മധ്യകാല കേരളം 3

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (1931-1949)


*തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി?

ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

*ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?

ans : ശ്രീ ചിത്തിര തിരുനാൾ

*വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?

ans : ശ്രീ ചിത്തിര തിരുനാൾ

*സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസ് ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?

ans : ശ്രീ ചിത്തിര തിരുനാൾ (1938)

*തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയത്?

ans : ശ്രീ ചിത്തിര തിരുനാൾ

*തിരുവിതാംകൂറിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC)സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്?

ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ(1936)

*തിരുവിതാംകൂറിൽ ഭൂപണയബാങ്ക് സ്ഥാപിച്ചത്?

ans : ശ്രീ ചിത്തിര തിരുനാൾ (1932)

*തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചത്?

ans : ശ്രീ ചിത്തിര തിരുനാൾ(1937)

*തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസിലർ?

ans : ശ്രീ ചിത്തിര തിരുനാൾ

*തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ans : സി.പി. രാമസ്വാമിഅയ്യർ

*സി.പി. രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി?

ans : കെ.സി.എസ്. മണി

*തിരുവിതാംകൂർ റബ്ബർ വർക്സ്, കുണ്ടറ കളിമൺ ഫാക്ടറി, FACT , പുനലൂർ പ്ലൈവുഡ്  ഫാക്ടറി എന്നിവ ആരംഭിച്ചത് ശ്രീചിത്തിര തിരുനാളിന്റെ ഭരണ കാലത്താണ്.

*പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?

ans : ശ്രീ ചിത്തിര തിരുനാൾ

*ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?

ans : ശ്രീ ചിത്തിര തിരുനാൾ

*കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ശ്രീചിത്തിര തിരുനാളിന്റെ കാലത്താണ് (1940).

*1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

ans : ഉത്തരവാദ പ്രക്ഷോഭണം 

*കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തെ വന്യജീവി സങ്കേതവുമായ തേക്കടി (പെരിയാർ) വന്യജീവി സങ്കേതം രൂപീകരിച്ചത് ശ്രീ ചിത്തിര തിരുനാളിന്റെ കാലത്താണ്.

*തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ans : ശ്രീ ചിത്തിര തിരുനാൾ

*തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ച വർഷം?

ans : 1943

*തിരുവിതാംകൂറിലെ ആദ്യ പണയബാങ്ക് സ്ഥാപിച്ചു.

*‘പോരുക പോരുക നാട്ടാരേ
പോർക്കുളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ  സ്വാതന്ത്ര്യത്തിൻ സമരത്തിൽ’ - 1945 ൽ സർ സി.പി.രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചയിതാര്?
ans : എസ്.കെ. പൊറ്റെക്കാട്

*1938 വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കി.

*ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചു.

*ചിത്തിര തിരുനാളിന്റെ കാലത്ത് തിരുവിതാംകൂർ നിയമ നിർമ്മാണ സഭ പരിഷ്ക്കരിച്ചു. ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നും നിയമ നിർമ്മാണസഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ടായി.

*തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ശ്രീ ചിത്തിര തിരുനാളിന്റെ ദിവാനായിരുന്നു.

*ശ്രീ ചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ?

ans : സി.പി. രാമസ്വാമി അയ്യർ

*തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?

ans : പി.ജി.എൻ. ഉണ്ണിത്താൻ

*സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?

ans : സി.പി. രാമസ്വാമി അയ്യർ (1947 ജൂൺ 11)

*തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

ans : 1938

*തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായത് ആരുടെ നേതൃത്വത്തിലാണ്?

ans : പട്ടം താണുപിള്ള

*1991 ൽ കവടിയാർ കൊട്ടാരത്തിൽ വച്ച് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്തരിച്ചു.

*ജനാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവിതാംകൂറിലും കൊച്ചിയിലും നടന്ന പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്?

ans : ഉത്തരവാദ പ്രക്ഷോഭണം

*തിരുവിതാംകൂറും, കൊച്ചിയും ചേർന്ന് തിരു-കൊച്ചി യൂണിയൻ നിലവിൽ വന്നത്?

ans : 1949 ജൂലായ് 1

*തിരു-കൊച്ചി രൂപീകരണസമയത്തെ കൊച്ചി രാജാവ്?

ans : പരീക്ഷിത്ത് തമ്പുരാൻ

*തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ans : ശ്രീ ചിത്തിര തിരുനാൾ 

*തിരു-കൊച്ചി മന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി?

ans : കെ.ആർ.ഗൗരിയമ്മ

*വർക്കലത്തുരപ്പ് നിർമ്മിച്ച ദിവാൻ?

ans : ശേഷയ്യാ ശാസ്ത്രി

*വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ?

ans : അയ്യപ്പൻ മാർത്താണ്ഡ പിള്ള

ഐക്യകേരള പ്രസ്ഥാനം


*മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഒറ്റ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1947 ഏപ്രിലിൽ തൃശൂരിൽ വെച്ച നടന്ന കോൺഫറൻസാണിത്. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശത്തുള്ള പ്രതിനിധികൾ പങ്കെടുത്തു.

*ഐക്യകേരള സമ്മേളനം ഉത്ഘാടനം ചെയ്തത്?

ans : രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ

*ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്?

ans : എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം (1928)

ആദ്യത്തെയും അവസാനത്തെയും

 

*കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

ans : പനമ്പിള്ളി ഗോവിന്ദ മേനോൻ

* കൊച്ചിയിലെ അവസാന പ്രധാനമന്ത്രി?

ans : ഇക്കണ്ട വാര്യർ

*തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

ans : പട്ടം താണുപിള്ള

*തിരുവിതാംകൂറിലെ അവസാന  പ്രധാനമന്ത്രി?

ans : പറവൂർ ടി.കെ.നാരായണപിള്ള

*തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

ans : പറവൂർ ടി.കെ.നാരായണപിള്ള

*തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി?

ans : പനമ്പിള്ളി ഗോവിന്ദ മേനോൻ

*തിരുവിതാംകൂറിലെ പ്രധാന മന്ത്രിമാർ?

ans : പട്ടം താണുപിള്ള,പറവൂർ ടി.കെ.നാരായണപിള്ള

*കൊച്ചിയിലെ പ്രധാന മന്ത്രിമാർ?

ans : പനമ്പിള്ളി ഗോവിന്ദ മേനോൻ,ടി.കെ.മാധവൻ,ഇക്കണ്ട വാര്യർ

*തിരു-കൊച്ചിയിലെ  മുഖ്യമന്ത്രിമാർ?

ans : പറവൂർ ടി.കെ.നാരായണപിള്ള,സി.കേശവൻ,പട്ടം താണുപിള്ള,എ.ജെ. ജോൺ,പനമ്പിള്ളി ഗോവിന്ദ മേനോൻ


Manglish Transcribe ↓


shree chitthira thirunaal baalaraamavarmma (1931-1949)


*thiruvithaamkoorile avasaanatthe bharanaadhikaari?

ans : shree chitthira thirunaal baalaraamavarmma

*kshethra praveshanavilambaram purappeduviccha bharanaadhikaari?

ans : shree chitthira thirunaal

*vadhashiksha nirtthalaakkiya thiruvithaamkoor raajaav?

ans : shree chitthira thirunaal

*sttettu draansporttu sarvveesu aarambhicchathu aarude bharanakaalatthaan?

ans : shree chitthira thirunaal (1938)

*thiruvithaamkooril praayapoortthi vottavakaasham erppedutthiyath?

ans : shree chitthira thirunaal

*thiruvithaamkooril pabliku sarvveesu kammeeshan (psc)sthaapiccha thiruvithaamkoor mahaaraajaav?

ans : shree chitthira thirunaal baalaraamavarmma(1936)

*thiruvithaamkooril bhoopanayabaanku sthaapicchath?

ans : shree chitthira thirunaal (1932)

*thiruvithaamkoor sarvvakalaashaala sthaapicchath?

ans : shree chitthira thirunaal(1937)

*thiruvithaamkoor sarvvakalaashaalayude aadyatthe chaansilar?

ans : shree chitthira thirunaal

*thiruvithaamkoor sarvvakalaashaalayude aadyatthe vysu chaansilar?

ans : si. Pi. Raamasvaamiayyar

*si. Pi. Raamasvaami ayyare vadhikkaan shramiccha vyakthi?

ans : ke. Si. Esu. Mani

*thiruvithaamkoor rabbar varksu, kundara kaliman phaakdari, fact , punaloor plyvudu  phaakdari enniva aarambhicchathu shreechitthira thirunaalinte bharana kaalatthaanu.

*poppine sandarshiccha keralatthile aadya bharanaadhikaari?

ans : shree chitthira thirunaal

*aadyamaayi samudrayaathra nadatthiya thiruvithaamkoor raajaav?

ans : shree chitthira thirunaal

*keralatthile aadyatthe jalavydyutha paddhathiyaaya pallivaasal pravartthanamaarambhicchathu shreechitthira thirunaalinte kaalatthaanu (1940).

*1938 muthal 1947 vare sttettu kongrasu thiruvithaamkooril nadatthiya prakshobham?

ans : uttharavaada prakshobhanam 

*keralatthile ettavum valuthum aadyatthe vanyajeevi sankethavumaaya thekkadi (periyaar) vanyajeevi sanketham roopeekaricchathu shree chitthira thirunaalinte kaalatthaanu.

*thiruvananthapuratthu rediyo nilayam sthaapiccha samayatthe thiruvithaamkoor raajaav?

ans : shree chitthira thirunaal

*thiruvananthapuratthu rediyo nilayam sthaapiccha varsham?

ans : 1943

*thiruvithaamkoorile aadya panayabaanku sthaapicchu.

*‘poruka poruka naattaare
porkkulametthuka naattaare cheruka cheruka samaratthil  svaathanthryatthin samaratthil’ - 1945 l sar si. Pi. Raamasvaami ayyar nirodhiccha ee gaanam rachayithaar?
ans : esu. Ke. Pottekkaadu

*1938 vidhavaa punarvivaaha niyamam nadappilaakki.

*draavankoor baanku limittadu sthaapicchu.

*chitthira thirunaalinte kaalatthu thiruvithaamkoor niyama nirmmaana sabha parishkkaricchu. Shreemoolam asambli ennum shreechithraa sttettu kaunsil ennum niyama nirmmaanasabhaykku randu mandalangalundaayi.

*thiruvithaamkoorile eka musleem divaanaayirunna muhammadu habeebulla shree chitthira thirunaalinte divaanaayirunnu.

*shree chitthira thirunaalinte pramukha divaan?

ans : si. Pi. Raamasvaami ayyar

*thiruvithaamkoorile avasaanatthe divaan?

ans : pi. Ji. En. Unnitthaan

*svathanthra thiruvithaamkoor prakhyaapanam nadatthiya divaan?

ans : si. Pi. Raamasvaami ayyar (1947 joon 11)

*thiruvithaamkoor sttettu kongrasu roopeekruthamaaya varsham?

ans : 1938

*thiruvithaamkoor sttettu kongrasu roopeekruthamaayathu aarude nethruthvatthilaan?

ans : pattam thaanupilla

*1991 l kavadiyaar kottaaratthil vacchu shree chitthira thirunaal mahaaraajaavu antharicchu.

*janaadhipathyam sthaapikkunnathinuvendi thiruvithaamkoorilum kocchiyilum nadanna prakshobhangal ariyappedunnath?

ans : uttharavaada prakshobhanam

*thiruvithaamkoorum, kocchiyum chernnu thiru-kocchi yooniyan nilavil vannath?

ans : 1949 joolaayu 1

*thiru-kocchi roopeekaranasamayatthe kocchi raajaav?

ans : pareekshitthu thampuraan

*thiru-kocchiyile raajapramukhan sthaanam vahicchath?

ans : shree chitthira thirunaal 

*thiru-kocchi manthrisabhayile aadyatthe vanithaamanthri?

ans : ke. Aar. Gauriyamma

*varkkalatthurappu nirmmiccha divaan?

ans : sheshayyaa shaasthri

*varkkala pattanam sthaapiccha divaan?

ans : ayyappan maartthaanda pilla

aikyakerala prasthaanam


*malayaalam samsaarikkunna pradeshangal kootticchertthu otta samsthaanam roopeekarikkunnathinte bhaagamaayi ke. Kelappante addhyakshathayil 1947 eprilil thrushooril veccha nadanna konpharansaanithu. Thiruvithaamkoor, kocchi, malabaar pradeshatthulla prathinidhikal pankedutthu.

*aikyakerala sammelanam uthghaadanam cheythath?

ans : raamavarmma pareekshitthu thampuraan

*aikyakeralam enna aavashyam aadyamaayi unnayicchath?

ans : eranaakulatthu koodiya naatturaajya prajaasammelanam (1928)

aadyattheyum avasaanattheyum

 

*kocchiyile aadya pradhaanamanthri?

ans : panampilli govinda menon

* kocchiyile avasaana pradhaanamanthri?

ans : ikkanda vaaryar

*thiruvithaamkoorile aadya pradhaanamanthri?

ans : pattam thaanupilla

*thiruvithaamkoorile avasaana  pradhaanamanthri?

ans : paravoor di. Ke. Naaraayanapilla

*thiru-kocchiyile aadya mukhyamanthri?

ans : paravoor di. Ke. Naaraayanapilla

*thiru-kocchiyile avasaana mukhyamanthri?

ans : panampilli govinda menon

*thiruvithaamkoorile pradhaana manthrimaar?

ans : pattam thaanupilla,paravoor di. Ke. Naaraayanapilla

*kocchiyile pradhaana manthrimaar?

ans : panampilli govinda menon,di. Ke. Maadhavan,ikkanda vaaryar

*thiru-kocchiyile  mukhyamanthrimaar?

ans : paravoor di. Ke. Naaraayanapilla,si. Keshavan,pattam thaanupilla,e. Je. Jon,panampilli govinda menon
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution