കേരള ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ

പശ്ചിമഘട്ടവും , മലകളും


1.കേരളത്തിലെ വേനൽക്കാലം എന്നാണ് ?

ans:മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ 

2.കൊല്ലം ജില്ലയിലെ ചവറ നീണ്ടകര എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ്  പ്രസിദ്ധം ? 

ans:ഇൽമനൈറ്റ് മാണോസൈറ്റ്

3.വയനാട് ജില്ലയിലെ 'മേപ്പാടി, വൈത്തിരി, മാനനന്തവാടി എന്നീ പ്രദേശങ്ങൾ ഏതു ധാതുക്കളുടെ നിക്ഷേപത്തിനാണ് പ്രസിദ്ധം? 

ans:സ്വർണം

4.കേരളത്തിൽ നിന്നുള്ള പശ്ചിമഘട്ടത്തിലെ എത്ര  കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിലുള്ളത്? 

ans:19 കേന്ദ്രങ്ങൾ 

5.ഏതാണ്ട് എത്ര വർഷം മുൻപാണ് പശ്ചിമഘട്ടം രു പംകൊണ്ടത് എന്നാണ് കരുതപ്പെടുന്നത്? 

ans:65 ദശലക്ഷം വർഷം മുൻപ് 

6.ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്? 

ans:ആറു സംസ്ഥാനങ്ങൾ 

7.പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളേവ ? 

ans:ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് 

8.ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലുള്ള പടിഞ്ഞാറേച്ചറിവിലുള്ള 

ans:പശ്ചിമഘട്ടം 

9.അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന പർവതനിരയേത്? 

Ans:പശ്ചിമഘട്ടം

10.പശ്ചിമഘട്ടമലനിരയുടെ ഏകദേശ നീളം എത്ര യാണ്? 

ans:1,600 കിലോമീറ്റർ 

11.പശ്ചിമഘട്ടത്തിന്റെ ശരാശരി ഉയരം എത്രയാണ്? 

ans:1,200 മീറ്റർ 

12.പശ്ചിമഘട്ടമലനിരയുടെ ശരാശരി വീതി എത്രയാണ്? 

ans:100 കിലോമീറ്റർ
 
13.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്?

ans: ആനമുടി 

14.ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?

ans: ആനമുടി (2695 മീറ്റർ അഥവാ8,842 അടി) 

15.ഇടുക്കി ജില്ലയിലെ ഏതു ദേശീയോദ്യാനത്തിലാണ് ആനമുടി സ്ഥിതിചെയ്യുന്നത്? 

Ans:ഇരവികുളം

16. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം? 

ans:പാലക്കാട്ചുരം 

17.ഏതൊക്കെ ജില്ലകളെയാണ് പാലക്കാട് ചുരം ബന്ധിപ്പിക്കുന്നത്? 

ans:കേരളത്തിലെ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലകളെ

18.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരംകുറഞ്ഞ പ്രദേശം ?

ans:പാലക്കാട്,ചുരം 

19.പാലക്കാട് ചുര (Palakkad gap) ത്തിന്റെ വീതി? 

ans:80-40 കിലോമീറ്റർ 

20.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ?

ans:എൻ.എച്ച47 (പുതിയ പേര്.എൻ.എച്ച് 644) 

21.പശ്ചിമഘട്ടത്തിലുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമേത്?

ans:കർണാടകത്തിലെ  ജോഗ് വെള്ളച്ചാട്ടം (ശരാവതി നദി )

22.പശ്ചിമഘട്ടിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാന മഴക്കാടേത്?

ans:സൈലന്റ്‌വാലി 

23.പശ്ചിമഘട്ടമലനിരയിലുള്ള ഏറ്റവും വലിയ പട്ടണം?

ans:മഹാരാഷ്ട്രയിലെ പൂനെ 

24.പശ്ചിമഘട്ടം മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രപരിസ്ഥിതി-വനം മന്ത്രാലയം നിയമിച്ച വിദഗ്ധസമിതിയേത്?

ans: മാധവ്ഗാഡ്ഗിൽ കമ്മിറ്റി 

25.ഗാഡ്ഗിൽ കമ്മീഷൻ ശുപാർശകളെപ്പറ്റി വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയുക്തമായ കമ്മിറ്റിയേത്?

ans:ഡോ.കണ്ണൂരിരംഗൻ കമ്മിറ്റി 

26.കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്?

ans:താമരശ്ശേരി ചുരം (വയനാട്,ചുരം) 

27.വയനാട് ചുരം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

ans:കോഴിക്കോട് 

28.കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്?

ans:പേരമ്പാടി ചുരം 

29.കേരളത്തെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരമേത്?

ans:ബോഡിനായ്ക്കുന്നൂർ ചുരം 

30.തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ചുരമേത്?

Ans:ആര്യങ്കാവ് ചുരം 

31.പേരിയ ചുരം കേരളത്തെ കർണാടകത്തിലെ ഏതു പ്രദേശവുമായി ബന്ധിപ്പിക്കുന്നു?

ans:മൈസൂർ

32.നാടുകാണി ചുരം ഏതു ജില്ലയിലാണ്?

ans:മലപ്പുറം 

33.കേരളത്തിൽ ഏറ്റവുമധികം മലകളും, കുന്നുകളുമുള്ള ജില്ലയേത്?

ans:ഇടുക്കി 

34.മലകളും, കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ലയേത്?

ans:ആലപ്പുഴ 

35.പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര ഏതു ?

ans:അഗസ്ത്യാർ മലകൾ 

36.1,890 മീറ്റർ ഉയരമുള്ള അഗസ്ത്യാർമല ഏതു ജില്ലയിലാണ്?

ans:തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ 

37.വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഏതു ജില്ലയിലാണ്? 

ans:തിരുവനന്തപുരം

38.കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന  കേന്ദ്രമായ  ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്? 

ans:പത്തനംതിട്ട 

39.2400 മീറ്ററോളം ഉയരമുള്ള ശിവഗിരി മുടി ഏതു ജില്ലയിലാണ് ?

ans:ഇടുക്കി 

40.കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമേത്? 

ans:ശിവഗിരി മുടി 

41.പ്രമുഖ ക്രിസ്തുമത തീർഥാടനകേന്ദ്രമായ മലയാറ്റുർ കുരിശുമുടി ഏതു ജില്ലയിലാണ്? 

ans:എറണാകുളം

42.അട്ടപ്പാടി മേഖലയിലെ ഉയരമുള്ള മലയായ മല്ലീശ്വ രമല ഏതു ജില്ലയിൽ? 

ans:പാലക്കാട് 

43.പ്രസിദ്ധമായ തിരുവില്ല്വാമല, വിൽവന്ദ്രിമല, പുനർ ജനിഗുഹ എന്നിവ ഏതു ജില്ലയിലാണ്?

ans:പാലക്കാട് 

44.1608 മീറ്ററോളം ഉയരമുള്ള ബ്രഹ്മഗിരി ഏതു ജില്ലയിലാണ്?
 
ans:വയനാട്

45.ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്? 

ans:തിരുനെല്ലി ക്ഷേത്രം 

46.ബ്രഹ്മഗിരിയിൽ തിരുനെല്ലിക്കു സമീപമുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്?

ans:പക്ഷിപാതാളം 

47.വയനാട്ടിലെ അമ്പുകുത്തിമല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

ans:എടക്കൽ മല

48.വയനാട്ടിലെ ഏതു മലയുടെ ഉച്ചിയിലാണ് എടക്കൽ ഗുഹ കൾ സ്ഥിതിചെയ്യുന്നത്?

ans:അമ്പുകുത്തിമലയുടെ

49.കേരളത്തിലെ ഏതു കൊടുമുടി ചേർന്നാണ്   ഹൃദയത്തിൻ്റെ  ആകൃതിയിലുള്ള തടാകമുള്ളത്?

ans:ചെമ്പ്ര പീക്ക്

നദികളും,വെള്ളച്ചാട്ടങ്ങളും


50. സർക്കാർ മാനദണ്ഡ പ്രകാരം എത്ര കിലോമീറ്ററിൽ കുറയാത്ത  നീളമുള്ള പുഴയാണ് നദി?

ans:15 കിലോമീറ്റർ

51.100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത് ?

ans:പതിനൊന്ന്

52.കേരളത്തിലൂടെ ഒഴുകുന്ന ആകെ നദികളെത്ര?

ans:44

53.കേരളത്തിലെ എത്ര നദികൾ പടിഞ്ഞാറോട്ടൊഴകുന്നു?

ans:41

54.കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നുനദികൾ ഏതെല്ലാം ?

ans:കബനി, ഭവാനി, പാമ്പാർ

55.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നു ജില്ലയേത്?

ans:കാസർകോട്

56.കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന നദിയേത്?

ans:പെരിയാർ

57.കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ്?

ans:പെരിയാറിൽ

58.പെരിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം ?

ans:മുതിരപ്പുഴ, മുല്ലയാറ്, പെരുന്തുറയാറ്, കട്ടപ്പനയാറ്. ചെറുതോണിയാറ് 

59.'ആലുവാപ്പുഴ' എന്നും അറിയപ്പെടുന്നത്  ഏതു നദിയിലാണ്?

ans:പെരിയാർ

60.ആലുവായിൽ വെച്ച് മാർത്താണ്ഡൻ പുഴ, മംഗലപ്പുഴ എന്നിങ്ങനെ പിരിയുന്ന നദിയേത്?

ans:പെരിയാർ

61.കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്?

ans:ഭാരതപ്പുഴ.

62.  ഭാരതപ്പുഴ എത്ര ദൂരം കേരളത്തിലൂടെ ഒഴുകുന്നു?

ans: 209  കിലോമീറ്റർ

63.ഭാരതപ്പുഴയുടെ ഉദ്ഭവം എവിടെ നിന്നു മാണ്? 

ans:ആനമല (തമിഴ്നാട്) 

64. ‘കേരളത്തിന്റെ നൈൽ’ എന്നറിയപ്പെടുന്ന നദിയേത്?

ans:ഭാരതപ്പുഴ.

65.അഞ്ചി പീക്ക് സിസ്പറ  എന്നീ മലകൾ ഏതു ദേശീയോദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്? 

ans: സൈലന്റെവാലി

66.ബാണാസുരൻ മല, ചെമ്പ്രപീക്ക്,  കുറിച്ചിയാർ മല എന്നിവ ഏതു ജില്ലയിലാണ്? 

ans:വയനാട്

67.പെതൽമല. കുടിയാൻമല എന്നിവ ഏതു ജില്ലയിലാണ്?

ans:കണ്ണൂർ

68. വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ ഏതു ജില്ലയിലാണ്? 

ans:കൊല്ലം (ചടയമംഗലം).

69.നിള എന്നറിയപ്പെടുന്നത് ഏതു നദിയാണ്? 

ans:ഭാരതപ്പുഴ

70.ഭാരതപ്പുഴ ഏതൊക്കെ  ജില്ലകളിലൂടെയാണ് ഒഴകുന്നത്? 

ans:പാലക്കാട്, തൃശ്ശൂർ, മലപ്പുറം 

71.ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ഏതെല്ലാം  ? 

ans:ഗായത്രിപ്പുഴ , കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ

72.സൈലന്റ്  വാലിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷകനദി ഏത്? 

Ans:കുന്തിപ്പുഴ

73. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദിയായി അറിയപ്പെടുന്നതേത്? 

Ans:കുന്തിപ്പുഴ

74. വിവാദമായ പാത്രക്കടവ് ജലവൈദ്യുതപദ്ധതി ഏതുനദിയിലാണ് വിഭാവനം ചെയ്തിരുന്നത്? 

Ans:കുന്തിപ്പുഴയിൽ

75. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്?

ans: പൊന്നാനി 

76.കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി ഏത്? 

ans:പമ്പ 

77.നീളത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള കേരളത്തിലെ നദികൾ ഏതെല്ലാം ? 

ans:ചാലിയാർ, ചാലക്കുടിപ്പുഴ 

78.പ്രാചീന കാലത്ത് ബാരിസ് എന്നു വിളിക്കപ്പെട്ടിരുന്ന നദിയേത്?

ans:പമ്പ 

79.പമ്പാനദിയുടെ നീളം എത്ര കിലോമീറ്ററാണ്? 

ans:176 കിലോമീറ്റർ 

80.'പമ്പയുടെ ദാനം' എന്നറിയപ്പെടുന്ന പ്രദേശം ഏത്? 

Ans:കുട്ടനാട്

81. കക്കി, അഴുത, കല്ലാർ എന്നിവ ഏതു നദിയുടെ പ്രധാന പോഷകനദികളാണ്?

ans:പമ്പ 

82. 'ബേപ്പൂർ പുഴ’ എന്നും അറിയപ്പെടുന്ന നദിയേത്?

ans:ചാലിയാർ 

83.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദിയുടെ തീരങ്ങളിലാണ്? 

Ans:ചാലിയാറിന്റെ (നിലമ്പൂർ ഭാഗത്ത്) 

84.നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന  നദിയേത്?

ans:ചാലിയാർ 

85. പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, ആനക്കയം എന്നിവ ഏതു നദിയുടെ പ്രധാനപോഷകനദികളാണ്?

ans: ചാലക്കുടിയാർ 

86.വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്? 

ans:കബനി 

87.ഏതു നദിയുടെ പോഷകനദിയാണ് കബനി? 

Ans:കാവേരിയുടെ

88.വിനോദസഞ്ചാരകേന്ദ്രമായ കുറുവാദീപ് ഏതു നദിയിലാണ്? 

ans:കബനിനദി (വയനാട്)

89.പാലക്കാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്? 

ans:ഭവാനിപ്പുഴ 

90.ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്? 

ans:പാമ്പാർ

91.കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മുന്ന് നദികളും ഏതു നദിയുടെ പോഷകനദികളാണ്? 

ans:കാവേരിയുടെ

92.കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്? 

ans:മഞ്ചേശ്വരം പുഴ (16 കി.മീ.) 

93.കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നദിയേത്?

ans:മഞ്ചേശ്വരം പുഴ 

94.കേരളത്തിന്റെ തെക്കേയറ്റത്തെ നദി ഏത്? 

95.കാസർകോട് പട്ടണത്തിലൂടെ ഒഴുകുന്ന നദിയേത്?

ans:ചന്ദ്രഗിരിപ്പുഴ 

96.'ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെട്ട നദിയേത്?

ans:മയ്യഴിപ്പുഴ 

97.ഏറ്റവുമധികം ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ നദിയേത്?

ans:മൂവാറ്റുപുഴയാറ്(നാലു ജില്ലകൾ) 

98.പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്? 

ans:പമ്പ 

99.തുവാനം വെള്ളച്ചാട്ടമുള്ളത് ഏതു നദിയിലാണ്?

ans:ചാലക്കുടിപ്പുഴ 

100. ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിലെ വെള്ളച്ചാട്ടമേത്?

ans:തുവാനം 

101.പ്രസിദ്ധങ്ങളായ ആതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു നദിയിലാണ്?

ans:ചാലക്കുടിപ്പുഴ 

102.തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? 

ans:ഇടുക്കി (തൊടുപുഴ) 

103.ഇടുക്കിയിലെ അടിമാലിക്കു സമീപമുള്ള വെള്ളച്ചാട്ടമേത്?

ans:ചീയപ്പാറ വെള്ളച്ചാട്ടം 

104.ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലുള്ള വെള്ളച്ചാട്ടമേത്?

ans:ലാക്കം വെള്ളച്ചാട്ടം 

105.കൊല്ലം ജില്ലയിൽ കല്ലടയാറ് രൂപം കൊടുക്കുന്ന വെള്ളച്ചാട്ടമേത്?

ans:പാലരുവി 

106. പ്രസിദ്ധമായ സൂചിപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?

ans:വയനാട് 

107.മലബാറിലെ പ്രശസ്ത വെള്ളച്ചാട്ടമായ തുഷാരഗിരി ഏതു ജില്ലയിലാണ്?

Ans:കോഴിക്കോട്


Manglish Transcribe ↓


pashchimaghattavum , malakalum


1. Keralatthile venalkkaalam ennaanu ?

ans:maarcchu muthal meyu vareyulla maasangal 

2. Kollam jillayile chavara neendakara ennee pradeshangal ethu dhaathukkalude nikshepatthinaanu  prasiddham ? 

ans:ilmanyttu maanosyttu

3. Vayanaadu jillayile 'meppaadi, vytthiri, maanananthavaadi ennee pradeshangal ethu dhaathukkalude nikshepatthinaanu prasiddham? 

ans:svarnam

4. Keralatthil ninnulla pashchimaghattatthile ethra  kendrangalaanu pythruka pattikayilullath? 

ans:19 kendrangal 

5. Ethaandu ethra varsham munpaanu pashchimaghattam ru pamkondathu ennaanu karuthappedunnath? 

ans:65 dashalaksham varsham munpu 

6. Inthyayile ethra samsthaanangalilaayaanu pashchimaghattam sthithicheyyunnath? 

ans:aaru samsthaanangal 

7. Pashchimaghattatthinte bhaagangal sthithicheyyunna samsthaanangaleva ? 

ans:gujaraatthu, mahaaraashdra, gova, karnaadakam, keralam, thamizhnaadu 

8. Dakkaan peedtabhoomiyude padinjaareccharivilulla padinjaareccharivilulla 

ans:pashchimaghattam 

9. Arabikkadalinu samaantharamaayi sthithicheyyunna parvathanirayeth? 

ans:pashchimaghattam

10. Pashchimaghattamalanirayude ekadesha neelam ethra yaan? 

ans:1,600 kilomeettar 

11. Pashchimaghattatthinte sharaashari uyaram ethrayaan? 

ans:1,200 meettar 

12. Pashchimaghattamalanirayude sharaashari veethi ethrayaan? 

ans:100 kilomeettar
 
13. Pashchimaghattatthile ettavum uyaramulla kodumudi ethaan?

ans: aanamudi 

14. Himaalayatthinu thekku inthyayile ettavum uyaramulla kodumudiyeth?

ans: aanamudi (2695 meettar athavaa8,842 adi) 

15. Idukki jillayile ethu desheeyodyaanatthilaanu aanamudi sthithicheyyunnath? 

ans:iravikulam

16. Pashchimaghattatthile ettavum pradhaana churam? 

ans:paalakkaadchuram 

17. Ethokke jillakaleyaanu paalakkaadu churam bandhippikkunnath? 

ans:keralatthile paalakkaadu, thamizhnaattile koyampatthur jillakale

18. Pashchimaghattatthile ettavum uyaramkuranja pradesham ?

ans:paalakkaadu,churam 

19. Paalakkaadu chura (palakkad gap) tthinte veethi? 

ans:80-40 kilomeettar 

20. Paalakkaadu churatthiloode kadannupokunna desheeya paatha ethu ?

ans:en. Eccha47 (puthiya peru. En. Ecchu 644) 

21. Pashchimaghattatthilulla inthyayile ettavum uyaramulla vellacchaattameth?

ans:karnaadakatthile  jogu vellacchaattam (sharaavathi nadi )

22. Pashchimaghattil sthithicheyyunna ettavum pradhaana mazhakkaadeth?

ans:sylantvaali 

23. Pashchimaghattamalanirayilulla ettavum valiya pattanam?

ans:mahaaraashdrayile poone 

24. Pashchimaghattam malanirakalude samrakshanavumaayi bandhappettu kendraparisthithi-vanam manthraalayam niyamiccha vidagdhasamithiyeth?

ans: maadhavgaadgil kammitti 

25. Gaadgil kammeeshan shupaarshakaleppatti veendum parishodhicchu ripporttu samarppikkaanaayi niyukthamaaya kammittiyeth?

ans:do. Kannooriramgan kammitti 

26. Keralatthe mysoorumaayi bandhippikkunna churameth?

ans:thaamarasheri churam (vayanaadu,churam) 

27. Vayanaadu churam ethu jillayilaanu sthithicheyyunnath?

ans:kozhikkodu 

28. Keralatthe koorgumaayi bandhippikkunna churameth?

ans:perampaadi churam 

29. Keralatthe madhurayumaayi bandhippikkunna churameth?

ans:bodinaaykkunnoor churam 

30. Thamizhnaattile thirunelveliyumaayi keralatthe bandhippikkunna churameth?

ans:aaryankaavu churam 

31. Periya churam keralatthe karnaadakatthile ethu pradeshavumaayi bandhippikkunnu?

ans:mysoor

32. Naadukaani churam ethu jillayilaan?

ans:malappuram 

33. Keralatthil ettavumadhikam malakalum, kunnukalumulla jillayeth?

ans:idukki 

34. Malakalum, kunnukalum ettavum kuravulla keralatthile jillayeth?

ans:aalappuzha 

35. Pashchimaghattatthinte thekke attatthulla malanira ethu ?

ans:agasthyaar malakal 

36. 1,890 meettar uyaramulla agasthyaarmala ethu jillayilaan?

ans:thiruvananthapuram jillayile nedumangaadu thaalookkil 

37. Vinodasanchaarakendramaaya ponmudi ethu jillayilaan? 

ans:thiruvananthapuram

38. Keralatthile ettavum valiya theerththaadana  kendramaaya  shabarimala sthithicheyyunna jillayeth? 

ans:patthanamthitta 

39. 2400 meettarolam uyaramulla shivagiri mudi ethu jillayilaanu ?

ans:idukki 

40. Keralatthile ettavum valiya nadiyaaya periyarinte uthbhavasthaanameth? 

ans:shivagiri mudi 

41. Pramukha kristhumatha theerthaadanakendramaaya malayaattur kurishumudi ethu jillayilaan? 

ans:eranaakulam

42. Attappaadi mekhalayile uyaramulla malayaaya malleeshva ramala ethu jillayil? 

ans:paalakkaadu 

43. Prasiddhamaaya thiruvillvaamala, vilvandrimala, punar janiguha enniva ethu jillayilaan?

ans:paalakkaadu 

44. 1608 meettarolam uyaramulla brahmagiri ethu jillayilaan?
 
ans:vayanaadu

45. Brahmagiriyude padinjaareccharivilulla prasiddhamaaya kshethrameth? 

ans:thirunelli kshethram 

46. Brahmagiriyil thirunellikku sameepamulla prasiddhamaaya pakshisankethamaan?

ans:pakshipaathaalam 

47. Vayanaattile ampukutthimala ariyappedunna mattoru perenthu?

ans:edakkal mala

48. Vayanaattile ethu malayude ucchiyilaanu edakkal guha kal sthithicheyyunnath?

ans:ampukutthimalayude

49. Keralatthile ethu kodumudi chernnaanu   hrudayatthin്re  aakruthiyilulla thadaakamullath?

ans:chempra peekku

nadikalum,vellacchaattangalum


50. Sarkkaar maanadanda prakaaram ethra kilomeettaril kurayaattha  neelamulla puzhayaanu nadi?

ans:15 kilomeettar

51. 100 kilomeettariladhikam neelamulla ethra nadikalaanu keralatthilullathu ?

ans:pathinonnu

52. Keralatthiloode ozhukunna aake nadikalethra?

ans:44

53. Keralatthile ethra nadikal padinjaarottozhakunnu?

ans:41

54. Kizhakkottozhukunna keralatthile moonnunadikal ethellaam ?

ans:kabani, bhavaani, paampaar

55. Keralatthil ettavum kooduthal nadikal ozhukunnu jillayeth?

ans:kaasarkodu

56. Keralatthiloode ettavum kooduthal dooramozhukunna nadiyeth?

ans:periyaar

57. Keralatthil ettavum kooduthal anakkettukal nirmicchirikkunnathu ethu nadiyilaan?

ans:periyaaril

58. Periyaarinte pradhaana poshakanadikal ethellaam ?

ans:muthirappuzha, mullayaaru, perunthurayaaru, kattappanayaaru. Cheruthoniyaaru 

59.'aaluvaappuzha' ennum ariyappedunnathu  ethu nadiyilaan?

ans:periyaar

60. Aaluvaayil vecchu maartthaandan puzha, mamgalappuzha enningane piriyunna nadiyeth?

ans:periyaar

61. Keralatthile neelam koodiya randaamatthe nadiyeth?

ans:bhaarathappuzha.

62.  bhaarathappuzha ethra dooram keralatthiloode ozhukunnu?

ans: 209  kilomeettar

63. Bhaarathappuzhayude udbhavam evide ninnu maan? 

ans:aanamala (thamizhnaadu) 

64. ‘keralatthinte nyl’ ennariyappedunna nadiyeth?

ans:bhaarathappuzha.

65. Anchi peekku sispara  ennee malakal ethu desheeyodyaanatthilaanu sthithicheyyunnath? 

ans: sylantevaali

66. Baanaasuran mala, chemprapeekku,  kuricchiyaar mala enniva ethu jillayilaan? 

ans:vayanaadu

67. Pethalmala. Kudiyaanmala enniva ethu jillayilaan?

ans:kannoor

68. Vinodasanchaarakendramaaya jadaayuppaara ethu jillayilaan? 

ans:kollam (chadayamamgalam).

69. Nila ennariyappedunnathu ethu nadiyaan? 

ans:bhaarathappuzha

70. Bhaarathappuzha ethokke  jillakaliloodeyaanu ozhakunnath? 

ans:paalakkaadu, thrushoor, malappuram 

71. Bhaarathappuzhayude pradhaana poshakanadikal ethellaam  ? 

ans:gaayathrippuzha , kannaadippuzha, kalppaatthippuzha, thoothappuzha

72. Sylantu  vaaliyiloode ozhukunna bhaarathappuzhayude poshakanadi eth? 

ans:kunthippuzha

73. Keralatthile ettavum malineekaranam kuranja nadiyaayi ariyappedunnatheth? 

ans:kunthippuzha

74. Vivaadamaaya paathrakkadavu jalavydyuthapaddhathi ethunadiyilaanu vibhaavanam cheythirunnath? 

ans:kunthippuzhayil

75. Bhaarathappuzha arabikkadalil pathikkunnathu evide vecchaan?

ans: ponnaani 

76. Keralatthile neelam koodiya moonnaamatthe nadi eth? 

ans:pampa 

77. Neelatthil naalum anchum sthaanangalilulla keralatthile nadikal ethellaam ? 

ans:chaaliyaar, chaalakkudippuzha 

78. Praacheena kaalatthu baarisu ennu vilikkappettirunna nadiyeth?

ans:pampa 

79. Pampaanadiyude neelam ethra kilomeettaraan? 

ans:176 kilomeettar 

80.'pampayude daanam' ennariyappedunna pradesham eth? 

ans:kuttanaadu

81. Kakki, azhutha, kallaar enniva ethu nadiyude pradhaana poshakanadikalaan?

ans:pampa 

82. 'beppoor puzha’ ennum ariyappedunna nadiyeth?

ans:chaaliyaar 

83. Keralatthil svarnanikshepam kandetthiyittullathu ethu nadiyude theerangalilaan? 

ans:chaaliyaarinte (nilampoor bhaagatthu) 

84. Nilampoorile thekkinkaadukaliloode ozhukunna  nadiyeth?

ans:chaaliyaar 

85. Parampikkulam, kuriyaarkutti, sholayaar, aanakkayam enniva ethu nadiyude pradhaanaposhakanadikalaan?

ans: chaalakkudiyaar 

86. Vayanaadu jillayiloode kizhakkottu ozhukunna nadiyeth? 

ans:kabani 

87. Ethu nadiyude poshakanadiyaanu kabani? 

ans:kaaveriyude

88. Vinodasanchaarakendramaaya kuruvaadeepu ethu nadiyilaan? 

ans:kabaninadi (vayanaadu)

89. Paalakkaadu jillayiloode kizhakkottu ozhukunna nadiyeth? 

ans:bhavaanippuzha 

90. Idukki jillayiloode kizhakkottu ozhukunna nadiyeth? 

ans:paampaar

91. Keralatthile kizhakkottozhukunna munnu nadikalum ethu nadiyude poshakanadikalaan? 

ans:kaaveriyude

92. Keralatthile ettavum cheriya nadiyeth? 

ans:mancheshvaram puzha (16 ki. Mee.) 

93. Keralatthinte ettavum vadakkeyattatthe nadiyeth?

ans:mancheshvaram puzha 

94. Keralatthinte thekkeyattatthe nadi eth? 

95. Kaasarkodu pattanatthiloode ozhukunna nadiyeth?

ans:chandragirippuzha 

96.'inthyayile imgleeshu chaanal’ ennariyappetta nadiyeth?

ans:mayyazhippuzha 

97. Ettavumadhikam jillakaliloode kadannupokunna keralatthile nadiyeth?

ans:moovaattupuzhayaaru(naalu jillakal) 

98. Perunthenaruvi vellacchaattam ethu nadiyilaan? 

ans:pampa 

99. Thuvaanam vellacchaattamullathu ethu nadiyilaan?

ans:chaalakkudippuzha 

100. Idukki jillayile chinnaar vanyajeevisankethatthinullile vellacchaattameth?

ans:thuvaanam 

101. Prasiddhangalaaya aathirappilli, vaazhacchaal vellacchaattangal ethu nadiyilaan?

ans:chaalakkudippuzha 

102. Thommankutthu vellacchaattam ethu jillayilaan? 

ans:idukki (thodupuzha) 

103. Idukkiyile adimaalikku sameepamulla vellacchaattameth?

ans:cheeyappaara vellacchaattam 

104. Iravikulam desheeyodyaanatthinullilulla vellacchaattameth?

ans:laakkam vellacchaattam 

105. Kollam jillayil kalladayaaru roopam kodukkunna vellacchaattameth?

ans:paalaruvi 

106. Prasiddhamaaya soochippaara vellacchaattam ethu jillayilaan?

ans:vayanaadu 

107. Malabaarile prashastha vellacchaattamaaya thushaaragiri ethu jillayilaan?

ans:kozhikkodu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution