പ്രാചീന കേരളം

പ്രാചീന കേരളം 


*കേരളത്തെക്കുറിച്ച് പരാമർശമുള്ള പുരാണങ്ങൾ?

ans : വായുപുരാണം, മത്സ്യപുരാണം, പത്മ പുരാണം, സ്കന്ദപുരാണം, മാർക്കണ്ഡേയ പുരാണം 

*പുരാതനകേരളത്തിലേയ്ക്ക് വെളിച്ചം വീശുന്ന പ്രധാന
ഗ്രന്ഥങ്ങൾ?
ans : കേരളപ്പഴമ, കേരള മഹാത്മ്യം, കേരളോത്പത്തികൾ, കേരളദേശ ധർമ്മം, മൂഷക വംശം, ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിത്രം, ഉണ്ണിച്ചിരുതേവി ചരിതം, മലബാർമാന്വൽ, ഹോർത്തുസ് മലബാറിക്കസ് എന്നിവ

* കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

ans : ഹെർമൻ ഗുണ്ടർട്ട് (ബാസൽ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു  ഹെർമൻ ഗുണ്ടർട്ട്)

*കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചുള്ള മനോഹര വിവരണമുള്ളത്?

ans : രഘുവംശം 

*കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗ്ഗത്തിൽപ്പെട്ടവരാണ്?

ans : നെഗ്രീറ്റോവർഗ്ഗം 

*കേരളത്തിൽ നിന്ന് ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം തൈക്കൽ (ചേർത്തല)

പുരാതന ഗ്രന്ഥങ്ങൾ


*ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി?

ans : മൂഷകവംശം

*കേരളത്തെപ്പറ്റി പരമാർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം?

ans : വാർത്തികം

*കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമർശമുള്ള  സംസ്കൃത ഗ്രന്ഥം?

ans : എെതരേയാരണ്യകം

*കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം?

ans : ഇംഗ്ലണ്ട്

മഹാശിലായുഗം


*ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടമാണ് മഹാശിലായുഗകാലഘട്ടം.

*വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?

ans : എടയ്ക്കൽ ഗുഹ

*എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര?

ans : അമ്പുകുത്തി മല

*എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ?

ans : ദ്രാവിഡ ബ്രാഹ്മി

*കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ?

ans : മറയൂർ (ഇടുക്കി), പോർക്കുളം (തൃശൂർ) കുപ്പകൊല്ലി (വയനാട്), മങ്ങാട് (കൊല്ലം), ആനക്കര(പാലക്കാട്)

*മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കണ്ടെത്തിയത്?

ans : മറയൂർ താഴ്വരയിൽ നിന്ന് 

*മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ?

ans : ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം) അഴീക്കോട് (മലപ്പുറം)

*കുടക്കല്ലു പറമ്പ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം?

ans : ചേരമങ്ങാട് 

*കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ans : വട്ടെഴുത്ത് ലിപിയിലുള്ള മലയാളം

*മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനമാണ് വാഴപ്പള്ളി ശാസനം.
7.റോമൻ നാണയമായ 'ദിനാറ'യെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതമാണ്?

ans : വാഴപ്പള്ളി ശാസനം

നടുക്കല്ല്


*പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

ans : നന്നങ്ങാടികൾ (burial urns)

*നന്നങ്ങാടികൾ ധാരാളമായി കണ്ടെത്തിയത്?

ans : എങ്ങണ്ടിയൂർ (തൃശൂർ) 

*മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകൾ 

ans : വീരക്കല്ല് (നടുക്കല്ല്)

തരിസ്സാപ്പള്ളി 


*കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം?

ans : തരിസാപ്പള്ളി ശാസനം 

*കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശം കാണപ്പെടുന്ന ശാസനം?

ans : തരിസാപ്പള്ളി 

*കൃത്യമായി  തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ?

ans : തരിസാപ്പള്ളി ശാസനം 

*തരിസ്സാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?

ans : സ്ഥാണു രവിവർമ്മ (എ.ഡി. 849)

*തരിസ്സാപ്പള്ളി ശാസനം എഴുതിയത്?

ans : അയ്യനടികൾ തിരുവടികൾ (വേണാട് ഗവർണർ) 

*കോട്ടയം ചേപ്പേട്, സ്ഥാണു രവിശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനം?

ans : തരിസ്സാപ്പള്ളി ശാസനം

*തരിസ്സാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യാനി നേതാവ്?

ans : മാർ സാപിർ ഈസോ

*തരിസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

വാഴപ്പള്ളി ശാസനം


*കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ?

ans : വാഴപ്പള്ളി ശാസനം

*വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്?

ans : രാജശേഖര വർമ്മൻ

*കേരളത്തിന് റോമുമായുള്ള ബന്ധത്തെപ്പറ്റി പരാമർശിക്കുന്ന ശാസനം?

ans : വാഴപ്പള്ളി ശാസനം 

*നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

ans : വാഴപ്പള്ളി ശാസനം

*മറ്റുള്ള ശാസനങ്ങൾ ആരംഭിക്കുന്നത് ‘സ്വസ്ത്രിശ്രീ' എന്ന വന്ദന വാക്യത്തോടെയാണ്. 

*വാഴപ്പള്ളി ശാസനത്തിൽ 'പരമേശ്വര ഭട്ടാരകൻ' എന്ന്  വിശേഷിപ്പിക്കുന്നത്.

പ്രധാന ശാസനങ്ങൾ  


*വാഴപ്പള്ളി ശാസനം - രാജശേഖര വർമ്മൻ

*തരിസാപ്പള്ളി ശാസനം - സ്ഥാണു രവിവർമ്മ

*പാലിയം ശാസനം - വികമാദിത്യവരഗുണൻ

*മാമ്പള്ളി ശാസനം - ശ്രീ വല്ലഭൻ കോത 

* ജൂത ശാസനം - ഭാസ്കര രവിവർമ്മ

*മണലിക്കര ശാസനം - രവി കേരള വർമ്മൻ

* തിരുവതി ശാസനം - വീരരാമവർമ്മ

*ചോക്കൂർ ശാസനം - ഗോദരവിവർമ്മ 

*ഹജൂർ ശാസനം - കരുനന്തടക്കൻ

*കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

ans : മാമ്പള്ളി ശാസനം

*കേരളത്തിനു പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരളപരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ? 

ans : അശോകന്റെ രണ്ടാം ശിലാശാസനം 

*കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്?

ans : പുലികേശി ഒന്നാമൻ 

*ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?

ans : ചോക്കൂർ ശാസനം

*ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?

ans : പാലിയം ശാസനം

*ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്ന ശാസനം?

ans : തിരുവിലങ്ങാട് ശാസനം

*എ.ഡി. 1000 മാണ്ട് ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനമാണ്?

ans : ജൂത ശാസനം

*ജൂതശാസനത്തിൽ  ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത്?

ans : മുയിരിക്കോട് 


Manglish Transcribe ↓


praacheena keralam 


*keralatthekkuricchu paraamarshamulla puraanangal?

ans : vaayupuraanam, mathsyapuraanam, pathma puraanam, skandapuraanam, maarkkandeya puraanam 

*puraathanakeralatthileykku veliccham veeshunna pradhaana
granthangal?
ans : keralappazhama, kerala mahaathmyam, keralothpatthikal, keraladesha dharmmam, mooshaka vamsham, unnuneelisandesham, unniyaadicharithram, unnicchiruthevi charitham, malabaarmaanval, hortthusu malabaarikkasu enniva

* keralappazhama enna granthatthinte kartthaav?

ans : herman gundarttu (baasal ivaanchalikkal mishanari sosyttiyude pravartthakanaayirunnu  herman gundarttu)

*kaalidaasante ethu kruthiyilaanu keralatthekkuricchulla manohara vivaranamullath?

ans : raghuvamsham 

*keralatthile ettavum puraathana nivaasikal ethu varggatthilppettavaraan?

ans : negreettovarggam 

*keralatthil ninnu aayirattholam varsham pazhakkamulla kappal kandeduttha sthalam thykkal (chertthala)

puraathana granthangal


*charithraparamaayi praadhaanyam arhikkunna aadyatthe keraleeya kruthi?

ans : mooshakavamsham

*keralattheppatti paramaarshamullathum kaalam kruthyamaayi nirnnayikkappettathumaaya ettavum puraathana grantham?

ans : vaartthikam

*keralatthe sambandhicchulla ettavum puraathanamaaya paraamarshamulla  samskrutha grantham?

ans : eethareyaaranyakam

*keralatthinte charithra rekhakalil sheema ennariyappedunna pradesham?

ans : imglandu

mahaashilaayugam


*bi. Si. 500num e. Di. 300num idaykkulla kaalaghattamaanu mahaashilaayugakaalaghattam.

*vayanaadu jillayil sthithi cheyyunna prasiddhamaaya shilaayuga guhakal?

ans : edaykkal guha

*edaykkal guha sthithi cheyyunna malanira?

ans : ampukutthi mala

*edaykkal guhayile shilaalikhithangal ezhuthaan upayogicchirunna bhaasha?

ans : draavida braahmi

*keralatthil mahaashilaayugaavashishdangal kandetthiya pradhaana sthalangal?

ans : marayoor (idukki), porkkulam (thrushoor) kuppakolli (vayanaadu), mangaadu (kollam), aanakkara(paalakkaadu)

*mahaashilaayugasmaarakatthinte bhaagamaaya muniyarakal kandetthiyath?

ans : marayoor thaazhvarayil ninnu 

*mahaashilaayugakaalatthe shavakkallarakal kandetthiya sthalangal?

ans : cheramangaadu (thrushoor), kadanaadu (kottayam) azheekkodu (malappuram)

*kudakkallu parampu ennu praadeshikamaayi ariyappedunna mahaashilaayuga pradesham?

ans : cheramangaadu 

*keralatthil kandetthiya shaasanangal ezhuthuvaan upayogicchirikkunna bhaasha?

ans : vattezhutthu lipiyilulla malayaalam

*malayaalam lipi prathyakshappetta aadya shaasanamaanu vaazhappalli shaasanam. 7. Roman naanayamaaya 'dinaara'yekkuricchu paraamarshikkunna ettavum puraathana likhithamaan?

ans : vaazhappalli shaasanam

nadukkallu


*praacheenakaalatthu mruthaavashishdangal adakkam cheytha valiya manbharanikal?

ans : nannangaadikal (burial urns)

*nannangaadikal dhaaraalamaayi kandetthiyath?

ans : engandiyoor (thrushoor) 

*mruthaavashishdangalude meethe naattunna valiya ottakkallukal 

ans : veerakkallu (nadukkallu)

tharisaappalli 


*keralatthile kristhyaanikaleppatti kruthyamaayi rekhappedutthiyirikkunna aadya shaasanam?

ans : tharisaappalli shaasanam 

*keralatthile naaduvaazhikalekkuricchulla aadya paraamarsham kaanappedunna shaasanam?

ans : tharisaappalli 

*kruthyamaayi  theeyathi nishchayikkaan kazhinjittulla keralatthile aadya shaasanam ?

ans : tharisaappalli shaasanam 

*tharisaappalli shaasanam purappeduviccha kulashekhara raajaav?

ans : sthaanu ravivarmma (e. Di. 849)

*tharisaappalli shaasanam ezhuthiyath?

ans : ayyanadikal thiruvadikal (venaadu gavarnar) 

*kottayam cheppedu, sthaanu ravishaasanam ennee perukalil ariyappedunna shaasanam?

ans : tharisaappalli shaasanam

*tharisaappalli shaasanavumaayi bandhappetta siriyan kristhyaani nethaav?

ans : maar saapir eeso

*tharisaappalli shaasanam ippol sookshicchirikkunnathu kottayatthe siriyan kristhyan palliyil

vaazhappalli shaasanam


*keralatthil ninnum kandetthiya aadyatthe charithra rekha?

ans : vaazhappalli shaasanam

*vaazhappalli shaasanam purappeduviccha raajaav?

ans : raajashekhara varmman

*keralatthinu romumaayulla bandhattheppatti paraamarshikkunna shaasanam?

ans : vaazhappalli shaasanam 

*namashivaaya enna vandana vaakyatthode aarambhikkunna shaasanam?

ans : vaazhappalli shaasanam

*mattulla shaasanangal aarambhikkunnathu ‘svasthrishree' enna vandana vaakyatthodeyaanu. 

*vaazhappalli shaasanatthil 'parameshvara bhattaarakan' ennu  visheshippikkunnathu.

pradhaana shaasanangal  


*vaazhappalli shaasanam - raajashekhara varmman

*tharisaappalli shaasanam - sthaanu ravivarmma

*paaliyam shaasanam - vikamaadithyavaragunan

*maampalli shaasanam - shree vallabhan kotha 

* jootha shaasanam - bhaaskara ravivarmma

*manalikkara shaasanam - ravi kerala varmman

* thiruvathi shaasanam - veeraraamavarmma

*chokkoor shaasanam - godaravivarmma 

*hajoor shaasanam - karunanthadakkan

*kollavarsham rekhappedutthiyathaayi kandetthiyittulla aadyatthe shaasanam?

ans : maampalli shaasanam

*keralatthinu puratthu ninnu labhicchittulla keralaparaamarshamulla aadyatthe praacheena rekha? 

ans : ashokante randaam shilaashaasanam 

*keralatthe keezhadakkiyathaayi shaasanam purappeduviccha chaalookya raajaav?

ans : pulikeshi onnaaman 

*devadaasi sampradaayatthekkuricchu prathipaadikkunna shaasanam?

ans : chokkoor shaasanam

*shreemoolavaasatthe buddhakshethratthinuvendi bhoomidaanam cheyyunnathaayi paraamarshikkunna shaasanam?

ans : paaliyam shaasanam

*cholanmaarude kerala aakramanatthekkuricchu vivaram nalkunna shaasanam?

ans : thiruvilangaadu shaasanam

*e. Di. 1000 maandu bhaaskararavivarmman onnaamante kaalatthu thayyaaraakkappetta shaasanamaan?

ans : jootha shaasanam

*joothashaasanatthil  ethu perilaanu musirisu rekhappedutthiyirikkunnath?

ans : muyirikkodu 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution