kadalaamakale samrakshikkunna sthalamaanu kozhikkodu jillayile kolaavippaalam.

* keralatthile randaamatthe muthala valartthukendram peruvannaamoozhiyilaanu.

*raajyatthe aadyakappal roopakalpanaa kendramaaya 'nirdeshu chaaliyatthaanu. 

*sampoorna aarogya paddhathiyaaya aayurdalam nadappaakkiyathu kutthaali panchaayatthilaanu. 

*inthyayile aadya pukayila vimukthagraamamaanu koolimaadu. 

*samsthaanatthe aadya khaadi graamamaayi prakhyaapikkappettathu panangaadu(baalusheri).

*ai. Esu. O. Sarttiphikkattu karasthamaakkiya aadya poleesu stteshanaanu kozhikkodu daun poleestteshan.

*kozhikkodu muthalakkulatthuvecchaanu 1991-l keralatthe sampoorna saaksharatha nediya samsthaanamaayi chelakkaadan aayisha prakhyaapicchathu. 

*uru (marakkappal) nirmaanatthinu lokaprashasthamaanu beppoor. 

*jillayile pradhaana  vellacchaattangalaanu thushaaragiri urakkuzhi.

*malabaar vanyajeevi  samnkethatthinte aasthaanama nu peruvannaamoozhi.

*1962-l kozhikkottu vecchaanu shaasthrasaahithyaparishatthu roopam kondathu. 

*svaabhaavika rasam nikshepamulla keralatthile sthalamaanu mooraadu(vadakaraykkadutthu),

* 'malabaarinte ootti' ennariyappedunnathu kakkayamaanu.

* malabaarile aadya jalavydyutha paddhathiyaanu kuttyaadi jalavydyutha paddhathi. 

*malabaar kalakdaraayirunna ecchu. Vi. Kanoli pani kazhippiccha kanoli kanaal kozhikkodu nagaratthi laanu. 

*janakeeya pankaalitthatthode kudivella paddhathi aarambhiccha aadya panchaayatthaanu olavanna,

* inthyayile aadyanaalikera jyva udyaanam kuttyaadi.

* kalarippayattinteyum vadakkanpaattinteyum eettillamaanu kadatthanaadu(vadakara),

* kathakaliyude poorva roopangalilonnaaya krushnanaattam roopappedutthiyathu kozhikkodu maanavedan nampoothiriyaanu.

* 'oru theruvinte katha’ enna novaliloode esu. Ke . Pottakkaattu varacchukaattunna sthalamaanu midtaayittheru(kozhikkodu). 

*’revathi pattatthaanam' enna vidval sadasinu vediyaakunnathu thali kshethramaanu.

* krittu inthyasmaaraka posttu opheesu chemancheriyilaanu.

* keralatthinte manja nadi-kuttyaadi.

*sahakarana mekhalayile aadyatthe ai. Di. Paarkkaanu kozhikkotte ooraalunkal sybar paarkku.

*inthyayile aadya jendar paarkku kozhikkottaanu aarambhicchathu. 

*sampoorna jalanayam prakhyaapiccha aadya panchaayatthaanu perumanna, 

*keralatthil aadyamaayi chikkunguniya rogam ripporttu cheythathu. 2005-l olavannayilaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution