കേരള രാഷ്ട്രീയ ചരിത്രം

കേരള രാഷ്ട്രീയ ചരിത്രം


*പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

ans : പതിറ്റുപ്പത്ത് 

*കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ?

ans : ശ്രീമൂലം പ്രജാസഭ 

*ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?

ans : കേരളം 

*തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നത്?

ans : 1956 നവംബർ 1 

*ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?

ans : ഡോ. എ.ആർ. മേനോൻ 

*ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?

ans : എം. ഉമേഷ്റാവു (മഞ്ചേശ്വരം) 

*കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

ans : പി.ടി.ചാക്കോ 

*കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവ്?

ans : ഇ.എം.എസ് നമ്പൂതിരിപ്പാട് 

*ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്?

ans : ഇ.എം.എസ് നമ്പൂതിരിപ്പാട് 

*ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

ans : കെ. മുരളീധരൻ 

*നിയമസഭയിൽ അംഗമാകാത്തതും, സഭയെ അഭിമുഖീ കരിക്കാത്തതുമായ ഏക മന്ത്രി?

ans : കെ. മുരളീധരൻ

*കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം?

ans : വിമേചന സമരം

*വിമേചന സമരത്തിന് നേതൃത്വം നൽകിയത്?

ans : മന്നത്ത് പത്മനാഭൻ 

*ഇന്ത്യയിൽ ആദ്യമായി 356-ാം ആർട്ടിക്കിൾ അനുസരിച്ച് പുറത്താക്കപ്പെട്ട മന്ത്രിസഭ?

ans : ഇ.എം.എസ്. മന്ത്രിസഭ

*സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി?

ans : വി.ആർ. കൃഷ്ണയ്യർ

*തിരഞ്ഞെടുപ്പു നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

ans : 1965

*കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്?

ans : 1957 (ഫെബ്രുവരി 28-മാർച്ച്1)

*കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത്?

ans : 1957 ഏപ്രിൽ 1 

*കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്?

ans : 1957 ഏപ്രിൽ 5 

*ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്?

ans : 1957 ഏപ്രിൽ 27 

*ഒന്നാം മന്ത്രിസഭയെ പുറത്താക്കിയത്?

ans : 1959 ജൂലായ് 31

*കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി?

ans : വി.കെ. വേലപ്പൻ

*കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി?

ans : വി.കൃഷ്ണമൂർത്തി

*സിനിമാ രംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി?

ans : കെ.ബി. ഗണേഷ് കുമാർ

*കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം?

ans : 1969

*കേരള ഔദ്യോഗിക ഭാഷകൾ ആക്ട് 1969 അനുസരിച്ച് കേരളത്തിലെ ഔദ്യോഗിക ഭാഷകൾ?

ans : ഇംഗ്ലീഷ്, മലയാളം 

*മലയാള ഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് കേരള നിയമസഭ 'മലയാള ഭാഷ ബിൽ' പാസാക്കിയത്.

ans : 2015 ഡിസംബർ 17

*കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : വില്യം ഹാമിൽട്ടൺ ഡിക്രൂസ് 

*കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലo/ഏറ്റവും കൂടുതൽ തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : സ്റ്റീഫൻ പാദുവ

*14-ാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : ജോൺ ഫെർണാണ്ടസ്

*വോട്ടർമാർക്ക് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന സംവിധാനം?

ans : VVPAT(വോട്ടർ വെരിഫയബിൾ  പേപ്പർ ഓഡിറ്റ് ട്രയൽ)

*VVPAT ആദ്യമായി പരീക്ഷിച്ചത് ഏത് തെരഞ്ഞെടുപ്പിലാണ്?

ans : 2013-ൽ നാഗാലാൻഡിലെ നോക്സെൻ നിയമസഭാ മണ്ഡലത്തിൽ

*കേരള നിയമ സഭാംഗമായ ആദ്യത്തെ ഐ.എ.എസ്. ഓഫീസർ?

ans : അൽഫോൺസ് കണ്ണന്താനം

*കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?

ans : ആർ. ശങ്കരനാരായണൻ തമ്പി

*കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ?

ans : കെ.എം. സീതി സാഹിബ് 

*കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?

ans : കെ.എം. സീതി സാഹിബ് 

*കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി?

ans : ജി. കാർത്തികേയൻ

*ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?

ans : വക്കം പുരുഷോത്തമൻ

*ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി?

ans : എം. വിജയകുമാർ

*കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

ans : 141

*കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

ans : 140 

*കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം?

ans : 1 

*കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?

ans :
20.

*16-ാം ലോകസഭയിൽ കേരളീയരായ എം.പി.മാരുടെ എണ്ണം?

ans : 21 

*കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?

ans : 9 

*നിലവിലെ രാജ്യസഭയിൽ കേരളീയരായ എം.പി.മാരുടെ എണ്ണം?

ans : 10

*2015-ൽ  ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : റിച്ചാർഡ് ഹേ

*2016-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി? 

ans : സുരേഷ്ഗോപി

*ഏറ്റവും കുറച്ചുകാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി?

ans : എ.സി. ജോസ്

*ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

ans : എ.സി. ജോസ് (8 തവണ) 

*കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?

ans : എ.സി. ജോസ്

*കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?

ans : സി.എച്ച് മുഹമ്മദ്കോയ (33 വയസ്സ്) 

*സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി? 

ans : എം. വിജയകുമാർ (10-ാം കേരള നിയമസഭ)

*കേരള നിയമസഭയിൽ രണ്ടു തവണ സ്പീക്കറായ വ്യക്തികൾ?

ans : വക്കം പുരുഷോത്തമൻ,തേറമ്പിൽ രാമകൃഷ്ണൻ

*ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി?

ans : ആർ.എസ്. ഉണ്ണി 

*എത്ര തവണയാണ് കേരള മന്ത്രിസഭയ്ക്ക് അഞ്ചു വർഷം കാലാവധി തികച്ച് ഭരിക്കാനായത്‌?

ans : 5 തവണ

*കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

ans : കെ. ആർ. നാരായണൻ (1997 സെപ്തംബർ 18, 10-ാം നിയമസഭ)

*കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി?

ans : ജവഹർലാൽ നെഹ്റു(1958 ഏപ്രിൽ 15)

*ആദ്യമായി  ഒരു ഇന്ത്യൻ പ്രസിഡന്റ് സംസാരിച്ച സംസ്ഥാന നിയമസഭ?

ans : കേരള നിയമസഭ

*കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

ans : വി.ആർ. കൃഷ്ണയ്യർ 

*കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

ans : റോസമ്മ പുന്നൂസ്

*ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

ans : എം. ചന്ദ്രൻ (2006 - ൽ, ആലത്തുർ) 

*ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

ans : എ.എ. അസീസ്(2001 - ൽ 5 വോട്ട്-ഇരവിപുരം)

*കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?

ans : 2001 മെയ് 10

*എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്?

ans : 7 തവണ

ഒന്നാം കേരള മന്ത്രിസഭ


* മുഖ്യമന്തി - ഇ.എം.എസ്. നമ്പൂതിരിപ്പാട്

*ധനകാര്യം - സി. അച്യുതമേനോൻ

* തൊഴിൽ, ട്രാൻസ്പോർട്ട് - ടി.വി. തോമസ്

*ഭക്ഷ്യം,വനം -കെ.സി. ജോർജ്

*വ്യവസായം - കെ.പി. ഗോപാലൻ 

*പബ്ലിക് വർക്സ് - ടി.എ. മജീദ്

* തദ്ദേശഭരണം - പി.കെ. ചാത്തൻ മാസ്റ്റർ

*വിദ്യാഭ്യാസം, സഹകരണം- ജോസഫ് മുണ്ടശ്ശേരി

*റവന്യൂ - കെ.ആർ. ഗൗരിയമ്മ 

* നിയമം, വൈദ്യുതി - വി.ആർ. കൃഷ്ണയ്യർ

* ആരോഗ്യം - ഡോ.എ.ആർ. മേനോൻ

*കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?

ans : 114 

*കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം?

ans : 127 (126 1 നോമിനേറ്റഡ്) (12 മണ്ഡലങ്ങളിൽ നിന്നും 2 അംഗങ്ങൾ വീതം
തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 11 മണ്ഡലങ്ങൾ പട്ടികജാതിയ്ക്കും 1 മണ്ഡലം പട്ടിക വർഗ്ഗത്തിനും സംവരണം ചെയ്തിട്ടുണ്ടായിരുന്നു.)
*ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം?

ans : 11

*ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?

ans : 6

*ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം?

ans : 1

കേരള നിയമസഭയിലെ വനിതകൾ


*കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?

ans : കെ.ആർ. ഗൗരിയമ്മ

*ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?

ans : റോസമ്മ പുന്നൂസ്

*കേരള നിയമസഭയുടെ ആദ്യത്തെ പ്രോടേം സ്പീക്കർ?

ans : റോസമ്മ പുന്നൂസ്

*കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോടേം സ്പീക്കർ പദവി വഹിച്ച വ്യക്തി?

ans : റോസമ്മ പുന്നൂസ്

*കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?

ans : കെ.ഒ.ഐഷാഭായി

*കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?

ans : നഫീസത്ത് ബീവി

*സ്പീക്കറുടെ ചുമതലങ്ങൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?

ans : നഫീസത്ത് ബീവി

*ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന കേരള നിയമസഭ?

ans : 10-ാം നിയമസഭ(1996-2001) 

*10-ാം നിയമസഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം?

ans : 13 

*ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന നിയമസഭ?

ans : 3-ാം നിയമസഭ

*മൂന്നാം നിയമസഭയിലെ ഏക വനിതാ അംഗം?

ans : കെ.ആർ. ഗൗരിയമ്മ

കേന്ദ്രത്തിലെ മലയാളി സാന്നിധ്യം


*ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

ans : വി.കെ. കൃഷ്ണമേനോൻ

*ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ രണ്ടാമത്തെ  മലയാളി?

ans : എ.കെ.ആന്റണി

*കേന്ദ്ര കാബിനറ്റിൽ അംഗമായ ആദ്യ മലയാളി?

ans : ഡോ.ജോൺ മത്തായി

*കേന്ദ്ര ധനകാര്യമന്ത്രിയായ ആദ്യ മലയാളി?

ans : ഡോ.ജോൺ മത്തായി

*പ്രഥമ കേന്ദ്ര റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ച മലയാളി?

ans : ജോൺ മത്തായി

*കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി?

ans : പനമ്പിള്ളി ഗോവിന്ദമേനോൻ

കേരള നിയമസഭയിലെ സ്പീക്കർമാർ


*ആർ. ശങ്കരനാരായണൻ തമ്പി 

*കെ.എം. സീതി സാഹിബ് 

*സി. എച്ച്. മുഹമ്മദ് കോയ

*അലക്സാണ്ടർ പറമ്പിത്തറ

*ദാമോദരൻ പോറ്റി

*കെ. മൊയ്തീൻകുട്ടി ഹാജി

* ടി.എസ്. ജോൺ

*സി അഹമ്മദ് കുട്ടി

*എ.പി.കുര്യൻ

*എ.സി.ജോസ് 

*വക്കം പുരുഷോത്തമൻ

* വി.എം.സുധീരൻ

*വർക്കല രാധാകൃഷ്ണൻ

*പി.പി. തങ്കച്ചൻ

ans : തേറമ്പിൽ രാമകൃഷ്ണൻ

ans : എം. വിജയകുമാർ

ans : വക്കം പുരുഷോത്തമൻ

ans : തേറമ്പിൽ രാമകൃഷ്ണൻ

ans : കെ. രാധാകൃഷ്ണൻ

ans : ജി.കാർത്തികേയൻ

ans : എൻ. ശക്തൻ

ans : പി. ശ്രീരാമകൃഷ്ണൻ

കൂറുമാറ്റ നിരോധന നിയമം  കേരളത്തിൽ


*കൂറുമാറ്റ നിരോധന നിയമ പ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി?

ans : ആർ. ബാലകൃഷ്ണപിള്ള

*ആർ. ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ കേരള നിയമസഭ സ്പീക്കർ?

ans : വർക്കല രാധാകൃഷ്ണൻ

*പ്രിസണർ 5990 ആരുടെ ആത്മകഥയാണ്?

ans : ആർ. ബാലകൃഷ്ണപിള്ള


Manglish Transcribe ↓


kerala raashdreeya charithram


*praacheena kerala raashdreeya charithratthekkuricchu paraamarshikkunna samghakaala kruthi?

ans : pathittuppatthu 

*keralatthile aadyatthe niyamanirmmaanasabha?

ans : shreemoolam prajaasabha 

*inthyayile raashdreeya pareekshanashaala?

ans : keralam 

*thiruvithaamkoor, kocchi, malabaar enniva chernnu kerala samsthaanam nilavil vannath?

ans : 1956 navambar 1 

*onnaam kerala niyamasabhayile ettavum praayam koodiya amgam?

ans : do. E. Aar. Menon 

*onnaam kerala niyamasabhayilekku ethirillaathe thiranjedukkappetta aadya vyakthi?

ans : em. Umeshraavu (mancheshvaram) 

*keralatthile aadyatthe prathipaksha nethaav?

ans : pi. Di. Chaakko 

*keralatthile randaamatthe prathipakshanethaav?

ans : i. Em. Esu nampoothirippaadu 

*ettavum kooduthal kaalam prathipaksha nethaavaayirunnath?

ans : i. Em. Esu nampoothirippaadu 

*upathiranjeduppil paraajayappetta keralatthile eka manthri?

ans : ke. Muraleedharan 

*niyamasabhayil amgamaakaatthathum, sabhaye abhimukhee karikkaatthathumaaya eka manthri?

ans : ke. Muraleedharan

*keralatthile onnaam manthrisabha piricchu vidaan kaaranamaaya prakshobham?

ans : vimechana samaram

*vimechana samaratthinu nethruthvam nalkiyath?

ans : mannatthu pathmanaabhan 

*inthyayil aadyamaayi 356-aam aarttikkil anusaricchu puratthaakkappetta manthrisabha?

ans : i. Em. Esu. Manthrisabha

*samsthaana manthriyaaya shesham supreem kodathi jadjiyaaya malayaali?

ans : vi. Aar. Krushnayyar

*thiranjeduppu nadannenkilum keralatthil niyamasabha nilavil varaattha varsham?

ans : 1965

*keralatthile aadya thiranjeduppu nadannath?

ans : 1957 (phebruvari 28-maarcch1)

*keralatthile aadya niyamasabha nilavil vannath?

ans : 1957 epril 1 

*keralatthile aadyatthe manthrisabha nilavil vannath?

ans : 1957 epril 5 

*onnaam kerala niyamasabhayude aadya sammelanam nadannath?

ans : 1957 epril 27 

*onnaam manthrisabhaye puratthaakkiyath?

ans : 1959 joolaayu 31

*keralatthil padaviyilirikke anthariccha aadya manthri?

ans : vi. Ke. Velappan

*kerala niyamasabhayile aadya sekrattari?

ans : vi. Krushnamoortthi

*sinimaa ramgatthu ninnulla keralatthile aadya manthri?

ans : ke. Bi. Ganeshu kumaar

*kerala audyogika bhaashakal aakdu paasaakkiya varsham?

ans : 1969

*kerala audyogika bhaashakal aakdu 1969 anusaricchu keralatthile audyogika bhaashakal?

ans : imgleeshu, malayaalam 

*malayaala bhaashayude vyaapanavum pariposhanavum lakshyamittu kerala niyamasabha 'malayaala bhaasha bil' paasaakkiyathu.

ans : 2015 disambar 17

*kerala niyamasabhayile aadya aamglo inthyan prathinidhi?

ans : vilyam haamilttan dikroosu 

*kerala niyamasabhayil ettavum kooduthal kaalao/ettavum kooduthal thavana amgamaayirunna aamglo inthyan prathinidhi?

ans : stteephan paaduva

*14-aam kerala niyamasabhayile aamglo inthyan prathinidhi?

ans : jon phernaandasu

*vottarmaarkku thangalude sthaanaarththikku thanneyaanu vottu rekhappedutthiyathennu urappuvarutthaan kazhiyunna samvidhaanam?

ans : vvpat(vottar veriphayabil  peppar odittu drayal)

*vvpat aadyamaayi pareekshicchathu ethu theranjeduppilaan?

ans : 2013-l naagaalaandile noksen niyamasabhaa mandalatthil

*kerala niyama sabhaamgamaaya aadyatthe ai. E. Esu. Opheesar?

ans : alphonsu kannanthaanam

*kerala niyamasabhayile aadya speekkar?

ans : aar. Shankaranaaraayanan thampi

*kerala niyamasabhayile randaamatthe speekkar?

ans : ke. Em. Seethi saahibu 

*kerala niyamasabhayil speekkar padaviyilirikke anthariccha aadya vyakthi?

ans : ke. Em. Seethi saahibu 

*kerala niyamasabhayil speekkar padaviyilirikke anthariccha randaamatthe vyakthi?

ans : ji. Kaartthikeyan

*ettavum kooduthal kaalam kerala niyamasabhaa speekkaraayirunna vyakthi?

ans : vakkam purushotthaman

*ettavum kooduthal kaalam thudarcchayaayi speekkaraayirunna vyakthi?

ans : em. Vijayakumaar

*kerala niyamasabhayile aake amgangal?

ans : 141

*kerala niyamasabhayile thiranjedukkappetta amgangal?

ans : 140 

*kerala niyamasabhayil nominettu cheyyappetta aamglo inthyan prathinidhikalude ennam?

ans : 1 

*keralatthile loksabhaa mandalangalude ennam?

ans :
20.

*16-aam lokasabhayil keraleeyaraaya em. Pi. Maarude ennam?

ans : 21 

*keralatthil ninnulla raajyasabhaa seettukalude ennam?

ans : 9 

*nilavile raajyasabhayil keraleeyaraaya em. Pi. Maarude ennam?

ans : 10

*2015-l  lokasabhayilekku naamanirddhesham cheyyappetta malayaaliyaaya aamglo inthyan prathinidhi?

ans : ricchaardu he

*2016-l raajyasabhayilekku naamanirddhesham cheyyappetta malayaali? 

ans : sureshgopi

*ettavum kuracchukaalam speekkar padaviyilirunna vyakthi?

ans : e. Si. Josu

*ettavum kooduthal praavashyam kaasttingu vottu prayogiccha speekkar?

ans : e. Si. Josu (8 thavana) 

*kaasttimgu vottu speekkar ennariyappedunnath?

ans : e. Si. Josu

*kerala niyamasabhayile ettavum praayam kuranja speekkar?

ans : si. Ecchu muhammadkoya (33 vayasu) 

*speekkar sthaanatthu kaalaavadhi thikaccha aadya vyakthi? 

ans : em. Vijayakumaar (10-aam kerala niyamasabha)

*kerala niyamasabhayil randu thavana speekkaraaya vyakthikal?

ans : vakkam purushotthaman,therampil raamakrushnan

*ettavum kooduthal kaalam depyootti speekkar aayirunna vyakthi?

ans : aar. Esu. Unni 

*ethra thavanayaanu kerala manthrisabhaykku anchu varsham kaalaavadhi thikacchu bharikkaanaayath?

ans : 5 thavana

*kerala niyamasabhaye abhisambodhana cheytha aadya prasidantu?

ans : ke. Aar. Naaraayanan (1997 septhambar 18, 10-aam niyamasabha)

*kerala niyamasabhaye abhisambodhana cheytha eka pradhaanamanthri?

ans : javaharlaal nehru(1958 epril 15)

*aadyamaayi  oru inthyan prasidantu samsaariccha samsthaana niyamasabha?

ans : kerala niyamasabha

*kodathi vidhiyiloode niyamasabhaamgathvam labhiccha aadya vyakthi?

ans : vi. Aar. Krushnayyar 

*kodathi vidhiyiloode niyamasabhaamgathvam nashdappetta aadya vyakthi?

ans : rosamma punnoosu

*ettavum koodiya bhooripakshatthil kerala niyamasabhayilekku thiranjedukkappettath?

ans : em. Chandran (2006 - l, aalatthur) 

*ettavum kuranja bhooripakshatthil kerala niyamasabhayilekku thiranjedukkappettath?

ans : e. E. Aseesu(2001 - l 5 vottu-iravipuram)

*keralatthil 140 niyamasabhaa mandalangalilum ilakdroniku vottingu yanthram upayogicchu aadyamaayi thiranjeduppu nadannath?

ans : 2001 meyu 10

*ethra thavanayaanu keralam raashdrapathi bharanatthin keezhilaayath?

ans : 7 thavana

onnaam kerala manthrisabha


* mukhyamanthi - i. Em. Esu. Nampoothirippaadu

*dhanakaaryam - si. Achyuthamenon

* thozhil, draansporttu - di. Vi. Thomasu

*bhakshyam,vanam -ke. Si. Jorju

*vyavasaayam - ke. Pi. Gopaalan 

*pabliku varksu - di. E. Majeedu

* thaddheshabharanam - pi. Ke. Chaatthan maasttar

*vidyaabhyaasam, sahakaranam- josaphu mundasheri

*ravanyoo - ke. Aar. Gauriyamma 

* niyamam, vydyuthi - vi. Aar. Krushnayyar

* aarogyam - do. E. Aar. Menon

*keralatthile aadya niyamasabhaa mandalangalude ennam?

ans : 114 

*keralatthile aadya niyamasabhayile amgangalude ennam?

ans : 127 (126 1 nominettadu) (12 mandalangalil ninnum 2 amgangal veetham
thiranjedukkappettu. Ithil 11 mandalangal pattikajaathiykkum 1 mandalam pattika varggatthinum samvaranam cheythittundaayirunnu.)
*onnaam kerala manthrisabhayile amgangalude ennam?

ans : 11

*onnaam kerala niyamasabhayile vanithakalude ennam?

ans : 6

*onnaam kerala manthrisabhayile vanithaa manthrimaarude ennam?

ans : 1

kerala niyamasabhayile vanithakal


*keralatthile aadyatthe vanithaa manthri?

ans : ke. Aar. Gauriyamma

*onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi?

ans : rosamma punnoosu

*kerala niyamasabhayude aadyatthe prodem speekkar?

ans : rosamma punnoosu

*kerala niyamasabhayil ettavum kooduthal kaalam prodem speekkar padavi vahiccha vyakthi?

ans : rosamma punnoosu

*kerala niyamasabhayile aadya depyootti speekkar?

ans : ke. O. Aishaabhaayi

*kerala niyamasabhayile randaamatthe depyootti speekkar?

ans : napheesatthu beevi

*speekkarude chumathalangal vahiccha keralatthile aadya depyootti speekkar?

ans : napheesatthu beevi

*ettavum kooduthal vanithaa praathinidhyamundaayirunna kerala niyamasabha?

ans : 10-aam niyamasabha(1996-2001) 

*10-aam niyamasabhayile vanithaa prathinidhikalude ennam?

ans : 13 

*ettavum kuravu vanithaa praathinidhyamundaayirunna niyamasabha?

ans : 3-aam niyamasabha

*moonnaam niyamasabhayile eka vanithaa amgam?

ans : ke. Aar. Gauriyamma

kendratthile malayaali saannidhyam


*inthyayude prathirodhamanthriyaaya aadya malayaali?

ans : vi. Ke. Krushnamenon

*inthyayude prathirodhamanthriyaaya randaamatthe  malayaali?

ans : e. Ke. Aantani

*kendra kaabinattil amgamaaya aadya malayaali?

ans : do. Jon matthaayi

*kendra dhanakaaryamanthriyaaya aadya malayaali?

ans : do. Jon matthaayi

*prathama kendra reyilve badjattu avatharippiccha malayaali?

ans : jon matthaayi

*kendramanthriyaayirikke anthariccha aadya malayaali?

ans : panampilli govindamenon

kerala niyamasabhayile speekkarmaar


*aar. Shankaranaaraayanan thampi 

*ke. Em. Seethi saahibu 

*si. Ecchu. Muhammadu koya

*alaksaandar parampitthara

*daamodaran potti

*ke. Moytheenkutti haaji

* di. Esu. Jon

*si ahammadu kutti

*e. Pi. Kuryan

*e. Si. Josu 

*vakkam purushotthaman

* vi. Em. Sudheeran

*varkkala raadhaakrushnan

*pi. Pi. Thankacchan

ans : therampil raamakrushnan

ans : em. Vijayakumaar

ans : vakkam purushotthaman

ans : therampil raamakrushnan

ans : ke. Raadhaakrushnan

ans : ji. Kaartthikeyan

ans : en. Shakthan

ans : pi. Shreeraamakrushnan

koorumaatta nirodhana niyamam  keralatthil


*koorumaatta nirodhana niyama prakaaram kerala niyamasabhayil ninnu ayogyanaakkappetta eka vyakthi?

ans : aar. Baalakrushnapilla

*aar. Baalakrushnapillaye ayogyanaakkiya kerala niyamasabha speekkar?

ans : varkkala raadhaakrushnan

*prisanar 5990 aarude aathmakathayaan?

ans : aar. Baalakrushnapilla
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution