എറണാകുളം

എറണാകുളം

>സ്ഥാപിതമായ വർഷം -1958 ഏപ്രിൽ 1 >ജനസാന്ദ്രത -1069 ച.കീ.മി >സ്ത്രീപുരുഷ അനുപാതം -1028/1000 >കടൽത്തീരം - 46 കീ.മി >കോർപ്പറേഷൻ -കൊച്ചി  >മുനിസിപ്പാലിറ്റി - 13  >താലൂക്ക്-7 >ബ്ലോക്ക് പഞ്ചായത്ത് - 14  >ഗ്രാമപഞ്ചായത്ത് - 82  >നിയമസഭാ മണ്ഡലം - 14 >ലോകസഭാ മണ്ഡലം - 1 (എറണാകുളം)
*പ്രാചീനകാലത്ത് ‘ഋഷിനാഗക്കുളം’ എന്നറിയപ്പെട്ടിരുന്നത്?

ans : എറണാകുളം

*ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല?

ans : എറണാകുളം(1990)

*എറണാകുളം ജില്ലയുടെ ആസ്ഥാനം?

ans : കാക്കനാട് 

*ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല? 

ans : എറണാകുളം (13)

*ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ലകൾ?

ans : എറണാകുളം, മലപ്പുറം

*ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?

ans : എറണാകുളം 

*ഉദയംപേരൂർ സുന്നഹദോസ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്?

ans : എറണാകുളം (1599)

*കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി?

ans : റോബർട്ട് ബ്രിസ്റ്റോ

*വെല്ലിംഗ്ടൺ ദ്വീപിലെ ‘റോബിൻസൺ ക്രൂസോ' എന്നറിയപ്പെടുന്നത്?

ans : റോബർട്ട് ബ്രിസ്റ്റോ

*‘കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ans : റോബർട്ട് ബ്രിസ്റ്റോ

*ഇടമലയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?

ans : എറണാകുളം

*ഭൂതത്താൻ കെട്ട് അണക്കെട്ട് സ്ഥിതിചെയ്യുന്ന ജില്ല?

ans : എറണാകുളം

*കൊച്ചി, കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?

ans : റാണി പത്മിനി (1981) 

*കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം?

ans : 1818

*മട്ടാഞ്ചേരി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്?

ans : ജെ. ഡൗസൻ

*ഗോശ്രീപാലം സ്ഥിതിചെയ്യുന്ന ജില്ല?

ans : എറണാകുളം 

*വല്ലാർപാടത്തെ എറണാകുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?

ans : ഗോശ്രീപാലം

*കൊച്ചിൻ കപ്പൽ നിർമ്മാണശാലയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?

ans : മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് 

*കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

ans : കാലിയമേനി

*കേരളത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന പട്ടണം?

ans : കൊച്ചി (1978)

*കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്നത്?

ans : കൊച്ചി

*ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ans : കൊച്ചി

*കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത്?

ans : നെടുമ്പാശ്ശേരി

*കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല?

ans : എറണാകുളം

*കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?

ans : എറണാകുളം

*കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ?

ans : എറണാകുളം

*കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം?

ans : കൊച്ചി 

*ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്ന് പോകുന്ന കേരളത്തിലെ ജില്ല?

ans : എറണാകുളം

*കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല?

ans : എറണാകുളം

*ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : ഐരാപുരം

*കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ans : ഇടപ്പള്ളി

*യൂറോപ്യൻ രേഖകളിൽ 'റിപ്പോളിൻ' എന്ന പരാമർശിച്ചിരിക്കുന്ന സ്ഥലം?

ans : ഇടപ്പള്ളി

*കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?

ans : തൃപ്പൂണിത്തുറ ഹിൽ പാലസ്

*സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ട് അപ് വില്ലേജ് സ്ഥിതി ചെയ്യുന്നത്?

ans : കളമശ്ശേരി

*ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം?

ans : കുമ്പളങ്ങി 

*കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

ans : കുമ്പളങ്ങി

*ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം?

ans : തൃപ്പൂണിത്തുറ

* കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?
(a)വയനാട് (b) മലപ്പുറം (c) തിരുവനന്തപുരം  (d)എറണാകുളം ഉത്തരം (d)എറണാകുളം
*കേരളത്തിലെ ഏക മേജർ തുറമുഖം?

ans : കൊച്ചി തുറമുഖം

*കൊച്ചി മേജർ തുറമുഖമായ വർഷം?

ans : 1936 

*കൊച്ചി തുറമുഖത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്?

ans : കൊച്ചിൻ പോർട്ട് ട്രസ്റ്റ് 

*കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?

ans : 1964

*കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?

ans : 1341

*കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചുണ്ടായ ദ്വീപ്?

ans : വെല്ലിംഗ്ടൺ

*കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?

ans : വെല്ലിംഗ്ടൺ  ദ്വീപ്

*കൊച്ചി എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം?

ans : അമ്പലമുകൾ

*ഇന്ത്യയിലെ ആദ്യ e-തുറമുഖം നിലവിൽ വന്ന സ്ഥലം?

ans : കൊച്ചി 

*സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം?

ans : വെല്ലിംഗ്ടൺ

*കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത്?

ans : കൊച്ചി ദിവാനായിരുന്ന ആർ.കെ.ഷൺമുഖം ഷെട്ടി

*ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്?

ans : കൊച്ചി (വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ)

*വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉത്ഘാടനം ചെയ്തത്?

ans : ഡോ.മൻമോഹൻ സിംഗ് (2011)

*കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം? 

ans : ജപ്പാൻ

*കൊച്ചി എണ്ണശുദ്ധീകരണശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം? 

ans : അമേരിക്ക

*കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?

ans : ബ്രഹ്മപുരം

*കേരളത്തിലെ ആദ്യത്തെ  ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

ans : ഫോർട്ട് കൊച്ചി

*'ഗോശ്രീ' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം?

ans : കൊച്ചി

*കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം?

ans : മംഗളവനം

*കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

ans : മംഗളവനം

*കേരളത്തിലെ ആദ്യ പക്ഷി സങ്കേതം?

ans : തട്ടേക്കാട് (എറണാകുളം) 

*തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച വ്യക്തി?

ans : ഡോ. സലിം അലി

*തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?

ans : ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ

*കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക്?

ans : മുത്തുറ്റ് ടെക്നോ പോളിസ് (കൊച്ചി)

*ഇൻഫോ പാർക്ക് സ്ഥിതിചെയ്യുന്നത്?

ans : കാക്കനാട്

*കേരളത്തിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വേദിയായ ആശുപ്രത്രി?

ans : മെഡിക്കൽ ടസ്റ്റ് ഹോസ്പിറ്റൽ (2003 മെയ് 13 )

*കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ?

ans : ഡോ. ജോസ് ചാക്കോ പെരിയപുരം 

*കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ?

ans : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 

*ശിവരാത്രി മഹോത്സവത്തിന് പ്രശസ്തമായ എറണാകുളം ജില്ലയിലെ സ്ഥലം ?

ans : ആലുവ 

*പെരിയാർ രണ്ടായി പിരിഞ്ഞ് മാർത്താണ്ഡൻ പുഴയും  മംഗലപ്പുഴയുമാകുന്ന പ്രദേശം?

ans : ആലുവ

*ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച സാമൂഹി പരിഷ്കർത്താവ്?

ans : ശ്രീ നാരായണ ഗുരു

*അദ്വൈത ദർശനത്തിന്റെ ആചാര്യനായ ശ്രീശങ്കചാര്യരുടെ ജന്മം കൊണ്ട് പരിപാവനമായ സ്ഥലം?

ans : കാലടി 

*ശ്രീ ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

ans : കാലടി 

*ആലുവ, കാലടി എന്നിവ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ans : പെരിയാർ 

*ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എ.ടി.എം. സ്ഥാപിതമായത്?

ans : കൊച്ചി (2004)

*കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാർ ബോട്ടിലാണ് എ.ടി.എം. സ്ഥാപിച്ചത്.

*ലഹരി വസ്തതുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധന?

ans : ഓപ്പറേഷൻ ഭായ്

*ഫ്ളോട്ടിങ് ATM സ്ഥാപിച്ച ബാങ്ക്?

ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

*ATM കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം?

ans : കൊച്ചി 

*ഇന്ത്യയിലെ ആദ്യത്തെ മറീന സ്ഥാപിതമായത്?

ans : കൊച്ചി 

*കേരളത്തിലെ ആദ്യ ഐ.പി.എൽ. ടീം?

ans : കൊച്ചിൻ ടസ്‌കേഴ്‌സ് കേരള 

*വ്യവസായവത്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല?

ans : എറണാകുളം

*വ്യവസായവത്കരണത്തിന്റെ കാര്യത്തിൽ കേരത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?

ans : പാലക്കാട് 

*കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം?

ans : എഫ്.സി. കൊച്ചിൻ

*കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല?

ans : കൊച്ചി

*കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം?

ans : നെടുമ്പാശ്ശേരി വിമാനത്താവളം

*ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ans : കോടനാട്

*ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ans : ഇടപ്പള്ളി 

*കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?

ans : നേര്യമംഗലം 

*INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത്?

ans : കൊച്ചി 

*കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചത്?

ans : സി.അച്യുതമേനോൻ

കൊച്ചി രാജവംശം


*'കൊച്ചിയിലെ മാർത്താണ്ഡവർമ്മ' എന്നറിയപ്പെടുന്നത്?

ans : ശക്തൻ തമ്പുരാൻ 

*കൊച്ചിയിൽ ഉണ്ടായിരുന്ന പാരമ്പര്യ മന്ത്രിമാർ?

ans : പാലിയത്തച്ചന്മാർ 

*പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം?

ans : കൊച്ചി രാജവംശം 

*കൊച്ചി രാജവംശത്തിന്റെ തലസ്ഥാനം?

ans : തൃപ്പൂണിത്തുറ 

*കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?

ans : ചിത്രകൂടം 

*കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി?

ans : റാണി ഗംഗാധര ലക്ഷ്മി 

*കൊച്ചിയിലെ ആദ്യ ദിവാൻ?

ans : കേണൽ മൺറോ 

*കൊച്ചിയിലെ അവസാന ദിവാൻ?

ans : സി.പി. കരുണാകര മേനോൻ

*കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ?

ans : ശങ്കരവാര്യർ

*കൊച്ചി ഭരിച്ചിരുന്ന പ്രശസ്ത നായ രാജാവ്?

ans : ശക്തൻ തമ്പുരാൻ

എറണാകുളത്തെ പ്രമുഖർ


* ശങ്കരാചാര്യർ (തത്വചിന്തകൻ)

* സഹോദരൻ അയ്യപ്പൻ (സാമൂഹ്യ പരിഷ്കർത്താവ്)

*പണ്ഡിറ്റ് കെ.പി.കറുപ്പൻ (സാമൂഹ്യ പരിഷ്കർത്താവ്)

* ജി. ശങ്കരക്കുറുപ്പ് (കവി)

*ചങ്ങമ്പുഴ കൃഷ്ണപിള്ള (കവി)

എറണാകുളത്തെ കാഴ്ചകൾ

>മറൈൻ ഡ്രൈവ് >പള്ളിപ്പുറം കോട്ട >മട്ടാഞ്ചേരി കോട്ട >തൃപ്പൂണിത്തുറ ഹിൽ പാലസ് >ബോൾഗാട്ടി പാലസ്

ആസ്ഥാനങ്ങൾ


*കേരള ഹൈക്കോടതി?

ans : എറണാകുളം

*ബ്രഹ്മപുരം ഡീസൽ വൈദ്യുതനിലയം?

ans : എറണാകുളം

*കൊങ്കണി ഭാഷാ ഭവൻ?

ans : കൊച്ചി 

*കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ?

ans : കൊച്ചി

*നാളികേര വികസന ബോർഡ്?

ans : കൊച്ചി

*എയർ ഇന്ത്യാ എക്സ്പ്രസ്സ്?

ans : കൊച്ചി

*കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ?

ans : കൊച്ചി

*കേരളത്തിൽ CBI യുടെ ആസ്ഥാനം?

ans : കൊച്ചി 

*കേരള പ്രസ് അക്കാഡമി?
കാക്കനാട് 
*കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി?

ans : കാക്കനാട് 

*കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല?

ans : കാക്കനാട് 

*ഇൻഫോ പാർക്ക് ?

ans : കാക്കനാട്

*കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് (KUFOS)?

ans : പനങ്ങാട് (കൊച്ചി)

*ദക്ഷിണ മേഖലാ നേവൽ കമാൻഡിന്റെ ആസ്ഥാനം?

ans : കൊച്ചി

*കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (CUSAT)?

ans : കളമശ്ശേരി

*ബാംബു കോർപ്പറേഷൻ?
അങ്കമാലി
*ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്?

ans : കളമശ്ശേരി 

*കേരള ആഗ്രോ മെഷീനറി കോർപ്പറേഷൻ?

ans : അത്താണി

*കേരളത്തിലെ ഏക പുൽതെല ഗവേഷണ കേന്ദ്രം?

ans : ഓടക്കാലി 

*കൊച്ചിൻ എണ്ണ ശുദ്ധീകരണ Joop (Cochin Refinery)?

ans : അമ്പലമുകൾ 

*FACT- ഉദ്യോഗമണ്ഡൽ (ആലുവ)

*ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

ans : ഉദ്യോഗമണ്ഡൽ


Manglish Transcribe ↓


eranaakulam

>sthaapithamaaya varsham -1958 epril 1 >janasaandratha -1069 cha. Kee. Mi >sthreepurusha anupaatham -1028/1000 >kadalttheeram - 46 kee. Mi >korppareshan -kocchi  >munisippaalitti - 13  >thaalookku-7 >blokku panchaayatthu - 14  >graamapanchaayatthu - 82  >niyamasabhaa mandalam - 14 >lokasabhaa mandalam - 1 (eranaakulam)
*praacheenakaalatthu ‘rushinaagakkulam’ ennariyappettirunnath?

ans : eranaakulam

*inthyayil sampoornna saaksharatha nediya aadya jilla?

ans : eranaakulam(1990)

*eranaakulam jillayude aasthaanam?

ans : kaakkanaadu 

*ettavum kooduthal munisippaalittikalulla jilla? 

ans : eranaakulam (13)

*ettavum kooduthal thaalookkukalulla jillakal?

ans : eranaakulam, malappuram

*ettavum kooduthal vaahanangal rajisttar cheythittulla jilla?

ans : eranaakulam 

*udayamperoor sunnahadosu nadanna palli sthithi cheyyunnath?

ans : eranaakulam (1599)

*kocchi thuramukhatthinte shilppi?

ans : robarttu bristto

*vellimgdan dveepile ‘robinsan krooso' ennariyappedunnath?

ans : robarttu bristto

*‘kocchin saaga enna granthatthinte kartthaav?

ans : robarttu bristto

*idamalayaar paddhathi sthithicheyyunna jilla?

ans : eranaakulam

*bhoothatthaan kettu anakkettu sthithicheyyunna jilla?

ans : eranaakulam

*kocchi, kappal nirmmaanashaalayil nirmmiccha aadya kappal?

ans : raani pathmini (1981) 

*kocchiyil aadyatthe imgleesha skool sthaapikkappetta varsham?

ans : 1818

*mattaancheri aadyatthe imgleeshu skool sthaapicchath?

ans : je. Dausan

*goshreepaalam sthithicheyyunna jilla?

ans : eranaakulam 

*vallaarpaadatthe eranaakulamaayum vyppin dveepumaayum bandhippikkunna paalam?

ans : goshreepaalam

*kocchin kappal nirmmaanashaalayude nirmmaanatthinu melnottam vahiccha jaappaneesu kampani?

ans : mithsubishi hevi indasdreesu 

*kocchiyil prachaaratthilundaayirunna ettavum pazhaya naanayam?

ans : kaaliyameni

*keralatthile eka sttokku ekschenchu sthithi cheyyunna pattanam?

ans : kocchi (1978)

*keralatthile aadya medreaa reyil paddhathi aarambhikkunnath?

ans : kocchi

*binaaleykku vediyaaya aadya inthyan nagaram?

ans : kocchi

*keralatthile aadyatthe baalapanchaayatthu?

ans : nedumpaasheri

*keralatthile aadyatthe shishu sauhruda jilla?

ans : eranaakulam

*keralatthil ettavum kooduthal cherukida vyavasaaya yoonittukalulla jilla?

ans : eranaakulam

*keralatthile aadyatthe speedu posttu sentar?

ans : eranaakulam

*keralatthinte vyaavasaayika thalasthaanam?

ans : kocchi 

*ettavum kooduthal desheeya paathakal kadannu pokunna keralatthile jilla?

ans : eranaakulam

*keralatthil joothanmaar ettavum kooduthalulla jilla?

ans : eranaakulam

*inthyayile aadya rabbar paarkku sthithi cheyyunna sthalam?

ans : airaapuram

*kerala histtari myoosiyam sthithicheyyunnath?

ans : idappalli

*yooropyan rekhakalil 'rippolin' enna paraamarshicchirikkunna sthalam?

ans : idappalli

*keralatthile ettavum valiya aarkkiyolajikkal myoosiyam?

ans : thruppoonitthura hil paalasu

*svakaarya pothumekhalaa pankaalitthatthode aarambhiccha inthyayile aadya delikom sttaarttu apu villeju sthithi cheyyunnath?

ans : kalamasheri

*aadya maathruka mathsyabandhana graamam?

ans : kumpalangi 

*keralatthile aadya dooristtu graamam?

ans : kumpalangi

*onatthinte varavariyicchukondulla prasiddhamaaya atthacchamayam nadakkunna sthalam?

ans : thruppoonitthura

* keralatthil ettavum kooduthal kythacchakka uthpaadippikkunna jilla?
(a)vayanaadu (b) malappuram (c) thiruvananthapuram  (d)eranaakulam uttharam (d)eranaakulam
*keralatthile eka mejar thuramukham?

ans : kocchi thuramukham

*kocchi mejar thuramukhamaaya varsham?

ans : 1936 

*kocchi thuramukhatthinte pravartthanatthinu melnottam vahikkunnath?

ans : kocchin porttu drasttu 

*kocchin porttu drasttu nilavil vanna varsham?

ans : 1964

*kocchi thuramukham roopappedaan kaaranamaaya periyaarile vellappokkamundaaya varsham?

ans : 1341

*kocchi thuramukhatthinte aazham koottaanaayi kuzhiccheduttha mannu nikshepicchundaaya dveep?

ans : vellimgdan

*keralatthile eka manushyanirmmitha dveep?

ans : vellimgdan  dveepu

*kocchi ennashuddheekaranashaala sthithi cheyyunna sthalam?

ans : ampalamukal

*inthyayile aadya e-thuramukham nilavil vanna sthalam?

ans : kocchi 

*synika aavashyatthinulla vimaanatthaavalam?

ans : vellimgdan

*kocchiye arabikkadalinte raani ennu visheshippicchath?

ans : kocchi divaanaayirunna aar. Ke. Shanmukham shetti

*inthyayile aadya anthaaraashdra dranshipmentu kandeynar derminal sthaapithamaayath?

ans : kocchi (vallaarpaadam kandeynar derminal)

*vallaarpaadam kandeynar derminal uthghaadanam cheythath?

ans : do. Manmohan simgu (2011)

*kocchi thuramukha vikasanavumaayi bandhappettu pravartthiccha raajyam? 

ans : jappaan

*kocchi ennashuddheekaranashaalayumaayi bandhappettu pravartthiccha raajyam? 

ans : amerikka

*keralatthile aadyatthe deesal vydyutha nilayam?

ans : brahmapuram

*keralatthile aadyatthe  doorisam poleesu stteshan sthaapithamaayath?

ans : phorttu kocchi

*'goshree' ennu praacheenakaalatthu ariyappettirunna pradesham?

ans : kocchi

*keralatthile ettavum cheriya samrakshitha pradesham?

ans : mamgalavanam

*kocchiyude shvaasakosham ennariyappedunnath?

ans : mamgalavanam

*keralatthile aadya pakshi sanketham?

ans : thattekkaadu (eranaakulam) 

*thattekkaadu pakshi sankethatthinte prathyekatha aadyamaayi choondikkaaniccha vyakthi?

ans : do. Salim ali

*thattekkaadu bottu durantham anveshiccha kammeeshan?

ans : jasttisu pareethupilla kammeeshan

*keralatthile aadya svakaarya ai. Di paarkku?

ans : mutthuttu dekno polisu (kocchi)

*inpho paarkku sthithicheyyunnath?

ans : kaakkanaadu

*keralatthile aadya hrudayammaattivaykkal shaasthrakriyaykku vediyaaya aashuprathri?

ans : medikkal dasttu hospittal (2003 meyu 13 )

*keralatthile aadya hrudayam maattivaykkal shaasthrakriyaykku nethruthvam nalkiya dokdar?

ans : do. Josu chaakko periyapuram 

*keralatthile aadya karalmaatta shasthrakriya vijakaramaayi poortthiyaakkiya hospittal?

ans : amrutha insttittyoottu ophu medikkal sayansu 

*shivaraathri mahothsavatthinu prashasthamaaya eranaakulam jillayile sthalam ?

ans : aaluva 

*periyaar randaayi pirinju maartthaandan puzhayum  mamgalappuzhayumaakunna pradesham?

ans : aaluva

*aaluvayil advythaashramam sthaapiccha saamoohi parishkartthaav?

ans : shree naaraayana guru

*advytha darshanatthinte aachaaryanaaya shreeshankachaaryarude janmam kondu paripaavanamaaya sthalam?

ans : kaaladi 

*shree shankaraachaarya samskyatha sarvvakalaashaalayude aasthaanam?

ans : kaaladi 

*aaluva, kaaladi enniva ethu nadiyude theeratthaanu sthithi cheyyunnath?

ans : periyaar 

*inthyayile aadya phlottingu e. Di. Em. Sthaapithamaayath?

ans : kocchi (2004)

*kocchikkum vyppinumidayil sarvveesu nadatthunna jankaar bottilaanu e. Di. Em. Sthaapicchathu.

*lahari vasthathukkal kandetthunnathinaayi eranaakulam jillayil eksysu vakuppu nadatthiya parishodhana?

ans : oppareshan bhaayu

*phlottingu atm sthaapiccha baanku?

ans : sttettu baanku ophu inthya

*atm kaundariloode paal labhyamaakkunna milmayude samrambham aarambhiccha sthalam?

ans : kocchi 

*inthyayile aadyatthe mareena sthaapithamaayath?

ans : kocchi 

*keralatthile aadya ai. Pi. El. Deem?

ans : kocchin daskezhsu kerala 

*vyavasaayavathkaranatthinte kaaryatthil keralatthil onnaam sthaanamulla jilla?

ans : eranaakulam

*vyavasaayavathkaranatthinte kaaryatthil keratthil randaam sthaanamulla jilla?

ans : paalakkaadu 

*keralatthile aadya prophashanal phudbol deem?

ans : ephu. Si. Kocchin

*keralatthile eka kayattumathi samskarana mekhala?

ans : kocchi

*keralatthil pothu svakaarya pankaalitthatthode nirmmiccha aadya vimaanatthaavalam?

ans : nedumpaasheri vimaanatthaavalam

*aana parisheelana kendram sthithi cheyyunnath?

ans : kodanaadu

*changampuzha smaarakam sthithi cheyyunnath?

ans : idappalli 

*keralatthil ettavum kooduthal mazha labhikkunna sthalam?

ans : neryamamgalam 

*ins garuda, ins vendurutthi, ins dronaachaarya ivayellaam sthithi cheyyunnath?

ans : kocchi 

*kocchi sttettu maanuval rachicchath?

ans : si. Achyuthamenon

kocchi raajavamsham


*'kocchiyile maartthaandavarmma' ennariyappedunnath?

ans : shakthan thampuraan 

*kocchiyil undaayirunna paaramparya manthrimaar?

ans : paaliyatthacchanmaar 

*perumpadappu svaroopam ennariyappettirunna raajavamsham?

ans : kocchi raajavamsham 

*kocchi raajavamshatthinte thalasthaanam?

ans : thruppoonitthura 

*kocchi raajaakkanmaarude kireedadhaaranam nadannirunna sthalam?

ans : chithrakoodam 

*kocchi charithratthile aadya vanithaa bharanaadhikaari?

ans : raani gamgaadhara lakshmi 

*kocchiyile aadya divaan?

ans : kenal manro 

*kocchiyile avasaana divaan?

ans : si. Pi. Karunaakara menon

*kocchi raajyatthu adimattham nirtthalaakkiya divaan?

ans : shankaravaaryar

*kocchi bharicchirunna prashastha naaya raajaav?

ans : shakthan thampuraan

eranaakulatthe pramukhar


* shankaraachaaryar (thathvachinthakan)

* sahodaran ayyappan (saamoohya parishkartthaavu)

*pandittu ke. Pi. Karuppan (saamoohya parishkartthaavu)

* ji. Shankarakkuruppu (kavi)

*changampuzha krushnapilla (kavi)

eranaakulatthe kaazhchakal

>maryn dryvu >pallippuram kotta >mattaancheri kotta >thruppoonitthura hil paalasu >bolgaatti paalasu

aasthaanangal


*kerala hykkodathi?

ans : eranaakulam

*brahmapuram deesal vydyuthanilayam?

ans : eranaakulam

*konkani bhaashaa bhavan?

ans : kocchi 

*kerala sttettu veyar hausimgu korppareshan?

ans : kocchi

*naalikera vikasana bord?

ans : kocchi

*eyar inthyaa eksprasu?

ans : kocchi

*keralaa sttettu sivil saplysu korppareshan?

ans : kocchi

*keralatthil cbi yude aasthaanam?

ans : kocchi 

*kerala prasu akkaadami?
kaakkanaadu 
*kerala buksu aantu pablikkeshan sosytti?

ans : kaakkanaadu 

*keralatthile durguna parihaara paadtashaala?

ans : kaakkanaadu 

*inpho paarkku ?

ans : kaakkanaadu

*kerala yoonivezhsitti ophu phishareesu aantu oshyan sayansu (kufos)?

ans : panangaadu (kocchi)

*dakshina mekhalaa neval kamaandinte aasthaanam?

ans : kocchi

*kocchi shaasthrasaankethika sarvvakalaashaala (cusat)?

ans : kalamasheri

*baambu korppareshan?
ankamaali
*hindusthaan mesheen dools?

ans : kalamasheri 

*kerala aagro mesheenari korppareshan?

ans : atthaani

*keralatthile eka pulthela gaveshana kendram?

ans : odakkaali 

*kocchin enna shuddheekarana joop (cochin refinery)?

ans : ampalamukal 

*fact- udyogamandal (aaluva)

*draavankoor kocchin kemikkalsu

ans : udyogamandal
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution