കായിക കേരളം

 കായിക കേരളം


*കായിക കേരളത്തിന്റെ പിതാവ്?

Ans : കേണൽ ജി.വി.രാജ   

*കേരള കായിക ദിനം?

Ans : ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം)

*ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി?

Ans : ടി.സി. യോഹന്നാൻ

*ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം?

Ans : സെബാസ്റ്റ്യൻ സേവിയർ 

*തലശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത്.

*'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം?

Ans : ഐ.എം. വിജയൻ

*ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം?

Ans : എറണാകുളം (1955)

*2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്?

Ans : കേരളം

*സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

Ans : കേരളം

*കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ?

Ans : ജി.വി. രാജാ സ്പോർട്സ് സ്‌കൂൾ

*കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം?

Ans : 1956

വനിതകൾ 


*ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത?

Ans : അഞ്ജു ബോബി ജോർജ്ജ് 

*ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

Ans : എം.ഡി.വത്സമ്മ

*ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : ഷൈനി വിൽസൺ 

*രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത?

Ans : ഷൈനി വിൽസൺ 

*ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Ans : പി.ടി.ഉഷ

ജി.വി. രാജാ പുരസ്‌കാരം

 

*കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?

Ans : ജി.വി. രാജാ പുരസ്‌കാരം 

*ജി.വി. രാജാ സ്പോർട്സ് അവാർഡിന്റെ സമ്മാനത്തുക?

Ans : 3 ലക്ഷം രൂപ 

*ജി.വി. രാജു അവാർഡ് നൽകുന്നത്?

Ans : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 

*2015 ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ?

Ans : എസ്. എൽ. നാരായണൻ (ചെസ്സ് ), ഡിറ്റി മോൾ വർഗീസ് (റോവിംഗ്)   

*2014-ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ?

Ans : പി.ആർ.ശ്രീജേഷ് (ഹോക്കി ), ബെറ്റി ജോസഫ് (കനോയിംഗ്,കയാക്കിംഗ്)


Manglish Transcribe ↓


 kaayika keralam


*kaayika keralatthinte pithaav?

ans : kenal ji. Vi. Raaja   

*kerala kaayika dinam?

ans : okdobar 13 (ji. Vi raajayude janmadinam)

*eshyaadil vyakthigatha inatthil svarnam nediya aadya malayaali?

ans : di. Si. Yohannaan

*olimpiksu neenthalil pankeduttha aadya malayaali neenthal thaaram?

ans : sebaasttyan seviyar 

*thalasheriyilaanu keralatthile aadyatthe krikkattu klabu vannathu.

*'kaalaahiran' ennu ariyappedunna malayaali phudbol thaaram?

ans : ai. Em. Vijayan

*aadyamaayi santhoshu drophi mathsaratthinu vediyaaya keraleeya nagaram?

ans : eranaakulam (1955)

*2013 santhoshu drophi mathsarangalkku vediyaayath?

ans : keralam

*spordsu bil paasaakkiya inthyayile aadyatthe samsthaanam?

ans : keralam

*keralatthile aadyatthe spordsu skool?

ans : ji. Vi. Raajaa spordsu skool

*kerala spordsu kaunsil nilavil vanna varsham?

ans : 1956

vanithakal 


*loka athlattiksu chaampyanshippil lomgjampil medal nedi. Aadya inthyan vanitha?

ans : anjju bobi jorjju 

*eshyaadil svarnam nediya aadya malayaali vanitha?

ans : em. Di. Vathsamma

*olimpiksu athlattiksinte semi phynaliletthiya aadya inthyan vanitha?

ans : shyni vilsan 

*randu minittinullil 800 meettar phinishu cheyyunna inthyayude aadya inthyan vanitha?

ans : shyni vilsan 

*olimpiksu athlattiksinte phynaliletthiya aadya inthyan vanitha?

ans : pi. Di. Usha

ji. Vi. Raajaa puraskaaram

 

*kerala kaayikamekhalayil nalkunna paramonnatha puraskaaram?

ans : ji. Vi. Raajaa puraskaaram 

*ji. Vi. Raajaa spordsu avaardinte sammaanatthuka?

ans : 3 laksham roopa 

*ji. Vi. Raaju avaardu nalkunnath?

ans : kerala sttettu spordsu kaunsil 

*2015 le ji. Vi. Raajaa avaardu jethaakkal?

ans : esu. El. Naaraayanan (chesu ), ditti mol vargeesu (rovimgu)   

*2014-le ji. Vi. Raajaa avaardu jethaakkal?

ans : pi. Aar. Shreejeshu (hokki ), betti josaphu (kanoyimgu,kayaakkimgu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution