കോട്ടയം ജില്ല

കോട്ടയം 


*റബ്ബർ ഉല്പാദനത്തിൽ ഒന്നാം സ്ഥാനം.

* ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ പട്ടണം  (1989 ജൂൺ 25). 

*  ഇന്ത്യയിലെ ആദ്യ ചുമർച്ചിത്ര നഗരം. 

*കേരളത്തിലെ ജില്ലകളാൽ മാത്രം ചുറ്റപ്പെട്ട ഏക ജില്ല.

* ഏറ്റവും കൂടുതൽ ലൈബ്രറികളുള്ള ജില്ല.

* കൊക്കോ ഉത്പാദനത്തിൽ ഒന്നാംസ്ഥാനം.

*ഇന്ത്യയിലെ സമ്പൂർണ സാക്ഷര നേടിയ ആദ്യ മുനിസിപ്പാലിറ്റി (1989)

*  മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.  

*കേരളത്തിലെ ആദ്യ പുകയില  വിമുക്ത ജില്ല.

* റബ്ബർ ബോർഡ്, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം. 

*പ്ലാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം.

* കേരള ഫോറസ്റ്റ് ഡവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനം.
നദികൾ
 

*മീനച്ചിലാറ്, 

*മണിമലയാറ്, 

*മൂവാറ്റുപുഴയാറ്
ടൂറിസ്റ്റ്കേന്ദ്രങ്ങൾ

* കുമരകം, 

*ഇലവീഴാ പൂഞ്ചിറ, 

*പൂഞ്ഞാർ കൊട്ടാരം അയ്യമ്പാറ, 

*ഇല്ലിക്കൽ കല്ല്, 

*മരമല വെള്ളച്ചാട്ടം.
വേറിട്ട വസ്തുതകൾ 

*അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യസംഘടിത സത്യാഗ്രഹമാണ് 1924-ലെ വൈക്കം സത്യാ ഗ്രഹo. 

*തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് 1938-ലെ പുതുപ്പള്ളി വെടിവെപ്പ്.

* ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമ റാവു ആണ് കോട്ടയം നഗരത്തിന്റെ ശില്പി.

*മാർത്താണ്ഡവർമ അമർച്ച ചെയ്ത എട്ടുവീട്ടിൽ പിള്ളമാരുടെ സ്മാരകം വേട്ടടികാവിൽ സ്ഥിതിചെയ്യുന്നു.

*അയുഷ് വകുപ്പിന് കീഴിൽ വരുന്ന സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കോട്ടയത്താണ്. 

*കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രമായ നോഹയുടെ പേടകം തെള്ളകം പുഷ്പഗിരി ദേവാലയത്തിലാണ്.

* മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം. 

*നായർ സർവീസ് സൊസൈറ്റിയുടെ (N.S.S.) ആസ്ഥാനമാണ് പെരുന്ന (ചങ്ങനാശ്ശേരി),

* ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് വെള്ളൂർ.
*വൈക്കം മുഹമ്മദ് ബഷീർ, സുപ്രീംകോടതിമുൻ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം തലയോലപ്പറമ്പ് 

*മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മസ്ഥലമാണ് കോട്ടയം ജില്ലയിലെ ഉഴവൂർ,

* മലയാളി മെമ്മോറിയലിന് (1891) തുടക്കംകുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽവെച്ചാണ്.

* കേരളത്തിലെ ഏക സൂര്യക്ഷേത്രം ആദിത്യപുരം,

* 'ഏഴരപ്പൊന്നാനി എഴുന്നള്ളിപ്പിന് പ്രശസ്തമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം, 

*വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതി കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഭരണങ്ങാനം പള്ളി. 

*വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ശവകുടീരമാണ് മാന്നാനം പള്ളി. 

*കേരളത്തിലെ ആദ്യ ഫാസ്റ്റ്ടാക്ക് കോടതി കോട്ടയതാണ്. 

*ഐതീഹ്യമാലയുടെ കർത്താവായ കൊട്ടാര ത്തിൽ ശങ്കുണ്ണിയുടെ സ്വദേശമാണ് കോട്ടയം. 

*വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദർശിച്ച്'വൈക്കം ഹീറോ' എന്ന വിശേഷണം സ്വന്തമാക്കിയ നേതാവാണ് ഇ.വി. രാമസ്വാമി നായ്ക്കർ.

* ബഷീർ സ്മാരകം തലയോലപ്പറമ്പിലും മന്നത്ത് പത്മനാഭൻ സ്മാരകം പെരുന്നയിലുമാണ്. 

*കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് പ്രസ് കോട്ടയത്ത് ബെഞ്ചമിൻ ബെയ് ലി  1821ൽ സ്ഥാപിച്ചു. 

*ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശുവർഗമാണ് വെച്ചൂർ പശു. 

*കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറിയായ ട്രാവൻ കൂർ സിമൻറ് ഫാക്ടറി നാട്ടകം. 

*മലയാളികൾ തുടങ്ങിയ ആദ്യപത്രമായ "ജ്ഞാനനി ക്ഷേപം" 1848-ൽ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചു.

*  നിലവിലുള്ള ഏറ്റവും പഴയ പത്രമായ ദീപിക 1881-ൽ മാന്നാനത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു.

* സാഹിത്യപ്രവർത്തക സഹകരണസംഘം 1945-ൽ   കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു.

*അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന നോവലിൽ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ്.

* ആദ്യകാലത്ത് 'ബേക്കേഴ്സ് എസ്റ്റേറ്റ്’ എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം വേമ്പനാട്ടുകായലിൻറ് തീരത്താണ്.

* മീനച്ചിലാറിന്റെ പതനസ്ഥാനം വേമ്പനാട്ടുകായലാണ്.

*ജില്ലയിലെ പ്രശസ്തമായ വന്യജീവിസങ്കേതങ്ങളാണ്. 

* പീച്ചി-വാഴാനി, ചിമ്മിണി.

*കരുവന്നൂർ പുഴയുടെ പതനസ്ഥാനമാണ് ചേറ്റുവാകായൽ.

* കായലിലോ കടലിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത ഏക പുഴയാണ് പുഴയ്ക്കൽ പുഴ (തൃശ്ശൂർ ജില്ലയിലെ കോൾനിലങ്ങളിൽ ചെന്നുചേരുന്നു).

* കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന  കെ.എസ്.ഇ.ബി.ക്കു പുറമെയുള്ള സ്ഥാപനങ്ങളാണ് തൃശ്ശൂർ കോർപ്പറേഷൻ, ടാറ്റാ ടീലിമിറ്റഡ് (മൂന്നാർ).
 
* കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് പോണോർ.

*കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമമാണ് വരവൂർ.

*കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം ഒല്ലൂക്കരയാണ്.

*കേരളത്തിൽ ഏറ്റവും  മത്സ്യസമ്പത്തുള്ള നദിയാണ് ചാലക്കുടിപ്പുഴ .

*കേരളത്തിലെ 'നാളന്ദ/ തക്ഷശില എന്നറിയപ്പെടുന്നത് തൃക്കണാമതിലകം.

*കേരളത്തിലെ പ്രശസ്തമായ ഋഗ്വേദപരീക്ഷ അറിയപ്പെടുന്നത് കടവല്ലൂർ അന്യോന്യം.

* കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ അണി നിരക്കുന്ന പൂരം എന്ന് ഖ്യാതിനേടിയത് ആറാട്ടു പുഴ പൂരം.

*പഞ്ചാരി മേളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത് പെരുവനം?

* ദക്ഷിണകൈലാസം എന്നറിയപ്പെടുന്നത് തൃശ്ശൂർ വടക്കുംനാഥക്ഷേത്രം.

*ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത് ഗുരുവായൂർ ക്ഷേത്രമാണ്.

*ആലവട്ടത്തിന പ്രശസ്തമായ സ്ഥലമാണ് കണിമംഗo.

*തിരുവില്വാമലയിലാണ്പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങ്.

*ചേരൻ ചെങ്കുട്ടുവൻ നിർമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണകി പ്രതിഷ്ടയുള്ള ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം( പ്രധാന ആഘോഷമാണ് ഭരണി).

*ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻപള്ളി കൊടുങ്ങല്ലൂരിലാണ് പണിതത്.

*കൊടുങ്ങല്ലൂരിലെ ചേരമൻ ജുമാമസ് ജിദ് ആണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി .


Manglish Transcribe ↓


kottayam 


*rabbar ulpaadanatthil onnaam sthaanam.

* inthyayile aadya sampoorna saaksharathaa pattanam  (1989 joon 25). 

*  inthyayile aadya chumarcchithra nagaram. 

*keralatthile jillakalaal maathram chuttappetta eka jilla.

* ettavum kooduthal lybrarikalulla jilla.

* kokko uthpaadanatthil onnaamsthaanam.

*inthyayile sampoorna saakshara nediya aadya munisippaalitti (1989)

*  meenacchilaarinte theeratthu sthithicheyyunnu.  

*keralatthile aadya pukayila  vimuktha jilla.

* rabbar bordu, rabbar risarcchu insttittyoottu ennivayude aasthaanam. 

*plaanteshan korppareshante aasthaanam.

* kerala phorasttu davalapmenru korppareshante aasthaanam.
nadikal
 

*meenacchilaaru, 

*manimalayaaru, 

*moovaattupuzhayaaru
dooristtkendrangal

* kumarakam, 

*ilaveezhaa poonchira, 

*poonjaar kottaaram ayyampaara, 

*illikkal kallu, 

*maramala vellacchaattam.
veritta vasthuthakal 

*ayitthatthinethire inthyayil nadanna aadyasamghaditha sathyaagrahamaanu 1924-le vykkam sathyaa grahao. 

*thiruvithaamkooril uttharavaadabharana prakshobhavumaayi bandhappettu nadanna sambhavamaanu 1938-le puthuppalli vediveppu.

* shreemoolam thirunaalinte divaanaayirunna pi. Raama raavu aanu kottayam nagaratthinte shilpi.

*maartthaandavarma amarccha cheytha ettuveettil pillamaarude smaarakam vettadikaavil sthithicheyyunnu.

*ayushu vakuppinu keezhil varunna sendral risarcchu insttittyoottu ophu homiyoppathi kottayatthaanu. 

*keralatthile ettavum valiya chumarcchithramaaya nohayude pedakam thellakam pushpagiri devaalayatthilaanu.

* mahaakavi ulloorinte janmasthalamaanu kottayam jillayile thaamarasheri illam. 

*naayar sarveesu sosyttiyude (n. S. S.) aasthaanamaanu perunna (changanaasheri),

* hindusthaan nyoosu prinru phaakdari sthithicheyyunnathu velloor.
*vykkam muhammadu basheer, supreemkodathimun cheephu jasttisaaya ke. Ji. Baalakrushnan ennivarude svadesham thalayolapparampu 

*mun raashdrapathi ke. Aar. Naaraayanante janmasthalamaanu kottayam jillayile uzhavoor,

* malayaali memmoriyalinu (1891) thudakkamkuricchathu kottayam pabliku lybrariyilvecchaanu.

* keralatthile eka sooryakshethram aadithyapuram,

* 'ezharapponnaani ezhunnallippinu prashasthamaanu ettumaanoor mahaadevakshethram, 

*vishuddha sisttar alphonsaammayude bhauthi kaavashishdangal sookshicchirikkunna devaalayamaanu bharanangaanam palli. 

*vaazhtthappetta chaavara eliyaasu kuryaakkosu acchante shavakudeeramaanu maannaanam palli. 

*keralatthile aadya phaasttdaakku kodathi kottayathaanu. 

*aitheehyamaalayude kartthaavaaya kottaara tthil shankunniyude svadeshamaanu kottayam. 

*vykkam sathyaagrahatthinte bhaagamaayi keralam sandarshicchu'vykkam heero' enna visheshanam svanthamaakkiya nethaavaanu i. Vi. Raamasvaami naaykkar.

* basheer smaarakam thalayolapparampilum mannatthu pathmanaabhan smaarakam perunnayilumaanu. 

*keralatthile aadya acchadishaalayaaya si. Em. E su prasu kottayatthu benchamin beyu li  1821l sthaapicchu. 

*ginnasu bukkil idamnediya lokatthile ettavum cheriya pashuvargamaanu vecchoor pashu. 

*keralatthile aadya simanru phaakdariyaaya draavan koor simanru phaakdari naattakam. 

*malayaalikal thudangiya aadyapathramaaya "jnjaanani kshepam" 1848-l kottayatthuninnum prasiddheekaricchu.

*  nilavilulla ettavum pazhaya pathramaaya deepika 1881-l maannaanatthuninnum prasiddheekaranam aarambhicchu.

* saahithyapravartthaka sahakaranasamgham 1945-l   kottayatthu pravartthanamaarambhicchu.

*arundhathi royiyude 'godu ophu smaal things’enna novalil prathipaadikkunna aymanam graamam meenacchilaarinte theeratthaanu.

* aadyakaalatthu 'bekkezhsu esttettu’ ennariyappetta kumarakam pakshisanketham vempanaattukaayalinru theeratthaanu.

* meenacchilaarinte pathanasthaanam vempanaattukaayalaanu.

*jillayile prashasthamaaya vanyajeevisankethangalaanu. 

* peecchi-vaazhaani, chimmini.

*karuvannoor puzhayude pathanasthaanamaanu chettuvaakaayal.

* kaayalilo kadalilo mattu nadikalilo chennu cheraattha eka puzhayaanu puzhaykkal puzha (thrushoor jillayile kolnilangalil chennucherunnu).

* keralatthil vydyuthi vitharanam nadatthunna  ke. Esu. I. Bi. Kku purameyulla sthaapanangalaanu thrushoor korppareshan, daattaa deelimittadu (moonnaar).
 
* keralatthile aadyatthe dayamandu phaakdari sthaapithamaayathu ponor.

*keralatthile aadya vyavahaara vimuktha graamamaanu varavoor.

*keralatthile aadya niyamasaaksharathaa graamam ollookkarayaanu.

*keralatthil ettavum  mathsyasampatthulla nadiyaanu chaalakkudippuzha .

*keralatthile 'naalanda/ thakshashila ennariyappedunnathu thrukkanaamathilakam.

*keralatthile prashasthamaaya rugvedapareeksha ariyappedunnathu kadavalloor anyonyam.

* keralatthil ettavum kooduthal aanakal ani nirakkunna pooram ennu khyaathinediyathu aaraattu puzha pooram.

*panchaari melatthinte janmanaadu ennariyappedunnathu peruvanam?

* dakshinakylaasam ennariyappedunnathu thrushoor vadakkumnaathakshethram.

*dakshinadvaaraka ennariyappedunnathu guruvaayoor kshethramaanu.

*aalavattatthina prashasthamaaya sthalamaanu kanimamgao.

*thiruvilvaamalayilaanprashasthamaaya punarjani noozhal chadangu.

*cheran chenkuttuvan nirmicchu ennu vishvasikkappedunna kannaki prathishdayulla kshethramaanu kodungalloor kshethram( pradhaana aaghoshamaanu bharani).

*inthyayile aadyatthe kristhyanpalli kodungalloorilaanu panithathu.

*kodungalloorile cheraman jumaamasu jidu aanu inthyayile aadya muslim palli .
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution